"എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 128 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|H F C G H S S THRISSUR}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Infobox School|
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
പേര്=ഹോളിഫാമിലി ചെമ്പൂക്കാവ്|
{{Infobox School  
സ്ഥലപ്പേര്=തൃശ്ശൂര്‍ |
|സ്ഥലപ്പേര്=ചെമ്പുക്കാവ്, തൃശൂർ
വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍ |
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
റവന്യൂ ജില്ല=തൃശ്ശൂര്‍ |
|റവന്യൂ ജില്ല=തൃശ്ശൂർ
സ്കൂള്‍ കോഡ്=|22053
|സ്കൂൾ കോഡ്=22053
സ്ഥാപിതദിവസം=01|
|എച്ച് എസ് എസ് കോഡ്=8213
സ്ഥാപിതമാസം=06|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതവര്‍ഷം=1939|
|വിക്കിഡാറ്റ ക്യു ഐഡി=Q64088171
സ്കൂള്‍ വിലാസം= ഹോളിഫാമിലി ചെമ്പൂക്കാവ്<br/>തൃശ്ശൂര്‍ |
|യുഡൈസ് കോഡ്=32071800402
പിന്‍ കോഡ്=680020|
|സ്ഥാപിതദിവസം=
സ്കൂള്‍ ഫോണ്‍=04872333389|
|സ്ഥാപിതമാസം=
സ്കൂള്‍ ഇമെയില്‍=gvhssmakkaraparamba@gmail.com|
|സ്ഥാപിതവർഷം=1939
സ്കൂള്‍ വെബ് സൈറ്റ്=http://aupsmalappuram.org.in|
|സ്കൂൾ വിലാസം=  
ഉപ ജില്ല=തൃശ്ശൂര്‍
|പോസ്റ്റോഫീസ്=സിറ്റി പോസ്റ്റ് ഓഫീസ്, തൃശൂർ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=680020
ഭരണം വിഭാഗം=‍‌എയ്ഡഡ് |
|സ്കൂൾ ഫോൺ=0487 2333389
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഇമെയിൽ=hfcghstcr@gmail.com
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|ഉപജില്ല=തൃശ്ശൂർ ഈസ്റ്റ്
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃശ്ശൂർ, കോർപ്പറേഷൻ
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|വാർഡ്=12
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
|ലോകസഭാമണ്ഡലം=തൃശ്ശൂർ
മാദ്ധ്യമം=മലയാളം‌|
|നിയമസഭാമണ്ഡലം=തൃശ്ശൂർ
ആൺകുട്ടികളുടെ എണ്ണം=2268|
|താലൂക്ക്=തൃശ്ശൂർ
പെൺകുട്ടികളുടെ എണ്ണം=2068|
|ബ്ലോക്ക് പഞ്ചായത്ത്=തൃശൂർ
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
|ഭരണവിഭാഗം=എയ്ഡഡ്
അദ്ധ്യാപകരുടെ എണ്ണം=53|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രിന്‍സിപ്പല്‍= |
|പഠന വിഭാഗങ്ങൾ1=എൽ.പി
പ്രധാന അദ്ധ്യാപകന്‍= |
|പഠന വിഭാഗങ്ങൾ2=യു.പി
പി.ടി.. പ്രസിഡണ്ട്= |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
സ്കൂള്‍ ചിത്രം=p1000822.jpg‎|
|പഠന വിഭാഗങ്ങൾ5=
}}
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=180
|പെൺകുട്ടികളുടെ എണ്ണം 1-10=2046
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2046
|അദ്ധ്യാപകരുടെ എണ്ണം 1-10=57
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ മിനി ജോൺ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സി പി നാരായണൻ
|എം.പി.ടി.. പ്രസിഡണ്ട്=പ്രീതി റാഫി
|സ്കൂൾ ചിത്രം=22053-01.jpg
|size=350px
|caption=LIGHT LOVE AND SERVICE
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ'''.തിരുകുടുംബ സന്യാസിനീസമുഹം തൃശ്ശൂർ ഹോളിഫാമിലി വിദ്യാലയത്തിന്1939-ൽ തുടക്കം കുറിച്ചു.


