"ജി.എൽ.പി.എസ് തവരാപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48226A (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 161 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}{{prettyurl|G.L.P.S Thavaraparamba}}{{Infobox School  
{{Schoolwiki award applicant}}{{PSchoolFrame/Header}}
{{prettyurl|GLPS Thavarapparamba}}
{{Infobox School  
|സ്ഥലപ്പേര്=തവരാപറമ്പ
|സ്ഥലപ്പേര്=തവരാപറമ്പ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
വരി 8: വരി 10:
|വിക്കിഡാറ്റ ക്യു ഐഡി=Q64564383
|വിക്കിഡാറ്റ ക്യു ഐഡി=Q64564383
|യുഡൈസ് കോഡ്=32050100205
|യുഡൈസ് കോഡ്=32050100205
|സ്ഥാപിതദിവസം= October 1
|സ്ഥാപിതദിവസം= 1
|സ്ഥാപിതമാസം=October
|സ്ഥാപിതമാസം=10
|സ്ഥാപിതവർഷം=1954
|സ്ഥാപിതവർഷം=1954
|സ്കൂൾ വിലാസം= GLPS THAVARAPARAMBA
|സ്കൂൾ വിലാസം= GLPS THAVARAPPARAMBA
|പോസ്റ്റോഫീസ്=കാവനൂർ
|പോസ്റ്റോഫീസ്=കാവനൂർ
|പിൻ കോഡ്=673639
|പിൻ കോഡ്=673639
വരി 33: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=151
|ആൺകുട്ടികളുടെ എണ്ണം 1-10=155
|പെൺകുട്ടികളുടെ എണ്ണം 1-10=133
|പെൺകുട്ടികളുടെ എണ്ണം 1-10=140
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 53:
|പ്രധാന അദ്ധ്യാപകൻ=ഷരീഫ് വി
|പ്രധാന അദ്ധ്യാപകൻ=ഷരീഫ് വി
|പി.ടി.എ. പ്രസിഡണ്ട്=അഷ്റഫ് ടി.കെ.
|പി.ടി.എ. പ്രസിഡണ്ട്=അഷ്റഫ് ടി.കെ.
|എം.പി.ടി.എ. പ്രസിഡണ്ട്=സൽമത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാഹിദ ടി ടി
|സ്കൂൾ ചിത്രം=48226.jpeg
|സ്കൂൾ ചിത്രം=48226_SS.jpeg
|size=350px
|size=350px
|caption=
|caption=GLPS Thavarapparamba
|ലോഗോ=48226..jpeg
|ലോഗോ=48226_E.jpeg
|logo_size=150px
|logo_size=100px
}}  
}}  
<big>[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%82%E0%B5%BC വണ്ടൂർ] വിദ്യാഭ്യാസ ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D അരീക്കോട്] ഉപജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B5%E0%B4%A8%E0%B5%82%E0%B5%BC കാവനൂർ] പഞ്ചായത്തിലെ തവരാപറമ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജിഎൽപി സ്കൂൾ തവരാപറമ്പ്. കാവുകളുടെ ഊര് എന്നറിയപ്പെടുന്ന നാടാണ് കാവനൂർ. ഈ കാവുകൾ സ്ഥിതിചെയ്യുന്നത് തവരാപറമ്പിനടുത്തുള്ള പ്രദേശങ്ങളിൽ ആണ്. കാവനൂർ പ്രദേശത്തെ ഏറ്റവും പഴക്കമുള്ള മുസ്ലിം പള്ളിയാണ് തവരാപറമ്പ് വലിയ ജുമാഅത്ത് പള്ളി. ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ തവരാപറമ്പ് പ്രവർത്തനമാരംഭിച്ചത് 1954 ഒക്ടോബർ ഒന്നിനാണ്.</big>
== <big>ചരിത്രം</big> ==
=== '''<big>വിദ്യാലയ ചരിത്രം</big>''' ===


