"അമൃത വി.എച്ച്.എസ്.എസ്.കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 134 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} {{prettyurl|Amritha V.H.S.S.Konni}} | |||
{{VHSchoolFrame/Header}} | |||

{{Infobox School | |||
|സ്ഥലപ്പേര്=കോന്നി | |||
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |||
|റവന്യൂ ജില്ല=പത്തനംതിട്ട | |||
|സ്കൂൾ കോഡ്=38035 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്=904021 | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87595894 | |||
|യുഡൈസ് കോഡ്=32120300722 | |||
|സ്ഥാപിതദിവസം=31 | |||
|സ്ഥാപിതമാസം=6 | |||
|സ്ഥാപിതവർഷം=1936 | |||
|സ്കൂൾ വിലാസം=അമൃത വി എച്ച് എസ് എസ് | |||
|പോസ്റ്റോഫീസ്=കോന്നി | |||
|പിൻ കോഡ്=689691 | |||
|സ്കൂൾ ഫോൺ=0468 2242226 | |||
|സ്കൂൾ ഇമെയിൽ=0421amritavhss@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=http://amruthavhss.org.in | |||
|ഉപജില്ല=കോന്നി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=12 | |||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |||
|നിയമസഭാമണ്ഡലം=കോന്നി | |||
|താലൂക്ക്=കോന്നി | |||
|ബ്ലോക്ക് പഞ്ചായത്ത്=കോന്നി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=129 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=162 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=291 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=24 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=57 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=41 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=98 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=24 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=കൃഷ്ണകുമാർ | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=എം രാധികാ റാണി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=തമ്പി എസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അനീഷ | |||
|സ്കൂൾ ചിത്രം=38035 1.JPG | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||

== | == ചരിത്രം == | ||
'''പത്തനംതിട്ട -പുനലൂർ റോഡിൽ എലിയറക്കൽ ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന സരസ്വതി ക്ഷേത്രം ആണ് അമൃത വി എച്ച് എസ് എസ്, കോന്നി....''' | |||
'''വനമേഖല ആയ കോന്നിയിൽ നിന്നും രണ്ട് കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ സമീപപ്രദേശങ്ങൾ ഏറെ പ്രശസ്തം ആണ്... പ്രകൃതി രമണീയമായ കോന്നിയെ തഴുകി ഒഴുകുന്ന അച്ചൻകോവിലാർ, വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ആനക്കൂട്, വനമേഖലയെ സംരക്ഷിക്കുന്ന ഫോറെസ്റ്റ് ഓഫീസ്, മണ്ണ് ഗവേഷണ കേന്ദ്രം , ഇക്കോ ടൂറിസത്തിൽ ഉൾപ്പെടുന്ന കുട്ടവഞ്ചി സവാരി, മെഡിക്കൽ കോളേജ്, നിരവധി ഹയർ സെക്കന്ററി സ്കൂളുകൾ, കോളേജുകൾ, ആരാധനാലയങ്ങൾ, ബാങ്കുകൾ, ആരോഗ്യസ്ഥാപനങ്ങൾ എന്നിവ കൊണ്ട് ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് മികച്ചു നിൽക്കുന്നു...''' | |||
'''വിദ്യാഭ്യാസപരമായി ബഹുദൂരം പിന്നിൽ നിന്നിരുന്ന ഈ ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ എങ്കിലും ഉണ്ടാകണം എന്ന ആഗ്രഹത്തിന്റെ ഫലമായി യശഃ ശരീരനായ കോന്നി ശ്രീ കല്ലറ കൃഷ്ണൻ നായർ അവർകൾ ആണ് ഈ സ്ഥാപനത്തിന്റെ തുടക്കത്തിന് നാന്ദി കുറിച്ചത്..''' | |||
'''[[അമൃത വി.എച്ച്.എസ്.എസ്.കോന്നി/ചരിത്രം|കൂടുതൽവായിക്കുക]]''' | |||

