പാഠ്യപ്രവർത്തനങ്ങൾക്കും പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി നിർമ്മിക്കുന്ന കലണ്ടർ പ്രകാരം നടപ്പിലാക്കുന്നു. ദിനാചരണങ്ങൾ വിവിധ ക്ലബ്ബുമായി ചേർന്ന് നടത്തുന്നു.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് , ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം ,പഠന പിന്നോക്കം നിൽക്കുന്ന അഞ്ചാം ക്ലാസ് മുതൽ ഒൻപതാം ക്ലാസുകാർക്ക് പ്രത്യേക കോച്ചിംങ്ങ് ക്ലാസുകൾ.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് , ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം ,എസ്. എസ്. എൽ. സി വിദ്യാർത്ഥികൾക്ക് വിജയഭേരി ക്ലാസുകൾ
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് , ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം ,ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് , സൈബർ സെക്യൂരിറ്റി പരിശീലനം ,ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് , ചെറിയ മക്കൾക്ക് ക്യാമറ പരിശീലനം
രക്ഷകർത്താക്കൾക്കായി ബോധവത്കരണ ക്ലാസുകൾ
സ്കൂൾ പരിസര ശൂചീകരണം .
ദിനാചരണങ്ങൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കൽ .
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ നല്കൽ.
പ്രാദേശിക പ്രതിഭകളെ ആദരിക്കൽ
ഹെൽപ്പ് ഡസ്‌ക്
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് , സൈബർ സെക്യൂരിറ്റി പരിശീലനം ,