ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സംസ്ഥാന കലോത്സവത്തിൽ 2023-24വർഷത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ പാർത്ഥസാരഥി ബി.എസ് കന്നഡ പദ്യംചൊല്ലലിലും മാപ്പിളപ്പാട്ടിലും എ ഗ്രേഡ് നേടി.


തിരുവനന്തപുരം സൗത്ത് സബ് ജില്ലാ ശാസ്ത്ര മേളയിൽ(2023-24) സ്കൂളിന് ഹൈസ്കൂൾ വിഭാഗം ഓവർ ആൾ  ലഭിച്ചു.


സ്കൂളിന് ഈ കാലയളവിൽ ശാസ്ത്ര പോഷിണി ലാബുകൾ ലഭിച്ചത് നേട്ടമായി .

സബ്ജില്ലാ അറബിക് കലോത്സവത്തിൽ(2023-24 )എൽ.പി വിഭാഗം ഓവറോൾചാമ്പ്യൻ ഷിപ് നേടി