|
|
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 80 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | | {{PHSSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl|S N H S S Okkal}} |
| <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> |
| | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> |
| | |
| | |
| {{Infobox School | | {{Infobox School |
| | സ്ഥലപ്പേര്= ഒക്കല്‍ | | |സ്ഥലപ്പേര്=ഒക്കൽ |
| | വിദ്യാഭ്യാസ ജില്ല= കോതമംഗലം | | |വിദ്യാഭ്യാസ ജില്ല=കോതമംഗലം |
| | റവന്യൂ ജില്ല= എറണാകുളം | | |റവന്യൂ ജില്ല=എറണാകുളം |
| | സ്കൂള്‍ കോഡ്= 27009 | | |സ്കൂൾ കോഡ്=27009 |
| | സ്ഥാപിതദിവസം= 1956 ജൂണ്‍ 15ന് | | |എച്ച് എസ് എസ് കോഡ്=7064 |
| | സ്ല്ട്ട് = 2000 | | |വിക്കിഡാറ്റ ക്യു ഐഡി=Q99486021 |
| | സ്ഥാപിതമാസം= | | |യുഡൈസ് കോഡ്=32081100703 |
| | സ്ഥാപിതവര്‍ഷം= | | |സ്ഥാപിതദിവസം=15 |
| | സ്കൂള്‍ വിലാസം= ഒക്കല്‍ പി.ഒ, <br/>കോതമംഗലം | | |സ്ഥാപിതമാസം=06 |
| | പിന്‍ കോഡ്= 683 550 | | |സ്ഥാപിതവർഷം=1956 |
| | സ്കൂള്‍ ഫോണ്‍= 04842462175 | | |സ്കൂൾ വിലാസം= |
| | സ്കൂള്‍ ഇമെയില്‍= snhssokkal@gmail.com | | |പോസ്റ്റോഫീസ്=ഒക്കൽ |
| | സ്കൂള്‍ വെബ് സൈറ്റ്= | | |പിൻ കോഡ്=683550 |
| | ഉപ ജില്ല=പെരുമ്പാവൂര്‍ | | |സ്കൂൾ ഫോൺ=0484 2462175 |
| | ഭരണം വിഭാഗം=സര്‍ക്കാര്‍ | | |സ്കൂൾ ഇമെയിൽ=snhssokkal@gmail.com |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | |ഉപജില്ല=പെരുമ്പാവൂർ |
| | പഠന വിഭാഗങ്ങള്‍1= യു. പി. | | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് |
| | പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍ | | |വാർഡ്=15 |
| | പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ് | | |ലോകസഭാമണ്ഡലം=ചാലക്കുടി |
| | സഹോദര സ്ഥാപനങ്ങള്‍= ശ്രീനാരായണ B.Ed. കോളേജ് ഒക്കല്‍, ശ്രീനാരായണ E.M.L.P.S ഒക്കല്‍, ശ്രീനാരായണ ITC ഒക്കല്‍
| | |നിയമസഭാമണ്ഡലം=പെരുമ്പാവൂർ |
| | മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ് | | |താലൂക്ക്=കുന്നത്തുനാട് |
| | ആൺകുട്ടികളുടെ എണ്ണം= 2268 | | |ബ്ലോക്ക് പഞ്ചായത്ത്=കൂവപ്പടി |
| | പെൺകുട്ടികളുടെ എണ്ണം= 2068 | | |ഭരണവിഭാഗം=എയ്ഡഡ് |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336 | | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| | അദ്ധ്യാപകരുടെ എണ്ണം= 53 | | |പഠന വിഭാഗങ്ങൾ2=യു.പി |
| | പ്രിന്‍സിപ്പല്‍= ശ്രീ. എന്‍. വി. ബാബുരാജന്‍ | | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| | ഹെഡ്മിസ്ട്രസ്സ്= ശ്രീമതി സി. അജിതകുമാരി | | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി |
| | പ്രധാന അദ്ധ്യാപിക= ശ്രീമതി ആര്‍. ശാന്തകുമാരി | | |സ്കൂൾ തലം=5 മുതൽ 12 വരെ |
| | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. വി. ബി മോഹനന്‍ | | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| | സ്കൂള്‍ ചിത്രം= snhss.jpg | | | |ആൺകുട്ടികളുടെ എണ്ണം 1-10=979 |
| <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| | |പെൺകുട്ടികളുടെ എണ്ണം 1-10=556 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=2165 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=90 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=290 |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=340 |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ=എൻ. വി. ബാബുരാജൻ |
| | |പ്രധാന അദ്ധ്യാപിക=സിനി പീതൻ സി. |
| | |പി.ടി.എ. പ്രസിഡണ്ട്=ജയൻ കെ എസ് |
| | |എം.പി.ടി.എ. പ്രസിഡണ്ട്=വിലാസിനി സുകുമാരൻ |
| | |സ്കൂൾ ചിത്രം= 27009okkalsnhss.jpg | |
| | |size=350px |
| | |caption= |
| | |ലോഗോ= |
| | |logo_size=50px |
| }} | | }} |
|
| |
|
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== '''ആമുഖം''' == |
| | <big>എറണാകുളം ജില്ലയിൽ കോതമംഗലം വിദ്യാഭ്യാസജില്ലയിൽ പെരുമ്പാവൂർ ഉപജില്ലയിലെ മികച്ച എയ്ഡഡ് സ്കൂളുകളിലൊന്നാണ് '''എസ്.എൻ.എച്ച്.എസ്.എസ് ഒക്കൽ.''' കാലടി, പെരിയാറിന്റെ തീരത്ത് എംസി റോഡരികിലായ് സ്ഥിതിചെയ്യുന്ന സ്കൂളിന്റെ വിശേഷങ്ങൾ ചുവടെ വായിക്കാം.</big>{{SSKSchool}} |
|
| |
|
| | == '''ചരിത്രം''' == |
| | എറണാകുളം ജില്ലയിൽ കാലടിയോട് ചേർന്ന്, പെരിയാറിന്റെ തീരത്തുള്ള ഒക്കൽ ഗ്രാമത്തിൽ '''1956 ജൂൺ 15ന്''' ശ്രീനാരായണ അപ്പർ പ്രൈമറി സ്‌കൂൾ ആരംഭിച്ചു. 2 ഡിവിഷനുകളിലായി 69 വിദ്യാർത്ഥികളും 2 അദ്ധ്യാപകരുമായിട്ടാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. ഒക്കൽ എന്ന ഗ്രാമം കാലടിയോട് ചേർന്നു സ്ഥിതി ചെയ്യുന്നു. കുറച്ചു വികസിതമായ പെരുമ്പാവൂരാകട്ടെ ആറുകിലോമീറ്ററോളം അകലെ. 1955 വരെ ഇവിടെ 60 വർഷത്തോളം പഴക്കമുള്ള ഒരു എൽ.പി. സ്‌ക്കൂൾ അല്ലാതെ മറ്റു യാതൊരു സ്ഥാപനങ്ങളും ഉണ്ടായിരുന്നില്ല. അതിനാൽ മിഡിൽ സ്‌ക്കൂൾ തൊട്ടുള്ള വിദ്യാഭ്യാസം ഇവിടത്തുകാർക്ക് ശ്രമകരമായിരുന്നു. ഒന്നുകിൽ 6 കിലോമീറ്ററിലേറെ നടന്ന് പെരുമ്പാവൂർ, അല്ലെങ്കിൽ നിറഞ്ഞൊഴുകുന്ന പുഴ കടന്ന് കാലടിയോ മാണിക്കമംഗലമോ ആയിരുന്നു ആശ്രയം. [[ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/ചരിത്രം|കൂടുതൽ വായിക്കുക]] |
|
| |
|
| | == '''ഭൗതികസൗകര്യങ്ങൾ''' == |
|
| |
|
| == '''ആമുഖം''' ==
| | * സ്മാർട് ക്ലാസ് റൂമുകൾ |
| എറണാകുളം ജില്ലയില്‍?കാലടിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന, പെരിയാറിന്റെ തീരത്തുള്ള ഒക്കല്‍ ഗ്രാമത്തില്‍ 1956 ജൂണ്‍ 15ന് ശ്രീനാരായണ അപ്പര്‍ പ്രൈമറി സ്‌കൂള്‍ ആരംഭിച്ചു. 2 ഡിവിഷനുകളിലായി 69 വിദ്യാര്‍ത്ഥികളും 2 അദ്ധ്യാപകയിട്ടാണ് ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത് പെരിയാറിന്റെ തീരത്തുള്ള ഒക്കല്‍ എന്ന ഗ്രാമം കാലടിയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്നു. കുറച്ചു വികസിതമായ പെരുമ്പാവൂരാകട്ടെ ആറുകിലോമീറ്ററോളം അകലെ. 1955 വരെ ഇവിടെ 60 വര്‍ഷത്തോളം പഴക്കമുള്ള ഒരു എല്‍.പി. സ്‌ക്കൂള്‍ അല്ലാതെ മറ്റു യാതൊരു സ്ഥാപനങ്ങളും ഉണ്ടായിരുന്നില്ല. അതിനാല്‍ മിഡില്‍ സ്‌ക്കൂള്‍ തൊട്ടുള്ള വിദ്യാഭ്യാസം ഇവിടത്തുകാര്‍ക്ക് ശ്രമകരമായിരുന്നു. ഒന്നുകില്‍ 6 കിലോമീറ്ററിലേറെ നടന്ന് പെരുമ്പാവൂര്‍, അല്ലെങ്കില്‍ നിറഞ്ഞൊഴുകുന്ന പുഴ കടന്ന് കാലടിയോ മാണിക്കമംഗലമോ ആയിരുന്നു ആശ്രയം. രണ്ടും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഭയാശങ്കയും ബുദ്ധിമുട്ടുമായിരുന്നെന്ന് പറയേണ്ടതില്ലല്ലോ. ഈ ഗവ. എല്‍.പി. സ്‌ക്കൂള്‍ ഒരു മിഡില്‍ സ്‌ക്കൂളായി ഉയര്‍ത്തുവാന്‍ ഈ നാട്ടുകാര്‍ ആറേഴു വര്‍ഷം ശ്രമിച്ചു. പക്ഷെ നടന്നില്ല.!
| | * കമ്പ്യൂട്ടർ ലാബുകൾ |
| അക്കാലത്താണ് ഒക്കല്‍ 856-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖ, ശാഖാമന്ദിര നിര്‍മ്മാണ പ്രവര്‍ത്തനത്തിലേക്കിറങ്ങുന്നത്. അതിലേക്കായി തികഞ്ഞ സമുദായ സ്‌നേഹികളായിരുന്ന തോപ്പില്‍ ശ്രീ. വേലു കുമാരന്‍, തത്തുപറ അയ്യപ്പന്‍ കണ്ണന്‍ എന്നിവരില്‍ നിന്നും പെരുമ്പാവൂര്‍ വില്ലേജില്‍ 5/25 അ ല്‍ 15 സെന്റ് ഭൂമി തീറായും ബാക്കി സംഭാവനയായും വാങ്ങി ആ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. അക്കൊല്ലത്തെ ശാഖാ വാര്‍ഷികം പുതുതായി തീറുവാങ്ങിയ സ്ഥലത്തു വച്ചായിരുന്നു. സമ്മേളനദിവസം രാവിലെ ഒരു ചെറിയ പന്തല്‍ അവിടെ ഉയര്‍ന്നു. എല്ലാ സമുദായ സ്‌നേഹികളും യോഗാംഗങ്ങളും കൂടിയിട്ടുണ്ട്. എല്ലാവരും ആരെയോ പ്രതീക്ഷിക്കുന്നതുപോലെ. ആ സന്ദര്‍ഭത്തില്‍ യുവകോമളനായ ഒരു സന്യാസി, യൂണിയന്‍ സെക്രട്ടറിയായിരുന്ന ശ്രീ. ഇ.വി. കൃഷണനോടൊപ്പം പന്തലില്‍.എത്തിച്ചേര്‍ന്നു. സാക്ഷാല്‍ ശ്രീ. മംഗളാനന്ദ സ്വാമികളായിരുന്നു' ആ യുവയോഗി. അദ്ദേഹത്തിന്റെ പ്രഭാഷണം യോഗത്തില്‍ ഒരു പുതിയ ഉണര്‍വുണ്ടാക്കി. ശാഖാ മന്ദിരം സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന് `ശ്രീനാരായണപുരം`?എന്നു പേരിട്ടുകൊണ്ടായിരുന്നു
| | * സ്കൂൾ മൈതാനം |
| ആ പ്രഭാഷണം അവസാനിച്ചത്. അന്നത്തെ കുന്നത്തുനാട് S.N.D.P. യൂണിയന്‍ പ്രസിഡന്റ് ശ്രീ. ശങ്കരന്‍ വക്കീല്‍ നല്‍കിയ പ്രചോദനവും സ്‌മരിക്കപ്പെടേണ്ടതാണ്. പങ്കെടുത്തവരെയെല്ലാം ദൃഢപ്രതിജഞാബദ്ധരാക്കി ആ യോഗം. അന്ന് തത്തുപറ ശ്രീ. അയ്യപ്പന്‍ കണ്ണന്‍ (പ്രസിഡന്റ്), എടപ്പാട്ട് ശ്രീ. സി. രാമന്‍ (വൈസ് പ്രസിഡന്റ്), തോപ്പില്‍ ശ്രീ. നാരായണന്‍ ശ്രീധരന്‍ (സെക്രട്ടറി) മാത്തോളില്‍ ശ്രീ. അയ്യപ്പന്‍ വൈദ്യര്‍ (ഖജാന്‍ജി), തച്ചയത്തു ശ്രീ. നാരായണന്‍ വൈദ്യര്‍ ഉള്‍പ്പെട്ട 11 അംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു. ഈ കമ്മിറ്റിയുടെ പ്രഥമ പ്രവര്‍ത്തന ലക്ഷ്യം പുതുതായി വാങ്ങിയ സ്ഥലത്ത് ഒരു ശാഖാമന്ദിരം നിര്‍മ്മിക്കുക എന്നതായിരുന്നു. കമ്മിറ്റിക്കാരുടേയും മറ്റു ശാഖാംഗങ്ങളുടേയും അശ്രാന്ത പരിശ്രമ ഫലമായി 15-11-1951 ല്‍ അന്നത്തെ യൂണിയന്‍ സെക്രട്ടറിയായിരുന്ന ശ്രീ. ഇ.വി. കൃഷണന്‍ അവര്‍കള്‍ ശാഖാ മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. ഒരു പഞ്ചവത്സര പദ്ധതി എന്നവണ്ണം പല ബുദ്ധിമുട്ടുകളും തരണം ചെയ്‌ത് 1956 ആയപ്പോഴേയ്‌ക്കും ഒരു 80' x 20' ശാഖാമന്ദിരം നിര്‍മ്മിക്കപ്പെട്ടു.