== ചരിത്രം ==
== ചരിത്രം നാൽവഴി ==
'''ഭാരതം  സ്വാതന്ത്ര്യത്തിന്‍റെ പൊന്‍വിഹായസ്സിലേക്ക് പറന്നുയരുന്നതിനുമുന്‍പ് കുടുംബങ്ങളുടെ സമുദ്ധാരണത്തിന്  പ്രവാചകധീരതയോടെ ഇറങ്ങിത്തിരിച്ച വാഴ്ത്തപ്പെട്ട  മദര്‍ മറിയം ത്രേസ്യ യും  വന്‍ദ്യ നായ  വിതയത്തില്‍പിതാവും 'ഒരു വിദ്യാര്‍ഥിയിലൂടെ ഒരു കുടുംബത്തിലേക്ക് '  എന്ന ലക്ഷ്യത്തോടെയാണ്  വിദ്യാലയങ്ങള്‍ക്ക് രൂപമേകിയത് . ദൈവ അറിവ്  പകര്‍ന്ന് പെണ്‍കുട്ടികളെ ദൈവജ്ഞാനവും ഭൌതികജ്ഞാനവും നിറഞ്ഞ കുടുംബിനികളായി വാര്‍ത്തെടുക്കണമെന്നത് അവരുടെ സ്വപ്നമായിരുന്നു.
ഭാരതം  സ്വാതന്ത്ര്യത്തിൻറെ പൊൻവിഹായസ്സിലേക്കു പറന്നുയരുന്നതിനുമുൻപ് കുടുംബങ്ങളുടെ സമുദ്ധാരണത്തിന്  പ്രവാചകധീരതയോടെ ഇറങ്ങിത്തിരിച്ച വാഴ്ത്തപ്പെട്ട  മദർ മറിയം ത്രേസ്യ യും  വൻദ്യ നായ  വിതയത്തിൽപിതാവും 'ഒരു വിദ്യാർഥിയിലൂടെ ഒരു കുടുംബത്തിലേക്ക് '  എന്ന ലക്ഷ്യത്തോടെയാണ്  വിദ്യാലയങ്ങൾക്ക് രൂപമേകിയത് . ദൈവ അറിവ്  പകർന്ന് പെൺകുട്ടികളെ ദൈവജ്ഞാനവും ഭൗതിക ജ്ഞാനവും നിറഞ്ഞ കുടുംബിനികളായി വാർത്തെടുക്കണമെന്നത് അവരുടെ സ്വപ്നമായിരുന്നു. ആ സ്വപ്നം ഉൾവഹിച്ചുകൊണ്ട് തിരുകുടുംബസന്യാസിനീസമുഹം തൃശ്ശൂർ ഹോളിഫാമിലി വിദ്യാലയത്തിന് 1939-തുടക്കം കുറിച്ചു.
ആ സ്വപ്നം ഉള്‍വഹിച്ചുകൊണ്ട് തിരുകുടുംബസന്യാസിനീസമുഹം തൃശ്ശൂര്‍ ഹോളിഫാമിലി വിദ്യാലയത്തിന്
1939-ല്‍ തുടക്കം കുറിച്ചു. തൃശ്ശൂര്‍  പട്ടണത്തിന്‍റെ  ഭാഗമായ ഈ  ചെമ്പൂക്കാവ്  പ്രദേശം  അന്ന് ഒരു  ഗ്രാമീണ
അന്തരീക്ഷം നിറഞ്ഞതായിരുന്നു. ആ ഗ്രാമീണചുറ്റുപാടില്‍ ഒരു വിദ്യാനികേതനം പണിതുയര്ത്തുക
തികച്ചും ശ്രമകരമായ ഉദ്യമമായിരുന്നു . 
പ്രഥമപ്രധാനാധ്യാപികയായ  സി.ബര്‍ണാര്‍ദീത്തയുടേയും മറ്റു സിസ്റ്റേഴ്സിന്‍റേയും  കഠിന പരിശ്രമത്താല്‍ L.P. വിഭാഗത്തിന്  അടിത്തറ പാകി.
ബഹു. മോണ്‍. എടക്കളത്തൂര്‍ മത്തായിയച്ചന്‍റെ  ഔദാര്യ ത്തില്‍ പണിതീര്‍ത്ത ഇരുനിലകെട്ടിടത്തില്‍ 1945-ല്‍ പ്രിപ്പേറ്ററി ക് ളാസ്  ആരംഭിച്ചു. സി.ബര്‍ണാര്‍ദീത്തയുടെ ആറു വര്‍ഷത്തെ അവിശ്രാന്തപരിശ്രമത്തിനുശേഷം സി.പൌളിന്‍ പ്രധാനാധ്യാപികസ് ഥാനത്തേക്ക്  കടന്നുവന്നു. സി.ജെയിന്‍മേരി, സി.റൊസാലിയ എന്നിവരും നേതൃസ് ഥാനമലംകരിച്ച് ബാലാരിഷ്ടതകളില്‍നിന്നും ഈ
സരസ്വതീക്ഷേത്രത്തെ ഉയരങ്ങളിലേക്ക് ആനയിച്ചു. 1955-ല്‍ ഹെഡ്മിസ് ട്രസ്  സ് ഥാനത്തേക്ക്  കടന്നുവന്ന
സി.പ്രഷീലയുടേയും അന്നത്തെ AEO Mr. T.K. കുമാരന്‍റേയും അപ്പന്‍ തമ്പുരാന്‍റേയും നിരവധി അഭ്യുദയകാംക്ഷികളുടേയും
പരിശ്രമത്താല്‍ വിദ്യാലയം അപ്പര്‍പ്രൈമറിതലത്തിലേക്ക്  ഉയര്‍ന്നു. 1959-ല്‍ ഈ വിദ്യാമന്ദിരത്തിന്റെ സാരഥിയായി സി.അംബ്രോസും 1961-ല്‍ സി.പ്രഷീലയും ഈ വിദ്യാലയത്തെ ഉന്നതനിലവാരമുളള വിദ്യാലയമാക്കുന്നതിന്  ഉത്സാഹിച്ചു. കുടുംബങ്ങള്‍ തോറും കയറിയിറങ്ങി വിദ്യാര്‍ഥികളുടെ ജീവിതസാഹചര്യങ്ങളെ അടുത്തറിഞ്ഞും സഹൃദയരുടെ ഔദാര്യം തേടിയുമായിരുന്നു അവര്‍ വിദ്യാലയത്തിന്റെ ആവശ്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയത്.
