"ജി. എഫ്.എച്ച്. എസ്. എസ്. പടന്നകടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{prettyurl|G.F.H.S.S. Padnekadappuram}} | {{prettyurl|G.F.H.S.S. Padnekadappuram}} | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
| വരി 50: | വരി 51: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=അബ്ദുലത്തീഫ് | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= നൗഷാദ് ടി പി | ||
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് കുഞ്ഞി എൻ കെ | |പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് കുഞ്ഞി എൻ കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ജിനി | |എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ജിനി | ||
| വരി 60: | വരി 61: | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=പ്രമാണം:12041-2022-2.jpeg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
[[ചിത്രം:gfhs4.jpg|thumb]] | [[ചിത്രം:gfhs4.jpg|thumb]] | ||
ചരിത്രം | |||
ചന്തേരയിലുള്ള കെ.രാഘവൻ മാസ്റ്ററുടെ നിരന്തരമായ പ്രവർത്തന ഫലമായി 1954ൽ ജൂൺ 2ന് സ്കൂൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് യു.പി.സ്കൂളായും പിന്നീട് ഹൈസ്കൂളായും 2000ൽ ഹയർസെക്കൻററിയായും അപ്ഗ്രെയ്ഡ് ചെയ്തു. | കാസ്രഗോഡ് ജില്ലയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന വലിയപറമ്പ കേരളത്തിലെ തന്നെ ഏറ്റവും വലിയ തീരദേശ പഞ്ചായത്താണ്.മൂഷികരാജവംശത്തിന്റെ ആസ്ഥാനമായിരുന്ന ഏഴിമലയ്ക്കും വടക്ക് തൈക്കടപ്പുറം അഴിക്കും ഇടയിൽ കവ്വായികായലിന്റെ ഓളത്തലോടലും കടലിന്റെ ആർത്തിരംഭലും ഓരോ നിമിഷവുമേറ്റുവാങ്ങി 24 കി.മീ.നീളത്തിൽ നീണ്ടുമെലിഞ്ഞ് കിടന്നുകൊണ്ട് പ്രകൃതിയുടെ ചഞ്ചലത ഉള്ളിൽ ഒളിപ്പിച്ച് നിലകൊള്ളുന്ന വലിയപറമ്പ പ്രകൃതി സൗന്ദര്യത്തിന്റെ ഒരക്ഷയ നിധിയാണ്. | ||
ഏതുസമയവും നാടിനെയും മനസ്സിനെയും കുളിർപ്പിക്കാനെത്തുന്ന കടൽക്കാറ്റ്,ചാഞ്ചാടിയാടുന്ന തെങ്ങോലകൾ,കറപുരളാത്ത പഞ്ചാര മണൽപരപ്പ്,കടലോരകാഴ്ചകൾ,മുതുക് അൽപം കാട്ടിയുള്ള ഡോൾഫിൻ സഞ്ചാരം,ഓളം തുള്ളുന്നതിനുസരിച്ച് ചലിക്കുന്ന ചീനകൾ,വലതുള്ളി പായുന്ന മാലാൻ മീനുകൾ,കാലിലിക്കിളിയായെത്തുന്ന പരൽ മീനുകൾ,ചേക്കേറാനെത്തുന്ന വെള്ളരിപ്പക്ഷികളുടെ കൂട്ടപ്പറക്കൽ,ഞണ്ടുതേടുന്ന കടൽ പക്ഷികൾ ......... കാണുന്തോറുംമേറിടുന്ന വശ്യമനോഹാരിത.... അതാണ് വലിയപറമ്പ. വലിയപറമ്പ പഞ്ചായത്തിലെ ഒരെയൊരു ഗവണ്മെൻറ് ഫിഷറീസ് ഹയർസെക്കൻററി സ്കൂളാണ് ഇത്.ചന്തേരയിലുള്ള കെ.രാഘവൻ മാസ്റ്ററുടെ നിരന്തരമായ പ്രവർത്തന ഫലമായി 1954ൽ ജൂൺ 2ന് സ്കൂൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് യു.പി.സ്കൂളായും പിന്നീട് ഹൈസ്കൂളായും 2000ൽ ഹയർസെക്കൻററിയായും അപ്ഗ്രെയ്ഡ് ചെയ്തു. | |||