| | * ലൈബ്രറി [[ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] |
| ശാഖാ ഭാരവാഹികളുടെ അടുത്ത ലക്ഷ്യം ഈ കെട്ടിടത്തില്‍ ഒരു മിഡില്‍ സ്‌ക്കൂള്‍ തുടങ്ങുവാനുള്ള അനുവാദം ലഭ്യമാക്കുകയായിരുന്നു. അന്നത്തെ പ്രസിഡന്റായിരുന്ന ശ്രീ. ടി. എ. കണ്ണന്‍ യൂണിയന്‍ സെക്രട്ടറി ഇ.വി. കൃഷ്‌ണന്റെ നിര്‍ദ്ദേശ പ്രകാരം സ്‌ക്കൂളിന് അപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍ ആവശ്യമായ സ്ഥല സൗകര്യമില്ലെന്നു പറഞ്ഞ് ആ അപേക്ഷ നിരസിക്കുകയായിരുന്നു. വീണ്ടും അനുവാദം ലഭിക്കുന്നതിനും ഭാവി പരിപാടികളെക്കുറിച്ചാലോചിക്കുന്നതിനും വേണ്ടി ഒരു പൊതുയോഗം വിളിച്ചു കൂട്ടി. എന്നാല്‍ സ്‌ക്കൂളിനാവശ്യമായ 1? ഏക്കര്‍ സ്ഥലം കാണിച്ചുകൊടുക്കുന്നതിന് നിര്‍വ്വാഹമുണ്ടായില്ല. അതിനുള്ള ആ നിര്‍ദ്ദേശവും യോഗത്തില്‍ ഉയര്‍ന്നുവന്നില്ല. നിരാശയായിരുന്നു ഫലം. ഒരു തീരുമാനത്തിലുമെത്താതെ പിരിയാന്‍ പോകുന്ന സന്ദര്‍ഭത്തില്‍ ശാഖാ കമ്മിറ്റിയംഗവും കൂവപ്പടി പഞ്ചായത്തു മെമ്പറുമായ തച്ചയത്ത് വി. നാരായണ്‍ വൈദ്യര്‍ മിഡില്‍ സ്‌ക്കൂള്‍ അനുവാദം ലഭ്യമാക്കുവാന്‍ വീണ്ടും ഒന്നുകൂടി പരിശ്രമിക്കണമെന്ന നിര്‍ദ്ദേശം വയ്‌ക്കുയുണ്ടായി. ആ നിര്‍ദ്ദേശപ്രകാരം `ശ്രീനാരായണ മിഡില്‍ സ്‌കൂള്‍ കമ്മിറ്റി `? എന്ന പേരില്‍ ഒരു കമ്മിറ്റിയെ അന്നു തിരഞ്ഞെടുത്തു. കമ്മിറ്റിയില്‍ തച്ചയത്ത് വി. നാരായണ്‍ വൈദ്യര്‍ (പ്രസിഡന്റ്) S.N.D.P. ശാഖാ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ഖജാന്‍ജി എന്നിങ്ങനെ 5 പേരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടു. അവര്‍, സ്‌ക്കൂള്‍ അനുവാദം ലഭ്യമാക്കുവാനും മറ്റും കമ്മിറ്റി പ്രസിഡന്റായ തച്ചയത്ത് വി. നാരായണ്‍ വൈദ്യരെ പ്രത്യേകം ചുമതലപ്പെടുത്തുകയുണ്ടായി. അതനുസരിച്ച് അദ്ദേഹം പ്രവര്‍ത്തിക്കുകയും 30-9-1955 ന് മുമ്പായി സ്‌ക്കൂള്‍ അനുവദിച്ചു കിട്ടുവാന്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്‌തിരുന്നു.എന്നാല്‍ ശാഖാ കമ്മിറ്റിയുടെ ഏകകണ്‌ഠമായ തീരുമാനം ശാഖാ മന്ദിരത്തില്‍ തന്നെ മിഡില്‍ സ്‌ക്കൂള്‍ അനുവദിച്ചു കിട്ടണമെന്നുള്ളതായിരുന്നു. അതിനുവേണ്ടി അപേക്ഷയില്‍ കാണിച്ചിരുന്ന സ്ഥലങ്ങള്‍ നമ്മുടെ ഹൈസ്‌ക്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തില്‍ പെട്ട സര്‍വ്വെ 525/3 ഒരു ഏക്കര്‍ 62 സെന്റ് സ്ഥലവും ശാഖാമന്ദിരം ഉള്‍പ്പെടെ മറ്റു രണ്ടു സ്ഥലങ്ങളും ആയിരുന്നു. ശാഖാ മന്ദിരം ഒഴിച്ചു മറ്റു രണ്ടു സ്ഥലങ്ങളും പലരുടേയും കൈവശാവകാശത്തിലായിരുന്നു. മുകളില്‍ പ്രസ്ഥാവിച്ച 1 ഏക്കര്‍ 62 സ്ഥലത്തിന്റെ ജന്മിയായ തോലാലില്‍ പുത്തല്‍കോട്ടയില്‍ അഡ്വ. ദിവാകരന്‍ കര്‍ത്താവിനെ ആയിടെ കാണുവാനിടയായി. കാര്യം അവതരിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. ഞാന്‍ ഏതായാലും പാട്ടക്കാരെ ഒഴിപ്പിക്കുവാന്‍ പോകയാണ്. വൈദ്യര്‍ സ്‌ക്കൂള്‍ തുടങ്ങുവാനുദ്ദേശി ക്കുന്നുണ്ടെങ്കില്‍ ആ സ്ഥലം സ്‌ക്കൂളിനു വേണ്ടി വൈദ്യര്‍ക്കു തീറു നല്‍കാം. സ്‌ക്കൂളിനു സ്ഥലം അന്വേഷിച്ച് അലഞ്ഞിരുന്ന സമയത്ത് ഒരു ദൈവവചനം പോലെയാണ് ഈ വാക്കുകള്‍ കാതില്‍ വീണത്. ഉടനെ തന്നെ അദ്ദേഹത്തില്‍ നിന്നും തന്റെ ഭൂമി സ്‌ക്കൂളിനായി തീറു തന്നുകൊള്ളാമെന്ന ഒരു സമ്മതപത്രവും വാങ്ങിവച്ചു. ഈ സമ്മത പത്രവും മിഡില്‍ സ്‌ക്കൂള്‍ അനുവദിച്ചു കിട്ടുവാനുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിക്കപ്പെട്ടു. ഇതിനെ ആസ്‌പദമാക്കി 1955 ?ഡിസംബറില്‍ Inspector of Primary and middle school ശ്രീമാന്‍ ഗണപതി അയ്യര്‍ സ്ഥലം സന്ദര്‍ശിച്ചു. അപേക്ഷയില്‍ ഒന്നാമതായി കാണിച്ചിരുന്ന 523/3, 1ഏക്കര്‍ 62 സെന്റ് സ്ഥലം തന്നെ അംഗീകരിച്ച് മേലാധികള്‍ക്ക് ശുപാര്‍ശ ചെയ്‌തു. എന്നാല്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീമാന്‍. ഇ. പി. ഐസക് സ്ഥലപരിപശോധന വീണ്ടും നടത്തുകയും കൈവശാവകാശക്കാരുടെ നേരിട്ടുള്ള എതിര്‍പ്പിനെ പരിഗണിച്ച് അനുവാദം തരാതെ മടങ്ങുകയുണ്ടായി. സ്‌ക്കൂള്‍ കമ്മിറ്റി പ്രസിഡന്റ് ശ്രീ. നാരായണ്‍ വൈദ്യര്‍ വീണ്ടും അദ്ദേഹത്തെ സമീപിച്ച് പാട്ടവകാശികളെ ഒഴിവാക്കി സ്ഥലം കൈവശപ്പെടുത്തിക്കൊള്ളാമെന്ന് ഉറപ്പു നല്‍കിയതിന്റെ ഫലമായി അദ്ദേഹം സ്‌ക്കൂള്‍ അനുവാദത്തിന് ശുപാര്‍ശ ചെയ്യാമെന്നേറ്റു. തല്‍ഫലമായ് 27-4-1956 ന് വിദ്യാഭ്യാസ ഡയറക്‌ടര്‍ ശ്രീ. വി. വി. സുന്ദരരാജ നായിഡു ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ. എ.കെ. ദാമോദരന്‍ പിള്ള ടരവീീഹ കിുെലരീേൃ ടൃശ. ഢ. ഏമിമുമവേശ ക്യലൃ എന്നിവരാണ് സ്ഥലത്തു വന്ന് സ്ഥലപരിശോധന നടത്തി. കൈവശാവകാശികളില്‍ ഒരാള്‍ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുപോലും അതു വകവയ്‌ക്കാതെ ഭൂവുടമയുടെ സമ്മതപത്രം പരിശോധിച്ച് ഈ സ്ഥലം തന്നെ (ഇപ്പോള്‍ ഹൈസ്‌ക്കൂള്‍ ഇരിക്കുന്ന സ്ഥലം) മിഡില്‍ സ്‌ക്കൂള്‍ സ്ഥാപിക്കുവാന്‍ അംഗീകരിക്കപ്പെട്ടു. ഉടന്‍ തന്നെ അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥനോട് അപേക്ഷകനെക്കൊണ്ട് മുദ്രപത്രത്തില്‍ ഈ സ്ഥലത്ത് കെട്ടിടം പണിത് ഇക്കൊല്ലം തന്നെ സ്‌ക്കൂള്‍ തുടങ്ങിക്കൊള്ളാമെന്ന എഗ്രിമെന്റ് എഴുതി വാങ്ങി അയക്കണം'എന്ന നിര്‍ദ്ദേശവും നല്‍കി മടങ്ങി. ആ നിര്‍ദ്ദേശ പ്രകാരം വൈദ്യര്‍ എഗ്രിമെന്റ് വച്ചു. ഒട്ടും വൈകാതെ ഓര്‍ഡര്‍ No. A5/8915 Dt. 23-5-1156 അപേക്ഷകനും സ്‌ക്കൂള്‍ കമ്മിറ്റി പ്രസിഡന്റുമായിരുന്ന തച്ചയത്ത് ശ്രീ. വി. നാരായണന്‍ വൈദ്യര്‍ പേര്‍ക്ക് ഒക്കലില്‍ ശ്രീനാരായണ അപ്പര്‍ പ്രൈമറി സ്‌ക്കൂള്‍ അനുവദിച്ചിരിക്കുന്നതായി കാണിച്ച് ഉത്തരവു ലഭിക്കുകയുണ്ടായി. അപേക്ഷയില്‍ കാണിച്ചിരിക്കുന്ന സര്‍വ്വെ നമ്പര്‍ 525/B 1 ഏക്കര്‍ 62 സെന്റ് സ്ഥലം തന്നെ തീറുവാങ്ങി പാട്ടക്കാരനെ ഒഴിവാക്കി ആധാരങ്ങള്‍ പെരുമ്പാവൂര്‍ സ്‌ക്കൂള്‍ ഇന്‍സ്‌പെക്‌ടര്‍ ഓഫീസില്‍ ഹാജരാക്കിയാല്‍ മാത്രമെ സ്‌ക്കൂള്‍ തുടങ്ങുവാന്‍ അനുവദിക്കുകയുള്ളു' എന്നുകൂടി പ്രത്യേകമായി നിര്‍ദ്ദേശിച്ചു കൊണ്ടുള്ളതായിരുന്നു ആ സ്‌ക്കൂള്‍ അനുവാദ ഉത്തരവ്.
| |
| സാമ്പത്തിക പരാധീനതകള്‍ കൊണ്ടും മറ്റും യഥാസമയത്ത് സ്ഥലം വാങ്ങുവാനും കെട്ടിടം പണിയുവാനും നിര്‍വ്വാഹമില്ലായിരുന്നു. ശ്രീ. റ്റി.എന്‍. ഗംഗാധരന്‍ തോപ്പില്‍ അവര്‍കള്‍ പ്രതിഫലേച്ഛ കൂടാതെ 2500 രൂ നല്‍കി സഹായിച്ചിട്ടുള്ളത് നന്ദിപൂര്‍വ്വം സ്‌മരിക്കേണ്ടതാണ്. തുടര്‍ന്ന് സ്‌ക്കൂള്‍ തുടങ്ങുന്നതിനുള്ള അനുവാദം 11-6-1956 വരെ നീട്ടി വാങ്ങുകയുണ്ടായി.
| |
| കച്ചീട്ടു നല്‍കിയ ജന്മിയായ തോലാലില്‍ ദിവാകരന്‍ കര്‍ത്താവിന് പ്രതിഫലമായി കൊടുക്കുവാന്‍ തീരുമാനിച്ചിരുന്ന 2250 രൂപ സ്‌ക്കൂള്‍ കമ്മിറ്റി വശം അപ്പോള്‍ ഉണ്ടായിരുന്നില്ല. അതിലേയ്‌ക്കായി സംഭാവന ചെയ്‌തവര്‍-
| |
| തോപ്പില്‍ കേള ഗോവിന്ദന്‍ 200 രൂപ. തോപ്പില്‍ ഉന്റ്യ നാരായണന്‍ 200 രൂപ.
| |
| മണേലി വേലു കുമാരന്‍ 1000 രൂപ. കടമായി നിലനിര്‍ത്തിയത് 500 രുപ.
| |
| സെക്രട്ടറിയായിരുന്ന തോപ്പില്‍ നാരായണന്‍ ശ്രീധരന്‍ കടം വാങ്ങി നല്‌കിയത് 350 രൂപ.