നാട്ടുകാരുടെ സഹകരണവും സിസ്റ്റേഴ്സിന്റെ സേവനവും അധ്യാപകരുടെ കഠിനപ്രയത്നവും ഈ വിദ്യാനികേതത്തെ
ഹൈസ്കൂള്‍ തലത്തിലേക്ക്  ഉയര്‍ത്തണമെന്ന ഏവരുടേയും സ്വപ്നം പൂവണിയിക്കുന്നതിന് വേദിയൊരുക്കി. 1966-ല്‍ വിദ്യാലയത്തിന്റെ നേതൃസ്ഥാനത്തേയ്ക്ക് നിയമിതമായ ധീരയും ദീര്‍ഘവീക്ഷണമതിയും കര്‍മ്മകുശലയുമായ സി.പ്രോസ്പര്‍ ആയിരുന്നു ആദ്യത്തെ ഹൈസ്കൂള്‍ പ്രധാനാധ്യാപിക. മൂന്നുനിലകളിലായി ഉയര്‍ന്ന സ്കൂള്‍ കെട്ടിടവും ഭൌതികരംഗത്തും കലാകായികരംഗത്തും കൈവന്ന നേട്ടങ്ങളും സിസ്റ്ററുടെ നയതന്ത്രത്തിന്റെ പരിണതഫലമായിരുന്നു. ഉന്നതനിലവാരമുളള വിദ്യാലയങ്ങളുടെ പട്ടികയിലേയ്ക്ക്  തൃശ്ശൂര്‍ ഹോളിഫാമിലി ചുവടുവച്ചുയര്‍ന്നു. തിരുകുടുംബസന്യാസിനീസമൂഹത്തിന്റെ സുപ്പീരിയര്‍
ജനറലായ മദര്‍ അനസ്താസിയ 1976-ല്‍ ഹോളിഫാമിലിയുടെ ചുക്കാന്‍പിടിച്ചപ്പോള്‍ എല്‍.പി.ഇംഗ്ളീഷ്  മീഡിയം വിദ്യാലയത്തിന് രൂപകല്‍പനനല്‍കിയെന്നത്  വിദ്യാലയചരിത്രത്തിന്റെ വളര്‍ച്ചയുടെ വിസ്മരിക്കാനാവാത്ത പാതയായിരുന്നു 1979-ല്‍ ഹെഡ്മിസ് ട്രസായി ചാര്‍ജ്ജെടുത്ത സി.സിപ്രിയാന്‍ ഈ ഉദ്യ മത്തെ പൂര്‍ത്തീകരിക്കുന്നതില്‍ തല്പരയായി.
1982-ല്‍ ഹോളിഫാമിലിയുടെ സാരഥിയായി കടന്നുവന്ന സി.ഫ്ളാവിയയുടെ സംഭാവനകളില്‍ ഒന്നായിരുന്നു, വിദ്യാലയതിരുമുറ്റത്ത് ഉയര്‍ന്നുനില്‍ക്കുന്ന ഓപ്പണ്‍ സ്റ്റേജ്. ആദ്യ മായി  ഹോളിഫാമിലിവിദ്യാലയത്തെ S.S.L.C. റാംകിനാല്‍ അലംകരിച്ചത് 1985-ല്‍ കുമാരി കവിുത.കെ.എസ്. ആയിരുന്നു. വിദ്യാലയനാമധേയത്തെ താരശോഭയുളളതാക്കിതീര്‍ത്ത ഈ രണ്ടാം റാംകിന്റെ  ലബ്ധി ആഹ്ളാദത്തിന്റെ - കൃതജ്ഞയുടെ - പുണ്യ മുഹൂര്‍ത്തമായി ചരിത്രത്താളുകളില്‍ വിരാജിതമായി. 1986-ല്‍ കരഗതമായ 100 മേനി വിജയം വിദ്യാലയത്തെ ഔന്നത്യ ത്തിന്റെ സോപാനത്തിലേക്കുയര്‍ത്തി. കൌമാരത്തിന്റെ തിളക്കത്തില്‍ എത്തിനില്‍ക്കുന്ന വിദ്യാലയത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ 1987-ല്‍ എത്തിച്ചേര്‍ന്ന സി.ഗ്രേഷ്യസ് ഉന്നതിയില്‍നിന്നും ഉന്നതിയിലേയ്ക്ക്  ഈ സരസ്വതീക്ഷേത്രത്തെ ആനയിക്കുകയായിരുന്നു. സില്‍വര്‍ ജൂബിലിയുടെ നിറപ്പകിട്ടില്‍ വിദ്യാനികേതനത്തെ അണിയിച്ചൊരുക്കി ജൂബിലി സ്മാരകമായി മുന്നുനില കെട്ടിടം പണികഴിപ്പിക്കുന്നതിന് സിസ്റ്ററിനു സാധിച്ചു. ശാന്തഗംഭീരമായി കടന്നുവന്ന സി.വലന്‍സിയ ഹോളിഫാമിലിയെ വീണ്ടും ഭൌതികമായും ആത്മീയമായും പണിതുയര്‍ത്തുന്നതില്‍ ഉത്സുകയായി. ഓപ്പണ്‍ സ്റ്റേജിനോടു ചേര്‍ന്ന് ക്ലാസുമുറികള്‍ പണിത് വിദ്യാലയ വ്യാപ്തി വികസിപ്പിച്ചു.