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<big><br />1954 കാലഘട്ടം</big> <big>, വിദ്യയുടെ വെളിച്ചം അന്യമായിരുന്ന തവരാപറമ്പ് പ്രദേശത്തിന് ആക്കാലഘട്ടത്തിൽ ദീർഘവീക്ഷണവും സാമൂഹ്യ പുരോഗതിയിൽ തല്പരരുമായ മഹത് വ്യക്തികളുടെ പ്രവർത്തനത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായി രൂപം കൊണ്ടതാണ് ജി എൽ പി എസ് തവരാപറമ്പ്.1954 ൽ അരീപുറത്ത് ഹസ്സൻകുട്ടിമുസ്‌ലിയാരുടെപാലക്കപ്പറമ്പുള്ള മേലെ പീടികയുടെ ഒറ്റമുറിയിൽ ആണ് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്.</big>
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെകാവനൂർ പഞ്ചായത്തിലെ തവരാപറമ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജിഎൽപി സ്കൂൾ തവരാപ്പറമ്പ്. കാവുകളുടെ ഊര് എന്നറിയപ്പെടുന്ന നാടാണ് കാവനൂർ. ഈ കാവുകൾ സ്ഥിതിചെയ്യുന്നത് ത വരാപറമ്പിനടുത്തുള്ള പ്രദേശങ്ങളിൽ ആണ്. കാവനൂർ പ്രദേശത്തെ ഏറ്റവും പഴക്കമുള്ള മുസ്ലിം പള്ളിയാണ് തവരാപറമ്പ് വലിയ ജുമാഅത്ത് പള്ളി. ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ തവരാപറമ്പ് പ്രവർത്തനമാരംഭിച്ചത് 1954 ഒക്ടോബർ ഒന്നിനാണ്.
== ചരിത്രം ==
[[പ്രമാണം:48226 1jpeg.jpg|ലഘുചിത്രം]]
                                                      വിദ്യാലയ ചരിത്രം


      അറുപതാണ്ടുകൾക്കു മുമ്പ് വിദ്യയുടെ വെളിച്ചം അന്യമായിരുന്നു തവരാപറംമ്പ്      പ്രദേശത്തിന്. ഇക്കാലഘട്ടത്തിൽ ദീർഘവീക്ഷണവും സാമൂഹ്യപുരോഗതിയിൽ തൽപരരായിരുന്ന മഹത് വ്യക്തികളുടെ പ്രവർത്തനത്തിന്റേയും കഠിനാധ്വാനത്തിന്റേയും ഫലമായി രൂപം കൊണ്ടതാണ് തവരാപറമ്പ് ഗവ:എൽ.പി സ്കൂൾ.1954-ൽ അരീപുറത്ത് ഹസ്സൻകുട്ടി മുസ്ല്യാരുടെ പാലക്കാപറമ്പിലെ മേലെ പീടികയിലെ ഒറ്റമുറിയിലാണ് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്.
[[ജി.എൽ.പി.എസ് തവരാപറമ്പ്/ചരിത്രം|<big>കൂടുതൽ വായിക്കുക</big>]]
അരീപ്പുറത്ത് മൊയ്തീൻകുട്ടി മുസ്ല്യർ, കുളങ്ങര അലവി, മാടപ്പള്ളി മൊയ്തീൻ ഹാജി, വള്ളിയിൽ വേലുക്കുട്ടി, കൊരമ്പയിൽ നാരായണൻ നായർ, കുണ്ട് ലാടി മൊയ്തീൻ കുട്ടി ഹാജി, കൊന്നച്ചാലി കുഞിരാമൻ നായർ തുടങ്ങിയ മഹാരഥന്മാരുടെ പ്രവർത്തനഫലമായാണ് ഈ സ്ഥാപനത്തിന് തുടക്കംകുറിച്ചതും വികസനപ്രവർത്തനങ്ങൾ പടിപടിയായി മുന്നോട്ടുപോയതും. പീടികമുറിയിൽ നിന്ന് പിന്നീട് തവരാപറമ്പ് ഹയാത്തുൽ ഇസ്ലാം മദ്രസയിലാണ് സ്കൂൾ പ്രവർത്തിച്ചത്. 1968ലാണ് സ്കൂളിന് സ്വന്തമായി കെട്ടിടം നിർമിച്ചത്.[[ജി.എൽ.പി.എസ് തവരാപറമ്പ്/ചരിത്രം|കൂടുതൽ വായിക്കുക]]
.