| |
| അതുതരണം ചെയ്‌തപ്പോള്‍ അടുത്ത കടമ്പ പാട്ടക്കാരെ ഒഴിപ്പിക്കുക എന്നതായി. ഒഴിയുന്നതിനെ നഖശിഖാന്തം എതിര്‍ത്തിരുന്ന പാട്ടക്കാരില്‍ ഒരാള്‍ സ്‌ക്കൂള്‍ കമ്മിറ്റി പ്രസിഡന്റ് മെമ്പറായ ഇടപ്പാട്ടു ശ്രീ. സി. രാമന്‍ അവര്‍കളും, വൈദ്യരുടെ ആത്മമിത്രമായിരുന്ന സ്രാമ്പിക്കല്‍ മീതിയന്‍ അമ്മുക്കയും ചേര്‍ന്ന് നെടുങ്ങാട്ടുകുടി അതൃമാന്‍ ഹാജി, പ്ലാമറ്റത്തുകുടി അഹമ്മദ് ഹാജി, നെടുങ്ങാട്ടുകുടി കുഞ്ഞാപ്പു മകന്‍ സൈതാലി എന്നിവരെ സമീപിച്ച് സ്‌ക്കൂള്‍ സ്ഥാപിക്കുവാന്‍ സ്ഥലം കൈവശപ്പെടുത്തുവാന്‍ സഹായം അഭ്യര്‍ത്ഥിച്ചു. ഒരു സാമുദായിക കലാപം ഒഴിവാക്കണമെന്ന സദുദ്ദേശത്തോടെയാണ് ഇതിനു തുനിഞ്ഞത്. അവരുടെ ആത്മാര്‍ത്ഥമായ സഹകരണം ഇന്നും തികഞ്ഞ കൃതജ്‌ഞതയോടെ സ്‌മരിക്കേണ്ടതാണ്. അപ്പോഴും ഈ സംരംഭത്തിന് ആരു തുടക്കം കുറിക്കും എന്ന ചിന്തയായിരുന്നു എല്ലാവര്‍ക്കും. നേരം സന്ധ്യയായി. ഇരുട്ടി. അപ്പോള്‍ ഒരു ആശയം തോന്നി. എതിര്‍ക്കുന്ന വ്യക്തിയുടെ വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങളേ ആയിട്ടുള്ളു. ഭാര്യാ പിതാവിനെ എതിര്‍ക്കാനിടയില്ല. അദ്ദേഹത്തിനെക്കൊണ്ടുതന്നെ ആരംഭിക്കാം. ഭാര്യ വീടോ 25 കിലോമീറ്റര്‍ അകലെ അങ്ങു തോട്ടുമുഖത്തും.ഉടനേ അവിടേക്കുപോകുവാന്‍ ഇടപ്പാട്ടു ശ്രീ. സി. രാമന്‍ അവര്‍കള്‍ മുന്‍കൈയ്യെടുത്തു. സ്‌ക്കൂള്‍ കമ്മിറ്റി പ്രസിഡന്റായ ശ്രീ. നാരായണന്‍ വൈദ്യരും സ്രാമ്പിക്കല്‍ ശ്രീ. മീതിയന്‍ അമ്മുക്കയും ചേര്‍ന്ന് കാല്‍നടയാത്രയായി. വഴിമദ്ധ്യേ കാഞ്ഞൂരിലും ചൊവ്വരയിലും പെരിയാര്‍ കടക്കേണ്ടതുണ്ട്. രാത്രിയിലുണ്ടോ വഞ്ചിയും കടത്തും മൂന്നുപേരുടേയും ഡ്രസ്സും കയ്യിലേന്തി എടപ്പാട്ടു സി. രാമന്‍ ഒറ്റക്കൈക്ക് മുന്നേ നീന്തും പിറകേ രണ്ടുപേരും അതോര്‍ക്കുമ്പോള്‍ എങ്ങനെ സാധിച്ചു എന്നു തോന്നും. ലക്ഷ്യം സാധിക്കുക എന്ന ഒരേ ചിന്തയുള്ള അവരെ രാത്രിയുടെ ഭീകരതയോ പെരിയാറിന്റെ ആഴമോ ലേശം പോലും ഭയപ്പെടുത്തിയില്ല.അങ്ങനെ തോട്ടുമുഖത്തെത്തി നെടുങ്ങാട്ടുകുടി മുഹമ്മദിന്റെ ഭാര്യാപിതാവിനെക്കൊണ്ട് ആദ്യത്തെ ഓടെടുപ്പിക്കാം എന്ന കാര്യവും സമ്മതിപ്പിച്ചു. രാവിലെ 8 മണിയ്‌ക്കു മുമ്പേ തന്നെ സ്ഥലത്തെത്തിക്കൊള്ളാം എന്ന വാക്കും വാങ്ങി തിരക്കുമ്പോഴേക്കും പാതിരാവു കഴിഞ്ഞിരുന്നു.സമ്മതം വാങ്ങിയ ചാരിതാര്‍ത്ഥ്യത്തില്‍ തിരികെ നടന്ന് വീണ്ടും പെരിയാറിനെയും രണ്ടുവട്ടം കീഴടക്കി ഒക്കലെത്തിയപ്പോഴോ, സമയം പുലര്‍ച്ചെ 5 മണി. രാവിലെ നടക്കുന്ന ആ കൃത്യം കൂടി സാധിച്ചാലേ സ്‌ക്കൂളില്‍ ഭൂമി എന്ന ലക്ഷ്യം സാധ്യമാകൂ. പുലര്‍ച്ചെ കിഴക്ക് ഉദയമായപ്പോഴും അവര്‍ക്ക് ഉറക്കമോ ക്ഷീണമോ തോന്നിയതേയില്ല. മനസ്സില്‍ ഉദ്ദേശിച്ച പോലെ തന്നെ ഒരു സാമുദായിക കലാപമോ കയ്യേറ്റമോ കൂടാതെ പാട്ടക്കാരനെ ഒഴിപ്പിച്ചു ഭൂമി സ്വന്തമാക്കുവാന്‍ സാധിച്ചു. അങ്ങനെ ഒരു രാത്രി പുലരുന്നതിനുള്ളില്‍ 50 കിലോമീറ്റര്‍ കാല്‍നടയായും പെരിയാറിനു കുറുകെ നാലു തവണനീന്തിക്കടന്നു ലക്ഷ്യത്തിലെത്താന്‍ മുന്‍കൈയ്യെടുത്ത എടപ്പാട്ടു രാമന്‍ അവര്‍കളുടെ ധീരതയ്‌ക്കും,സ്രാമ്പിക്കല്‍ മീതിയന്‍ അമ്മുക്കയുടെ പിന്തുണയ്‌ക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അന്നു രാവിലെ തന്നെ യാതൊരു ബല പ്രയോഗവും കൂടാതെ ആ കാര്യം സാധിച്ചു. ഒരു സാമുദായിക കലാപത്തിനുള്ള എല്ലാ സാഹചര്യവും ഗുരുകൃപയാല്‍ ഒഴിവായി എന്നു പറയാം! ഹിന്ദു മുസ്ലീം മൈത്രി എന്നു വായിച്ചു കേട്ടിട്ടുള്ളത് അനുഭവിച്ചറിയാനും ഇടയായി.
| |
| എന്നാല്‍ പാട്ടവകാശിയ്‌ക്ക് പ്രതിഫലമായി നിശ്ചയിച്ചിരുന്ന 2800 രൂപ കൊടുക്കുവാന്‍ കമ്മിറ്റിവശം ഇല്ലായിരുന്നു, അവിടെയും ശാഖാംഗങ്ങളുടെ സഹായഹസ്‌തം അനിവാര്യമായി. അങ്ങനെ പാട്ടാവകാശിയെ ഒഴിവാക്കുകയെന്ന കടമ്പയും സമാധാനപരമായി കടന്നു. 14-6-1956 ല്‍ രജിസ്‌ട്രാഫീസില്‍ നിന്ന് രണ്ടാധാരങ്ങളും വാങ്ങി സ്‌ക്കൂള്‍ ഇന്‍സ്‌പക്‌ടര്‍ ഓഫീസില്‍ ഹാജരാക്കി. അപ്പോഴും നിര്‍ദ്ദിഷ്‌ട സ്ഥലത്ത് കെട്ടിടമില്ല. അതിനെന്ത് പോംവഴി. 31-10-1956 നു മുന്‍പ്80 x 20 അടി കെട്ടിടം പണി തീര്‍ത്തു ക്ലാസ്സുകള്‍ അതിലേയ്‌ക്ക് മാറ്റാം എന്ന് ഉറപ്പുനല്‍കി. എന്നാല്‍ അത് നിയമാനുസൃതമായി മുദ്രപത്രത്തില്‍ എഴുതികൊടുക്കണം എന്നായി. അങ്ങനെ സ്‌ക്കൂള്‍ ഇന്‍സ്‌പെക്‌ടര്‍ മുന്‍പാകെ ആ ഉറപ്പു നിയമാനുസൃതമായ എഗ്രിമെന്റുകളും സ്‌ക്കൂള്‍ കമ്മിറ്റിക്കുവേണ്ടി നാരായണന്‍ വൈദ്യര്‍ എഴുതിക്കൊടുക്കുകയുണ്ടായി. ഈ വക കാര്യങ്ങള്‍ ഭാവിയിലും നിര്‍വ്വഹിക്കാന്‍ സ്‌ക്കൂള്‍ കമ്മിറ്റിക്കാര്‍ വി. നാരായണന്‍ വൈദ്യരെ ചുമതലപ്പെടുത്തി. അങ്ങനെ അദ്ദേഹം ശ്രീ നാരായണ അപ്പര്‍ പ്രൈമറി സ്‌ക്കൂളിന്റെ മാനേജരായി ഡിപ്പാര്‍ട്ടുമെന്റിലും അംഗീകരിക്കപ്പെട്ടു.പിറ്റേന്ന് 15-6-1956-ല്‍ തന്നെ ഒരു ജനതയുടെ അഭിലാഷം പൂവണിഞ്ഞു. 6 A,B എന്നീ രണ്ടു ഡിവിഷനുകളുമായി ശാഖാമന്ദിരത്തില്‍ താല്‍ക്കാലികമായി ശ്രീനാരായണ അപ്പര്‍ പ്രൈമറി സ്‌ക്കൂളിന് ആരംഭം കുറിച്ചു. പ്രവര്‍ത്തകരുടെ ഉള്ളം നിറഞ്ഞതുപോലെ 69 വിദ്യാര്‍ത്ഥികള്‍ 2 ഡിവിഷനുകളിലായി നിറഞ്ഞു. രണ്ട് അദ്ധ്യാപകര്‍ ഒരു പ്യൂണ്‍, ഇതായിരുന്നു ആദ്യത്തെ ശ്രീനാരായണ അപ്പര്‍പ്രൈമറി. Miss. M.K. ചെല്ലമ്മ ഹെഡ്‌മിസ്‌ട്രസും M.S A (Middle School Assistant),
| |
| ശ്രീ. ടി.കെ. ഭാസ്‌കരന്‍ M.S A. ശ്രീ. K.A. നാരായണന്‍ (പ്യൂണ്‍) ആയും മാനേജര്‍ നിയമിച്ചു.
| |
| പുതിയ സ്‌ക്കൂള്‍ കെട്ടിടം പണിയ്‌ക്ക് സാമ്പത്തിക ക്ലേശം ഒരു വന്‍മതിലായി അവര്‍ക്കുമുന്നില്‍ അത് വലിയൊരു ചോദ്യചിഹ്നമായി നിന്നു. സ്‌ക്കൂള്‍ മാനേജര്‍ നാരായണന്‍ വൈദ്യര്‍ കൂവപ്പടി പഞ്ചായത്ത് മെമ്പര്‍ കൂടി ആയിരുന്നു. അതിനാല്‍ പഞ്ചായത്തിന്റെ L.D. Schemes ഉള്‍പ്പെടുത്തി
| |
| 80 x 20 അടി കെട്ടിടത്തിനു വേണ്ടി അദ്ദേഹം പരിശ്രമിച്ചു. അശ്രാന്തപരിശ്രമഫലമായി 14,000 രൂപയുടെ എസ്റ്റിമേറ്റിന് അധികൃതരില്‍ നിന്നും അനുവാദവും ലഭിച്ചു.
| |
| ആ കെട്ടിടം പണിയുവാന്‍ എസ്റ്റിമേറ്റ് അന്നു പഞ്ചായത്ത് ഡിപ്പാര്‍ട്ടുമെന്റില്‍ പെരുമ്പാവൂര്‍ സെക്‌ഷന്‍ ഓഫീസറായിരുന്നു ശ്രീ. സി.വി. വിജയന്‍ ആണ് തയ്യാറാക്കിയത്. കെട്ടിടത്തിന്റെ എസ്റ്റിമേറ്റ് മുതല്‍ പൂര്‍ത്തീകരണം വരെ ഓരോ ഘട്ടത്തിലും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ സഹകരണം നമ്മള്‍ ഒരിക്കലും മറന്നുകൂടാ (അദ്ദേഹം നോര്‍ത്ത് പറവൂര്‍ എന്‍.എച്ച്. വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആയി വിരമിക്കുകയുണ്ടായി). ഈ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം 1957 ജനുവരിയില്‍ നിര്‍വ്വഹിച്ചത് തോപ്പില്‍ ശ്രീ. കെ.ഇ. ഗോവിന്ദനായിരുന്നു. അദ്ദേഹം ഈ സ്‌ക്കൂള്‍ അനുവദിച്ചുകിട്ടുവാനുള്ള പ്രവര്‍ത്തനങ്ങളിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും കാര്യമായി സഹകരിച്ചിരുന്ന തികഞ്ഞൊരു സമുദായ സ്‌നേഹി ആയിരുന്നു. എന്നാല്‍ കെട്ടിടം പണിക്കു വീണ്ടും സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടപ്പോള്‍ ശ്രീ. തോപ്പില്‍ നാരായണ്‍ ഗംഗാധരനില്‍ നിന്ന് 1,000 രൂപയും മാണിക്കത്താല്‍ പൈലി യോഹന്നാനില്‍ നിന്നും 750 രൂപയും കടമായി വാങ്ങിയിരുന്നു. കൂടാതെ തോപ്പില്‍ ഉന്റ്യ നാരായണന്‍ മരക്കച്ചവടക്കാരനില്‍ നിന്ന് ആവശ്യമായ മരവും; തോപ്പില്‍ നാരായണന്‍ ഗംഗാധരന്‍ ഇരുമ്പുകടയില്‍ നിന്ന് ആവശ്യമായ ഇരുമ്പു സാധനങ്ങളും കടമായി വാങ്ങിത്തന്നു. ഈ കെട്ടിടം പണിയുടെ മേല്‍നോട്ടം നിര്‍വ്വഹിച്ചത് അന്ന് ശാഖാ സെക്രട്ടറിയായിരുന്ന തോപ്പില്‍ നാരായണന്‍ ശ്രീധരനും കമ്മിറ്റി മെമ്പറായിരുന്ന മണേലില്‍ വേലുകുമാരനും മണേലില്‍ വേലുനാരായണനും ആയിരുന്നു. അങ്ങനെ വളരെച്ചുരുങ്ങിയ കാശുകൊണ്ട് കെട്ടിടം പണിതീര്‍ത്തു. താല്‌കാലികമായി ശാഖാ കെട്ടിടത്തില്‍ ആരംഭിച്ചിരുന്ന ക്ലാസ്സുകള്‍ 1957 ഫെബ്രുവരി മുതല്‍ പുതിയ കെട്ടിടത്തിലേയ്‌ക്ക് അഭിമാനപൂര്‍വ്വം പറിച്ചുനട്ടു എന്നു പറയാം.
