ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

എസ്.പി.സി.

2017-18 അദ്ധ്യാന വർഷത്തിൽ ആദ്യ സ്റ്റുഡന്റ് പോലീസ് കാഡറ്റുകളുടെ യൂണിറ്റ് ആരംഭിച്ചു

സ്വാതന്ത്ര്യദിനാചരണം

72-ാം സ്വാതന്ത്ര്യദിനാചരണംവിവിധ പരിപാടികളോടെ ആഘോഷിച്ചു. പതാക ഉയർത്തി. ഹെഡ്മിസ്ട്രസ്, സ്റ്റാഫ് സെക്രട്ടറി, SMC ചെയർമാൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കുട്ടികളുടെ വിവിധ സന്ദേശങ്ങൾ, ദേശഭക്തിഗാനങ്ങൾ തുടങ്ങിയ പരിപാടികൾ നടത്തി. SPCസല്യൂട്ട് നടത്തി.ഗ്രീൻ ആർമി നേതൃത്വത്തിൽ സ്കൂൾ വൃത്തിയാക്കി.