1996 ല്‍ കര്‍മ്മശേഷിയുടെ പര്യായമായ സി.സെബി വിദ്യാലയത്തിന്‍റെ സാരഥിയാിയി. IT പഠനം കാര്യക്ഷമമാക്കുന്നതിന്, കന്പ്യൂട്ടര്‍ ബ്ലോക്ക് പണികഴിപ്പിക്കുന്നതിന് , MP Fund ഉം അഭ്യുദയകാംക്ഷികളുടേയും രക്ഷിതാക്കളുടേേയും ഔദാര്യപൂര്‍വ്വമായ സഹായങ്ങളും ഉപയുക്തമാക്കി. 1998-99 അധ്യയനവര്‍ഷത്തില്‍ S.S.L.C. പരീക്ഷക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കിക്കൊണ്ട് കുമാരി സൌദാബി എന്‍ കേരളത്തില്‍ ഹോളിഫാമിലിയെ തിലകച്ചാര്‍ത്തണിയിച്ചു. ഹോളിഫാമിലിയുടെ ചരിത്രത്തില്‍ തങ്കലിപികളാല്‍ ആല്ഖിതമായ പാവനമുഹൂര്‍ത്തമായിരുന്നു അത്. സംസ്ഥാനതല റാങ്കുകളുടെ ചരിത്രത്തില്‍ സൌദാബി എന്‍ ന്റെ  റെക്കോര്‍ഡ് വിജയത്തെ മറികടക്കാന്‍ തുടര്‍ന്നുള്ള റാങ്ക് ജേതാക്കള്‍ക്കും സാധിച്ചിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്.
2000 മുതല്‍ ഹോളിഫാമിലി വിദ്യാലയത്തിന്റെ  ഭരണസാരഥ്യം ശാന്തയും നേതൃത്വ നൈപുണി നിറഞ്ഞവളും മികവുറ്റ കര്‍മ്മരംഗസൂത്രധാരയുമായ സി.ജേെയ്സി ജോണിലേയ്ക്ക് കൈമാറിയപ്പോള്ഡ വിദ്യാലയകാന്തി സൂര്യശോഭാലംകൃതമായി. ദിനം പ്രതി നൂറു നൂറായിരം പഠനപാഠ്യേതര പരിപാടികള്‍ക്ക് രൂപകല്‍പ്പനയേകി വിദ്യാര്‍ത്ഥികളെ സമഗ്രവികസനത്തിലേക്ക് ആനയിക്കുന്നതില്‍ സി.ജെയ്സിക്കുള്ള നൈസര്‍ഗ്ഗിക വാസന പ്രശംസനീയം തന്നെ. IT Lab ന്റെ  വിസ്തൃതിയും ലൈബ്രറി ബില്‍ഡിംഗിന്റെ  നിര്‍മ്മിതിയും പ്രവര്‍ത്തനക്ഷമതയും, LCD Projector സംവിധാനവും ക്ലാസ് റൂം മൈക്ക സിസ്റ്റവും  സി.ജെയ്സിയുടെ പ്രായോഗിക വീക്ഷണടാതുര്യത്തിന്റെ ഉള്‍പ്രകാശനമായിരുന്നു. ജലലബ്ദിക്ക് പുത്തന്‍ മോട്ടോര്‍ സിസ്റ്റം സംവിധാനം ചെയ്തതും നിരവധി Taps, Urinals, Nursery School Play Ground , Noon feeding fecilities എന്നിവ വിപുലീകരിച്ചതും വിദ്യാലയ ചരിത്രത്തിന്റെ  വര്‍ണ്ണപ്പടികളാണ്.
2002-03 ല്‍ തൃശ്ശൂര്‍ വിദ്യാഭ്യാസജില്ലയില്‍ Best School എന്ന ബഹുമതി ഈ വിദ്യാലയത്തിന് കരഗതമായി. 2005 ല്‍ SSA പാഠ്യ പദ്ധതി പ്രകാരം ആദ്യമായി നടത്തപ്പെട്ട SSLC പരീക്ഷയില്‍ ജില്ലയില്‍ ഒന്നാം സ്ഥാനവും 2006-07 ല്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തി വിജയിപ്പിച്ചതില്‍ സംസ്ഥാനത്ത് ഒന്നാം സ്താനവും 2007-08 ല്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി വിദ്യാലയം ഉയര്‍ച്ചയുടെ സോപാനത്തില്‍ കേരളത്തിന്റെ  തിലകക്കുറിയായി, തൃശ്ശൂരിന്റെ  അഭിമാനമായി നിലകൊള്ളുകയാണ്. 100 മേനിയുടേയും റാങ്കുകളുടെയും A+ കളുടേയും നീണ്ടനിരകള്‍ പഠനരംഗത്ത് ഇന്ന് വിദ്യാലയത്തിന് മകുടം ചാര്‍ത്തുന്നുവെങ്കില്‍  പാഠ്യേ തരരംഗത്തും ഏറ്റവും മികവാര്‍ന്ന വിജയഗാഥകള്‍ തന്നെയാണ് ഹോളിഫാമിലിക്ക്  ആലപിക്കാനുള്ളത്. യൂത്ത്ഫെസ്റ്റിവല്‍, സംസ്കൃതോല്‍സവം, ശാസ്ത്രപ്രവൃത്തി പരിചയമേള അത്യാധുനിക ഐ.ടി മേഖല എന്നീ രംഗങ്ങളിലെല്ലാം ഹോളിഫാമിലി മുന്‍പന്തിയില്‍ തന്നെ. Guides, Bulbul, KCSL, DCL, വിദ്യാരംഗം, കലാസാഹിത്യവേദി, LSS, USS കൈരളി, തളിര് , ഗാന്ധിദര്‍ശന്‍ എന്നീ രംഗങ്ങളിലും ഈ വിദ്യാനികേതനം പ്രശസ്തിയുടെ വിജയമകുടം ചൂടി വിരാജിക്കുന്നു. വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗവാസനകളുടെ മകുടോദാഹരണമാണ് ഈ വര്‍ഷം പ്രകാശനം ചെയ്ത പിഞ്ചിക. എന്ന കവിതാസമാഹാരം. ആത്മീയമായും ഭൌതീകമായും വെൈജ്ഞാനികമായും കലാസാഹിത്യ പരമായും ഉയര്‍ച്ചയുടെ സോപാനത്തില്‍ വിരാജിക്കുന്പോഴാണ് ഹോളിഫാമിലി വിദ്യാലയം  സപ്തതിയിലേക്ക് പ്രവേശിച്ചത്.