| |
| സ്‌ക്കൂള്‍ കെട്ടിടം L.D. സ്‌ക്കീമില്‍ അനുവദിച്ചു തരുവാനും പെട്ടെന്ന് അവയുടെ പണികള്‍ പൂര്‍ത്തിയാക്കുവാനും എല്ലാവിധ സഹകരണവും നല്‍കിയവര്‍:-
| |
| 1. കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ. എന്‍. ചെല്ലപ്പന്‍ മേനോന്‍
| |
| 2. പഞ്ചായത്ത് ഡയറക്‌ടറായിരുന്ന
| |
| ശ്രീ. പി.ഡി. കുരുവിള.
| |
| 3. പഞ്ചായത്ത് Engg. വിഭാഗം ജൂനിയര്‍ എന്‍ജിനീയര്‍ ശ്രീ. സി.വി. വിജയന്‍
| |
| 4. അസി. എന്‍ജിനീയര്‍മാരായിരുന്ന ശ്രീ. എന്‍.സി. വിക്രമന്‍ നായര്‍, ശ്രീ. ടി.ടി. ജോര്‍ജ്ജ്
| |
| 5. സര്‍വ്വോപരി എക്‌സി. എന്‍ജിനീയറായിരുന്ന കുമാരി പി.കെ. ത്രേസ്യ (പില്‍ക്കാലത്ത് കേരളത്തിന്റെ ആദ്യ വനിത ചീഫ് എന്‍ജിനീയറായി റിട്ടയര്‍ ചെയ്‌തു).
| |
| പുതിയ കെട്ടിടത്തില്‍ ക്ലാസ്സുകള്‍ 4-ായി വിദ്യാര്‍ത്ഥികള്‍ അനസ്യൂതം വര്‍ദ്ധിച്ചുവന്നു. വീണ്ടും ക്ലാസ്സ്‌മുറികള്‍ ആവശ്യമായി വന്നു. കൂടാതെ 8-ാം ക്ലാസ്സ് മിഡില്‍ സ്‌ക്കൂളില്‍ തുടങ്ങേണ്ടിയിരുന്നു. ആയതിന് സ്ഥലമില്ലാതെ വന്നപ്പോള്‍ മാനേജര്‍ സ്വന്തം ചെലവില്‍ ഷെഡ് ഉണ്ടാക്കി 58-59 ല്‍ ക്ലാസ്സു നടത്തുകയുണ്ടായി.
| |
| വീണ്ടും ശാഖാ കെട്ടിടത്തില്‍ ക്ലാസ്സ് നടത്തുവാന്‍ അധികൃതര്‍ അനുവദിക്കുകയുണ്ടായില്ല. വീണ്ടും ഒരു കെട്ടിടം കൂടി പണിതേ പറ്റൂ. താല്‌കാലിക ഷെഡില്‍ ക്ലാസ്സുകള്‍ എത്രനാള്‍ നടത്താന്‍ സാധിക്കും?
| |
| വീണ്ടും മാനേജരുടെ ചിന്തയില്‍ എത്തിയത് ഘ.ഉ. സ്‌കീമെന്ന പ്രസ്ഥാനമായിരുന്നു. അതിനും തടസ്സങ്ങളേറെ. രണ്ടു വര്‍ഷം മുന്‍പ് ഒന്നു ലഭിച്ചതല്ലെ. നന്മയുടെ വഴിയില്‍ തടസ്സങ്ങളുണ്ടായാലും ശുഭപര്യവസായിയാകുമെന്ന വിശ്വാസം മുന്‍പോട്ട് പോകാന്‍ പ്രേരണയായി. പഞ്ചായത്തു മെമ്പര്‍ കൂടിയായതിനാല്‍ ആ വഴികള്‍ തന്നെ ശ്രമിച്ചു.അന്ന് L.D.Scheme കെട്ടിടത്തിനായി ധാരാളം അപേക്ഷകള്‍ ജില്ലയുടെ പലഭാഗത്തുനിന്നായി ഡയറക്‌ടറേറ്റില്‍ ലഭിച്ചു. കുന്നത്തുനാട് താലൂക്കിലേക്ക് അനുവദിക്കാവുന്നത് രണ്ടെണ്ണം മാത്രം. ഒന്നാമത്തേത് പെരുമ്പാവൂര്‍ Govt. Boys School ന്. നമ്മള്‍ മുന്‍ഗണനാ ക്രമത്തില്‍ അഞ്ചാമതും. ഡയറക്‌ടറേറ്റില്‍ നിന്ന് അനുവാദം കിട്ടുന്ന കാര്യം ഒരു ബാലികേറാമല.
| |
| ഇനിയെന്തുചെയ്യുമെന്ന ചിന്തയില്‍ അലയുമ്പോള്‍ ഇടപ്പാട്ടു രാമന്‍ അവര്‍കളുടെ വാക്കുകള്‍ പ്രേരണയായി. അന്നു പഞ്ചായത്തു ഡപ്യൂട്ടീ ഡയറക്‌ടറായിരുന്ന ശ്രീ. കുരുവിള അവര്‍കളെ ഒന്നുപോയി കാണണം എന്ന് അവര്‍ തീരുമാനിച്ചു. അന്നും വൈദ്യര്‍ക്ക് സഹായ ഹസ്‌തവുമായി ഇടപ്പാട്ടു രാമന്‍ അവര്‍കളും സ്രാമ്പിക്കല്‍ മീതിയന്‍ അമ്മുക്കയും എത്തി. അവരുടെ വാക്കുകളില്‍'
| |
| ??ഡയറക്‌ടറേറ്റു തീരുമാനത്തിന്റെ തലേന്നു രാത്രി ഏകദേശം പത്തുമണിയായിട്ടുണ്ടാകും. ചെങ്ങലുള്ള കുരുവിള സാറിന്റെ വീട്ടില്‍ ഞങ്ങള്‍ എത്തി. ഭാഗ്യദോഷം! അദ്ദേഹം ഉറക്കമായി. പട്ടിയുടെ കുര കേട്ട് അവിടുത്തെ അമ്മ വിളക്ക് കത്തിച്ചു. റാന്തല്‍ വിളക്കുമായി വരാന്തയിലേക്കു വന്നു.
| |
| ആരാ! എന്താണ് വേണ്ടത്. അവര്‍ ചോദിച്ചു. പുഴക്കക്കരെ ഒക്കലില്‍ നിന്നെത്തിയവരാണ്. ഞങ്ങള്‍ക്ക് വളരെ അത്യാവശ്യമായി സാറിനെ ഒന്നു കണ്ടേ പറ്റു. പറ്റില്ല, ഉറങ്ങാന്‍ കിടന്നാല്‍ വിളിക്കുന്നതവനിഷ്‌ടമല്ല. അപ്പോള്‍ കുഞ്ഞിരാമന്‍ ചേട്ടന്‍ പറഞ്ഞു ഞങ്ങള്‍ക്ക് അദ്ദേഹത്തെ കണ്ടിട്ടേ പോകാന്‍ പറ്റൂ. എന്നാല്‍ പുലരുവോളം ഈ വഴിയില്‍ അടുത്തെവിടെയെങ്കിലും കാത്തിരിക്കാം. അത്യാവശ്യമാണ്. ഒരു കൂട്ടം പാവപ്പെട്ടവരുടെ മോഹം സാധിക്കുമോ എന്നറിയാനാണ്. തുടര്‍ന്ന് വന്നകാര്യം വിശദമായി അറിയിച്ചു. റാന്തലുമായി വന്ന ആ അമ്മ അകത്ത് പോയി മകനെ വിളിച്ചുണര്‍ത്തി, പറഞ്ഞു. ഇവരുടെ കെട്ടിടത്തിനു അനുവാദം കിട്ടണം. നാടിനുവേണ്ടി ഒരു പുണ്യകര്‍മ്മത്തിനായി എത്തിയവരാണു മോനേ! മാത്രമല്ല നമ്മുടെ അടുത്ത നാട്ടുകാരും! രണ്ടാമതാക്കിയാല്‍ അവര്‍ക്കതു ലഭിക്കുമെങ്കില്‍ നീയതു ചെയ്‌തുകൊടുക്കണം. നമുക്ക് അനുഗ്രഹവുമായെത്തിയ സരസ്വതി അപ്പോള്‍ ആ അമ്മയുടെ നാവിന്‍തുമ്പത്താണ് പ്രത്യക്ഷമായത്. നമ്മള്‍ മുന്‍ഗണനയില്‍ രണ്ടാമതായി. അനുവാദവും ലഭിച്ചു. കൃത്യനിഷ്‌ടയില്‍ കര്‍ക്കശക്കാരനായിരുന്നിട്ടും നമ്മെ സഹായിച്ച കുരുവിള സാറിനേയും മഹതിയായ ആ അമ്മയേയും കൃതജ്ഞതയോടെ സ്‌മരിക്കുന്നു. അങ്ങനെ കൂവപ്പടി പഞ്ചായത്തിന്റെ എല്‍.ഡി. സ്‌കീമില്‍ വീണ്ടും ഒരു 601 x 201 കെട്ടിടം പണിയുവാനുള്ള അനുവാദം 1959-ല്‍ ലഭിച്ചു. 31-3-1959-നു മുന്‍പ് കെട്ടിടം പണിതീര്‍ത്തുകൊള്ളാമെന്ന് സ്‌ക്കൂള്‍ സ്ഥാപകനായ മാനേജര്‍ ശ്രീ. വി. നാരായണന്‍ വൈദ്യരോട് എഗ്രിമെന്റും എഴുതി വാങ്ങി.
| |
| സാമ്പത്തിക പരാധീനത പറയുവാനില്ലല്ലോ. ശാഖാംഗങ്ങള്‍ ആരും തന്നെ പണം അഡ്വാന്‍സ് ചെയ്‌തു സഹായിക്കുവാന്‍ മുന്‍പോട്ടുവന്നില്ല. ഒടുവില്‍ അതു സാധിച്ചത് ഊഴത്ത് ശ്രീ. വി.കെ. രാമകൃഷ്‌ണന്‍ അവര്‍കളുടെ മഹാമനസ്‌കതകൊണ്ടാണ്. അദ്ദേഹം കെട്ടിടം പണിക്കുവേണ്ട ചെലവുകള്‍ മുഴുവന്‍ അഡ്വാന്‍സ് ചെയ്യുവാന്‍ തയ്യാറായി. അതുകൊണ്ട് യഥാവസരം പണികള്‍ ചെയ്‌തുതീര്‍ക്കുവാന്‍ സാധിച്ചു. പഞ്ചായത്തു ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന് കെട്ടിടത്തിന്റെ ബില്ലിന്‍പടി ലഭിച്ച 5638 രൂപ അദ്ദേഹത്തിനു നല്‍കി. ബാക്കി അദ്ദേഹത്തിനു ചെല്ലേണ്ട 2765 രൂപ 27 പൈസ ശാഖാ റെക്കാഡുകളില്‍ കടമായി തന്നെ വളരെക്കാലം നിലനിന്നു. ഒടുവില്‍ 6-8-1972 ല്‍ കൂടിയ ശാഖാ പൊതുയോഗത്തില്‍ വച്ച് ആ തുക അദ്ദേഹത്തിന്റെ സംഭാവനയായി കണക്കാക്കുവാന്‍ അഭ്യര്‍ത്ഥിക്കുകയും സമുദായസ്‌നേഹിയായ അദ്ദേഹം സസന്തോഷം അഭ്യര്‍ത്ഥന അംഗീകരിക്കുകയുണ്ടായി. അങ്ങനെ ഒരു 60 x 20 അടി കെട്ടിടം പണിയുവാന്‍ മുഴുവന്‍ തുകയും കടം തരികയും അതിന്റെ നല്ലൊരു ഭാഗം സംഭാവന ചെയ്യുകയും ചെയ്‌ത ആ മഹാമനസ്‌കനോട് നമ്മള്‍ എന്നെന്നും കടപ്പെട്ടിരിക്കുന്നു.
| |
| ഈ കെട്ടിടത്തിന്റെ പണിയിലും വളരെയധികം എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. അത് മറ്റു സമുദായാംഗങ്ങളില്‍ നിന്നായിരുന്നു. പഞ്ചായത്ത് എന്‍ജിനീയറിംഗ് വിഭാഗത്തില്‍ പല വ്യാജപ്പരാതികളും ചെന്നു. സ്‌ക്കൂള്‍ കെട്ടിടത്തിന് ഉറപ്പില്ല എന്നതായിരുന്നു പ്രധാന പരാതി. പരിശോധിക്കാന്‍ നിയുക്തയായത് അന്നത്തെ എക്‌സി. എന്‍ജിനീയറായിരുന്ന കുമാരി പി.കെ. ത്രേസ്യ അവര്‍കളായിരുന്നു.
| |
| അവര്‍ പരിശോധനയ്‌ക്ക് എത്തിയപ്പോള്‍ കെട്ടിടം പണി ഉത്തരംവയ്‌ക്കുന്നതിന് റെഡിയായിട്ടുണ്ടായിരുന്നു. ഒരു കോണി കൊണ്ടുവരുവാന്‍ നിര്‍ദ്ദേശിച്ചു. കോണി ഉപയോഗിച്ചു കെട്ടിടത്തിന്റെ മുകളില്‍ക്കയറി. ഷൂസിട്ട ആ കാലുകള്‍ ഉത്തരപ്പൊക്കത്തിലെത്തിയ കെട്ടിടത്തിന്റെ മുകളില്‍ക്കൂടി ചലിച്ചു. സാവധാനം താഴെയിറങ്ങിവന്ന് ഒരു മന്ദഹാസത്തോടെ പറഞ്ഞു. വൈദ്യരേ; താങ്കള്‍ ഈ കെട്ടിടം ഒരു നിലയല്ല രണ്ടുനിലയാക്കിക്കൊള്ളൂ! ഉറപ്പ് ഞാന്‍ ഗ്യാരണ്ടി ചെയ്യുന്നു!'' ആ മഹതി അന്നുപറഞ്ഞ വാക്കുകള്‍ അക്ഷരം പ്രതി സാര്‍ത്ഥകമായി. പില്‍ക്കാലത്ത് നമുക്ക് ക്ലാസ്സുമുറികള്‍ പോരാതെ വന്നപ്പോള്‍ ആ കെട്ടിടം രണ്ടു നിലയാക്കുകയുണ്ടായി. ഇന്നു ആ വാക്കുകളുടെ മാറ്റൊലിയായ് അതു രണ്ടുനിലയായ് തലയുയര്‍ത്തി നില്‍ക്കുന്നു.