== ഭൗതികസൗകര്യങ്ങൾ ==
== <big>'''ജി എൽ പി എസ് തവരാപറമ്പിലെ  പ്രീ പ്രൈമറി'''</big> ==
[[പ്രമാണം:48226 1jpeg.jpg|ലഘുചിത്രം]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
=== <big>'''അന്താരാഷ്ട്ര നിലവാരത്തിലേക്ക്'''</big> ===
  [[ജി.എൽ.പി.എസ്. തവരപ്പറമ്പ്/സയൻസ് ക്ലബ്|സയൻസ് ക്ലബ്‍‍]]
<big>-2 മുതൽ +2 വരെ വിദ്യാഭ്യാസ മേഖല ഏകീകരിക്കുന്ന സാഹചര്യത്തിൽ എൽ കെ ജി യും യൂ കെ ജിയും  വിദ്യാലയത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായിമാറി .കുട്ടിയുടെ സമഗ്രമായാ വികസനത്തിനായി ആകർഷകമായ പ്രീ സ്കൂൾ സംവിധാനങ്ങളും പ്രവർത്തന ഒരുക്കി കാലോചിതമായ മാറ്റങ്ങളും വരുത്തി പ്രീ സ്കൂൾ ശാക്തീകരണം നടത്തേണ്ടതുണ്ട് .അത്തരത്തിനൊരു മാറ്റത്തിനൊരുങ്ങിയിരിക്കുകയാണ് തവരാപറമ്പ് ജി എൽ പി സ്കൂൾ .ഈ വികസനത്തിനായി അരീക്കോട് ഉപജില്ലയിൽ നിന്നും തെരെഞ്ഞെടുത്ത സ്കൂൾ നമ്മുടേതാണ്.[[ജി.എൽ.പി.എസ് തവരാപറമ്പ്/പ്രീ പ്രൈമറി|കൂടുതൽ വായിക്കുക]]</big>


== '''യുട്യൂബ് ചാനൽ''' ==
== <big>ഭൗതികസൗകര്യങ്ങൾ</big> ==
<big>ഓരോ വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ. ആവശ്യമായ ക്ലാസ്മുറികൾ, കളിസ്ഥലം ,ടോയ്‌ലറ്റ്, ലൈബ്രറി തുടങ്ങിയവയെല്ലാം സജ്ജീകരിക്കാൻ  കഴിഞ്ഞാൽ അതൊരു മികച്ച വിദ്യാലയമായി.4 കെട്ടിടങ്ങളിലായി '''12''' മുറികളാണ് ഇവിടെയുള്ളത്. [[ജി.എൽ.പി.എസ് തവരാപറമ്പ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]</big>


==മുൻ സാരഥികൾ==
== <big>എല്ലാവർക്കും പഠന സൗകര്യമൊരുക്കാൻ ..</big> ==
{| class="wikitable mw-collapsible"
<big>കോവിഡ് മൂലം കുട്ടികളുടെ പഠനം ഓൺലൈനിൽ ആയപ്പോൾ ഡിജിറ്റൽ ഡിവൈസ് ഇല്ലാത്ത കുട്ടികൾക്ക് വേണ്ടി മൊബൈൽഫോൺ സൗകര്യമൊരുക്കാൻ പി ടി എ യും അധ്യാപകരും വിവിധ സാമൂഹ്യ സംഘടനകളും ക്ലബ്ബ്കാരും ഒന്നിച്ചുനിന്നു. ഡിജിറ്റൽ ഡിവൈസ് ഇല്ലാത്ത കുട്ടികൾക്ക് മൊബൈൽ ഫോൺ സൗകര്യമേർപ്പെടുത്തി കൊടുത്തു</big>
|+
!SL
NO
!NAME OF TEACHERS
!TIME 
!PHOTO
|-
!1
!NARAYAN MASTER
!1954...
!
|-
|2
|GOPALAN MASTER
|
|
|-
|3
|KESHAVAN MASTER
|
|
|-
|4
|KARFEEM MASTER
|
|
|-
|5
|SHIVADASAN MASTER
|
|
|}
<nowiki>==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==</nowiki>


പി വി  ഉസ്മാൻ. (കാവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ )
== '''<big>സ്കൂൾ ബസ്സ്</big>''' ==
<big>ഞങളുടെവിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി  PK ബഷീർ MLA യുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 2013-14 വർഷത്തിൽനിന്നും ലഭിച്ച സ്കൂൾ ബസ് സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.</big>