വി.എച്ച്.എസ്. | |||
== | == ഭൗതികസാഹചര്യങ്ങൾ == | ||
'''നാല് ഏക്കറോളം വരുന്ന ഭൂമിയിൽ പടിഞ്ഞാറോട്ട് ദർശനമായി തലയെടുപ്പോടെ നാല് നിലകളിലായി ഈ സ്കൂൾ കെട്ടിടം നിലകൊള്ളുന്നു . 40 മുറികൾ, വിശാലമായ വായനശാല, ലാബുകൾ ( സയൻസ് കമ്പ്യൂട്ടർ )സൊസൈറ്റി, ഓഫീസ് റൂം ,ഏറ്റവും മുകളിലത്തെ നിലയിൽ വിശാലമായ ഓഡിറ്റോറിയം, കൂടാതെ ഓപ്പൺ എയർ ഓഡിറ്റോറിയം , ഭക്ഷണശാല, പാചകപ്പുര, ഉച്ചഭക്ഷണ ശാല, വാഹന പാർക്കിംഗ് സൗകര്യം , ലേഡീസ് ജെൻസ് സ്റ്റാഫ് റൂം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ്, സ്കൂളിനോട് ചേർന്ന് തന്നെ വിശാലമായ കളിസ്ഥലം, കൂടാതെ അതെ സ്കൂളിന് എതിർവശത്തായി മറ്റൊരു കളി സ്ഥലവും ഉണ്ട്, എല്ലാ എച്ച് സ് വിഭാഗം ക്ലാസ് മുറികളും ഹൈടെക് ആക്കിയിട്ടുണ്ട്.''' | |||
'''വി എച്ച് സി കെ മാത്രമായുള്ള ഉള്ള കെട്ടിടത്തിൽ എഫ് എച്ച് ഡബ്ലിയു, ജെ എസ് ഡി, എന്നീ കോഴ്സുകൾ പ്രവർത്തിക്കുന്നു പ്രത്യേക ലാബ് സൗകര്യങ്ങളുമുണ്ട്. യാത്രാ സൗകര്യത്തിനായി 4 സ്കൂൾ ബസ്സുകൾ ഉണ്ട്. സ്കൂളിന് ആവശ്യമായ ഫർണിച്ചറുകൾ സിസിടിവി ക്യാമറകൾ,അഗ്നി സുരക്ഷാക്രമീകരണങ്ങൾ കുടിവെള്ള ശുദ്ധീകരണ സംവിധാനം , മഴവെള്ള സംഭരണി, കിണർ പ്രത്യേക അസംബ്ലി ഗ്രൗണ്ട് ,വിശാലമായ കൃഷി സ്ഥലം , പൂന്തോട്ടം എന്നിവയുമുണ്ട്.''' | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
*[[{{PAGENAME}}/സ്കൗട്ട്സ് & ഗൈഡ്സ്|സ്കൗട്ട്സ് & ഗൈഡ്സ്]] | |||
*[[{{PAGENAME}}/എൻ സി സി|എൻ സി സി]] | |||
*[[{{PAGENAME}}/ജൂനിയർ റെഡ്ക്രോസ്|ജൂനിയർ റെഡ്ക്രോസ്]] | |||
*[[{{PAGENAME}}/ഐ റ്റി ക്ളബ്ബ്|ഐ റ്റി ക്ളബ്ബ്]] | |||
*[[{{PAGENAME}}/കാർഷിക ക്ളബ്ബ്|കാർഷിക ക്ളബ്ബ്]] | |||
*[[{{PAGENAME}}/സയൻസ് ക്ളബ്ബ്|സയൻസ് ക്ളബ്ബ്]] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | |||
*[[{{PAGENAME}}/ഗണിത ക്ളബ്ബ്|ഗണിത ക്ളബ്ബ്]] | |||
*[[{{PAGENAME}}/സാമൂഹ്യ ശാസ്ത്ര ക്ളബ്ബ്|സാമൂഹ്യ ശാസ്ത്ര ക്ളബ്ബ്]] | |||
*[[{{PAGENAME}}/പരിസ്ഥിതി ക്ളബ്ബ്|പരിസ്ഥിതി ക്ളബ്ബ്]] | |||
*[[{{PAGENAME}}/ഫോറസ്റ്റ് ക്ളബ്ബ്|ഫോറസ്റ്റ് ക്ളബ്ബ്]] | |||
*[[{{PAGENAME}}/എൻ എസ് എസ്|എൻ എസ് എസ്]] | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
*യോഗ ക്ളാസ് | |||
*LED ബൾബ് നിർമ്മാണം | |||
**ഹൈസ്കൂൾ തലത്തിലുള്ള വിദ്യാർത്ഥികളിൽ നിന്നും കഴിവുള്ള കുട്ടികളെ കണ്ടെത്തി വേണ്ട പരിശീലനം നൽകി LED ബൾബ് നിർമ്മിക്കുകയും വിൽപന നടത്തി വരികയും ചെയ്യുന്നു. | |||
== '''ഹൈടെക് സ്കൂൾതല പ്രഖ്യാപനം''' == | |||
<gallery mode="packed"> | |||
file:38035_hitech.jpeg| | |||
</gallery> | |||
== '''നേർകാഴ്ച''' == | |||
<gallery> | |||
Aswani-38035 3.jpg|നേർക്കാഴ്ച്ച - അകലെ.......അരികെ....... (Aswanianil 9C) | |||
muktha-38035 4.jpeg|നേർക്കാഴ്ച്ച - stay home (muktha 8B) | |||
Abhirami-38035 5.jpeg|നേർക്കാഴ്ച്ച - വെളിച്ചത്തിലേക്ക് (Abhirami S 10B) | |||
amritha-38035 2.jpg|നേർക്കാഴ്ച്ച - ഭൂമിയിലെ മാലാഖ (Amrita 9B) | |||
</gallery> | |||
== മുൻ സാരഥികൾ == | |||
{| class="wikitable" | |||