| |
| 21-1-1960 ല്‍ കൂടിയ ശാഖാ പൊതുയോഗത്തില്‍ വച്ച് ശ്രീമാന്‍ ടി.ജി. വിദ്യാസാഗറെ മാനേജരായി തെരഞ്ഞെടുത്തു. തുടര്‍ന്ന് അദ്ദേഹം ഈ സ്‌ക്കൂളിനെ ഒരു ഹൈസ്‌ക്കൂള്‍ ആക്കി അപ്‌ഗ്രേഡ് ചെയ്യുവാനുള്ള പദ്ധതിയുമായി മുന്നോട്ടു നീങ്ങി. കൂടാതെ നിലവിലുള്ള മിഡില്‍ സ്‌ക്കൂളിന്റെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുവാനും കൂടുതല്‍ കാര്യക്ഷമമാക്കുവാനും പ്രയത്‌നിച്ചുകൊണ്ടിരുന്നു. അതിന്റെ ആദ്യപടിയായി 15-6-1956 മുതല്‍ 13-6-1960 വരെ ഹെഡ്‌മിസ്‌ട്രസ്സായിരുന്ന ശ്രീമതി എം.കെ ചെല്ലമ്മക്കു പകരം ഗ്രാഡുവേറ്റായ ശ്രീ. കെ.കെ. അയ്യപ്പന്‍ BA. B.Ed നെ ഹെഡ്‌മാസ്റ്ററായി നിയമിച്ചു. ബാക്കി ഒഴിവു കിടന്ന തസ്‌തികകളില്‍ നിയമനം നടത്തുകയും ചെയ്‌തു. ഏകദേശം രണ്ടുകൊല്ലത്തിനുശേഷം അയ്യപ്പന്‍ സാര്‍ ഗവണ്‍മെന്റ് സര്‍വ്വീസിലേക്ക് പോയപ്പോള്‍ 10-6-1962 ല്‍ ശ്രീമാന്‍ എം.കെ. വിശ്വനാഥന്‍ BSc. B.Ed നെ ഹെഡ്‌മാസ്റ്ററായി നിയമിച്ചു. 60-61 വരെ പ്രൈമറി സ്‌ക്കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന 5-ാം സ്റ്റാന്‍ഡാര്‍ഡ് 61-62 മുതല്‍ മിഡില്‍ സ്‌ക്കൂളില്‍ നടത്തുവാന്‍ ഗവണ്‍മെന്റ് ഉത്തരവായി. അതോടെ ക്ലാസ്സുകളുടെ എണ്ണം വര്‍ദ്ധിച്ചു, അദ്ധ്യാപകരുടേയും.
| |
| ഈ മിഡില്‍ സ്‌ക്കൂള്‍ ഹൈസ്‌ക്കുളാക്കി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം വളരെ കഷ്‌ടപ്പെട്ടു പരിശ്രമിച്ചു. അതിന്റെ ആദ്യപടിയായി ഈ സ്‌ക്കൂള്‍ കോമ്പൗണ്ടിനോട് ചേര്‍ന്നുള്ള ഈ ഒരു ഏക്കര്‍ 38 സെന്റ് സ്ഥലം വാങ്ങി. അദ്ദേഹത്തിന്റെ പ്രവര്‍ത്തന ഫലമായി 1964-65 ല്‍
| |
| ശ്രീ. ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മിഡില്‍ സ്‌ക്കൂള്‍ upgrade ചെയ്‌ത് ഹൈസ്‌ക്കൂളാക്കുവാന്‍ അനുവാദം ലഭിച്ചു. അതിനു സഹായിച്ചിട്ടുള്ള പരേതരായ ശ്രീ പനമ്പിള്ളി ഗോവിന്ദമേനോന്‍, സഹോദരനയ്യപ്പന്‍ എന്നിവരുടെ പേരുകള്‍ എടുത്തു പറയണം. തച്ചയത്ത് നാരായണ്‍ വൈദ്യരുടെ വാക്കുകളില്‍ നിന്ന് അനുവാദം ലഭിച്ചതോടെ അത്യാവശ്യം വേണ്ടിയിരുന്ന കെട്ടിടങ്ങള്‍ സയന്‍സ് ഉപകരണങ്ങള്‍, ഫര്‍ണീച്ചര്‍ മുതലായവ ശ്രീ. വിദ്യാസാഗര്‍ സ്വന്തം കൈയ്യില്‍ നിന്നും, പലരോടും കടംവാങ്ങിയും സജ്ജീകരിച്ചു. 1966-67ല്‍ ഒരു സമ്പൂര്‍ണ്ണ ഹൈസ്‌ക്കുളാക്കി ഉയര്‍ത്തുകയും ചെയ്‌തു. ?
| |
| മിഡില്‍ സ്‌ക്കൂളിലെന്നപോലെ ഹൈസ്‌ക്കുളിലും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുവാന്‍ മാനേജര്‍ വളരെ ശ്രദ്ധ ചെലുത്തിയിരുന്നു. അതിലേക്കായി സര്‍വ്വീസില്‍ നിന്നും റിട്ടയര്‍ ചെയ്‌ത പരിചയ സമ്പന്നനായ ശ്രീ. കെ.പി. ഗോപാലന്‍ നായര്‍ ആഅ, ഘഠ അവര്‍കളെ ഹെഡ്‌മാസ്റ്ററാക്കി നിയമിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മെച്ചപ്പെട്ട അദ്ധ്യയനം കാഴ്‌ചവെക്കുകയും ചെയ്‌തിട്ടുണ്ട്. അന്ന് അപ്പര്‍പ്രൈമറിയില്‍ 11 ഉം ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ 13 ഉം 4 സ്‌പെഷ്യല്‍ ടീച്ചേഴ്‌സും ചേര്‍ന്ന് 28 അദ്ധ്യാപകരും ഒരു ക്ലാര്‍ക്കും 5 നോണ്‍ ടീച്ചിങ് സ്റ്റാഫും ഉള്‍പ്പെടെ 33 സ്റ്റാഫുണ്ടായിരുന്നു.
| |
| ശ്രീ. ഗോപാലന്‍ നായര്‍ ഹെഡ്‌മാസ്റ്റര്‍ സ്ഥാനത്തുനിന്ന് റിട്ടയര്‍ ചെയ്യുകയും, 18-8-1969 ല്‍ ശ്രീ. ടി.എന്‍ പരമേശ്വരനെ ഹെഡ്‌മാസ്റ്ററായി നിയമിക്കുകയുമുണ്ടായി.
| |
| ഓരോ വര്‍ഷവും വിദ്യാര്‍ത്ഥികളുടെ സംഖ്യാ വര്‍ദ്ധനവ് കണക്കിലെടുത്ത് സ്‌ക്കൂളിനുവേണ്ട കെട്ടിടങ്ങളും ഉപകരണങ്ങളും മാനേജര്‍ ശ്രീ. ടി.ജി. വിദ്യാസാഗര്‍ ഏര്‍പ്പാടാക്കി. അപ്രകാരം 60-61 മുതല്‍ 74-75 വരെ നീണ്ട 15 വര്‍ഷം പ്രശസ്‌തമായ നിലയില്‍ അദ്ദേഹം മാനേജരായി സേവനമനുഷ്‌ഠിച്ചു.
| |
| 1974-75 ല്‍ വാര്‍ഷിക പൊതുയോഗത്തില്‍ വീണ്ടും തച്ചയത്തു നാരായണ്‍ വൈദ്യരെ മാനേജരായി തെരഞ്ഞെടുത്തു. അതിനുശേഷം അഡ്വ. സി.കെ. ഗോവിന്ദനവര്‍കളാണ് 16-1-1977 ല്‍ മാനേജരായത്. വളരെ അഭിമാനകരമായ രീതിയില്‍ സ്‌ക്കൂള്‍ കാര്യങ്ങള്‍ നിര്‍വഹിച്ചു വരുമ്പോള്‍ അദ്ദേഹം അകാല ചരമമടഞ്ഞു. അദ്ദേഹത്തിന്റെ മാതൃകാപരമായ സേവനങ്ങളും അതു മൂലം സ്‌ക്കൂളിനുണ്ടാ
| |
| യിട്ടുള്ള നേട്ടങ്ങളും സ്‌മരണീയങ്ങളാണ്. 31-5-78 ല്‍ ശ്രീ. ടി.എന്‍ പരമേശ്വരന്‍ ഹെഡ്‌മാസ്റ്റര്‍ സ്ഥാനത്തുനിന്ന് വിരമിച്ചു. അന്നു സീനിയര്‍ ഹൈസ്‌ക്കൂള്‍ അദ്ധ്യാപകനായ ശ്രീ. എം.കെ. വിശ്വനാഥനെ ഹെഡ്‌മാസ്റ്ററായി നിയമിച്ചു.
| |
| ശ്രീ. സി.കെ. ഗോവിന്ദന്‍ അവര്‍കളുടെ നിര്യാണത്തെ തുടര്‍ന്ന് ശാഖാ കമ്മിറ്റിയുടെ തീരുമാനപ്രകാരം പ്രസിഡന്റായിരുന്ന ശ്രീമാന്‍ സി. എ. ചന്ദ്രന് മാനേജരുടെ ചുമതലകള്‍ നല്‍കി. വൈസ്‌പ്രസിഡന്റ്. ടി.ബി. രവി, ഖജാന്‍ജി. ടി. എസ്. ബാബു, സെക്രട്ടറി. ടി. വി. രഘു- എന്നിവരായിരുന്നു.
| |
| 1978-79 ലെ വാര്‍ഷിക പൊതുയോഗത്തില്‍ ചരിത്രത്തിലാദ്യമായി ഈ വിദ്യാലത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ശ്രീ. ടി.എസ്. ബാബു അവര്‍കളെ മാനേജരായി ഐകകണ്‍ഠേന തെരഞ്ഞടുത്തു. 1979-80 ല്‍ ശ്രീ. എം.കെ. രാഘവന്‍ തൊഴില്‍ വകുപ്പുമന്ത്രിയായിരുന്നു സമയത്ത് മാനേജര്‍ ശ്രീ. ടി. എസ്. ബാബുവിന്റെ ശ്രമഫലമായി ഒരു തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസ സ്ഥാപനത്തിന് (S.N.I.T.C.) അനുവാദം ലഭിച്ചു. ഈസമയത്ത് ശാഖാ പ്രസിഡന്റ് ശ്രീ. ടി.ബി. രവി, വൈസ്‌പ്രസിഡന്റ ടി.വി. വിജയന്‍, സെക്രട്ടറി ശ്രീ.ടി.എന്‍. സുരേന്ദ്രന്‍, മാനേജര്‍ ശ്രീ.ടി.എസ്. ബാബു എന്നിവരടങ്ങുന്ന ശാഖാ ഭരണസമിതിയായിരുന്നു. ശ്രീ. ടി.എസ്. സുരേഷ് അവര്‍കളെ പ്രിന്‍സിപ്പാളായി നിയമിച്ചുകൊണ്ട് ഐ.ടി.സി.യുടെ പ്രവര്‍ത്തനം ആരംഭിച്ചു. ഇപ്പോഴത്തെ തൃപ്പൂണിത്തുറ എം.എല്‍.എ. ശ്രീ.കെ.ബാബുവിന്റെ നിര്‍ലോഭമായ സഹകരണം ഇതിനു ലഭിച്ചിട്ടുണ്ട്. 7-9-1980 ല്‍ ശ്രീനാരായണ ട്രെയിനിംഗ് സെന്ററില്‍ സ്റ്റെനോഗ്രാഫി ട്രേഡ് ആരംഭിച്ചു. അടുത്ത വര്‍ഷം1980 - 1981ല്‍ ഡ്രാഫ്‌റ്റ്‌മാന്‍ സിവില്‍ കോഴ്‌സും ആരംഭിച്ചു. അതോടെ ശ്രീനാരായണ വിദ്യാഭ്യാസ ശൃംഖലക്ക് തുടക്കമായി. പിന്നീട് എശേേലൃ ൃേമറല ലഭിച്ചു. ഇപ്പോള്‍ കഠഇ സുഗമമായി നടന്നു വരുന്നു. ITC ക്ക് ഒരു പ്രത്യേക കെട്ടിടവും ഇപ്പോള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നു.
| |
| 1980-1981 വര്‍ഷത്തില്‍ ഈ സ്‌ക്കൂളിന്റെ രജത ജൂബിലി അന്നത്തെ മാനേജരായിരുന്ന ശ്രീ. ടി.എസ്. ബാബുവിന്റെയും ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ മൂന്നു ദിവസത്തെ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഗംഭീരമായി കൊണ്ടാടി. രജതജൂബിലി വേളയില്‍ അന്നത്തെ സാമൂഹ്യക്ഷേമവകുപ്പു മന്ത്രിയായിരുന്ന ശ്രീ. എ.സി. ഷണ്‍മുഖദാസ് അവര്‍കള്‍ ജൂബിലി മെമ്മോറിയല്‍ ലൈബ്രറി ഹാളിന് ശിലാസ്ഥാപനം നടത്തുകയുണ്ടായി. അന്നത്തെ എസ്.എന്‍.ഡി.പി. യോഗം പ്രസിഡന്റ് പ്രൊഫ. പി.എസ്. വേലായുധന്‍ മുന്‍ മുഖ്യമന്ത്രി
| |
| പി.കെ. വാസുദേവന്‍ നായര്‍ മുതലായ പ്രഗത്ഭര്‍ പങ്കെടുത്തു.
| |
| ശ്രീ. ടി.എസ്. ബാബുവിന് ശേഷം മാനേജരായി നിയോഗിക്കപ്പെട്ടത് ശ്രീ. ടി.എന്‍. ഗംഗാധരന്‍ സാര്‍ ആയിരുന്നു. യാതൊരു പ്രതിഫലേച്ഛയും കൂടാതെ ഈ സ്ഥാപനം ഇവിടെ ഉയരണം എന്ന ലക്ഷ്യത്തോടെ ഏറ്റവുമധികം തുക സംഭാവനയായും കടമായും തന്ന് ശൈശവാവസ്ഥയില്‍ സ്ഥാപനത്തിന്റെ രക്ഷകര്‍ത്താവയിരുന്ന അദ്ദേഹത്തിന്റെ കൈയ്യില്‍ തന്നെ ഭരണത്തിന്റെ ചുക്കാനും എത്തിയത് സ്ഥാപനത്തിന്റെ ഭാഗ്യം എന്നുപറയാം. പക്ഷേ അധികകാലം നീണ്ടുനിന്നില്ല, അറിവിന്റേയും എളിമയുടെയും പ്രതീകമായിരുന്ന അദ്ദേഹം അകാലത്തില്‍ അന്തരിച്ചു.
