ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43069 (സംവാദം | സംഭാവനകൾ)
No edit summary
43069 (സംവാദം | സംഭാവനകൾ)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|GHS Vazhamuttam}}
{{prettyurl|Govt. H. S. Vazhamuttom}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 10: വരി 10:
|സ്കൂൾ കോഡ്=43069
|സ്കൂൾ കോഡ്=43069
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64035158
|വിക്കിഡാറ്റ ക്യു ഐഡി=Q64035158
|യുഡൈസ് കോഡ്=32141101321
|യുഡൈസ് കോഡ്=32141101321
|സ്ഥാപിതദിവസം=25
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=11
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=2009
|സ്ഥാപിതവർഷം=1990
|സ്കൂൾ വിലാസം= ജി.എച്ച്. എസ്. വാഴമുട്ടം , വാഴമുട്ടം
|സ്കൂൾ വിലാസം= ജി.എച്ച്. എസ്. വാഴമുട്ടം, വാഴമുട്ടം
|പോസ്റ്റോഫീസ്=പാച്ചല്ലൂർ
|പോസ്റ്റോഫീസ്=പാച്ചല്ലൂർ
|പിൻ കോഡ്=695027
|പിൻ കോഡ്=695027
വരി 34: വരി 33:
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10= 545
|ആൺകുട്ടികളുടെ എണ്ണം 1-10= 442
|പെൺകുട്ടികളുടെ എണ്ണം 1-10=326
|പെൺകുട്ടികളുടെ എണ്ണം 1-10=330
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 871
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 772
|അദ്ധ്യാപകരുടെ എണ്ണം 1-10=34
|അദ്ധ്യാപകരുടെ എണ്ണം 1-10=34
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീജ ജി എസ്
|പ്രധാന അദ്ധ്യാപിക=ശ്രീജ ജി എസ്
|പ്രധാന അദ്ധ്യാപകൻ=
|എസ്ഐടിസി=ബോബി ജോൺ
|പി.ടി.എ. പ്രസിഡണ്ട്=രജീന്ദ്രൻ
|പി.ടി.എ. പ്രസിഡണ്ട്=സാബു
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത
|എം.പി.ടി.എ. പ്രസിഡണ്ട്=അനിത
|സ്കൂൾ ചിത്രം=Vazhamuttam.jpg
|സ്കൂൾ ചിത്രം=43069_GHS_Vazhamuttom2024.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=43069_Logo.png
|logo_size=50px
|logo_size=50px
}}  
}}  

വിഴിഞ്ഞം തുറമുഖത്തിനും ലോക പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കോവളത്തിനും സമീപത്ത് എൻ.എച്ച് 66 കഴക്കൂട്ടം കാരോട് ബൈപാസ് റോഡിനു സമീപം സ്ഥിതി ചെയ്യ‍ുന്ന സർക്കാർ വിദ്യാലയമാണ് വാഴമുട്ടം ഹൈസ്കൂൾ. തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ സൗത്ത് ഉപജില്ലയിൽ ഉൾപ്പെടുന്ന സ്‍കൂളാണിത്. തിരുവല്ലം മലയുടെ തെക്കെ അറ്റത്ത് കുന്നിൻ പ്രദേശത്ത് കുന്നുംപാറ ക്ഷേത്രത്തിനു സമീപത്തായി തട്ടുതട്ടായ പ്രദേശത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}