!1 | |||
!'''എം രബീന്ദ്രനാഥ്''' | |||

|2 | |||
|'''കെ ജനാർദ്ദനൻ നായർ''' | |||

|3 | |||
|'''എം പി വേലു നായർ''' | |||

|4 | |||
|'''ഇ കെ ഗോപാൽ''' | |||

|5 | |||
|'''എം ചിന്നമ്മ പിള്ള''' | |||

|6 | |||
|'''എം.ഡാനിയേൽ ജോർജ്''' | |||

|7 | |||
|'''എം കെ ബാലകൃഷ്ണൻ നായർ''' | |||

|8 | |||
|'''നീലകണ്ഠപിള്ള''' | |||

|9 | |||
|'''ഡി രാധാ ബായി''' | |||

|10 | |||
|'''എംപി സോമരാജൻ നായർ''' | |||

|11 | |||
|'''കെ രവീന്ദ്രൻ പിള്ള''' | |||

|12 | |||
|'''എൻ ആർ പ്രസാദ്''' | |||

|13 | |||
|കെ'''.ശ്യാമളാദേവി''' | |||

|14 | |||
|'''എം കെ ഹരിദാസ്''' | |||

|15 | |||
|'''കെ ചന്ദ്രമോഹനൻ പിള്ള,''' | |||

|16 | |||
|'''പി ജി ശശിധരൻ നായർ''' | |||

|17 | |||
|'''ആർ ഹരികുമാർ''' | |||

|18 | |||
|'''പി ആർ സുധാകുമാരി''' | |||

== നേട്ടങ്ങൾ == | |||
കലാ -കായികം, ശാസ്ത്രം ,പ്രവർത്തിപരിചയം, ഐ.ററി മേഖല എന്നിവകളിൽ സംസ്ഥാന തലത്തിൽ വരെ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാറുണ്ട്.എസ്. എസ്. എൽ. സി, വി.എച്ച് എസ് ഇ വിഭാഗങ്ങളിൽ ഉന്നത വിജയം ലഭിച്ചു കൊണ്ടിരിക്കുന്നു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
1.പി,ജെ. തോമസ് (Ex.MLA)

2.കോന്നിയൂർ ബാലചന്ദ്രൻ (കവി)

3.കോന്നിയൂർ രാധാകൃഷ്ണൻ (കവി)

4.കെ.സന്തോഷ് കുമാർ (കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ,തിരുവനന്തപുരം)

5.Dr.ററി.എം ജോർജ്ജ് (TVM Hospital Konni)

6.മൈഥിലി (ബ്രൈററി ബാലചന്ദ്രൻ) സിനിമാ താരം

7.കുമാരി പാർവതി കൃഷ്ണ (സീരിയൽ താരം)