| |
| 1982-85 കാലഘട്ടത്തില്‍ ശാഖയുടെ ചരിത്രത്തിലാദ്യമായി രഹസ്യ ബാലറ്റ് സമ്പ്രദായത്തില്‍ തെരഞ്ഞെടുപ്പ് നടത്തപ്പെടുകയും പ്രസിഡന്റായി ശ്രീ. ടി.ബി.രവി, വൈസ് പ്രസിഡന്റ് ശ്രീ. ടി.വി. നാരായണന്‍, സെക്രട്ടറി ശ്രീ.ടി.വി. ഹരിദാസന്‍ മാസ്റ്റര്‍ മാനേജരായി റിട്ട: ഹെഡ്‌മാസ്റ്റര്‍ ശ്രീ. ടി.എന്‍.ഗംഗാധരന്‍ എന്നിവരടങ്ങുന്ന ഭരണസമിതി നിലവില്‍ന്നു. ഈ ഭരണസമിതിയുടെ പ്രവര്‍ത്തനഫലമായി ഐ.ടി.സി. കെട്ടിടത്തിന്റെ രണ്ടാംനില പണിതുടങ്ങി. മാനേജരായിരുന്ന ശ്രീ. ടി.എന്‍ ഗംഗാധരന്‍ സാറിന്റെ നിര്യാണത്തിനുശേഷം മാനേജരുടെ ചുമതലകള്‍ വളരെ സ്‌തുത്യര്‍ഹമായ വിധം നിര്‍വ്വഹിച്ചത് അന്നത്തെ പ്രസിഡന്റായിരുന്നു ശ്രീ. ടി. ബി. രവി അവര്‍കളാണ്. 1985 ല്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ ശാഖാ വളപ്പില്‍ ഗുരുദേവ മണ്‌ഡപം സ്ഥാപിക്കണമെന്ന ശ്രീ. എം.എ. മോഹനന്റെ പ്രമേയത്തെതുടര്‍ന്ന് ഗുരുദേവ പ്രതിമ നല്‍കാമെന്ന ശ്രീ. കെ.കെ. കര്‍ണ്ണന്റെ വാഗ്‌ദാനം മുന്‍നിര്‍ത്തി അന്നത്തെ പൊതുയോഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ശ്രീ. എ.പി. ബാലന്‍ മാസ്റ്റര്‍, വൈസ്‌പ്രസിഡന്റ് ശ്രീ. പി. എ. പുരുഷോത്തമന്‍, സെക്രട്ടറി ശ്രീ. ടി.ജി.രവി, മാനേജര്‍ ശ്രീ. പി.കെ. പവിത്രന്‍ എന്നിവരടങ്ങുന്ന ശാഖാ കമ്മറ്റിയുടെ ശ്രമഫലമായി ശ്രീമദ് ശാശ്വതീകാനന്ദ സ്വാമികള്‍ ശാഖാ അംഗങ്ങളുടെയും ശ്രമവും സഹായ സഹകരണങ്ങള്‍ കൊണ്ടും നമ്മുടെ ശാഖയുടെ സര്‍വ്വ ഐശ്വര്യത്തിനും നിദാനമായ ഗുരുദേവ മണ്‌ഡപം പണിതീര്‍ത്ത് പ്രതിഷ്‌ഠ നടത്തുവാന്‍ സാധിച്ചു. ഈ കാലയളവില്‍ മാനേജരായിരുന്ന ശ്രീ. പി.കെ. പവിത്രന്റെ വ്യക്തിപരമായ രാജിയെ തുടര്‍ന്ന് പ്രസിഡന്റായിരുന്ന ശ്രീ. എ.പി. ബാലന്‍മാസ്റ്റര്‍ മാനേജരുടെ ചുമതല വഹിക്കുകയും പിന്നീട് നടന്ന പൊതുയോഗം ശ്രീ. എ.പി. ബാലന്‍മാസ്റ്ററെ മാനേജരായി അംഗീകരിക്കുകയും ചെയ്‌തു
| |
| 1988 ആഗസ്റ്റില്‍ നടന്ന പൊതുയോഗത്തില്‍ പ്രസിഡന്റ് ശ്രീ. എ. പി. ബാലന്‍ മാസ്റ്റര്‍, വൈസ് പ്രസിഡന്റ് ശ്രീ. വി.ബി. ശശി, സെക്രട്ടറി ശ്രീ. ടി. ടി. സാബു, മാനേജര്‍. ശ്രീ.സി.എ. ചന്ദ്രന്‍ എന്നിവരടങ്ങുന്ന ശാഖാ കമ്മറ്റി നിലവില്‍ വരുകയും, ചിലസാങ്കേതിക കാരണങ്ങളാല്‍ 1988 സെപ്‌റ്റംബറില്‍ ഈ കമ്മറ്റി രാജി വയ്‌ക്കുകയും തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ശ്രീ. ഇ.കെ. ശ്രീധരന്‍, വൈസ്‌പ്രസിഡന്റ് ശ്രീ. വി.പി. സുരേഷ്, സെക്രട്ടറി ശ്രീ. പി.ബി. സജീവ് മാനേജര്‍ ശ്രീ. എന്‍ വിവേകാനന്ദന്‍ എന്നിവര്‍ ചുമതലയേറ്റു ഈ ഭരണസമിതിയുടെ ശ്രമഫലമായി സ്‌കൂള്‍ ഗ്രൗണ്ടിനോട് ചേര്‍ന്ന് 42 സെന്റ് സ്ഥലം വാങ്ങിക്കുവാന്‍ സാധിച്ചു. അതിനുശേഷം 1991 മാര്‍ച്ച് മാസത്തില്‍ നടന്ന പൊതുയോഗത്തില്‍ പ്രസിഡന്റ് ശ്രീ. സി.എ. ചന്ദ്രന്‍, വൈസ്‌പ്രസിഡന്റ് ശ്രീ. എ.എന്‍. രാജന്‍ സെക്രട്ടറി ശ്രീ. എ.എസ്. ബൈജു മാനേജര്‍ ശ്രീ. ബാബു അതിയാരത്ത് എന്നിവരടങ്ങുന്ന കമ്മറ്റി നിലവില്‍ വന്നു. ഈ ഭരമസമിതിയുടെ പ്രവര്‍ത്തനഫലമായി പെരുമറ്റത്ത് ഒരേക്കര്‍ സ്ഥലവും സ്‌കൂള്‍ഗ്രൗണ്ടിന്റെതെക്കുപടിഞ്ഞാറുഭാഗം ചുറ്റുമതില്‍ കെട്ടുവാനും സാധിച്ചു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് പുതുജീവന്‍ നല്‍കിക്കൊണ്ട് ഇന്നുനിലവിലുള്ള 17 കുടുംബയോഗങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചത് ഈ ഭരണസമിതിയുടെ ശ്രമഫലമായാണെന്ന് എടുത്തുപറയേണ്ടിരിക്കുന്നു.
| |
| 1995 മെയ് മാസത്തില്‍ നിലവില്‍ വന്ന ഭരണസമിതിയില്‍ പ്രസിഡന്റ് ശ്രീ. പി.കെ. പവിത്രന്‍ വൈസ് പ്രസിഡന്റ് ശ്രീ. പി.എ. പുരുഷോത്തമന്‍ സെക്രട്ടറി ശ്രീ. ടി.ജി.രവി മാനേജര്‍, ടി.എസ്. ബാബു എന്നിവരടങ്ങുന്ന ഭരമസമിതി അധികാരത്തില്‍ വന്നു.
| |
| ശാഖയുടേയും ശാഖാവക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വികസനത്തിന്റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു 1995-99 വര്‍ഷങ്ങള്‍. ഈ ഭരണസമിതിയുടെ പ്രവര്‍ത്തനഫലമായി ഇപ്പോള്‍ കാണുന്ന ബി.എഡ്. കോളേജ് നിലനില്‍ക്കുന്ന കെട്ടിടം രണ്ടുനില പണിപൂര്‍ത്തിയാക്കുന്നതിനും ഇപ്പോള്‍ ഹയര്‍ സെക്കന്ററി വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടം ഇരിക്കുന്ന സ്ഥലം തീറുവാങ്ങുകയും സ്‌കൂള്‍ ഗ്രൗണ്ടിലൂടെ പോയിരുന്ന ഇറിഗേഷന്‍ കനാല്‍ ഗവ. ചെലവില്‍ മാറ്റിസ്ഥാപിക്കുകയും വശങ്ങള്‍ കെട്ടി സ്ലാവിട്ട് മൂടി സുരക്ഷിതമാക്കുകയും ചെയ്‌തു. ചറ്റുമതില്‍ പൂര്‍ത്തിയാക്കി സ്‌കൂള്‍ വസ്‌തുവകകള്‍ സുരക്ഷിതമാക്കുകയും ചെയ്‌തു ബി.എഡ് കോളേജ് തുടങ്ങുക എന്ന ഉദ്ദേശത്തോടെ പെരുമറ്റത്തുള്ള ഭൂമിടോടുചേര്‍ന്ന് ഒരേക്കര്‍ 25 സെന്റ് സ്ഥലവും കൂടി വാങ്ങുകയും ചെയ്‌തു
| |
| ശാഖ സാമ്പത്തികമായി വളരെയേറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ഈ അവസരത്തില്‍ ഹയര്‍ സെക്കന്ററി ഗവണ്‍മെന്റ് അനുവദിക്കും എന്ന പ്രതീക്ഷയോടെ പല വ്യക്തികളില്‍നിന്നും സാമ്പത്തികം കണ്ടെത്തി ഇപ്പോള്‍ ഹയര്‍സെക്കന്ററി വിഭാഗം നിലകൊള്ളുന്ന 180 അടി കെട്ടിടം രണ്ടുനില പൂര്‍ത്തിയാക്കുകയും 1998 അദ്ധ്യയന വര്‍ഷത്തില്‍ ഹയര്‍സെന്ററി സ്‌കൂള്‍ ആരംഭിക്കുകയും ചെയ്‌തു സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും പ്ലസ് ടു ലഭിക്കുന്നതിനും ശാഖ ഭരണസമിതി അംഗമായ ശ്രീ. കെ.കെ. കര്‍ണ്ണന്‍ നടത്തിയസേവനം എടുത്തുപറയേണ്ടിയിരിക്കുന്നു.
| |
| സ്‌ക്കൂളിന്റെ വളര്‍ച്ച അനസ്യൂതം തുടര്‍ന്നു കൊണ്ടേയിരുന്നു. അടുത്ത ലക്ഷ്യം +2 ആരംഭിക്കുക എന്നതായിരുന്നു. അതിനു വേണ്ടി അന്നത്തെ പ്രസിഡന്റായിരുന്ന ശ്രീ. പി.കെ. പവിത്രന്‍സാര്‍ മാനേജര്‍ ശ്രീ. ടി.എസ്. ബാബു, ശ്രീ. കെ.കെ. കര്‍ണ്ണന്‍ എന്നിവര്‍ അഹോരാത്രം കഷ്‌ടപ്പെട്ടു. അങ്ങനെ +2 എന്ന ലക്ഷ്യവും സാധ്യമാക്കി. 1998-ല്‍ അതിനുള്ള എല്ലാ സഹായവും ചെയ്‌തു തന്ന എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി ശ്രീ. വെള്ളാപ്പിള്ളി നടേശനെക്കൊണ്ടു തന്നെ അതിന്റെ ഉദ്‌ഘാടനവും നടത്തി. അന്നത്തെ വനം വകുപ്പു മന്ത്രിയായിരുന്ന ശ്രീ. നീലലോഹിതദാസന്‍ നാടാരുടെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു. ആദ്യമായി +2 Science, Commerce, Humanities എന്നീ വിഭാഗങ്ങളില്‍ ഓരോ ബാച്ചാരംഭിച്ചു. അടുത്ത വര്‍ഷം Computer Science ന്റെ ഒരു ബാച്ചു കൂടി ആയി. ഈ ഭരണ സമിതിയുടെ നേതൃത്വത്തില്‍ എസ്. എന്‍. കോളേജ് ഓഫ് കമ്പ്യൂട്ടര്‍ എഡ്യുക്കേഷന്‍ എന്ന സ്ഥാപനം ആരംഭിക്കുകയും ചെയ്‌തു കൂടാതെ തുടര്‍ന്നുള്ള വര്‍ഷത്തില്‍ ശാഖയുടെ ചിരകാല സ്വപ്‌നമായ ഇംഗ്ലീഷ് മീഡിയം എല്‍.കെ.ജി. മുതല്‍ നാലാംക്ലാസുവരെ ആരംഭിച്ചു. ശാഖാ പ്രസിഡന്റ് ശ്രീ. പി.കെ പവിത്രന്‍ അവര്‍കളുടെ നിര്യാണത്തെ തുടര്‍ന്ന് 17-7-99 ല്‍ ശാഖാ വൈസ് പ്രസിഡന്റ് ശ്രീ. പി.എ. പുരുഷോത്തമന്‍ ആക്‌റ്റിംഗ് പ്രസിഡന്റായി ചാര്‍ജ് ഏല്‍ക്കുകയും ചെയ്‌തു ഈ കമ്മറ്റി ബി.എഡ് കോളേജ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും അപേക്ഷ സമര്‍പ്പിക്കുകയും ചെയ്‌തു
| |
| 1999ഡിസംബര്‍ 26-ാം തീയതി നടന്ന വാര്‍ഷിക പൊതുയോഗ തെരഞ്ഞെടുപ്പില്‍ ടി.വി. വിജയന്‍ പ്രസിഡന്റായും എം.വി. ജയപ്രകാശ് വൈസ് പ്രസിഡന്റ്, ഇ.കെ. ശ്രീധരന്‍ സെക്രട്ടറി, ടി.എസ്. ബാബു മാനേജരുമായുള്ള കമ്മറ്റി അധികാരത്തില്‍ വന്നു. ചില സാങ്കേതിക കാരണങ്ങളാല്‍ ടി. എസ്. ബാബു മാനേജര്‍ സ്ഥാനത്തുനിന്ന് ഒഴിവാകുകയും ശാഖാ പ്രസിഡന്റ് ശ്രീ. ടി.വി. വിജയന്‍ കുറച്ചുനാള്‍ മാനേജര്‍ ചുമതല വഹിക്കുകയും തുടര്‍ന്നുനടന്ന തെരഞ്ഞെടുപ്പില്‍ ശ്രീ. ബാബു അതിയാരത്ത് മാനേജരായി സ്ഥാനമേല്‍ക്കുകയും ചെയ്‌തു.
