"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary
No edit summary
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 120 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}<gallery>
https://schoolwiki.in/G._G._H._S._S._Peroorkada
പേര്= ഗവ. ജി. എ​ച്ച്. എസ്. എസ്,പേരൂര്ക്കട        |
സ്ഥലപ്പേര്= |
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം, നോര്ത്ത്|
റവന്യൂ ജില്ല= മലപ്പുറം |
സ്കൂള്‍ കോഡ്= 18019 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1968 |
സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ,
മലപ്പുറം |
പിന്‍ കോഡ്= 676519 |
സ്കൂള്‍ ഫോണ്‍= 04933283060 |
സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= http://aupsmalappuram.org.in |
ഉപ ജില്ല= മങ്കട ‌|
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |
പഠന വിഭാഗങ്ങള്‍3= വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം= 2268 |
പെൺകുട്ടികളുടെ എണ്ണം= 2068 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336 |
അദ്ധ്യാപകരുടെ എണ്ണം= 53 |
പ്രിന്‍സിപ്പല്‍=    |
പ്രധാന അദ്ധ്യാപകന്‍=    |
പി.ടി.ഏ. പ്രസിഡണ്ട്=  |
സ്കൂള്‍ ചിത്രം= 18019 1.jpg ‎|
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=43040
|എച്ച് എസ് എസ് കോഡ്=01130
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64037249
|യുഡൈസ് കോഡ്=32141000817
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1913
|സ്കൂൾ വിലാസം= ഗവൺമെൻറ്, ജി.എച്ച്.എസ്.എസ് പേരൂർക്കട
|പോസ്റ്റോഫീസ്=പേരൂർക്കട
|പിൻ കോഡ്=695005
|സ്കൂൾ ഫോൺ=0471 2438219, 0471 2438779
|സ്കൂൾ ഇമെയിൽ=gghsspkda@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തിരുവനന്തപുരം നോർത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,തിരുവനന്തപുരം
|വാർഡ്=31
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=വട്ടിയൂർക്കാവ്
|താലൂക്ക്=തിരുവനന്തപുരം
|ബ്ലോക്ക് പഞ്ചായത്ത്=നെടുമങ്ങാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=651
|വിദ്യാർത്ഥികളുടെ എണ്ണം 1-10=651
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=233
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=233
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബിന്ദു ശിവദാസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഉഷ എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അഭയപ്രകാശ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഗീത സി പി
|സ്കൂൾ ചിത്രം=schoolgghss1.jpg
|size=350px
|caption=സത്യമേവ ജയതേ
|ലോഗോ=Peroorkada School logo.jpg
|logo_size=50px
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍''''''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തിരുവനന്തപുരം നഗരാതിർത്തിയിൽ അമ്പലമുക്കിന് സമീപം സ്ഥിതി ചെയ്യുന്ന പേരൂർക്കട ഗവ. ഗേൾസ് ഹയർസെക്കന്ററി സ്കൂൾ പതിറ്റാണ്ടുകളായി പേരൂർക്കടയിലേയും സമീപപ്രദേശങ്ങളിലേയും വിദ്യാർത്ഥിനികൾക്ക് വലിയൊരനുഗ്രഹമാണ്.
== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഏകദേശം 1913-14 കാലഘട്ടത്തിൽ പേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപമുള്ള ഒരു കുരിശടിയിൽ ഒരു കുടിപ്പള്ളിക്കൂടം പ്രവർത്തനം ആരംഭിച്ചു. പെൺകുട്ടികളുടെ അക്ഷരാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ടു തുടങ്ങിയ ഓലക്കെട്ടിടം മഹാരാജാവിന്റെ സഹായത്തോടുകൂടി സമീപത്തുള്ള പകുതിക്കച്ചേരി ( വില്ലേജ് ആഫീസ്) യിലേക്ക് മാറ്റി. അന്ന് ചാവടിസ്കൂൾ എന്നാണറിയപ്പെട്ടിരുന്നത്. 1-ാം ക്ലാസു മുതൽ 4-ാം ക്ലാസുവരെ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1953-54 കാലഘട്ടത്തിൽ അപ്പർപ്രൈമറിയായി ഉയർത്തപ്പെട്ടുുവെന്നാണറിയുന്നത്. ആ സമയത്ത് ഇതിന്റെ എൽ.പി. വിഭാഗം തൊട്ടടുത്ത കോമ്പൗണ്ടിലേക്ക് മാറ്റി.