8.കെ. ആർ .ലേഖ (സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്-2016

== അനുഭവക്കുറിപ്പുകൾ == | |||
സ്കൂളിലെ പ്രശസ്തരായ പൂർവവിദ്യാർത്ഥികളുടെ അനുഭവക്കുറിപ്പുകൾ പങ്കുവയ്ക്കുന്നു........ [[അമൃത വി.എച്ച്.എസ്.എസ്.കോന്നി/അനുഭവക്കുറിപ്പുകൾ|കൂടുതൽ വായിക്കുക......]] | |||
</ | == ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ == | ||
-- | '''അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.''' | ||
==ദിനാചരണങ്ങൾ== | |||
'''ജൂൺ 5 ലോക പരിസ്ഥിതി ദിനം, ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധ ദിനം, ജൂലൈ 11 ലോക ജനസംഖ്യാദിനം, ജൂലൈ 21 ചന്ദ്രദിനം, ഓഗസ്റ്റ് 6 ഹിരോഷിമ ദിനം, ഓഗസ്റ്റ് 9 നാഗസാക്കി ദിനം ,സെപ്റ്റംബർ 2 ലോക നാളികേര ദിനം, സെപ്റ്റംബർ 16 ലോക ഓസോൺ ദിനം ,സെപ്റ്റംബർ 29 ലോക ഹൃദയ ദിനം, ഒക്ടോബർ 1 ദേശീയ രക്തദാന ദിനം ,ഡിസംബർ 1 ലോക എയ്ഡ്സ് ദിനം ,ഡിസംബർ 14 ഊർജ്ജസംരക്ഷണ ദിനം ,ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനം ,ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനം ,മാർച്ച് 8 വനിതാദിനം, മാർച്ച് 22 ലോക ജലദിനം.''' | |||
'''വിവിധ ക്ളബ്ബുകളുടെ നേതൃത്വത്തിൽ ഈ ദിനാചരണങ്ങളെല്ലാം ആചരിച്ചു വരുന്നു.''' | |||
==അധ്യാപകരുടെ വിവരങ്ങൾ== | |||
'''പ്രധാനാദ്ധ്യാപകർ''' | |||
'''എം രബീന്ദ്രനാഥ്, കെ ജനാർദ്ദനൻ നായർ, എം പി വേലു നായർ, ഇ കെ ഗോപാൽ, എം ചിന്നമ്മ പിള്ള,എം ഡാനിയേൽ ജോർജ്, എം കെ ബാലകൃഷ്ണൻ നായർ, നീലകണ്ഠപിള്ള, ഡി രാധാ ബായി,എംപി സോമരാജൻ നായർ, കെ രവീന്ദ്രൻ പിള്ള എൻ ആർ പ്രസാദ്,ശ്യാമളാദേവി എം കെ ഹരിദാസ്,കെ ചന്ദ്രമോഹനൻ പിള്ള, പി ജി ശശിധരൻ നായർ, ആർ ഹരികുമാർ, പി ആർ സുധാകുമാരി''' | |||
'''പ്രശസ്തരായവർ''' | |||
'''എം രബീന്ദ്രനാഥ്- മുൻ നിയമസഭാ സാമാജികൻ''' | |||
'''നിലവിലെ അധ്യാപകർ''' | |||
'''എംരാധികാറാണി( പ്രധാന അധ്യാപിക)''' | |||
'''വി അജിത്''' | |||
'''റ്റി സുജാത''' | |||
'''ആശാ ഭാസ്കർ,''' | |||
'''പ്രിയ ബി നായർ,''' | |||
'''ഷെർലി കോശി,''' | |||
'''ബിന്ദു എൻ,''' | |||
'''സുജ എസ്,''' | |||
'''ജയശ്രീ ആർ''' | |||
'''വിദ്യാ വേണുഗോപാൽ,''' | |||
'''ശശികല എൻ കെ, യമുനാദേവി ആർ( ബി ആർ സി കോന്നി)''' | |||
'''രാജി ഉണ്ണികൃഷ്ണൻ ഷീജ കുമാരി ആർ രഞ്ജിത്ത് ആർ''' | |||
'''ശ്രീലതാ കെ''' | |||
'''പ്രിയ വി നായർ''' | |||
'''ഡി മിനി''' | |||
'''ശ്രീജിത്ത് കുമാർ''' | |||
'''ബിന്ദു എൻ''' | |||
'''ദീപ ചന്ദ്രൻ''' | |||
'''ഷുഹാന ഇസ്മയിൽ''' | |||
'''സുകേഷ് എംഎൽ''' | |||
'''നോൺ ടീച്ചിംഗ് സ്റ്റാഫ്''' | |||
'''എസ് സേതുനാഥ്,കെ പ്രസാദ്,എൻ സുരേഷ്, രഘുനാഥ് ബി.''' | |||
'''പൂർവ്വകാല അധ്യാപകർ''' | |||
'''ഫാദർ പിറ്റി കോശി, കെ എൻ രാഘവൻ നായർ, കെ ആർ സുകുമാരൻ നായർ, എം എൻ കരുണാകരൻ നായർ, കെ എൻ അപ്പുക്കുട്ടൻനായർ, എം ചിന്നമ്മ പിള്ള, രാഘവൻ നായർ,കെജി ധരൻ, കെ സുകുമാരൻ നായർ, കെ ജാനകിയമ്മ, എൻ കമലാക്ഷിയമ്മ, ടി എൻ നാണു നായർ എ ജി ശിവരാമപിള്ള, സി പി ബാലകൃഷ്ണൻ നായർ, അയ്യപ്പദാസ്, പി കെ കരുണാകരൻ നായർ, ആനന്ദവല്ലി അമ്മ, എം ഗോമതിയമ്മ, കെആർ പൊന്നമ്മ, ശശികുമാർകെ ശശിധരൻ പിള്ള, പി പത്മിനി, സുമംഗല ദേവി, ശ്രീകുമാരി അമ്മ, ടി രാജഗോപാലൻ നായർ, പി കെ ഗൗരിക്കുട്ടി അമ്മ, ജി ശാരദാമ്മ, ബി ചന്ദ്രശേഖരൻ നായർ, വി എൻ അച്യുതൻനായർ, കെ അച്യുതൻ നായർ, സിജി ജാനകിയമ്മ, കെ സൗദാമിനിയമ്മ, പി എൻ ദ്രൗപതി അമ്മ, കെ എൻ ഇന്ദിര ഭായി, വാസുദേവൻ നായർ, കെ എ തങ്കമ്മ, എ കെ രാമചന്ദ്രൻ ഉണ്ണിത്താൻ, എം ആർ രഘുനാഥ്, വി ശിവരാമപിള്ള, എം ശാംഭവി അമ്മ, പി ശോശാമ്മ, കെ പി തോമസ്, എംജി കുഞ്ഞുകുഞ്ഞ്, പി സരോജിനിയമ്മ, ആർ കൈലാസ്, കെകെ പൊന്നമ്മ, ആർ ജയശ്രീ, കെ ബസ്സിയാമ്മ ജോർജ് ടി ബീനാ കുമാരി പിജി ശാന്തകുമാരി, രമാദേവി, മുഹമ്മദ് ഇല്യാസ്, എം ആർ വിപിന കുമാർ, ജെ സദാശിവൻ പിള്ള, ശിവദാസൻ പിള്ള എപി, എസ് വാസുദേവഭട്ടതിരി, പ്രസന്നൻ പിള്ള,, സിന്ധു ടി(late), ലേഖ എസ്(late), ജ്യോതി എ(late)''' | |||
==വിജയത്തിളക്കം== | |||
[[പ്രമാണം:38035 98.jpg|പകരം=|ലഘുചിത്രം]] | |||
'''2020-21എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി.''' | |||
==വഴികാട്ടി== | |||
< | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
കോന്നി പഞ്ചായത്ത് ബസ്സ് സ്റ്റാൻഡിൽ നിന്നും 1 കിലോമീറ്റർ തെക്ക് പത്തനംതിട്ട പുനലൂർറോഡിൽ എലിയറയ്ക്കൽ ജങ്ഷനോടു ചേർന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നു.