== ചരിത്രം ==
== ചരിത്രം ==
1957ലെ വിദ്യാഭ്യാസ സർവ്വേയുടെ അടിസ്ഥാനത്തിൽ 1958-ജൂൺ മാസാരംഭത്തിൽ ഗവൺമെൻറ് ഉത്തരവിലൂടെ അനുവദിച്ച സർക്കാർ വിദ്യാലയമാണ് വാഴമുട്ടം യു.പി സ്കൂൾ. സ്വകാര്യമേഖലയിലോ പൊതുമേഖലയിലോ സ്കൂൾ ആരംഭിക്കാമെന്ന് ആ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. പൊതുമേഖലയിലാണെങ്കിൽ ഒന്നര എക്കർ സ്ഥലവും ഒരു കെട്ടിടവും നാട്ടുകാർ സംർക്കാരിന് സംഭാവന ചെയ്യണമെന്ന് വ്യവസ്ഥചെയ്തിരുന്നു. അതു പ്രകാരം നാട്ടുകാരിൽനിന്ന് പണം പിരിച്ച് ഒന്നര ഏക്കർ സ്ഥലം കമ്മിറ്റി വിലയ്ക്ക് വാങ്ങി ഒരു ഷെഡും നിർമ്മിച്ച് ഡിപ്പാർട്ട്മെൻറിനെ ഏല്പിച്ചു. 1962-ൽ യു. പി വിഭാഗത്തോടൊപ്പം എൽ.പി വിഭാഗവും ആരംഭിക്കാനുള്ള ഉത്തരവ് ലഭിക്കുകയുണ്ടായി. 1990 -ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി യായിരുന്ന ശ്രീ. ചന്ദ്രശേഖരൻ അവർകളുടെ പ്രത്യേകതാല്പര്യപ്രകാരം യു.പി സ്കൂളിനെ ഹൈസ്കൂളായി അപ് ഗ്രേഡ് ചെയ്തു. നാട്ടുകാരുടെ നിരന്തരമായ നിവേദനത്തിൻറ ഫലമായിട്ടാണ് ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. ഹൈസ്കൂളിനായി ഒന്നര ഏക്കർ സ്ഥലവും ആവശ്യമുള്ള കെട്ടിടവും നാട്ടുകാർ സംഭാവന ചെയ്യണമെന്ന ചട്ടപ്രകാരമുള്ള വ്യവസ്ഥയിലാണ് അനുവദിക്കപ്പെട്ടത്. [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82_%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80_%E0%B4%AA%E0%B4%B0%E0%B4%B6%E0%B5%81%E0%B4%B0%E0%B4%BE%E0%B4%AE_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%AE%E0%B4%BF_%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 തിരുവല്ലം] മലയുടെ തെക്കെ അറ്റത്ത് കുന്നിൻ പ്രദേശത്ത് കുന്നുംപാറ ക്ഷേത്രത്തിനു സമീപത്തായി തട്ടുതട്ടായ പ്രദേശത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്.
1957ലെ വിദ്യാഭ്യാസ സർവ്വേയുടെ അടിസ്ഥാനത്തിൽ 1958-ജൂൺ മാസാരംഭത്തിൽ ഗവൺമെൻറ് ഉത്തരവിലൂടെ അനുവദിച്ച സർക്കാർ വിദ്യാലയമാണ് വാഴമുട്ടം യു.പി സ്കൂൾ. സ്വകാര്യമേഖലയിലോ പൊതുമേഖലയിലോ സ്കൂൾ ആരംഭിക്കാമെന്ന് ആ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. പൊതുമേഖലയിലാണെങ്കിൽ ഒന്നര എക്കർ സ്ഥലവും ഒരു കെട്ടിടവും നാട്ടുകാർ സർക്കാരിന് സംഭാവന ചെയ്യണമെന്ന് വ്യവസ്ഥചെയ്തിരുന്നു. അതു പ്രകാരം നാട്ടുകാരിൽനിന്ന് പണം പിരിച്ച് ഒന്നര ഏക്കർ സ്ഥലം കമ്മിറ്റി വിലയ്ക്ക് വാങ്ങി ഒരു ഷെഡും നിർമ്മിച്ച് ഡിപ്പാർട്ട്മെൻറിനെ ഏല്പിച്ചു. 1962-ൽ യു.പി. വിഭാഗത്തോടൊപ്പം എൽ.പി. വിഭാഗവും ആരംഭിക്കാനുള്ള ഉത്തരവ് ലഭിക്കുകയുണ്ടായി. 1990 -ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. ചന്ദ്രശേഖരൻ അവർകളുടെ പ്രത്യേകതാല്പര്യപ്രകാരം യു.പി. സ്കൂളിനെ ഹൈസ്കൂളായി അപ് ഗ്രേഡ് ചെയ്തു. നാട്ടുകാരുടെ നിരന്തരമായ നിവേദനത്തിൻറ ഫലമായിട്ടാണ് ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. ഹൈസ്കൂളിനായി ഒന്നര ഏക്കർ സ്ഥലവും ആവശ്യമുള്ള കെട്ടിടവും നാട്ടുകാർ സംഭാവന ചെയ്യണമെന്ന ചട്ടപ്രകാരമുള്ള വ്യവസ്ഥയിലാണ് അനുവദിക്കപ്പെട്ടത്.  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഭൗതികസൗകര്യങ്ങൾ ഈ സ്കുളിന് ചൂറ്റുമതിൽ ഇല്ല. ലാബ്, ലൈബ്രറി, സയൻസ് ലാബ്, കോപ്പറേറ്റീവ് സൊസൈറ്റി എന്നിവ സുഗമമായിപ്രവർത്തി ക്കുന്നു. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഈ സ്കുളിന് ചൂറ്റുമതിൽ ഇല്ല. ലാബ്, ലൈബ്രറി, സയൻസ് ലാബ്, കോപ്പറേറ്റീവ് സൊസൈറ്റി എന്നിവ സുഗമമായി പ്രവർത്തിക്കുന്നു. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും എൽ.പി/യു.പി യ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ വിഭാഗത്തിൽ 14 ഹൈടെക് ക്ലാസ്സ്മുറികളും എൽ പി /യു പി വിഭാഗത്തിൽ 3 ഹൈടെക് ക്ലാസ്സ്മുറികളും ഉണ്ട് .

