എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ/ആധുനിക രീതിയിൽ സജ്ജീകരിച്ച പാചകപ്പുര
ഏകദേശം 3000 ഓളം വിദ്യാർത്ഥികൾക്ക് വൃത്തിയോടെ ഉച്ചഭക്ഷണം ഒരുക്കുകയെന്ന ശ്രമകമായ ജോലി ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിൽ ആരംഭിച്ച ഹൈടെക് പാചകപ്പുര ഇതിനകം തന്നെ വളരെ ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്.
- ആധുനിക രീതിയിൽ തയ്യാറാക്കിയ ടൈൽപാകിയ നിലം , വേസ്‌റ്റ് നീക്കം ചെയ്യാനുള്ള സംവിധാനം
- സ്‌റ്റീം ഉപയോഗിച്ചുള്ള പാചകമായതിനാൽ സമയലാഭവും ശുചിത്വവും ഉറപ്പ് വരുത്താൻ കഴിയുന്നു.
- സ്‌റ്റീം ഉപയോഗിച്ചുള്ള പാചകമായതിനാൽ വിറക് ലാഭിക്കാനും കഴിയുന്നു