ഉമ്മർ കെ- ചിത്രകാരൻ
== <big>സ്കൂളിന്റെ തനത് പ്രവർത്തങ്ങൾ</big> ==


ഏക് അബ്ദുൽ ഖാദർ- എഴുത്ത്,
===<big>1. ഓൺലൈൻ പഠനം</big>===
<big>കോവിഡ് മഹാമാരി കാരണം പഠനം ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറിയപ്പോൾ അതിനോടൊപ്പം തന്നെ കുട്ടികൾക്കാവശ്യമായ പഠന പിന്തുണ നൽകുന്നതിൽ ഏറ്റവും നല്ല മാതൃക കാണിച്ചതിൽ മുൻപന്തിയിൽ തന്നെയായിരുന്നു ഞങ്ങളുടെ സ്കൂൾ.[[ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്ക‍‍‍‍‍ൂക]]</big>


പത്രപ്രവർത്തനം
=== <big>2 .ഗൃഹ സന്ദർശനം</big> ===
<big>ഓരോ കുട്ടിയും അവരുടെ അധ്യാപകരും തമ്മിലുള്ള ബന്ധം ദൃഢം ആകുമ്പോൾ  കുട്ടിയിൽ പഠന താല്പര്യം വർദ്ധിക്കും. കുട്ടിയും വീടും തമ്മിലുള്ള ബന്ധം പോലെ തന്നെ കുട്ടിയും അധ്യാപകരും തമ്മിലുണ്ട്.ആ ബന്ധത്തിന് പത്തരമാറ്റ് തിളക്കം കൂട്ടും അവരുടെ വീടും ആയും അധ്യാപകന് ബന്ധം ഉണ്ടായാൽ.[[ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]</big>


ഏക് ജലീൽ - സാമൂഹിക സേവനം
=== '''<big>3.മുന്നേറ്റം</big>''' ===
<big>പലതരം കാരണങ്ങളാൽ പഠനം പ്രവർത്തനങ്ങളിൽ പിന്നിലായവരെ മുന്നോട്ട് നയിക്കാനായി ഞങളുടെ സ്കൂളിൽ ആരംഭിച്ച പുതിയ പദ്ധതിയാണ് മുന്നേറ്റം [[ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്ക‍‍ൂക]]</big>


P മൂസക്കുട്ടി - സാമൂഹ്യ സേവനം
=== <big>4 മെഗാ ക്വിസ്</big> ===
<big>കുട്ടികളിലെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 3 4 ക്ലാസിലെ കുട്ടികൾക്കായി നടത്തുന്ന ഒരു മത്സര പരിപാടി ആണ് മെഗാ ക്വിസ്  [[ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]</big> 


ടി കെ ഉമ്മർ - റിട്ടയർ പോലീസ്
=== <big>5 അമ്മവായന</big> ===
<big>2022 ജൂലൈ മാസത്തിൽ നടന്ന സി പി ടി എ യോഗത്തിൽ എ ഇ  മുഹമ്മദ് കോയ സാർ ഉദ്ഘാടനം ചെയ്തു തുടക്കം കുറിച്ച പദ്ധതിയാണ് അമ്മവായനഅമ്മവായനയെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യൂ]] .അമ്മവായനയെയും വായനചങ്ങാത്തത്തെയും കോർത്തിണക്കി രക്ഷിതാക്കള്ക്കും കുട്ടികൾക്കുമായി രചനാമത്സരങ്ങൾ സംഘടിപ്പിച്ചു .സ്കൂൾ തല വിജയികളെ ഉൾപ്പെടുത്തിക്കൊണ്ട് പഞ്ചായത് തല മത്സരവും നടക്കുകയുണ്ടായി .ബ്ലോക്ക് തലത്തിലേക്കായി ഞങ്ങളുടെ സ്കൂളിലെ രണ്ടു രക്ഷിതാക്കളെ തെരെഞെടുക്കുകയുണ്ടായി .</big>