ഹൈസ്കൂളിനും LP/UP  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
There are 14 hightech classrooms  in high school and 3 hightech class rooms in LP/UP.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*SPC
*എസ്.പി.സി
*LITTLE KITES UNIT
*ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* SCIENCE CLUB
* സയൻസ് ക്ലബ്
* MATHS CLUB
* ഗണിത ക്ലബ്
* ECO CLUB
* ഇക്കോ ക്ലബ്
* SPORTS CLUB
* സ്പോർട്സ് ക്ലബ്
* ENGLISH CLUB
* ഇംഗ്ലീഷ് ക്ലബ്
* LANGUAGE CLUB
* ഭാഷാ ക്ലബ്
*HEALTH CLUB
*ഹെൽത്ത് ക്ലബ്
*NATURE CLUB
*നാച്വർ ക്ലബ്.
*ഗാന്ധി ദർശൻ
<big>മാനേജ്‍മെന്റ്</big>
 
തിരുവനന്തപുരത്ത് വാഴമ‍ുട്ടം ദേശത്ത് സ്ഥിതിചെയ്യുന്ന സ്കൂളാണ് വാഴമുട്ടം ഗവ. ഹൈസ്കൂൾ. തിരുവനന്തപുരം കോർപ്പറേഷന്റെ കീഴിലുള്ള സ്കൂളാണിത് .

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable sortable mw-collapsible mw-collapsed"
JOSE P J
|+
KALADEVI A
!പേര്
ANITHA V S
|വർഷം
GEETHA C
|-
VASANTHA M
|  ജോസ് പി ജെ || 2020-2021
ANITHA D F
|-
SUDHABHAI D
| കലാദേവി || 2019-2020
SANTHA M
|-
SASILAL
| അനിത വി എസ് || 2016-2019
AMRUTHESWARI
|-
| ഗീത  || 2015-2016
|-
| വസന്ത എം || 2013-2015
|-
|  അനിത ഡി എഫ് || 2012-2013
|-
| സുധാഭായി  || 2009-2012
|-
| ശാന്ത || 2007-2009
|-
| ശശിലാൽ  ||  2005-2007
|}
*
 
==പ്രശസ്തരായ പൂർവ വിദ്യാർഥികൾ==
* ഡോ.വാഴമുട്ടം ചന്ദ്രബാബു 
* ഗീത മധു 
* ടി എൻ സുരേഷ്
 