1962-63ൽ ഹൈസ്കൂളാക്കി ഉയർത്തി. അന്ന് ഇവിടെ ആൺകുട്ടികളും പെൺകുട്ടികളും പഠിച്ചിരുന്നു.1965 മാർച്ച് മാസത്തിലാണ് ആദ്യത്തെ എസ്.എസ്.എൽ.സി പരീക്ഷ ഇവിടെ നടത്തിയത്. 1974ൽ പേരൂർക്കട ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന യു.പി.ബി.എസിലേക്ക് ഇവിടെ പഠിച്ചിരുന്ന ആൺകുട്ടികളെ മാറ്റുകയും ഈ സ്കൂൾ പൂർണമായും പെൺകുട്ടികളുടേത് മാത്രമാകുകയും ഗവ.ഗേൾസ് ഹൈസ്കൂൾ എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു.ശ്രീമതി സരോജിനിയമ്മ പ്രഥമാധ്യാപികയും കുമാരി എസ്. മാധവി ആദ്യ വിദ്യാർത്ഥിനിയും ആയിരുന്നു.
1974ൽ സർക്കാർ ഒന്നര ഏക്കറോളം സ്ഥലം ഈ സ്കൂളിനു വിട്ടുകൊടുത്തു.[[ഗവൺമെൻറ്, ജി.എച്ച്.എസ്. എസ് പേരൂർക്കട/ചരിത്രം|തുടർന്ന് വായിക്കുക]]
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
മികച്ച പഠനത്തിനാവശ്യമായ ഭൗതികസൗകര്യങ്ങൾ സ്കൂളിൽ ലഭ്യമാണ്.
•'''15 മികച്ച ഹൈടെക്ക് ക്ലാസ് മുറികൾ'''
•'''യു.പി., ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം കംപ്യൂട്ടർ ലാബുകൾ'''
• '''സയൻസ് ലാബ്, ബയോളജി ലാബ്'''
എന്‍.സി.സി.
ബാന്റ് ട്രൂപ്പ്.
'''•വിശാലമായ സ്‌കൂൾ ഗ്രൗണ്ട് (തങ്കമ്മ സ്റ്റേഡിയം)'''
•'''ആയോധനകലകളിൽ പരിശീലനം'''
• '''വിപുലമായ ലൈബ്രറി'''
•'''വിവിധ റൂട്ടുകളിലേക്ക് ബസ് സൗകര്യം'''
'''•മികച്ച പ്രഭാത ഭക്ഷണം'''
'''•ഗുണമേന്മയേറിയ ഉച്ച ഭക്ഷണം'''
ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[എസ്.പി.സി.]]
[[ലിററിൽ കൈററ്സ്‍‍]]
[[സ്കൗട്ട് & ഗൈഡ്സ്]]
[[വിദ്യാരംഗം കലാ സാഹിത്യ വേദി]]
[[ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*  [[എൻ.എസ്.എസ്.]]
*  [[ബാൻറ് പരിശീലനം]]
*  [[ക്രിക്കറ്റ്]]
*  [[തായ്ക്കൊണ്ട]]
*  [[ദിനാചരണങ്ങൾ‍‍‍]]
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
പ്രധാന അദ്ധ്യാപികയും പ്രിൻസിപ്പാളും പി.റ്റി.എ യും എസ്.എം.സിയും സ്കൂൾ വികസന സമിതിയും ഉൾപ്പെട്ട വിദഗ്ധ കൂട്ടായ്മ സ്കൂളിനെ മുന്നോട്ട് നയിക്കുന്നു.
