സഹായം Reading Problems? Click here


എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ/ നവീകരിച്ച ലൈബ്രറി & റീഡിങ് റൂം

Schoolwiki സംരംഭത്തിൽ നിന്ന്

ആധുനിക രീതിയിൽ രൂപകല് പന ചൈയ്ത ലൈബ്രറി & റീഡിങ്ങ് റൂം സ്ക്കൂളിന്റെ പ്രൗഡി വിളിച്ചറിയിക്കുന്നു. എകദേശം 10000 ത്തോളം പുസ്‌തകങ്ങൾ നിറഞ്ഞ ആധുനിക സൗകര്യത്തോടുകൂടിയ ലൈബ്രറി പ്രശസ്ത കഥാക‌ൃത്ത് ശ്രീ. ബെന്ന്യാമിൻ ഉദ്ഘാടനം ചൈയ്തു. വിദ്യാർത്ഥികൾക്ക് റഫറൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.ലൈബ്രറിയോടനുബന്ധിച്ച് വിശാലമായ റീഡിങ്ങ് റൂം പത്രങ്ങൾ, മാസികകൾ, വാരികകൾ, മറ്റു പ്രസിദ്ധീകരണങ്ങൾ എന്നിവ യഥേഷ്ടം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നു. എല്ലാവർഷവും നടത്തുന്ന പുസ്‌തകപ്രദർശനവും വില്പനയും പുസ്‌തകപ്രേമികളായ വിദ്യാർത്ഥികൾക്ക് പുസ്‌തകങ്ങൾ വാങ്ങിക്കാനുള്ള സംവിധാനമൊരുക്കുന്നു.


18125 lib1.jpg
18125 lib2.jpg