1. | {| | ||
{{Slippymap|lat= 9.2153076|lon= 76.8521059|zoom=16|width=800|height=400|marker=yes}} | |||

9. | |||
22:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
അമൃത വി.എച്ച്.എസ്.എസ്.കോന്നി | |

വിലാസം | |
കോന്നി അമൃത വി എച്ച് എസ് എസ് , കോന്നി പി.ഒ. , 689691 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 31 - 6 - 1936 |
വിവരങ്ങൾ | |
ഫോൺ | 0468 2242226 |
ഇമെയിൽ | 0421amritavhss@gmail.com |
വെബ്‍സൈറ്റ് | http://amruthavhss.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 38035 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 904021 |
യുഡൈസ് കോഡ് | 32120300722 |
വിക്കിഡാറ്റ | Q87595894 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 129 |
പെൺകുട്ടികൾ | 162 |
ആകെ വിദ്യാർത്ഥികൾ | 291 |
അദ്ധ്യാപകർ | 24 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 57 |
പെൺകുട്ടികൾ | 41 |
ആകെ വിദ്യാർത്ഥികൾ | 98 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | കൃഷ്ണകുമാർ |
പ്രധാന അദ്ധ്യാപിക | എം രാധികാ റാണി |
പി.ടി.എ. പ്രസിഡണ്ട് | തമ്പി എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | അനീഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