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
[[സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ.]]
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable mw-collapsible"
!കാലഘട്ടം
!പ്രഥമാദ്ധ്യാപകൻ
|1973-1976
|ശ്രീമതി ഇ.സരോജിനിയമ്മ
|1976-1980
|ശ്രീമതി സി.മാധവിയമ്മ
|1980-1984
|ശ്രീമതി എം.പി.തങ്കമ്മ
|1984-1987
|ശ്രീമതി എം.പി.സുനീതിയമ്മ
|1987-1988
|ശ്രീമതി വി.സരോജിനിയമ്മ
|1988-1989
|ശ്രീമതി ഏലിയാമ്മ മാത്യൂ
|1989-1990
|ശ്രീമതി വി.കൃഷ്ണാംബാൾ ‍
|1905 - 13
|1990-1992
| റവ. ടി. മാവു
|ശ്രീമതി എൻ.ശാരദാദേവി ‍
|1913 - 23
|1992-1993
| (വിവരം ലഭ്യമല്ല)
|ശ്രീമതി മേരിക്കുട്ടിവർഗീസ് ‍
|1923 - 29
|1993-1995
| മാണിക്യം പിള്ള
|ശ്രീമതി  സരസ്വതിയമ്മാൾ
|1929 - 41
|1995-1996
|കെ.പി. വറീദ്
|ശ്രീമതി എം.റ്റി.ത്രേസ്യ
|1941 - 42
|1996-1998
|കെ. ജെസുമാന്‍
|ശ്രീമതി കെ.സി.‍ചെല്ലമ്മ
|1942 - 51
|1998-2001
|ജോണ്‍ പാവമണി
|ശ്രീമതി ആർ.ഡി.പത്മകുമാരി
|1951 - 55
|2001-2001
|ക്രിസ്റ്റി ഗബ്രിയേല്‍
|ശ്രീമതി വി.വി. മേരി
|1955- 58
|2002-2004
|പി.സി. മാത്യു
|ശ്രീമതി പി.സരസ്വതിയമ്മാൾ
|1958 - 61
|2004-2005
|ഏണസ്റ്റ് ലേബന്‍
|ശ്രീ തോമസ് വർഗീസ്. കെ
|1961 - 72
|2005-2007
|ജെ.ഡബ്ലിയു. സാമുവേല്‍
|ശ്രീമതി സി.ഗിരിജകുമാരി
|1972 - 83
|2007-2008
|കെ.. ഗൗരിക്കുട്ടി
|ശ്രീമതി ആർ.പി.സുധാദേവി
|1983 - 87
|2008-2009
|അന്നമ്മ കുരുവിള
|ശ്രീമതി ജയശ്രീ.റ്റി.ജെ
|1987 - 88
|2009-2015
|. മാലിനി
|ശ്രീമതി ലൈലാമണി.കെ
|1989 - 90
|2015-2016
|.പി. ശ്രീനിവാസന്‍
|ശ്രീമതി മിനി.റ്റി.കെ
|1990 - 92
|2016-2016
|സി. ജോസഫ്
|ശ്രീ രാജ്കുമാർ.എം.
|1992-01
|2016-2018
|സുധീഷ് നിക്കോളാസ്
|ശ്രീമതി മീന.എം.എൽ
|2001 - 02
|2018-2019
|ജെ. ഗോപിനാഥ്
|ശ്രീമതി ആലീസ് സ്കറിയ പി
|2002- 04
|2019-2019
|ലളിത ജോണ്‍
|ശ്രീ സതീഷ് കുമാർ റ്റി ഡി
|2004- 05
|2019-2020
|വല്‍സ ജോര്‍ജ്
|ബിന്ദു ജി.ഐ.