അബ്ദുൽ ഗഫൂർ- അധ്യാപകൻ
=== <big>6  അക്ഷരമിഠായി</big> ===


അബ്ദുറഹ്മാൻ- ഡോക്ടർ
==== <big>അക്ഷര വിസ്മയങ്ങളിലേക്ക് ഒരു കൈത്താങ്ങ്</big> ====
<big>കോവിഡ്  കാലഘട്ടത്തിനു ശേഷം സ്കൂളിൽ  എത്തിയ കുട്ടികളിൽ പല കാരണങ്ങളാൽ പഠന പ്രയാസം നേരിടുന്നവരുണ്ട് .ഭാഷാപരമായ അടിസ്ഥാന ശേഷികൾ ഉറക്കുന്നതിന് അധ്യാപകന്റെ പിന്തുണ ലഭിക്കാത്ത മൂന്ന് നാല് ക്ലാസ്സിലെത്തിയ കുട്ടികൾക്കായി കാവനൂർ പഞ്ചായത്തിന് കിഴിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് അക്ഷരമിഠായി.നേരത്തെ ഞങ്ങൾ നടപ്പിലാക്കിയ മുന്നേറ്റം പദ്ധതിയുമായി സമന്വയിപ്പിച്ചാണ് ഞങ്ങൾ ഈ പദ്ധതി നടപ്പിലാക്കുന്നത് .കൂടുതൽ വായിക്കാൻ ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/ പ്രവർത്തങ്ങൾ|ക്ലിക്ക് ചെയ്യൂ]]</big>


==നേട്ടങ്ങൾ .അവാർഡുകൾ.==
==<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>==


==വഴികാട്ടി==
=== [[ജി.എൽ.പി.എസ് തവരാപറമ്പ്/ക്ലബ്ബുകൾ|<big>ക്ലബ്ബുകൾ</big>]] ===
*...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം(മൂന്നുകിലോമീറ്റർ)
 
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
=== [[ജി.എൽ.പി.എസ് തവരാപറമ്പ്/ദിനാചരണങ്ങൾ|<big>ദിനാചരണങ്ങൾവൃത്തിയുളള ക്ലാസുകൾ</big>]] ===
'മലപ്പുറം ജില്ലയിലെ മഞ്ചേരി അരീക്കോട് റൂട്ടിൽ കാവനൂർ എന്ന സ്ഥലത്ത് ഇറങ്ങി ഓട്ടോ മാർഗം കിഴിശ്ശേരി ഭാഗത്തേക്ക് 2KM യാത്ര ചെയ്യുക. തവരാപറമ്പ് എന്ന സ്ഥലത്ത് എത്താം
== '''<big>യുട്യൂബ് ചാനൽ</big>'''==
<br>
<big>സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നിറവേകാൻ ഒരു യൂട്യൂബ് ചാനൽ കൂടി ആരംഭിച്ചിരിക്കുന്നു. ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് വീക്ഷിക്കാനുള്ള ഒരു വേദിയായിട്ടാണ് യൂടൂബ് ചാനലിനെ കാണുന്നത്. ഞങ്ങളുടെ യൂട്യൂബ് ചാനൽ സന്ദർശിക്കാൻ [https://youtube.com/channel/UCx09eeFGO00sApV5L5RMx_w ഇവിടെ തൊടുക]</big> 
 
<big>അല്ലെങ്കിൽ താഴെയുള്ള  ക്യു ആർ കോഡ് സ്കാൻ ചെയ്യാം</big>
[[പ്രമാണം:48226 57.jpg|നടുവിൽ|ലഘുചിത്രം]]
 
== <big>സപ്ലിമെന്റ്</big> ==
 
=== <big>വിസ്മയം</big> ===
<big>2021-22 അധ്യയന വർഷം ഞങ്ങളുടെ സ്കൂൾ പുറത്തിറക്കിയ വാർഷിക സപ്ലിമെന്റ് ആണ് വിസ്മയം.വിസ്മയ താളുകൾ കാണാൻ ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/വിസ്മയം|ക്ലിക്ക് ചെയ്യൂ]]</big>
 
=== <big>നിറവ്</big> ===
<big>2022-23 അധ്യയന വർഷം ഞങ്ങളുടെ സ്കൂൾ പുറത്തിറക്കിയ വാർഷിക സപ്ലിമെന്റ് ആണ് നിറവ് . നിറവിന്റെ താളുകൾ കാണാൻ ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/വിസ്മയം|ക്ലിക്ക് ചെയ്യൂ]]</big>
 