സപ്തതിയുടെ നിറവില്‍ എത്തിച്ചേര്‍ന്ന ഈ വിദ്യാലയത്തിന്റെ  ആഹ്ലാദത്തിലും നേട്ടത്തിലും ആനന്ദത്തിലും കീര്‍ത്തിയിലും കൃതജ്ഞതയിലും പങ്കുചേരാന്‍ ഏവര്‍ക്കും അവസരം ഒരുക്കണമെന്നതായിരുന്നു സപ്തതി ആഘോഷങ്ങള്‍ക്ക് 2008 നവംബര്‍ 7 ന് നവജ്യോതി പ്രോവിന്‍ഷ്യല്‍ സി. സാറാ ജെയ് ന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
2009 ജനുവരി 17,2 PM ന് നടത്തിയ പൂര്‍വ്വവിദ്യാര്‍ത്ഥി അധ്യാപക അനധ്യാപക സമ്മേളനം വിദ്യാലയചരിത്രത്തിലെ മധുരിക്കുന്ന അനുഭവമായിരുന്നു. ആത്മീയരംഗത്തും ശാസ്ത്രരംഗത്തും മായാലോകത്തും നിറഞ്ഞുനില്‍ക്കുന്ന ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ നോക്കി രോമാഞ്ചം കൊള്ളുകയായിരുന്നു ഹോളിഫാമിലി. ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ച സുനില്‍ അച്ചനും മജീഷ്യ ന്‍ ലോകത്ത് വിളങ്ങുന്ന താരമായ OSA President K.R. Kumar Kalathil ലും അഭിനയരംഗത്ത് തിളങ്ങുന്ന താരമായ ഭാവനയും ശാസ്ത്ര രംഗത്ത് വിരാജിക്കുന്ന പലരും ഈ വിദ്യാലയത്തിന്റെ  പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ മാത്രം. ഹോളിഫാമിലി വിദ്യാലയത്തിന്റെ സര്‍വ്വ അനുഗ്രഹങ്ങള്‍ക്കും ഉറവയായ ജഗദീശ്വരന് കൃതജ്ഞതാസ്ത്രോത്രം പൊഴിച്ചുകൊണ്ടുള്ള ദിവ്യബലി 20/1/2009 ല്‍ മൈനര്‍ സെമിനാരി റെക്ടര്‍ ഫാദര്‍ പോള്‍ ആലപ്പാട്ട് അര്‍പ്പിച്ചു.
21-01-2009 ല്‍ വിദ്യാലയത്തിന്‍റ  വാര്‍ഷികവും വിദ്യാലയത്തോട് ഈ വര്‍ഷം വിടവാങ്ങുന്ന അദ്ധ്യാപികമാരായ Smt.Treesa M.I,    Smt.Marrykutty K.P, Smt.Grace P.G,Smt.Gracy K.A എന്നിവരുടെ  യാത്രയയപ്പും സമംഗളം ആഘോഷിച്ചു.
സപ്തതി  ആഘോഷങ്ങളുടെ സമാപന ചടങ്ങിന്  2009 ജനുവരി 22 സാക്ഷ്യം വഹിച്ചു. വിശിഷ്ടാതിഥികളുടെയും ആശംസകളും അഭിനന്ദനങ്ങളും  ഹോാളിഫാമിലി സരസ്വതിക്ഷേത്രത്തിനുമേല്‍ മാരി പോല്‍ വര്‍ഷിക്കപ്പെട്ടു. ദൈവകൃപയ്ക്ക്  കൃതജ്ഞതാസ്തോത്രവും അഭിനന്ദനത്തിന്‍റ സദ് വചനാശംസകളും  വിദ്യാര്‍ത്ഥികളുടെ കലാവിരുന്നും സമജ്ഞസം ഇടതൂര്‍ന്ന് നിര ചേര്‍ന്നപ്പോള്‍ ഹോാളിഫാമിലി അങ്കണം പുളകമണി‍‍‍‍‍ഞ്ഞു.
സ്പീക്കര്‍ രാധാക്യഷ് ണനവര്‍കളും , മേയര്‍ Smt. R.ബിന്ദുവും , കളക് റ്റര്‍  V.K. ബേബിയും ഹോാളിഫാമിലി  ചരിത്രത്താളുകളില്‍ കൈത്താരിനാല്‍
ആശംസകള്‍ക്കും  അഭിനന്ദനങ്ങള്‍ക്കും ആലേഖിതഭാവമേകി. അതിരൂപത വികാര്‍ ജനറാള്‍ പ്രൊഫസര്‍. റാഫേല്‍ തട്ടില്‍ സപ്തതി സ്മാരകമായ സപ്തതി താരം പ്രകാശനം ചെയ്ത്  അഭിവാദ്യങ്ങളര്‍പ്പിച്ചു.
ശൂന്യതയില്‍ നിന്നും വിജയസിംഹാസനത്തിലേക്ക്  ഹോാളിഫാമിലിയെ ആരൂഢയാക്കുവാന്‍ അനുവദിച്ച - അനുഗ്രഹിച്ച സര്‍വേശ്വരാ ...... ഒരു കോടാനുകോടി പ്രണാമം !. നിറനന്ദിയുടെ ഒരായിരം നറുമലരുകള്‍.
'''
</blockquote>