|2005 - 08
|2020-2020
|സുധീഷ് നിക്കോളാസ്
|ശുഭലക്ഷ്മി ഒ.
|2021-2024
|പുഷ്പ ജോർജ് എൻ.
|2024-
|ഉഷ എസ്
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
* ശ്രീ അബ്ദുൾ അസീസ്(ആദ്യത്തെ ഏഷ്യൻ ട്രാക്ക് ആൻറ് ഫീൽഡിൽ 100m ഓട്ടത്തിൽ വെങ്കലമെഡൽ ജേതാവ്.)
*. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
* ഡോ. വിജയചന്ദ്രൻ നായർ ( എസ്.എസ്.എൽ.സി പരീക്ഷയിൽ ഒന്നാം റാങ്ക് ജേതാവ്, ന്യൂക്ലിയർ മെഡിസിനിൽ ഗവേഷണം നടത്തിവരുന്നു.)
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
* ശ്രീ കവടിയാർ രാമചന്ദ്രൻ (പ്രസിദ്ധ വാഗ്മിയൂം എഴൂത്തുകാരനും)|}
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
=== [[ഗവൺമെൻറ്, ജി.എച്ച്.എസ്. എസ് പേരൂർക്കട/ചിത്രശാല|ചിത്രശാല]] ===
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
*തിരുവനന്തപുരം- പേരൂർക്കട റോഡിൽ അമ്പലമുക്കിനു സമീപം.
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി. അകലം
*തിരുവനന്തപുരം - തെൻമല സ്റ്റേറ്റ് ഹൈവേയിൽ തമ്പാനൂരിൽ നിന്നും 7കി.മി.
*തിരുവനന്തപുരം- പൊൻമുടി റോഡിൽ നെടുമങ്ങാട് നിന്നും 11കി.മി.
{{Slippymap|lat= 8.5338674|lon=76.9609213 |zoom=16|width=800|height=400|marker=yes}}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
21:34, 8 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
തിരുവനന്തപുരം നഗരാതിർത്തിയിൽ അമ്പലമുക്കിന് സമീപം സ്ഥിതി ചെയ്യുന്ന പേരൂർക്കട ഗവ. ഗേൾസ് ഹയർസെക്കന്ററി സ്കൂൾ പതിറ്റാണ്ടുകളായി പേരൂർക്കടയിലേയും സമീപപ്രദേശങ്ങളിലേയും വിദ്യാർത്ഥിനികൾക്ക് വലിയൊരനുഗ്രഹമാണ്.
ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട
സത്യമേവ ജയതേ
വിലാസം
ഗവൺമെൻറ്, ജി.എച്ച്.എസ്.എസ് പേരൂർക്കട
പേരൂർക്കട പി.ഒ.