== <big>ഭരണ സംവിധാനം</big> ==
 
=== <big>നിലവിലെ ജീവനക്കാർ</big> ===
<big>ഞങ്ങളുടെ സ്കൂളിൽ പ്രധാനാഅധ്യാപകൻ അടക്കം 11 സ്ഥിര അധ്യാപകരും,4 താൽക്കാലിക അദ്ധ്യാപകരും ഉണ്ട്.</big>
 
<big>കുരുന്നുകളെ അക്ഷര മുറ്റത്ത് കൈപിടിച്ചു നടത്തുവരെ അറിയാൻ ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/നിലവിലെ ജീവനക്കാർ|ക്ലിക്ക് ചെയ്യുക]]</big>
 
=== <big>പിടിഎ</big> ===
<big>ശക്തമായൊരു പി ടി എ ഏതൊരുസ്ക്കൂളിനും വൻമുതൽക്കൂട്ടുതന്നെയാണ് .ഞങ്ങളുടെ പി ടി എ പ്രസിഡണ്ട് ടി പി അഷ്റഫ്, മദർ പി ടി എ പ്രസിഡന്റ്  ഷഹാർബന്നു കെ എന്നിവരാണ്</big>
 
=== <big>സ്കൂൾ മാനേജ്മെന്റ് കമ്മറ്റി</big> ===
<center></center><big>അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി.  വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും,ജനങ്ങളും  താത്പര്യം കാണിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. . സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫർണിച്ചർ, എന്നിവ മെച്ചപ്പെടുത്തുന്നത് ഈ സംഘടനയുടെ സംഘടിതയത്നത്തിലൂടെയാണ് .പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റിയുടെ പ്രധാനലക്ഷ്യം. . സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും സ്കൂൾമാനേജ്മെന്റ്കമ്മറ്റി കടപ്പെട്ടിരിക്കുന്നു. അച്ചടക്കപരിപാലനത്തിലും ഇവർക്ക് ഗണ്യമായ പങ്കുണ്ട്. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ സംഘടനയാണ്. മേല്പറ‍ഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു സ്കൂൾമാനേജ്മെന്റ്കമ്മറ്റി കമ്മറ്റിയാണ് തവരാപറമ്പ് സ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും,വിദ്യാഭ്യാസ വിദ്ധരും, രക്ഷിതാക്കളും, അദ്ധ്യാപകരുമൊക്കെ ചേർന്ന ഒരുകൂട്ടമാണ് നമ്മുടെ സ്കൂൾമാനേജ്മെന്റ്കമ്മറ്റി.നമ്മുടെ എസ് എം സി ചെയർമാൻ ടി കെ അഷ്‌റഫ്‌ അവർകൾ ആണ്,</big>
 
==<big>മുൻ സാരഥികൾ</big>==
<big>ശക്തമായ നേതൃത്വത്തിനൊപ്പം കഴിവുറ്റ ഊർജ്ജ സ്വലരായ ഒരു കൂട്ടം പടയാളികൾ കർമവീഥിയിൽ തിളങ്ങിനിന്നിരുന്നു.</big>
 
<big>ഇന്നത്തെ ഈ നിലയിലേക്കുള്ള യാത്രയിൽ ഞങ്ങളെ നയിച്ചവരിൽ ഇവരും</big>
 
=== [[ജി.എൽ.പി.എസ് തവരാപറമ്പ്/മുൻപ്രധാനാദ്ധ്യാപകർ|<big>മുൻപ്രധാനാദ്ധ്യാപകർ</big>]] ===
=== [[ജി.എൽ.പി.എസ് തവരാപറമ്പ്/മുൻ അധ്യാപകർ|<big>മുൻ അധ്യാപകർ</big>]] ===
=== [[ജി.എൽ.പി.എസ് തവരാപറമ്പ്/മുൻ പി ടി സി എം|<big>മുൻ പി ടി സി എം</big>]] ===
=== [[ജി.എൽ.പി.എസ് തവരാപറമ്പ്/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>]] ===
 
==[[ഇവിടെ പഠിച്ച  പ്രശസ്തർ]] ==
==<big>'''രചനകൾ'''</big>==
<big>ഞങ്ങളുടെ സ്കൂളിലെ അധ്യാപകർ, മുൻ അധ്യാപകർ,വിദ്യാർത്ഥികൾ പൂർവ്വവിദ്യാർത്ഥികൾ, രക്ഷിതാക്കൾ  എന്നിവരുടെ രചനകൾ വായിക്കാനായി ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/രചനകൾ|ക്ലിക്ക് ചെയ്യൂ]]</big>
 