==<font color="green" size="6">ഭൗതികസൗകര്യങ്ങൾ</font>== | ==<font color="green" size="6">ഭൗതികസൗകര്യങ്ങൾ</font>== | ||
* പ്രീ പ്രെെമറി മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെ 37 ക്ലാസ്സു മുറികൾ. | |||
* 15 ക്ലാസ്സ് മുറികൾ ഹൈടെക്. | |||
* പ്രീ പ്രൈമറി കുട്ടികൾക്ക് പാപ്പാത്തി പാർക്ക്. | |||
* അസംബ്ലി ഹാൾ. | |||
* വായനാ കൂടാരം. | |||
* മികച്ച കമ്പ്യൂട്ടർ ലാബുകൾ. | |||
* ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം. | |||
* സയൻസ് ലാബ് | |||
* മികച്ച ലെെബ്രറി | |||
* വിശാലമായ കളിസ്ഥലം. | |||
* ജൈവവൈവിധ്യോദ്യാനം | |||
കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ സാഗരം ആപ്പ് ഉപയോഗിക്കുക. | കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ സാഗരം ആപ്പ് ഉപയോഗിക്കുക. | ||
| വരി 86: | വരി 92: | ||
==<font color="blue" size="6">പാഠ്യേതര പ്രവർത്തനങ്ങൾ</font>== | ==<font color="blue" size="6">പാഠ്യേതര പ്രവർത്തനങ്ങൾ</font>== | ||
* | *സ്റ്റുഡന്റ് പോലീസ് കേഡറ്റ്. | ||
*സ്കൗട്ട് | |||
*ലിറ്റിൽ കൈറ്റ്. | |||
*ജെ.ആർ.സി. | |||
*എൻ.എസ്.എസ്. | |||
*സീഡ് ,നല്ല പാഠം ക്ലബ്ബുകൾ | |||
*ഗവൺമെന്റ് കിക്കോഫ് ഫുട്ബോൾ പരിശീലന കേന്ദ്രം | |||
* | *വിവിധ സ്പോർട്സ് &ഗെയിമുകളിൽ ശാസ്ത്രീയമായ പരിശീലനം. | ||
*വിദ്യാരംഗം കലാ സാഹിത്യ വേദി. | *വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
| വരി 181: | വരി 186: | ||
|- | |- | ||
|2013-2016 | |2013-2016 | ||
|രേണുകാദേവി ചെങ്ങാട്ട്| | |രേണുകാദേവി ചെങ്ങാട്ട്|രേണുകാ ദേവി ചെങ്ങാട്ട് | ||
|- | |- | ||
|2016 | |2016 | ||
| വരി 188: | വരി 193: | ||
|2017 | |2017 | ||
|ഭാസ്കരൻ.എം | |ഭാസ്കരൻ.എം | ||
|- | |||
|2018-2020 | |||
|സുധാകരൻ വി | |||
|- | |||
|2021-2024 | |||
|ഗോവിന്ദൻ | |||
|- | |||
|2024-2025 | |||
|ലത | |||
|- | |||
|2025-2026 | |||
|സത്യനാതൻ | |||
|- | |- | ||
|} | |} | ||
| വരി 196: | വരി 213: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=12.1619411|lon=75.1346543 |zoom=16|width=full|height=400|marker=yes}} | ||
കാസർഗോഡ് ജില്ലയിൽ ചെറുവത്തൂർ,തൃക്കരിപ്പൂർ ബസ് സ്റ്റാന്റിൽ നിന്നും പടന്നക്കടപ്പുറം ബസ് കയറി പടന്നക്കടപ്പുറം സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങാവുന്നതാണ്.<!--visbot verified-chils-> | |||
--> | |||
|} | |||