695005
തിരുവനന്തപുരം ജില്ല
സ്ഥാപിതം1913
വിവരങ്ങൾ
ഫോൺ0471 2438219, 0471 2438779
ഇമെയിൽgghsspkda@gmail.com
കോഡുകൾ
സ്കൂൾ കോഡ്43040 (സമേതം)
എച്ച് എസ് എസ് കോഡ്01130
യുഡൈസ് കോഡ്32141000817
വിക്കിഡാറ്റQ64037249
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,തിരുവനന്തപുരം
വാർഡ്31
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
ഹൈസ്കൂൾ
ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ651
ആകെ വിദ്യാർത്ഥികൾ651
അദ്ധ്യാപകർ22
ഹയർസെക്കന്ററി
പെൺകുട്ടികൾ233
ആകെ വിദ്യാർത്ഥികൾ233
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിന്ദു ശിവദാസ്
പ്രധാന അദ്ധ്യാപികഉഷ എസ്
പി.ടി.എ. പ്രസിഡണ്ട്അഭയപ്രകാശ്
എം.പി.ടി.എ. പ്രസിഡണ്ട്ഗീത സി പി
അവസാനം തിരുത്തിയത്
08-08-2024Aneeshoomman
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
ചരിത്രം
ഏകദേശം 1913-14 കാലഘട്ടത്തിൽ പേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപമുള്ള ഒരു കുരിശടിയിൽ ഒരു കുടിപ്പള്ളിക്കൂടം പ്രവർത്തനം ആരംഭിച്ചു. പെൺകുട്ടികളുടെ അക്ഷരാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ടു തുടങ്ങിയ ഈ ഓലക്കെട്ടിടം മഹാരാജാവിന്റെ സഹായത്തോടുകൂടി സമീപത്തുള്ള പകുതിക്കച്ചേരി ( വില്ലേജ് ആഫീസ്) യിലേക്ക് മാറ്റി. അന്ന് ചാവടിസ്കൂൾ എന്നാണറിയപ്പെട്ടിരുന്നത്. 1-ാം ക്ലാസു മുതൽ 4-ാം ക്ലാസുവരെ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1953-54 കാലഘട്ടത്തിൽ അപ്പർപ്രൈമറിയായി ഉയർത്തപ്പെട്ടുുവെന്നാണറിയുന്നത്. ആ സമയത്ത് ഇതിന്റെ എൽ.പി. വിഭാഗം തൊട്ടടുത്ത കോമ്പൗണ്ടിലേക്ക് മാറ്റി.
1962-63ൽ ഹൈസ്കൂളാക്കി ഉയർത്തി. അന്ന് ഇവിടെ ആൺകുട്ടികളും പെൺകുട്ടികളും പഠിച്ചിരുന്നു.1965 മാർച്ച് മാസത്തിലാണ് ആദ്യത്തെ എസ്.എസ്.എൽ.സി പരീക്ഷ ഇവിടെ നടത്തിയത്. 1974ൽ പേരൂർക്കട ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന യു.പി.ബി.എസിലേക്ക് ഇവിടെ പഠിച്ചിരുന്ന ആൺകുട്ടികളെ മാറ്റുകയും ഈ സ്കൂൾ പൂർണമായും പെൺകുട്ടികളുടേത് മാത്രമാകുകയും ഗവ.ഗേൾസ് ഹൈസ്കൂൾ എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു.ശ്രീമതി സരോജിനിയമ്മ പ്രഥമാധ്യാപികയും കുമാരി എസ്. മാധവി ആദ്യ വിദ്യാർത്ഥിനിയും ആയിരുന്നു.
1974ൽ സർക്കാർ ഒന്നര ഏക്കറോളം സ്ഥലം ഈ സ്കൂളിനു വിട്ടുകൊടുത്തു.തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
മികച്ച പഠനത്തിനാവശ്യമായ ഭൗതികസൗകര്യങ്ങൾ സ്കൂളിൽ ലഭ്യമാണ്.
15 മികച്ച ഹൈടെക്ക് ക്ലാസ് മുറികൾ
യു.പി., ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം കംപ്യൂട്ടർ ലാബുകൾ
സയൻസ് ലാബ്, ബയോളജി ലാബ്
•വിശാലമായ സ്‌കൂൾ ഗ്രൗണ്ട് (തങ്കമ്മ സ്റ്റേഡിയം)
ആയോധനകലകളിൽ പരിശീലനം
വിപുലമായ ലൈബ്രറി
വിവിധ റൂട്ടുകളിലേക്ക് ബസ് സൗകര്യം
•മികച്ച പ്രഭാത ഭക്ഷണം
•ഗുണമേന്മയേറിയ ഉച്ച ഭക്ഷണം
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
പ്രധാന അദ്ധ്യാപികയും പ്രിൻസിപ്പാളും പി.റ്റി.എ യും എസ്.എം.സിയും സ്കൂൾ വികസന സമിതിയും ഉൾപ്പെട്ട വിദഗ്ധ കൂട്ടായ്മ സ്കൂളിനെ മുന്നോട്ട് നയിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ.