ചരിത്രം
പത്തനംതിട്ട -പുനലൂർ റോഡിൽ എലിയറക്കൽ ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന സരസ്വതി ക്ഷേത്രം ആണ് അമൃത വി എച്ച് എസ് എസ്, കോന്നി....
വനമേഖല ആയ കോന്നിയിൽ നിന്നും രണ്ട് കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ സമീപപ്രദേശങ്ങൾ ഏറെ പ്രശസ്തം ആണ്... പ്രകൃതി രമണീയമായ കോന്നിയെ തഴുകി ഒഴുകുന്ന അച്ചൻകോവിലാർ, വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ആനക്കൂട്, വനമേഖലയെ സംരക്ഷിക്കുന്ന ഫോറെസ്റ്റ് ഓഫീസ്, മണ്ണ് ഗവേഷണ കേന്ദ്രം , ഇക്കോ ടൂറിസത്തിൽ ഉൾപ്പെടുന്ന കുട്ടവഞ്ചി സവാരി, മെഡിക്കൽ കോളേജ്, നിരവധി ഹയർ സെക്കന്ററി സ്കൂളുകൾ, കോളേജുകൾ, ആരാധനാലയങ്ങൾ, ബാങ്കുകൾ, ആരോഗ്യസ്ഥാപനങ്ങൾ എന്നിവ കൊണ്ട് ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് മികച്ചു നിൽക്കുന്നു...
വിദ്യാഭ്യാസപരമായി ബഹുദൂരം പിന്നിൽ നിന്നിരുന്ന ഈ ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ എങ്കിലും ഉണ്ടാകണം എന്ന ആഗ്രഹത്തിന്റെ ഫലമായി യശഃ ശരീരനായ കോന്നി ശ്രീ കല്ലറ കൃഷ്ണൻ നായർ അവർകൾ ആണ് ഈ സ്ഥാപനത്തിന്റെ തുടക്കത്തിന് നാന്ദി കുറിച്ചത്..
കൂടുതൽവായിക്കുക ----
ഭൗതികസാഹചര്യങ്ങൾ
നാല് ഏക്കറോളം വരുന്ന ഭൂമിയിൽ പടിഞ്ഞാറോട്ട് ദർശനമായി തലയെടുപ്പോടെ നാല് നിലകളിലായി ഈ സ്കൂൾ കെട്ടിടം നിലകൊള്ളുന്നു . 40 മുറികൾ, വിശാലമായ വായനശാല, ലാബുകൾ ( സയൻസ് കമ്പ്യൂട്ടർ )സൊസൈറ്റി, ഓഫീസ് റൂം ,ഏറ്റവും മുകളിലത്തെ നിലയിൽ വിശാലമായ ഓഡിറ്റോറിയം, കൂടാതെ ഓപ്പൺ എയർ ഓഡിറ്റോറിയം , ഭക്ഷണശാല, പാചകപ്പുര, ഉച്ചഭക്ഷണ ശാല, വാഹന പാർക്കിംഗ് സൗകര്യം , ലേഡീസ് ജെൻസ് സ്റ്റാഫ് റൂം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ്, സ്കൂളിനോട് ചേർന്ന് തന്നെ വിശാലമായ കളിസ്ഥലം, കൂടാതെ അതെ സ്കൂളിന് എതിർവശത്തായി മറ്റൊരു കളി സ്ഥലവും ഉണ്ട്, എല്ലാ എച്ച് സ് വിഭാഗം ക്ലാസ് മുറികളും ഹൈടെക് ആക്കിയിട്ടുണ്ട്.
വി എച്ച് സി കെ മാത്രമായുള്ള ഉള്ള കെട്ടിടത്തിൽ എഫ് എച്ച് ഡബ്ലിയു, ജെ എസ് ഡി, എന്നീ കോഴ്സുകൾ പ്രവർത്തിക്കുന്നു പ്രത്യേക ലാബ് സൗകര്യങ്ങളുമുണ്ട്. യാത്രാ സൗകര്യത്തിനായി 4 സ്കൂൾ ബസ്സുകൾ ഉണ്ട്. സ്കൂളിന് ആവശ്യമായ ഫർണിച്ചറുകൾ സിസിടിവി ക്യാമറകൾ,അഗ്നി സുരക്ഷാക്രമീകരണങ്ങൾ കുടിവെള്ള ശുദ്ധീകരണ സംവിധാനം , മഴവെള്ള സംഭരണി, കിണർ പ്രത്യേക അസംബ്ലി ഗ്രൗണ്ട് ,വിശാലമായ കൃഷി സ്ഥലം , പൂന്തോട്ടം എന്നിവയുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്സ് & ഗൈഡ്സ്
- എൻ സി സി
- ജൂനിയർ റെഡ്ക്രോസ്
- ഐ റ്റി ക്ളബ്ബ്
- കാർഷിക ക്ളബ്ബ്
- സയൻസ് ക്ളബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ളബ്ബ്
- സാമൂഹ്യ ശാസ്ത്ര ക്ളബ്ബ്
- പരിസ്ഥിതി ക്ളബ്ബ്
- ഫോറസ്റ്റ് ക്ളബ്ബ്
- എൻ എസ് എസ്
- നേർക്കാഴ്ച
- യോഗ ക്ളാസ്
- LED ബൾബ് നിർമ്മാണം
**ഹൈസ്കൂൾ തലത്തിലുള്ള വിദ്യാർത്ഥികളിൽ നിന്നും കഴിവുള്ള കുട്ടികളെ കണ്ടെത്തി വേണ്ട പരിശീലനം നൽകി LED ബൾബ് നിർമ്മിക്കുകയും വിൽപന നടത്തി വരികയും ചെയ്യുന്നു.
ഹൈടെക് സ്കൂൾതല പ്രഖ്യാപനം
നേർകാഴ്ച

നേർക്കാഴ്ച്ച - അകലെ.......അരികെ....... (Aswanianil 9C)

നേർക്കാഴ്ച്ച - stay home (muktha 8B)

നേർക്കാഴ്ച്ച - വെളിച്ചത്തിലേക്ക് (Abhirami S 10B)