| |
| ഈ ഭരണസമിതിയുടെ കാലഘട്ടത്തില്‍ ഇപ്പോള്‍ ഇംഗ്ലീഷ് മീഡിയം വിഭാഗം സ്ഥിതിചെയ്യുന്ന എകദേശം 2.50 ഏക്കര്‍ സ്ഥലം വാങ്ങുകയും ബി.എഡ്. കോളേജ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മൂന്നാംനില പണി പൂര്‍ത്തിയാക്കുകയും ഗുരുദേവ മണ്‌ഡപത്തോട്‌ചേര്‍ന്നുകിടന്ന 8 സെന്റ് സ്ഥലവും കെട്ടിടവും വിലയ്‌ക്ക് വാങ്ങിക്കുകയും ചെയ്‌തു. കൂടാതെ ഹയര്‍ സെക്കന്ററി വിഭാഗത്തിന്റെ വടക്കേ ഭാഗത്ത് 40 അടി ഇരുനില കെട്ടിടം പഴയ കെട്ടിടത്തോട് യോജിപ്പിച്ച് പണികഴിപ്പിച്ചു.
| |
| കൂടാതെ ബി.എഡ് കോളേജ് പണിയുന്നതിനുവേണ്ടി വാങ്ങിയിരുന്ന പെരുമറ്റത്തുള്ള സ്ഥലത്ത് ശ്‌മശാനം-ശാന്തിനിലയം പണി പൂര്‍ത്തിയാക്കുകയും ചെയ്‌തു
| |
| 2003 സെപ്‌റ്റംബര്‍ മാസത്തില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റ് ശ്രീ. കെ.കെ. കര്‍ണ്ണന്‍, വൈസ് പ്രസിഡന്റ് ശ്രീ. ബാബു അതിയാരത്ത്, സെക്രട്ടറി ശ്രീ. ടി.ഡി. ശിവന്‍, മാനേജര്‍ ടി.എസ്. ബാബു തുടങ്ങിയവയവരടങ്ങുന്ന ഭരണസമിതി 2003 ഒക്‌ടോബര്‍ 5-ാം തിയതി അധികാരത്തില്‍ വന്നു. അതിനുശേഷം ഇംഗ്ലീഷ് മീഡിയം വിഭാഗത്തിനായി പുതിയ കെട്ടിടം പണി പൂര്‍ത്തിയാക്കി സ്‌കൂള്‍ പൂര്‍ണ്ണമായും ഈ കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിച്ചു. ഹയര്‍ സെക്കന്ററി വിഭാഗത്തിന്റെ നാലാംനില പണി പൂര്‍ത്തിയാക്കുകയും 13 വര്‍ഷം മുമ്പ് ശ്രമം തുടങ്ങിയ ശാഖയുടെ ചിരകാല സ്വപ്‌നമായ ബി.എഡ് കോളേജ് സ്ഥാപിച്ചെടുക്കുന്നതിന് സാധിച്ചു. ബി.എഡ് കോളേജ് തുടങ്ങുന്നതിനുവേണ്ടി എസ്.എന്‍.ഡി.പി. യോഗത്തിന്റെയും വിശിഷ്യ ബഹു: ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും കുന്നത്തുനാട് യൂണിയന്‍ ഭരണസമിതിയുടെയും സഹായസഹകരണങ്ങള്‍ എന്നും സ്‌മരണീയമാണ്.
| |
| സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് 16 അടി വീതിയില്‍ വഴിവാങ്ങിച്ച് അതിനോട് ചേര്‍ന്ന് ഇപ്പോള്‍ ശാഖാ ഓഫിസ് സ്ഥിതിചെയ്യുന്ന സ്ഥലമുള്‍പ്പെടെ 42 സെന്റ് സ്ഥലവും കെട്ടിടവും ശാഖയ്‌ക്ക് സ്വന്തമാക്കുവാന്‍ സാധിച്ചു.
| |
| ശാഖയുടെയും ശാഖാംഗങ്ങളുടെയും ശാഖാവക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നാടിന്റെയും ഐശ്വര്യാഭിവൃദ്ധിക്കുവേണ്ടി നമ്മുടെ ശാഖയില്‍ 2004 ഡിസംബര്‍ 26,27,28 29 തിയതികളില്‍ കേരളത്തില്‍ നടന്ന ഏറ്റവും വലിയ ശ്രീനാരായണ ദിവ്യ പ്രബോധനവും ധ്യാനവും ശാഖാപ്രസിഡന്റ് ശ്രീ. കെ.കെ. കര്‍ണ്ണന്‍ ചെയര്‍മാനും ശാഖായുണിയന്‍ കമ്മറ്റിമെമ്പര്‍ ശ്രീ. ടി.ആര്‍ അനന്തസുബ്ബയ്യന്‍ ജനറല്‍ കണ്‍വീനറുമായ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗായത്രി ആശ്രമം മഠാതിപതി ശ്രീമത് സച്ചിദാനന്ദ സ്വാമികളുടെ കാര്‍മ്മികത്വത്തില്‍ ഗുരുദേവാനുഗ്രഹത്താല്‍ നമുക്ക് നടത്തുവാന്‍ സാധിച്ചു.
| |
| ഇപ്പോള്‍ നിലവില്‍ 6 റെഗുലര്‍ ബാച്ചും Science -ന്റെ ഒരു Self Finance batch ഉം ഉള്‍പ്പെടെ 7 ബാച്ച് നന്നായി നടത്തിവരുന്നു. ഇന്ന് ഈ സ്ഥാപനം ജില്ലയിലെ +2 വിദ്യാലയങ്ങളുടെ മുന്‍നിരയില്‍ത്തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു. കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷത്തില്‍ +2 വിന് അഭൂത പൂര്‍വ്വമായ വിജയമാണ് കൈവരിച്ചത്. സംസ്ഥാനത്തെ ആദ്യ 15 റാങ്കുകളില്‍ 7 ഉം ഞങ്ങള്‍ കരസ്ഥമാക്കി; 100 ഡിസ്റ്റിംങ്‌ഷന്‍! 98% ത്തോളം വിജയം! കൂടാതെ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ക്ക് ബന്റ്‌സെറ്റ്, ചെണ്ട, മദ്ദളം, തിമില, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങളില്‍ പരിശീലനം നല്‍കിവരുന്നു. സ്‌കൗട്ട് ആന്‍ഡ് ഗൈഡ് വിഭാഗവും, ജൂനിയര്‍ റെഡ്‌ക്രോസ്സ് സംഘടന തുടങ്ങിയവ ഈ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
| |
|
| |
|
| ദീര്‍ഘകാല സേവനത്തിനു ശേഷം ശ്രീ. എം.കെ. വിശ്വനാഥന്‍ സാര്‍ 1994-ല്‍ സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞപ്പോള്‍ സീനിയര്‍ അദ്ധ്യാപകനായിരുന്ന ശ്രീ. ടി.കെ. ഏലിയാസ് സാര്‍ ശ്രീനാരായണ ഹൈസ്‌ക്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ആയി. അദ്ദേഹം ഹെഡ്‌മാസ്റ്റര്‍ ആയിരിക്കെത്തന്നെ 1998-ല്‍ +2വിന് അനുവാദം ലഭിച്ചു. ശ്രീനാരായണ ഹയര്‍സെക്കന്ററി സ്‌ക്കൂളായി ഈ സ്ഥാപനം ഉയര്‍ന്നു. അങ്ങനെ ശ്രീ. ടി.കെ. ഏലിയാസ് മാസ്റ്റര്‍ ശ്രീനാരായണ ഹയര്‍സെക്കന്ററി സ്‌ക്കൂളിന്റെ ആദ്യ പ്രിന്‍സിപ്പലുമായി. അദ്ദേഹത്തെ തുടര്‍ന്ന് ശ്രീമതി വി. ലതിക (1999-2001), ശ്രീമതി എ.എന്‍. പുഷ്‌പാംഗിനി (2001-2004)
| | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == |
| ശ്രീ. ഒ. തോമസ് (2004-2005) അതിനുശേഷം പ്രിന്‍സിപ്പള്‍ ശ്രീമതി എസ്. സരസ്വതി ടീച്ചറുടെ നേതൃത്വത്തില്‍ നമ്മള്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. പുതിയ നയമനുസരിച്ച് കനകജൂബിലി വര്‍ഷത്തില്‍ ഹെഡ്‌മിസ്‌ട്രസ്സായി ശ്രീമതി ആര്‍. പത്മകുമാരിയും ഇപ്പോള്‍ ശ്രീമതി. ടി. കെ. സുധര്‍മ്മ പ്രിന്‍സിപ്പലായും, ശ്രീമതി ഇ. ആര്‍. ശാന്തകുമാരി ഹെഡ്‌മിസ്‌ട്രസ്സായും സേവനമനുഷ്‌ടിച്ചു വരുന്നു.
| |
|
| |
|
| 1998-ല്‍ +2 വിഭാഗത്തിനനുമതിയായതോടെ ഹയര്‍ സെക്കന്ററിയുടെ ഉദ്‌ഘാടനത്തോടൊപ്പം ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളും, ശ്രീനാരായണ സ്‌ക്കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ എഡ്യൂക്കേഷനും ഉദ്‌ഘാടനം ചെയ്യപ്പെട്ടു.
| | * കലാകായികം |
| Play School മുതല്‍ ക്ലാസ്സ് 4 വരെ Unaided Recognised പ്രത്യേക വിഭാഗമായി വിജയലക്ഷ്‌മി ടീച്ചറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.
| | * ഡിജിറ്റൽ മാഗസിൻ |
| | * ആർട് ആൻഡ് ക്രാഫ്റ്റ് എക്സിബിഷൻ |
| | [[ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] |
|
| |
|
| 500-ല്‍ പരം വിദ്യാര്‍ത്ഥികളും 18-ഓളം അദ്ധ്യാപകരും നോണ്‍ ടീച്ചിംഗ് സ്റ്റാഫും ഉണ്ട്. അതിനോടൊപ്പം തന്നെ English Meadium UP, English Medium HS- ഉം Aided School- ല്‍ സ്ഥാപിതമായി. English Medium ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അതു സാധിച്ചു കൊടുക്കുവാന്‍ കഴിഞ്ഞു. നമ്മുടെ വിദ്യാലയത്തില്‍ ആവഴിക്കുള്ള വിദ്യാര്‍ത്ഥി ചോര്‍ച്ചക്കു ഒരു പരിധിവരെ ഇത് പരിഹാരമായി എന്നു പറയാം. 2004-2005ല്‍ English മീഡിയം 5 മുതല്‍ 10 വരെ കോമ്പൗണ്ടില്‍ തന്നെ ഒരു മതില്‍ കെട്ടി Seperate wing ആക്കി. Un-aided ലേതുപോലെ, ഗ്രാമര്‍, G.K, Moral Science, Spoken English തുടങ്ങിയ പാഠ്യവിഷയങ്ങള്‍ക്ക് പ്രത്യേക സ്റ്റാഫും ആയി. ഇന്ന് ഈ വിദ്യാലയത്തില്‍? 2000 ത്തില്‍ പരം വിദ്യാര്‍ത്ഥികളും,? 100 ഓളം അദ്ധ്യാപകരും, 10 അനദ്ധ്യാപകരും ഉണ്ട്.
| | == '''മാനേജ്‌മെന്റ്''' == |
| | ഒക്കൽ '''856-ാം''' നമ്പർ എസ്.എൻ.ഡി.പി. ശാഖ നിയന്ത്രണത്തിലാണ് ഈ സ്കൂൾ. |
|
| |
|
| Sree Narayana College of Computer Education ; ഹയര്‍ സെക്കന്ററിയുടെ ഉദ്‌ഘാടനത്തോടൊപ്പം തന്നെ സ്ഥാപിച്ചു എന്നു പറഞ്ഞുവല്ലോ. Principal M.J. Sunitha യുടെ നേതൃത്വത്തില്‍ PGDCA, DCA, DFA, MS-Office എന്നീ ടെക്‌നിക്കല്‍ കോഴ്‌സുകള്‍ Manipal University യുടെ അംഗീകാരത്തോടെ നടത്തിവരുന്നു. സ്‌ക്കൂള്‍ ഗോയിംഗ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പന്ത്രണ്ടോളം ഹ്രസ്വകാല കോഴ്‌സുകളും നടത്തുന്നുണ്ട്.
| | കൂടുതൽ വിവരങ്ങൾക്ക് [[ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/മാനേജ്മെന്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]] |
| സുവര്‍ണ്ണ ജൂബിലീ വര്‍ഷത്തില്‍ ഈ വിദ്യാഭ്യാസ ശൃംഖലയ്‌ക്ക് ലഭിച്ച സ്വര്‍ണ്ണ പതക്കമാണ് ശ്രീനാരായണ B.Ed. കോളേജ്. 7 ഓപ്‌ഷണല്‍ വിഷയങ്ങളുമായി 100 വിദ്യാര്‍ത്ഥികള്‍; 12 അദ്ധ്യാപകര്‍; നോണ്‍ ടീച്ചിംഗ് സ്റ്റാഫ്; പ്രിന്‍സിപ്പല്‍ ശ്രീ. ടി.വി. ഗോപിനാഥന്റെ നേതൃത്വത്തില്‍ പ്രഗത്ഭമായി പ്രവര്‍ത്തിച്ചുവരുന്നു. ഇപ്പോള്‍ Sree Narayana T.T.I. യും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
| |
| 2003 ഒക്‌ടോബര്‍ 5-ന് സ്ഥാനമേറ്റ ശ്രീ. കെ. കെ. കര്‍ണ്ണന്റെ നേതൃത്വത്തില്‍ ശ്രീ. ടി.എസ്. ബാബു മാനേജരായുള്ള ഭരണസമിതി ഈ വിദ്യാഭ്യാസ ശൃംഖലയെ ബൃഹത്താക്കുന്ന ഉദ്യമത്തില്‍ അഹോരാത്രം പരിശ്രമിച്ചുവരുന്നു.
| |
| Sree Narayana College of BSc.Nursing, Sree Narayana College of MEd, എന്നീ സഹോദര സ്ഥാപനങ്ങള്‍ക്കായുള്ള അപേക്ഷകളും സമര്‍പ്പിച്ചിരിക്കുന്നു. ഈ വിദ്യാഭ്യാസ ശൃംഖലയെ ശക്തിപ്പെടുത്താനുള്ള ഈ സദുദ്യമത്തിന് നമുക്കേവര്‍ക്കും അഭിമാനപൂര്‍വ്വം പിന്‍തുണയ്‌ക്കാം.