==വഴികാട്ടി==

'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* നെയ്യാറ്റിൻകര -ബാലരാമപുരം -വിഴിഞ്ഞം- കോവളം -വാഴമുട്ടം
Dr VAZHAMUTTOM CHANDRABABU
GEETHA MADHU
T N SURESH

* വെങ്ങാനൂർ -വിഴിഞ്ഞം -കോവളം- വാഴമുട്ടം

==വഴികാട്ടി==
* കാർഷിക കോളേജ് -പൂങ്കുളം -വണ്ടിത്തടം -പാച്ചല്ലൂർ -വാഴമുട്ടം
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

*
* തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കിഴക്കേകോട്ട - തിരുവല്ലം - കോവളം ബൈപ്പാസ്    റോഡിൽ വാഴമുട്ടം

|}
{{Slippymap|lat= 8.414066241287165|lon= 76.97110568329816  |zoom=16|width=800|height=400|marker=yes}}
|}
{{#multimaps: 8.414066241287165, 76.97110568329816  | zoom=12 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

22:20, 4 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം
വിലാസം
വാഴമുട്ടം

പാച്ചല്ലൂർ പി.ഒ.
,
695027
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1990
വിവരങ്ങൾ
ഫോൺ04712481776
ഇമെയിൽvghsvazhamuttom@yahoo.com
കോഡുകൾ
സ്കൂൾ കോഡ്43069 (സമേതം)
യുഡൈസ് കോഡ്32141101321
വിക്കിഡാറ്റQ64035158
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ442
പെൺകുട്ടികൾ330
ആകെ വിദ്യാർത്ഥികൾ772
അദ്ധ്യാപകർ34
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീജ ജി എസ്
പി.ടി.എ. പ്രസിഡണ്ട്സാബു
എം.പി.ടി.എ. പ്രസിഡണ്ട്അനിത
അവസാനം തിരുത്തിയത്
04-10-202543069
ക്ലബ്ബുകൾ
പ്രോജക്ടുകൾ

വിഴിഞ്ഞം തുറമുഖത്തിനും ലോക പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കോവളത്തിനും സമീപത്ത് എൻ.എച്ച് 66 കഴക്കൂട്ടം കാരോട് ബൈപാസ് റോഡിനു സമീപം സ്ഥിതി ചെയ്യ‍ുന്ന സർക്കാർ വിദ്യാലയമാണ് വാഴമുട്ടം ഹൈസ്കൂൾ. തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ സൗത്ത് ഉപജില്ലയിൽ ഉൾപ്പെടുന്ന സ്‍കൂളാണിത്. തിരുവല്ലം മലയുടെ തെക്കെ അറ്റത്ത് കുന്നിൻ പ്രദേശത്ത് കുന്നുംപാറ ക്ഷേത്രത്തിനു സമീപത്തായി തട്ടുതട്ടായ പ്രദേശത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്.