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  തിരുബാലസംഖ്യം
*  കെ.സി.എസ്.എൽ
*  DCL
*  SPORTS
*IT CLUB
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
 
OUR BLOG  hfgchstcr.blogspot.com


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മണ്ണുത്തി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹോളിഫാമിലി കോൺഗ്രിഗേഷൻറെ 9 പ്രോവിൻസിൽ ഒന്നായ നവജ്യോതി പ്രോവിൻസ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നത്. നവജ്യോതി കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ 4 ഹൈസ്ക്കുളുകളും നിരവധി UP, Lp School കളും  പ്രവർത്തിക്കുന്നുണ്ട്. അതിലൊന്നാണ് തൃശ്ശൂർ ഹോളിഫാമിലി വിദ്യാലയം. നിലവിലുള്ള കോർപ്പറേറ്റ് മാനേജർ റവ.പ്രൊവിൻഷ്യൽ സിസ്റ്റർ. സാറാ ജെയ്നും ഉം എജുക്കേഷൻ സിസ്റ്റർ  റവ. സിസ്റ്റർ. ജെയ്സി ജോണുമാണ്.


== മുന്‍ സാരഥികള്‍ ==
== നവജ്യൊതി ഹൈസ്കൂൾ വിദ്യാലയങ്ങൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
 
* ഹോളി ഫാമിലി കോൺ വെന്റ്‌ ഗേൾസ്‌ സ്കൂൾ  തൃശൂർ
* ബെത്ലെഹം ഗേൾസ്‌ ഹൈസ്കൂൾ, മുക്കാട്ടുക്കര
* ഐ ജെ എച്ച് എസ് ,അരണാട്ടുകര
* എൽ എഫ് സി ജി എച്ച് എസ് ,ഒളരിക്കര
*
== അദ്ധ്യാപകർ  ==
*അനിത.കെ.എസ്
*അനിതാ പോൾ
*ചെറുപുഷ്പം.ബി.സി
*ശ്രീമതി.എൽസി കെ പി
*നാൻസി പി ടി
*സീന ജെ പടിക്കൽ
*കൊച്ചുമേരി പി.എ
*ശ്രീമതി മേരി പ്രിൻസി.
*ശ്രീമതി.ഡെയ്സി എവി
*മേരി.ടി.ജെ
*ശ്രീമതി.സിബിൽ തോമസ്.പി
*ശ്രീമതി ഡെൽഫീന
*എസ്എംടി. ധന്യ കെ ജോൺ
*ശ്രീമതി.ലൂസി പിജെ
*എസ്ആർ. റോസ്മേരി ഡേവിസ്
*എസ്ആർ. ജാൻസിറോസ്
*എസ്ആർ. മിനി ജോൺ
*ശ്രീമതി സീനി ജോസഫ്. എം.
*ശ്രീമതി.ഷീബ.പി.ജെ
*ശ്രീമതി.ഷീല ജോസഫ്.എൻ.ജെ
*ശ്രീമതി സീന ഫ്രാൻസിസ്
*ശ്രീമതി ലിസ്സി തെറ്റയിൽ
*ശ്രീമതി.റജി ജോസഫ് പി
*ശ്രീമതി.ബേബി.പി.എ
*ശ്രീമതി.ഷേർലി. ആർ പാറേക്കാട്ടിൽ
*ശ്രീമതി ഷേർളി.എ.ജി.
*ശ്രീമതി ആനി എം
 
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1905 - 13
|1939 - 45
| റവ. ടി. മാവു
|സി. ബർണാർദീർത്ത
|-
|-
|1913 - 23
|1945- 55
| (വിവരം ലഭ്യമല്ല)
| സി.പൗളിൻ, സി.ജെയ് ന് മേരി, സി. റൊസാലിയ
|-
|-
|1923 - 29
|1955 - 59
| മാണിക്യം പിള്ള
| സി.പ്രഷീല
|-
|-
|1929 - 41
|1959 - 61
|കെ.പി. വറീദ്
|സി.അംബ്രോസ്
|-
|-
|1941 - 42
|1961 - 66
|കെ. ജെസുമാന്‍
|സി.പ്രഷീല
|-
|-
|1942 - 51
|1966 - 76
|ജോണ്‍ പാവമണി
|സി.പ്രോസ് പ്പര്
|-
|-
|1951 - 55
|1976 - 79
|ക്രിസ്റ്റി ഗബ്രിയേല്‍
|സി.അനസ്താസിയ
|-
|-
|1955- 58
|1979- 82
|പി.സി. മാത്യു
|സി.സിപ്രിയാൻ
|-
|-
|1958 - 61
|1982 - 87
|ഏണസ്റ്റ് ലേബന്‍
|സി.ഫ്ളാവിയ
|-
|-
|1961 - 72
|1987 - 96
|ജെ.ഡബ്ലിയു. സാമുവേല്‍
|സി.വലന്സിയ, സി.ഗ്രേഷ്യസ്
|-
|-
|1972 - 83
|1996 - 2000
|കെ.എ. ഗൗരിക്കുട്ടി
|സി.സെബി
|-
|-
|1983 - 87
|2000- 2015 march
|അന്നമ്മ കുരുവിള
|സി.ജെയ്സി
|-
|-
|1987 - 88
|2015 April-June 1
|. മാലിനി
|ശ്രീമതി..ഡെയ്സി  ഏ.വി
|-
|-
|1989 - 90
|2015 JUNE 2 .......
|എ.പി. ശ്രീനിവാസന്‍
|സി.റോസ് മേരി ജോസ്
|-
|1990 - 92
|സി. ജോസഫ്
|-
|1992-01
|സുധീഷ് നിക്കോളാസ്
|-
|2001 - 02
|ജെ. ഗോപിനാഥ്
|-
|2002- 04
|ലളിത ജോണ്‍
|-
|2004- 05
|വല്‍സ ജോര്‍ജ്
|-
|2005 - 08
|സുധീഷ് നിക്കോളാസ്
|}
|}
[[ചിത്രം:Example.jpg]]
== മികവുകൾ ==
1998-99 അധ്യയനവർഷത്തിൽ S.S.L.C. പരീക്ഷക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കിക്കൊണ്ട് കുമാരി സൌദാബി എൻ കേരളത്തിൽ ഹോളിഫാമിലിയെ തിലകച്ചാർത്തണിയിച്ചു. ഹോളിഫാമിലിയുടെ ചരിത്രത്തിൽ തങ്കലിപികളാൽ ആല്ഖിതമായ പാവനമുഹൂർത്തമായിരുന്നു അത്. സംസ്ഥാനതല റാങ്കുകളുടെ ചരിത്രത്തിൽ സൌദാബി എൻ ന്റെ റെക്കോർഡ് വിജയത്തെ മറികടക്കാൻ തുടർന്നുള്ള റാങ്ക് ജേതാക്കൾക്കും സാധിച്ചിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
100 മേനിയുടേയും റാങ്കുകളുടെയും A+ കളുടേയും നീണ്ടനിരകൾ പഠനരംഗത്ത് ഇന്ന് വിദ്യാലയത്തിന് മകുടം ചാർത്തുന്നുവെങ്കിൽ പാഠ്യേ തരരംഗത്തും ഏറ്റവും മികവാർന്ന വിജയഗാഥകൾ തന്നെയാണ് ഹോളിഫാമിലിക്ക് ആലപിക്കാനുള്ളത്. യൂത്ത്ഫെസ്റ്റിവൽ, സംസ്കൃതോൽസവം, ശാസ്ത്രപ്രവൃത്തി പരിചയമേള അത്യാധുനിക ഐ.ടി മേഖല എന്നീ രംഗങ്ങളിലെല്ലാം ഹോളിഫാമിലി മുൻപന്തിയിൽ തന്നെ. Guides, Bulbul, KCSL, DCL, വിദ്യാരംഗം, കലാസാഹിത്യവേദി, LSS, USS കൈരളി, തളിര് , ഗാന്ധിദർശൻ എന്നീ രംഗങ്ങളിലും ഈ വിദ്യാനികേതനം പ്രശസ്തിയുടെ വിജയമകുടം ചൂടി വിരാജിക്കുന്നു. വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളുടെ മകുടോദാഹരണമാണ് ഈ വർഷം പ്രകാശനം ചെയ്ത '''പിഞ്ചിക'''. എന്ന കവിതാസമാഹാരം.
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
 