നേർക്കാഴ്ച്ച - ഭൂമിയിലെ മാലാഖ (Amrita 9B)
മുൻ സാരഥികൾ
1 | എം രബീന്ദ്രനാഥ് |

2 | കെ ജനാർദ്ദനൻ നായർ |
3 | എം പി വേലു നായർ |
4 | ഇ കെ ഗോപാൽ |
5 | എം ചിന്നമ്മ പിള്ള |
6 | എം.ഡാനിയേൽ ജോർജ് |
7 | എം കെ ബാലകൃഷ്ണൻ നായർ |
8 | നീലകണ്ഠപിള്ള |
9 | ഡി രാധാ ബായി |
10 | എംപി സോമരാജൻ നായർ |
11 | കെ രവീന്ദ്രൻ പിള്ള |
12 | എൻ ആർ പ്രസാദ് |
13 | കെ.ശ്യാമളാദേവി |
14 | എം കെ ഹരിദാസ് |
15 | കെ ചന്ദ്രമോഹനൻ പിള്ള, |
16 | പി ജി ശശിധരൻ നായർ |
17 | ആർ ഹരികുമാർ |
18 | പി ആർ സുധാകുമാരി |
നേട്ടങ്ങൾ
കലാ -കായികം, ശാസ്ത്രം ,പ്രവർത്തിപരിചയം, ഐ.ററി മേഖല എന്നിവകളിൽ സംസ്ഥാന തലത്തിൽ വരെ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാറുണ്ട്.എസ്. എസ്. എൽ. സി, വി.എച്ച് എസ് ഇ വിഭാഗങ്ങളിൽ ഉന്നത വിജയം ലഭിച്ചു കൊണ്ടിരിക്കുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.പി,ജെ. തോമസ് (Ex.MLA)
2.കോന്നിയൂർ ബാലചന്ദ്രൻ (കവി)
3.കോന്നിയൂർ രാധാകൃഷ്ണൻ (കവി)
4.കെ.സന്തോഷ് കുമാർ (കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ,തിരുവനന്തപുരം)
5.Dr.ററി.എം ജോർജ്ജ് (TVM Hospital Konni)
6.മൈഥിലി (ബ്രൈററി ബാലചന്ദ്രൻ) സിനിമാ താരം
7.കുമാരി പാർവതി കൃഷ്ണ (സീരിയൽ താരം)
8.കെ. ആർ .ലേഖ (സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്-2016
അനുഭവക്കുറിപ്പുകൾ
സ്കൂളിലെ പ്രശസ്തരായ പൂർവവിദ്യാർത്ഥികളുടെ അനുഭവക്കുറിപ്പുകൾ പങ്കുവയ്ക്കുന്നു........ കൂടുതൽ വായിക്കുക......
ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ
അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ദിനാചരണങ്ങൾ
ജൂൺ 5 ലോക പരിസ്ഥിതി ദിനം, ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധ ദിനം, ജൂലൈ 11 ലോക ജനസംഖ്യാദിനം, ജൂലൈ 21 ചന്ദ്രദിനം, ഓഗസ്റ്റ് 6 ഹിരോഷിമ ദിനം, ഓഗസ്റ്റ് 9 നാഗസാക്കി ദിനം ,സെപ്റ്റംബർ 2 ലോക നാളികേര ദിനം, സെപ്റ്റംബർ 16 ലോക ഓസോൺ ദിനം ,സെപ്റ്റംബർ 29 ലോക ഹൃദയ ദിനം, ഒക്ടോബർ 1 ദേശീയ രക്തദാന ദിനം ,ഡിസംബർ 1 ലോക എയ്ഡ്സ് ദിനം ,ഡിസംബർ 14 ഊർജ്ജസംരക്ഷണ ദിനം ,ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനം ,ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനം ,മാർച്ച് 8 വനിതാദിനം, മാർച്ച് 22 ലോക ജലദിനം.
വിവിധ ക്ളബ്ബുകളുടെ നേതൃത്വത്തിൽ ഈ ദിനാചരണങ്ങളെല്ലാം ആചരിച്ചു വരുന്നു.
അധ്യാപകരുടെ വിവരങ്ങൾ
പ്രധാനാദ്ധ്യാപകർ
