എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ/ ഒൗഷധ സസ്യ ത്തോട്ടം
ഒൗഷധ സസ്യ ത്തോട്ടം
വിവിധ ഒൗഷധസസ്യങ്ങളാൽ സമ്രദ്ധമായ ഒരു ഒൗഷധോധ്യാനം കോട്ടൂരിന്റെ പ്രൗഡി വർദ്ധിപ്പിക്കുന്നു.
ആയുർവ്വേദത്തിന്റെ നാട്ടിൽ കോട്ടക്കൽ ആര്യവൈദ്യശാലയുടെ സഹായത്തോടെ സംരക്ഷിക്കപ്പെടുന്നതാണ് ഈ ഒൗഷധോധ്യാനം. അപൂർവ്വമായ പല പച്ചമരുന്നുകളും ഒൗഷധസസ്യങ്ങളും ഇവിടെ സംരക്ഷിക്കപ്പെടുന്നു.
വനംവകുപ്പിന്റെയും സഹകരണത്തോടെയാണ് ഇത് ആരംഭിച്ചത്. കുട്ടികൾക്ക് ആയുർവ്വേദത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനും ആയുർവ്വേദഒൗഷങ്ങളെക്കിറിച്ച് അവബോധം സ്രഷ്ടിക്കാനും വേണ്ടിയാണ്
ഒൗഷധോധ്യാനം രൂപപ്പെടുത്തിയത്.