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
2009-10 ഉപജില്ല  ഐ.റ്റി േമള .ജില്ല ഐ.റ്റി േമള .എന്നീ രംഗങ്ങളിലെല്ലാം ഹോളിഫാമിലി ശ്രദ്ധേയമായി.
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
'''kavya.A''' ജില്ല ഐ.റ്റി േമള  QUIZ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
 
2010-2011  ഉപജില്ല  ഐ.റ്റി േമള  ഹോളിഫാമിലി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
 
2012-13  STATE  I.T  MELA  MERIN P MENACHERY  IT PROJECT "A"
[[ചിത്രം:22053-1.png|300px]][[ചിത്രം:22053_5.png|300px]]
[[ചിത്രം:22053-6.png|300px|STATE SASTHROLSAVAM]]
[[ചിത്രം:22053-8.png|300px|2012-13 STATE KALOLSAVAM]] [[ചിത്രം:22053-11.png|300px]]
[[ചിത്രം:22053-12.png|300px]]
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
* സുനിൽ ഫാദർ
*കെ.ആർ. കുമാർ കളത്തിൽ    മജീഷ്യൻ
*കാർതിക- ഭാവന-ചലച്ചിത്ര താരം
*സൗദാബി.ൻ്‍ - എഞ്ചിനിയർ


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
* തൃശ്ശൂരിൽ നിന്നും ഏകദേശം 1/2 കി.മീ.ചുറ്റളവിൽ സ്ഥിതി ചെയ്യുന്നു. തൃശ്ശൂർ മ്യൂസിയത്തിന് എതിര് വശത്തും സാിഹിത്യ അക്കാദമിക്കു അടുത്തും സ്ഥിതി ചെയ്യുന്നു
|-
{{Slippymap|lat=10.539244212372626|lon= 76.246211721101521|zoom=18|width=full|height=400|marker=yes}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.      
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി. അകലം


|}
<!--visbot  verified-chils->-->
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

22:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ
LIGHT LOVE AND SERVICE
വിലാസം
ചെമ്പുക്കാവ്, തൃശൂർ

സിറ്റി പോസ്റ്റ് ഓഫീസ്, തൃശൂർ പി.ഒ.
,
680020
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1939
വിവരങ്ങൾ
ഫോൺ0487 2333389
ഇമെയിൽhfcghstcr@gmail.com
കോഡുകൾ
സ്കൂൾ കോഡ്22053 (സമേതം)
എച്ച് എസ് എസ് കോഡ്8213
യുഡൈസ് കോഡ്32071800402
വിക്കിഡാറ്റQ64088171
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്തൃശൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ180
പെൺകുട്ടികൾ2046
ആകെ വിദ്യാർത്ഥികൾ2046
അദ്ധ്യാപകർ57
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ മിനി ജോൺ
പി.ടി.എ. പ്രസിഡണ്ട്സി പി നാരായണൻ
എം.പി.ടി.എ. പ്രസിഡണ്ട്പ്രീതി റാഫി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ.തിരുകുടുംബ സന്യാസിനീസമുഹം തൃശ്ശൂർ ഹോളിഫാമിലി വിദ്യാലയത്തിന്1939-ൽ തുടക്കം കുറിച്ചു.

ചരിത്രം നാൽവഴി

ഭാരതം സ്വാതന്ത്ര്യത്തിൻറെ പൊൻവിഹായസ്സിലേക്കു പറന്നുയരുന്നതിനുമുൻപ് കുടുംബങ്ങളുടെ സമുദ്ധാരണത്തിന് പ്രവാചകധീരതയോടെ ഇറങ്ങിത്തിരിച്ച വാഴ്ത്തപ്പെട്ട മദർ മറിയം ത്രേസ്യ യും വൻദ്യ നായ വിതയത്തിൽപിതാവും 'ഒരു വിദ്യാർഥിയിലൂടെ ഒരു കുടുംബത്തിലേക്ക് ' എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയങ്ങൾക്ക് രൂപമേകിയത് . ദൈവ അറിവ് പകർന്ന് പെൺകുട്ടികളെ ദൈവജ്ഞാനവും ഭൗതിക ജ്ഞാനവും നിറഞ്ഞ കുടുംബിനികളായി വാർത്തെടുക്കണമെന്നത് അവരുടെ സ്വപ്നമായിരുന്നു. ആ സ്വപ്നം ഉൾവഹിച്ചുകൊണ്ട് തിരുകുടുംബസന്യാസിനീസമുഹം തൃശ്ശൂർ ഹോളിഫാമിലി വിദ്യാലയത്തിന് 1939-ൽ തുടക്കം കുറിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • തിരുബാലസംഖ്യം
  • കെ.സി.എസ്.എൽ
  • DCL
  • SPORTS
  • IT CLUB
  • നേർക്കാഴ്ച
OUR BLOG   hfgchstcr.blogspot.com

