ഉള്ളടക്കത്തിലേക്ക് പോവുക

എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഞങ്ങളൊരുക്കിയിരിക്കുന്ന സജ്ജീകരണങ്ങൾ

സ്കൂളിന് ISO പദവി ലഭിച്ചിട്ടുണ്ട്. [[വിക്കികണ്ണി]http://akmhsskottoor.webs.com]

  • സ്കൂൾ ബസ് സൗകര്യം.
  • മൾട്ടിമീഡിയ സൗകര്യങ്ങൾ
  • ആധുനിക രീതിയിൽ സജ്ജീകരിച്ച പാചകപ്പുര
  • നീന്തൽ കുളം
  • ഓപ്പൺ ജിം
  • ചിൽഡ്രൻഡ് പാർക്ക്
  • ഫല വനിക
  • ഔഷധോദ്യാനം
  • ഇലവൻസ് ഫുട്ബാൾ ഗ്രൗണ്ട്
  • സ്‌കേറ്റിങ് റിങ്
  • വോളിബാൾ കോർട്ട്
  • പൂന്തോട്ടം
  • വടംവലി കോർട്ട്
  • ടേബിൾ ടെന്നീസ് കോർട്ട്
  • ടെന്നീസ് കോർട്ട്
  • ബയോ കമ്പോസ്റ്റ്
  • ഇന്സുലേറ്റർ
  • സിക്ക്‌റൂം
  • ആയിരം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം
  • എ സി കോൺഫെറൻസ് ഹാൾ
  • റീഡിങ് റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ കൂട്ടായ്‌മകൾ

  • മലയാളം ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • അറബിക്ക് ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • സംസ്‌കൃതം ക്ലബ്ബ്
  • ഉർദ്ദു ക്ലബ്ബ്
  • വർക്ക് എക്‌സ്‌പീരിയൻസ് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • ഗാന്ധിദർശൻ