കാലഘട്ടം പ്രഥമാദ്ധ്യാപകൻ
1973-1976 ശ്രീമതി ഇ.സരോജിനിയമ്മ
1976-1980 ശ്രീമതി സി.മാധവിയമ്മ
1980-1984 ശ്രീമതി എം.പി.തങ്കമ്മ
1984-1987 ശ്രീമതി എം.പി.സുനീതിയമ്മ
1987-1988 ശ്രീമതി വി.സരോജിനിയമ്മ
1988-1989 ശ്രീമതി ഏലിയാമ്മ മാത്യൂ
1989-1990 ശ്രീമതി വി.കൃഷ്ണാംബാൾ ‍
1990-1992 ശ്രീമതി എൻ.ശാരദാദേവി ‍
1992-1993 ശ്രീമതി മേരിക്കുട്ടിവർഗീസ് ‍
1993-1995 ശ്രീമതി സരസ്വതിയമ്മാൾ
1995-1996 ശ്രീമതി എം.റ്റി.ത്രേസ്യ
1996-1998 ശ്രീമതി കെ.സി.‍ചെല്ലമ്മ
1998-2001 ശ്രീമതി ആർ.ഡി.പത്മകുമാരി
2001-2001 ശ്രീമതി വി.വി. മേരി
2002-2004 ശ്രീമതി പി.സരസ്വതിയമ്മാൾ
2004-2005 ശ്രീ തോമസ് വർഗീസ്. കെ
2005-2007 ശ്രീമതി സി.ഗിരിജകുമാരി
2007-2008 ശ്രീമതി ആർ.പി.സുധാദേവി
2008-2009 ശ്രീമതി ജയശ്രീ.റ്റി.ജെ
2009-2015 ശ്രീമതി ലൈലാമണി.കെ
2015-2016 ശ്രീമതി മിനി.റ്റി.കെ
2016-2016 ശ്രീ രാജ്കുമാർ.എം.
2016-2018 ശ്രീമതി മീന.എം.എൽ
2018-2019 ശ്രീമതി ആലീസ് സ്കറിയ പി
2019-2019 ശ്രീ സതീഷ് കുമാർ റ്റി ഡി
2019-2020 ബിന്ദു ജി.ഐ.
2020-2020 ശുഭലക്ഷ്മി ഒ.
2021-2024 പുഷ്പ ജോർജ് എൻ.
2024- ഉഷ എസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
• ശ്രീ അബ്ദുൾ അസീസ്(ആദ്യത്തെ ഏഷ്യൻ ട്രാക്ക് ആൻറ് ഫീൽഡിൽ 100m ഓട്ടത്തിൽ വെങ്കലമെഡൽ ജേതാവ്.)
• ഡോ. വിജയചന്ദ്രൻ നായർ ( എസ്.എസ്.എൽ.സി പരീക്ഷയിൽ ഒന്നാം റാങ്ക് ജേതാവ്, ന്യൂക്ലിയർ മെഡിസിനിൽ ഗവേഷണം നടത്തിവരുന്നു.)
• ശ്രീ കവടിയാർ രാമചന്ദ്രൻ (പ്രസിദ്ധ വാഗ്മിയൂം എഴൂത്തുകാരനും)|}
ചിത്രശാല
വഴികാട്ടി
• തിരുവനന്തപുരം- പേരൂർക്കട റോഡിൽ അമ്പലമുക്കിനു സമീപം.
• തിരുവനന്തപുരം - തെൻമല സ്റ്റേറ്റ് ഹൈവേയിൽ തമ്പാനൂരിൽ നിന്നും 7കി.മി.
• തിരുവനന്തപുരം- പൊൻമുടി റോഡിൽ നെടുമങ്ങാട് നിന്നും 11കി.മി.