| |
| രണ്ടു ഡിവിഷനുകളും രണ്ടദ്ധ്യാപകരും ഒരു പ്യൂണുമായി ഒരു ജനതയുടെ സ്വപ്‌നസാക്ഷാത്‌ക്കാരമായി ഉടലെടുത്ത ഈ സ്ഥാപനം 50 വര്‍ഷം പിന്നിട്ടപ്പോള്‍ ബഹുമുഖ നന്മയേകുന്ന മഹത്തായ ഒരു വിദ്യാഭ്യാസ ശൃംഖലയായി വളര്‍ന്നിരിക്കുന്നു. ഈ ദിവ്യജോതിസ്സിന്റെ ജ്ഞാനപ്രഭ വളര്‍ന്നു വിശ്വം മുഴുവന്‍ പ്രകാശിക്കട്ടെ ! ഇതില്‍ ഭാഗഭാക്കാകുന്ന ഓരോ വ്യക്തിക്കും നന്മയുടെ ജ്ഞാനാമൃതം നുകര്‍ന്ന് മനം കവിയട്ടെ
| |
|
| |
|
| == '''സൗകര്യങ്ങള്‍''' == | | == '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' == |
| | | {| class="wikitable mw-collapsible" |
| റീഡിംഗ് റൂം
| | |+ |
| | | !ക്രമനമ്പർ |
| ലൈബ്രറി
| | !പേര് |
| | | !കാലഘട്ടം |
| സയന്‍സ് ലാബ്
| | |- |
| | | |1 |
| കംപ്യൂട്ടര്‍ ലാബ്
| | |ശ്രീമതി. എം. കെ. ചെല്ലമ്മ |
| | | |1956-1958 |
| സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
| | |- |
| | | |2 |
| മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍
| | |ശ്രീ. കെ.കെ. അയ്യപ്പൻ |
| | | |1958-1962 |
| ബാന്‍ഡ് ട്രൂപ്പ്
| | |- |
| | | |3 |
| ചെണ്ട, മദ്ദളം, പഞ്ചവാദ്യം, നാഗസ്വരം എന്നിവ പഠിക്കുവാനുളള സൗകര്യം
| | |ശ്രീ. എം കെ വിശ്വനാഥൻ |
| == മുന്‍ സാരഥികള്‍ ==
| | |1962-1966 |
| സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| | |- |
| {|class="wikitable" style="text-align:center; width:300px; height:500px" border="1"
| | |4 |
| | |ശ്രീ. കെ പി ഗോപാലൻ നായർ |
| | |1966-1969 |
| |- | | |- |
| |1956 - 60 | | |5 |
| | ശ്രീമതി. എം. കെ. ചെല്ലമ്മ (ഹെഡ് മാസ്റ്റര്‍) | | |ശ്രീ. ടി.എൻ പരമേശ്വരൻ |
| | |1969-1978 |
| |- | | |- |
| |1960 - 62 | | |6 |
| | ശ്രീ. കെ.കെ. അയ്യപ്പന്‍ (ഹെഡ് മാസ്റ്റര്‍) | | |ശ്രീ. എം.കെ. വിശ്വനാഥൻ |
| | |1978-1994 |
| |- | | |- |
| |1962- 69 | | |7 |
| | ശ്രീ. ഗോപാലന്‍ നായര്‍ (ഹെഡ് മാസ്റ്റര്‍) | | |ശ്രീ. ടി കെ ഏലിയാസ് |
| | |1994-1998 |
| |- | | |- |
| |1969 - 78 | | |7 |
| |ശ്രീ. ടി.എന്‍ പരമേശ്വരന്‍ (ഹെഡ് മാസ്റ്റര്‍) | | |ശ്രീമതി ആർ. പത്മകുമാരി |
| | |2005-2007 |
| |- | | |- |
| |1978 - 94 | | |8 |
| |ശ്രീ. എം.കെ. വിശ്വനാഥന്‍ (ഹെഡ് മാസ്റ്റര്‍) | | |ശ്രീമതി ഇ. ആർ. ശാന്തകുമാരി |
| | |2007-2016 |
| |- | | |- |
| |1994 - 99 | | |9 |
| |ശ്രീ. ടി.കെ. ഏലിയാസ് (പ്രിന്‍സിപ്പാള്‍) | | |ശ്രീമതി സി. അജിതകുമാരി |
| | |2016-2020 |
| |- | | |- |
| |1999 - 2001 | | |9 |
| |ശ്രീമതി വി. ലതിക (പ്രിന്‍സിപ്പാള്‍) | | |ശ്രീമതി സിനി പീതൻ സി |
| | |2020- |
| | |} |
|
| |
|
| | == '''എച്ച്.എസ്.എസ്. പ്രിൻസിപ്പൽ''' == |
| | {| class="wikitable mw-collapsible" |
| | |+ |
| | !ക്രമനമ്പർ |
| | !പേര് |
| | !കാലഘട്ടം |
| | |- |
| | |1 |
| | |ശ്രീ. ടി.കെ. ഏലിയാസ് |
| | |1998-1999 |
| | |- |
| | |2 |
| | |ശ്രീമതി വി. ലതിക |
| | |1999-2001 |
| | |- |
| | |3 |
| | |ശ്രീമതി എ.എൻ. പുഷ്‌പാംഗിനി |
| | |2001-2003 |
| |- | | |- |
| |2001-2004 | | |4 |
| |ശ്രീമതി എ.എന്‍. പുഷ്‌പാംഗിനി (പ്രിന്‍സിപ്പാള്‍) | | |ശ്രീ. ഒ. തോമസ് |
| | |2003-2005 |
| |- | | |- |
| |2004-2005 | | |5 |
| |ശ്രീ. ഒ. തോമസ് (പ്രിന്‍സിപ്പാള്‍) | | |ശ്രീമതി എസ് സരസ്വതി |
| | |2005-2006 |
| |- | | |- |
| |2005 - 2007 | | |6 |
| |ശ്രീമതി ആര്‍. പത്മകുമാരി (ഹെഡ് മാസ്റ്റര്‍) | | |ശ്രീമതി പി കെ സുധർമ്മ |
| | |2006-2010 |
| |- | | |- |
| |2007 - 2016 | | |7 |
| |ശ്രീമതി സി. അജിതകുമാരി (ഹെഡ് മാസ്റ്റര്‍) | | |ശ്രീ എൻ.വി ബാബുരാജൻ |
| | |2010- |
| |} | | |} |
| | == '''സൗകര്യങ്ങൾ''' == |
| | |
| | * നവീകരിച്ച ഹൈടെക് ക്ലാസ്റൂമുകൾ |
| | * ലൈബ്രറി |
| | * സയൻസ് ലാബ് |
| | * കംപ്യൂട്ടർ ലാബ് |
| | * സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് |
| | * മൾട്ടിമീഡിയ സൗകര്യങ്ങൾ |
| | * സംഗീതം, ചിത്രകല, നാടകം, ചെണ്ട എന്നിവ പഠിക്കുവാനുളള സൗകര്യം |
| | |
| | == '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == |
| | |
| | * |
| | |
| | * മാർഗരറ്റ് ജോർജ്. - റിട്ട. പ്രിൻസിപ്പൽ സംസ്‌കൃത കോളേജ്, തൃപ്പൂണിത്തുറ. |
| | * ഡോ ടി.ടി കൃഷ്ണ കുമാർ - റിട്ടയേർഡ് ഡെപ്യൂട്ടി ഡയറക്ടർ, ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ. |
| | * എ.വി വേലായുധൻ നായർ - റയോൺസിലെ പേഴ്സണൽ മാനേജർ. |
| | * ജമാൽ എസ്.കെ - റിട്ട. സെൻട്രൽ എക്സൈസ് കമ്മീഷണർ. |
| | * ബിജു വട്ടപ്പാറ - ചലച്ചിത്ര സംവിധായകൻ & എഴുത്തുകാരൻ |
| | * അനീഷ്.കെ.തമ്പി - സാറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റങ്ങളിൽ ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞൻ/എൻജിനീയർ 'എസ്എഫ്' വോക്കിബിജി. |
| | * ഡോ.സൂരജ് കെ അമ്പാട്ട്- സയന്റിസ്റ്റ് 'എഫ്' എൻപിഒഎൽ, ഡിഫൻസ് ആർ ആൻഡ് ഡി ഓർഗനൈസേഷൻ, കൊച്ചി. |
| | * ഷാജു മാത്യു - അസിസ്റ്റന്റ് പ്രൊഫസർ (കൊമേഴ്‌സ് വകുപ്പ്) എറണാകുളം മഹാരാജാസ് കോളേജ്. |
| | * ആര്യ വി.എസ്. ഐ.എഫ്.എസ് |
| | * ഡോ ആദർശ് കെ ഇമ്മാനുവൽ MBBS (AFMC പൂനെ) -അശോകപുരത്തെ കാർമൽ ഹോസ്പിറ്റലിൽ RMO |
| | * ഡോ ടി ജി ശ്രീകുമാർ, അസോസിയേറ്റ് പ്രൊഫസർ, വേദാന്ത വകുപ്പ്, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, കാലടി |
| | * ജിതേഷ് കെ നകുലൻ, യുഎസ്ടി (ഐടി സർവീസസ് കമ്പനി)യുടെ ഡയറക്ടറായി പ്രവർത്തിക്കുന്നു |
| | * കെ. കെ കർണ്ണൻ - മാനേജിങ് ഡയറക്ടർ, നിറപറ ഗ്രൂപ്പ്. |
| | * എൻ. പി ജോർജ് -മാനേജിങ് ഡയറക്ടർ, പവിഴം ഗ്രൂപ്പ്. |
| | * ബൈജു ആലക്കാടൻ - മാനേജിങ് ഡയറക്ടർ ആലക്കാടൻ എന്റർപ്രൈസസ്. |
| | * ഡോ.ശ്രീജിത്ത് എം.ജി -ഫിസിഷ്യൻ, (നെഫ്റോളജി, എം. ഡി )താലൂക്ക് ഹോസ്പിറ്റൽ, തിരുവനന്തപുരം. |
| | * മായാറാണി -നൃത്ത അധ്യാപിക. |
| | |
| | == '''നേട്ടങ്ങൾ''' == |
| | [[ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/പ്രവർത്തനങ്ങൾ|ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക]] |
| | |
| | == '''മികവുകൾ പത്രവാർത്തകളിലൂടെ''' == |
| | [[മാതൃകാപേജ് സ്കൂൾ/മികവുകൾ, നേട്ടങ്ങൾ , പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ|സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] |
| | |
| | [[പ്രമാണം:Snhsspathravartha.jpg|പകരം=|അതിർവര|ചട്ടരഹിതം|255x255ബിന്ദു]] |
| | <references /> |
| | |
| | |
| | |
| | '''ചിത്രശാല''' |
| | |
| | [[മാതൃകാപേജ് സ്കൂൾ/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]].<gallery mode="slideshow"> |
| | പ്രമാണം:Kalolsavamteam.jpg |
| | പ്രമാണം:Ssss.jpg |
| | പ്രമാണം:Kite teamwiki.jpg |
| | പ്രമാണം:Krishiaward.jpg |
| | പ്രമാണം:Schoolbusesnew.jpg |
| | പ്രമാണം:Jubileebuilding.jpg |
| | പ്രമാണം:Parents class.JPG |
| | </gallery> |
| | |
| | == '''അധിക വിവരങ്ങൾ''' == |
| | [[പ്രമാണം:Noonmealtsh.jpeg|ലഘുചിത്രം|നൂൺമീൽ പ്രോഗ്രാം|പകരം=|അതിർവര|279x279ബിന്ദു|ശൂന്യം]] |
| | |
| | |
| | == '''വഴികാട്ടി''' == |
| | |
| | * റോഡ് മാർഗം- എംസി റോഡിൽ പെരുമ്പാവൂരിൽ നിന്ന് കൃത്യം 4.7 കി.മി എത്തിയാൽ റോഡിന് ഇടതുവശം ചേർന്ന് സ്കൂൾ കാണാം. അങ്കമാലി ഭാഗത്തുനിന്നു വരുന്നവർ കാലടിയിൽ നിന്ന് കൃത്യം 3 കി.മി എത്തിയാൽ റോഡിന് വലതുവശം ചേർന്ന് സ്കൂൾ കാണാം. |
| | |
| | * റയിൽ മാർഗം- അങ്കമാലി റയിൽവേസ്റ്റേഷനിൽ നിന്ന് 10 കി.മി പെരുമ്പാവൂർ ഭാഗത്തേക്ക് വന്നാൽ സ്കൂളിൽ എത്തിച്ചേരാം |
| | |
| | * ആലുവ റയിൽവേ സ്റ്റേഷനിൽ നിന്ന് 16 കി.മി കാലടി ഭാഗം വഴി സ്കൂളിൽ എത്തിച്ചേരാം |
| | |
| | * നിർദിഷ്ട ശബരിറയിൽപ്പാതയിൽ നിന്ന് അടുത്താണ് സ്കൂൾ |
| | * മെട്രോ- ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് കാലടി ഭാഗം വഴി 19 കി.മി ദൂരം |
|
| |
|
| == '''നേട്ടങ്ങള്‍''' == | | * വ്യോമ മാർഗം- നെടുമ്പാശേരി കൊച്ചി എയർപോർട്ടിൽ നിന്ന് കാലടി വഴി 10 കി.മി സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം |
| | {{Slippymap|lat= 10.1513251|lon=76.4511551|zoom=16|width=800|height=400|marker=yes}} |
|
| |
|
| == '''മറ്റു പ്രവര്‍ത്തനങ്ങള്‍''' == | | == '''മേൽവിലാസം''' == |
|
| |
|
| | ശ്രീനാരായണ ഹയർസെക്കന്ററി സ്കൂൾ, |
|
| |
|
| == '''യാത്രാസൗകര്യം''' ==
| | ഒക്കൽ പി.ഒ, ഒക്കൽ, പെരുമ്പാവൂർ, |
| <googlemap version="0.9" lat="10.152086" lon="76.45139" type="satellite" zoom="18">
| |
| 10.151188, 76.45103, SNHSS OKKAL>
| |
| സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് 10 ബസ്സുകളുടെ യാത്രാസൗകര്യം
| |
|
| |
|
| == '''മേല്‍വിലാസം''' ==
| | എറണാകുളം ജില്ല പിൻ: 683550 |
|
| |
|
| പിന്‍ കോഡ് : 683 550
| | ഫോൺ നമ്പർ : 0484-2462175 |
| ഫോണ്‍ നമ്പര്‍ : 0484-2462175
| | |
| ഇ മെയില്‍ വിലാസം : okkal27009@yahoo.in
| | ഇമെയിൽ വിലാസം : snhssokkal@gmail.com |
| | |
| | <!--visbot verified-chils->--> |
| | == അവലംബം == |
| | <references /><ref>കേരളകൗമുദി പ്രത്യേകപതിപ്പ് 2021 ഓഗസ്റ്റ് 16</ref> |