ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/ഹൈടെക് വിദ്യാലയം
ഹൈടെക് സൗകര്യങ്ങൾ
സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുവാനുള്ള നിർമ്മാണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. നിലവിൽ
- ഹൈസ്കൂളിലെ മുഴുവൻ ക്ലാസ്സ്മുറികളിലും ഹൈടെക് സജ്ജീകരണം.
- ടി.വി, എ.സി. സൗകര്യങ്ങളുള്ള കെ.ജി. ക്ലാസ്സ്മുറികൾ.
- ഇരുപതോളം കമ്പ്യൂട്ടറുകൾ ഉള്ള കമ്പ്യൂട്ടർ ലാബ്.
ചിത്രശാല
-
സ്കൂൾ കെട്ടിടം
-
കെ.ജി. ക്ലാസ് റൂം.
-
ആഡിറ്റോറിയം
-
ഫലവൃക്ഷത്തോട്ടം
-
ഹൈടെക് ക്ലാസ് റൂം
-
ഹൈടെക് ക്ലാസ് റൂം