എം രബീന്ദ്രനാഥ്, കെ ജനാർദ്ദനൻ നായർ, എം പി വേലു നായർ, ഇ കെ ഗോപാൽ, എം ചിന്നമ്മ പിള്ള,എം ഡാനിയേൽ ജോർജ്, എം കെ ബാലകൃഷ്ണൻ നായർ, നീലകണ്ഠപിള്ള, ഡി രാധാ ബായി,എംപി സോമരാജൻ നായർ, കെ രവീന്ദ്രൻ പിള്ള എൻ ആർ പ്രസാദ്,ശ്യാമളാദേവി എം കെ ഹരിദാസ്,കെ ചന്ദ്രമോഹനൻ പിള്ള, പി ജി ശശിധരൻ നായർ, ആർ ഹരികുമാർ, പി ആർ സുധാകുമാരി
പ്രശസ്തരായവർ
എം രബീന്ദ്രനാഥ്- മുൻ നിയമസഭാ സാമാജികൻ
നിലവിലെ അധ്യാപകർ
എംരാധികാറാണി( പ്രധാന അധ്യാപിക)
വി അജിത്
റ്റി സുജാത
ആശാ ഭാസ്കർ,
പ്രിയ ബി നായർ,
ഷെർലി കോശി,
ബിന്ദു എൻ,
സുജ എസ്,
ജയശ്രീ ആർ
വിദ്യാ വേണുഗോപാൽ,
ശശികല എൻ കെ, യമുനാദേവി ആർ( ബി ആർ സി കോന്നി)
രാജി ഉണ്ണികൃഷ്ണൻ ഷീജ കുമാരി ആർ രഞ്ജിത്ത് ആർ
ശ്രീലതാ കെ
പ്രിയ വി നായർ
ഡി മിനി
ശ്രീജിത്ത് കുമാർ
ബിന്ദു എൻ
ദീപ ചന്ദ്രൻ
ഷുഹാന ഇസ്മയിൽ
സുകേഷ് എംഎൽ
നോൺ ടീച്ചിംഗ് സ്റ്റാഫ്
എസ് സേതുനാഥ്,കെ പ്രസാദ്,എൻ സുരേഷ്, രഘുനാഥ് ബി.
പൂർവ്വകാല അധ്യാപകർ
ഫാദർ പിറ്റി കോശി, കെ എൻ രാഘവൻ നായർ, കെ ആർ സുകുമാരൻ നായർ, എം എൻ കരുണാകരൻ നായർ, കെ എൻ അപ്പുക്കുട്ടൻനായർ, എം ചിന്നമ്മ പിള്ള, രാഘവൻ നായർ,കെജി ധരൻ, കെ സുകുമാരൻ നായർ, കെ ജാനകിയമ്മ, എൻ കമലാക്ഷിയമ്മ, ടി എൻ നാണു നായർ എ ജി ശിവരാമപിള്ള, സി പി ബാലകൃഷ്ണൻ നായർ, അയ്യപ്പദാസ്, പി കെ കരുണാകരൻ നായർ, ആനന്ദവല്ലി അമ്മ, എം ഗോമതിയമ്മ, കെആർ പൊന്നമ്മ, ശശികുമാർകെ ശശിധരൻ പിള്ള, പി പത്മിനി, സുമംഗല ദേവി, ശ്രീകുമാരി അമ്മ, ടി രാജഗോപാലൻ നായർ, പി കെ ഗൗരിക്കുട്ടി അമ്മ, ജി ശാരദാമ്മ, ബി ചന്ദ്രശേഖരൻ നായർ, വി എൻ അച്യുതൻനായർ, കെ അച്യുതൻ നായർ, സിജി ജാനകിയമ്മ, കെ സൗദാമിനിയമ്മ, പി എൻ ദ്രൗപതി അമ്മ, കെ എൻ ഇന്ദിര ഭായി, വാസുദേവൻ നായർ, കെ എ തങ്കമ്മ, എ കെ രാമചന്ദ്രൻ ഉണ്ണിത്താൻ, എം ആർ രഘുനാഥ്, വി ശിവരാമപിള്ള, എം ശാംഭവി അമ്മ, പി ശോശാമ്മ, കെ പി തോമസ്, എംജി കുഞ്ഞുകുഞ്ഞ്, പി സരോജിനിയമ്മ, ആർ കൈലാസ്, കെകെ പൊന്നമ്മ, ആർ ജയശ്രീ, കെ ബസ്സിയാമ്മ ജോർജ് ടി ബീനാ കുമാരി പിജി ശാന്തകുമാരി, രമാദേവി, മുഹമ്മദ് ഇല്യാസ്, എം ആർ വിപിന കുമാർ, ജെ സദാശിവൻ പിള്ള, ശിവദാസൻ പിള്ള എപി, എസ് വാസുദേവഭട്ടതിരി, പ്രസന്നൻ പിള്ള,, സിന്ധു ടി(late), ലേഖ എസ്(late), ജ്യോതി എ(late)
വിജയത്തിളക്കം
2020-21എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കോന്നി പഞ്ചായത്ത് ബസ്സ് സ്റ്റാൻഡിൽ നിന്നും 1 കിലോമീറ്റർ തെക്ക് പത്തനംതിട്ട പുനലൂർറോഡിൽ എലിയറയ്ക്കൽ ജങ്ഷനോടു ചേർന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നു.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38035
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