ചരിത്രം

1957ലെ വിദ്യാഭ്യാസ സർവ്വേയുടെ അടിസ്ഥാനത്തിൽ 1958-ജൂൺ മാസാരംഭത്തിൽ ഗവൺമെൻറ് ഉത്തരവിലൂടെ അനുവദിച്ച സർക്കാർ വിദ്യാലയമാണ് വാഴമുട്ടം യു.പി സ്കൂൾ. സ്വകാര്യമേഖലയിലോ പൊതുമേഖലയിലോ സ്കൂൾ ആരംഭിക്കാമെന്ന് ആ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. പൊതുമേഖലയിലാണെങ്കിൽ ഒന്നര എക്കർ സ്ഥലവും ഒരു കെട്ടിടവും നാട്ടുകാർ സർക്കാരിന് സംഭാവന ചെയ്യണമെന്ന് വ്യവസ്ഥചെയ്തിരുന്നു. അതു പ്രകാരം നാട്ടുകാരിൽനിന്ന് പണം പിരിച്ച് ഒന്നര ഏക്കർ സ്ഥലം കമ്മിറ്റി വിലയ്ക്ക് വാങ്ങി ഒരു ഷെഡും നിർമ്മിച്ച് ഡിപ്പാർട്ട്മെൻറിനെ ഏല്പിച്ചു. 1962-ൽ യു.പി. വിഭാഗത്തോടൊപ്പം എൽ.പി. വിഭാഗവും ആരംഭിക്കാനുള്ള ഉത്തരവ് ലഭിക്കുകയുണ്ടായി. 1990 -ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. ചന്ദ്രശേഖരൻ അവർകളുടെ പ്രത്യേകതാല്പര്യപ്രകാരം യു.പി. സ്കൂളിനെ ഹൈസ്കൂളായി അപ് ഗ്രേഡ് ചെയ്തു. നാട്ടുകാരുടെ നിരന്തരമായ നിവേദനത്തിൻറ ഫലമായിട്ടാണ് ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. ഹൈസ്കൂളിനായി ഒന്നര ഏക്കർ സ്ഥലവും ആവശ്യമുള്ള കെട്ടിടവും നാട്ടുകാർ സംഭാവന ചെയ്യണമെന്ന ചട്ടപ്രകാരമുള്ള വ്യവസ്ഥയിലാണ് അനുവദിക്കപ്പെട്ടത്.

ഭൗതികസൗകര്യങ്ങൾ

ഈ സ്കുളിന് ചൂറ്റുമതിൽ ഇല്ല. ലാബ്, ലൈബ്രറി, സയൻസ് ലാബ്, കോപ്പറേറ്റീവ് സൊസൈറ്റി എന്നിവ സുഗമമായി പ്രവർത്തിക്കുന്നു. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും എൽ.പി/യു.പി യ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ വിഭാഗത്തിൽ 14 ഹൈടെക് ക്ലാസ്സ്മുറികളും എൽ പി /യു പി വിഭാഗത്തിൽ 3 ഹൈടെക് ക്ലാസ്സ്മുറികളും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • സയൻസ് ക്ലബ്
  • ഗണിത ക്ലബ്
  • ഇക്കോ ക്ലബ്
  • സ്പോർട്സ് ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • ഭാഷാ ക്ലബ്
  • ഹെൽത്ത് ക്ലബ്
  • നാച്വർ ക്ലബ്.
  • ഗാന്ധി ദർശൻ

മാനേജ്‍മെന്റ്

തിരുവനന്തപുരത്ത് വാഴമ‍ുട്ടം ദേശത്ത് സ്ഥിതിചെയ്യുന്ന സ്കൂളാണ് വാഴമുട്ടം ഗവ. ഹൈസ്കൂൾ. തിരുവനന്തപുരം കോർപ്പറേഷന്റെ കീഴിലുള്ള സ്കൂളാണിത് .

മുൻ സാരഥികൾ

പേര് വർഷം
ജോസ് പി ജെ 2020-2021
കലാദേവി 2019-2020
അനിത വി എസ് 2016-2019
ഗീത 2015-2016
വസന്ത എം 2013-2015
അനിത ഡി എഫ് 2012-2013
സുധാഭായി 2009-2012
ശാന്ത 2007-2009
ശശിലാൽ 2005-2007

പ്രശസ്തരായ പൂർവ വിദ്യാർഥികൾ

  • ഡോ.വാഴമുട്ടം ചന്ദ്രബാബു
  • ഗീത മധു
  • ടി എൻ സുരേഷ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • നെയ്യാറ്റിൻകര -ബാലരാമപുരം -വിഴിഞ്ഞം- കോവളം -വാഴമുട്ടം
  • വെങ്ങാനൂർ -വിഴിഞ്ഞം -കോവളം- വാഴമുട്ടം
  • കാർഷിക കോളേജ് -പൂങ്കുളം -വണ്ടിത്തടം -പാച്ചല്ലൂർ -വാഴമുട്ടം
  • തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കിഴക്കേകോട്ട - തിരുവല്ലം - കോവളം ബൈപ്പാസ് റോഡിൽ വാഴമുട്ടം
Map