==<big>നേട്ടങ്ങൾ .അവാർഡുകൾ.</big>==
<big>വിവിധ രംഗങ്ങളിൽ ഞങ്ങളുടെ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും തിളങ്ങി നിന്നിട്ടുണ്ട്. അവരിൽ ചിലർ. ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/അംഗീകാരങ്ങൾ|ക്ലിക്ക് ചെയ്യുക]]</big>
 
=='''<big>L S S</big>''' ==
<big>L S S  സ്കോളർഷിപ്പ് നേടിയ നമ്മുടെ മിന്നും താരങ്ങൾ ആരെന്നറിയാൻ ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/LSS|ക്ലിക്ക് ചെയ്യൂ]]</big>
 
== '''<big>ഗോപാലൻ മാസ്റ്റർ മെമ്മോറിയൽ അവാർഡ്</big>''' ==
<big>ഞങളുടെ സ്കൂളിലെ</big> <big>മുൻ പ്രധാന അധ്യാപകനും നാട്ടുകാരനും ആയിരുന്ന സി ഗോപാൽ മാസ്റ്ററുടെ പേരിൽ അദ്ദേഹത്തിന്റെ മക്കൾ ഓരോ വർഷവും മികച്ച കുട്ടിക്ക്  ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ് നൽകിവരുന്നു.തെരഞ്ഞെടുക്കുന്ന കുട്ടിക്ക് മോമെന്റോയും ക്യാഷ്‌പ്രൈസും നൽകിവരുന്നു  ഈ അവാർഡ് കരസ്ഥമാക്കിയ നമ്മുടെ പ്രതിഭകളെ കാണാൻ ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/ഗോപാലൻ മാസ്റ്റർ മെമ്മോറിയൽ അവാർഡ്|ക്ലിക്ക് ചെയ്യൂ]]</big>
 
==<big>'''യാത്രയപ്പ്'''</big>==
<big>ഒരു പിടി നല്ല ഓർമ്മകൾ നൽകി തന്റെ കർമ്മഭൂമി ധന്യമാക്കി പടിയിറങ്ങിയവർ.അവർ ആരെല്ലാം, അറിയാനായി ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/യാത്രയപ്പ്|ക്ലിക്ക് ചെയ്യൂ]]</big>
 
==<big>'''ചിത്രശാല'''</big>==
<big>സ്കൂൾ നടത്തിയ വ്യത്യസ്തമായ പ്രവർത്തങ്ങളും മികവുകളും ക്യാമറ കണ്ണിലൂടെ കാണാൻ കാണാൻ ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/ചിത്രശാല|ക്ലിക്ക് ചെയ്യുക]]</big>
 
==<big>'''വഴികാട്ടി'''</big>==
<big>'അരീക്കോട്  ബസ്സ്റ്റാന്റിൽ നിന്ന് മഞ്ചേരി റൂട്ടിൽ കാവനൂർ എന്ന സ്ഥലത്ത് ഇറങ്ങി ഓട്ടോ മാർഗം കിഴിശ്ശേരി ഭാഗത്തേക്ക് 2KM യാത്ര ചെയ്യുക. തവരാപറമ്പ് എന്ന സ്ഥലത്ത് എത്താം
<br></big>
----
----
{{#multimaps:11.236685050559519, 76.05178088125159|zoom=8}}
{{Slippymap|lat=11.18982|lon= 76.04837|zoom=16|width=full|height=400|marker=yes}}
<!--
<!--


<!--visbot  verified-chils->-->
<!--
== [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B5%E0%B4%A8%E0%B5%82%E0%B5%BC അനുബന്ധം] ==
<!--visbot  verified-chils->-->ഞങ്ങളുടെ സ്കൂൾ വിക്കി പേജ് സന്ദർശിക്കാനായി താഴെക്കാണുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്യാം
[[പ്രമാണം:48226 58.jpg|നടുവിൽ|ലഘുചിത്രം]]
"https://schoolwiki.in/ജി.എൽ.പി.എസ്_തവരാപറമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്