മാനേജ്മെന്റ്

മണ്ണുത്തി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹോളിഫാമിലി കോൺഗ്രിഗേഷൻറെ 9 പ്രോവിൻസിൽ ഒന്നായ നവജ്യോതി പ്രോവിൻസ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നത്. നവജ്യോതി കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ 4 ഹൈസ്ക്കുളുകളും നിരവധി UP, Lp School കളും പ്രവർത്തിക്കുന്നുണ്ട്. അതിലൊന്നാണ് തൃശ്ശൂർ ഹോളിഫാമിലി വിദ്യാലയം. നിലവിലുള്ള കോർപ്പറേറ്റ് മാനേജർ റവ.പ്രൊവിൻഷ്യൽ സിസ്റ്റർ. സാറാ ജെയ്നും ഉം എജുക്കേഷൻ സിസ്റ്റർ റവ. സിസ്റ്റർ. ജെയ്സി ജോണുമാണ്.

നവജ്യൊതി ഹൈസ്കൂൾ വിദ്യാലയങ്ങൾ

  • ഹോളി ഫാമിലി കോൺ വെന്റ്‌ ഗേൾസ്‌ സ്കൂൾ തൃശൂർ
  • ബെത്ലെഹം ഗേൾസ്‌ ഹൈസ്കൂൾ, മുക്കാട്ടുക്കര
  • ഐ ജെ എച്ച് എസ് ,അരണാട്ടുകര
  • എൽ എഫ് സി ജി എച്ച് എസ് ,ഒളരിക്കര

അദ്ധ്യാപകർ

  • അനിത.കെ.എസ്
  • അനിതാ പോൾ
  • ചെറുപുഷ്പം.ബി.സി
  • ശ്രീമതി.എൽസി കെ പി
  • നാൻസി പി ടി
  • സീന ജെ പടിക്കൽ
  • കൊച്ചുമേരി പി.എ
  • ശ്രീമതി മേരി പ്രിൻസി.
  • ശ്രീമതി.ഡെയ്സി എവി
  • മേരി.ടി.ജെ
  • ശ്രീമതി.സിബിൽ തോമസ്.പി
  • ശ്രീമതി ഡെൽഫീന
  • എസ്എംടി. ധന്യ കെ ജോൺ
  • ശ്രീമതി.ലൂസി പിജെ
  • എസ്ആർ. റോസ്മേരി ഡേവിസ്
  • എസ്ആർ. ജാൻസിറോസ്
  • എസ്ആർ. മിനി ജോൺ
  • ശ്രീമതി സീനി ജോസഫ്. എം.
  • ശ്രീമതി.ഷീബ.പി.ജെ
  • ശ്രീമതി.ഷീല ജോസഫ്.എൻ.ജെ
  • ശ്രീമതി സീന ഫ്രാൻസിസ്
  • ശ്രീമതി ലിസ്സി തെറ്റയിൽ
  • ശ്രീമതി.റജി ജോസഫ് പി
  • ശ്രീമതി.ബേബി.പി.എ
  • ശ്രീമതി.ഷേർലി. ആർ പാറേക്കാട്ടിൽ
  • ശ്രീമതി ഷേർളി.എ.ജി.
  • ശ്രീമതി ആനി എം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1939 - 45 സി. ബർണാർദീർത്ത
1945- 55 സി.പൗളിൻ, സി.ജെയ് ന് മേരി, സി. റൊസാലിയ
1955 - 59 സി.പ്രഷീല
1959 - 61 സി.അംബ്രോസ്
1961 - 66 സി.പ്രഷീല
1966 - 76 സി.പ്രോസ് പ്പര്
1976 - 79 സി.അനസ്താസിയ
1979- 82 സി.സിപ്രിയാൻ
1982 - 87 സി.ഫ്ളാവിയ
1987 - 96 സി.വലന്സിയ, സി.ഗ്രേഷ്യസ്
1996 - 2000 സി.സെബി
2000- 2015 march സി.ജെയ്സി
2015 April-June 1 ശ്രീമതി..ഡെയ്സി ഏ.വി
2015 JUNE 2 ....... സി.റോസ് മേരി ജോസ്

മികവുകൾ

1998-99 അധ്യയനവർഷത്തിൽ S.S.L.C. പരീക്ഷക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കിക്കൊണ്ട് കുമാരി സൌദാബി എൻ കേരളത്തിൽ ഹോളിഫാമിലിയെ തിലകച്ചാർത്തണിയിച്ചു. ഹോളിഫാമിലിയുടെ ചരിത്രത്തിൽ തങ്കലിപികളാൽ ആല്ഖിതമായ പാവനമുഹൂർത്തമായിരുന്നു അത്. സംസ്ഥാനതല റാങ്കുകളുടെ ചരിത്രത്തിൽ സൌദാബി എൻ ന്റെ റെക്കോർഡ് വിജയത്തെ മറികടക്കാൻ തുടർന്നുള്ള റാങ്ക് ജേതാക്കൾക്കും സാധിച്ചിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്.

100 മേനിയുടേയും റാങ്കുകളുടെയും A+ കളുടേയും നീണ്ടനിരകൾ പഠനരംഗത്ത് ഇന്ന് വിദ്യാലയത്തിന് മകുടം ചാർത്തുന്നുവെങ്കിൽ പാഠ്യേ തരരംഗത്തും ഏറ്റവും മികവാർന്ന വിജയഗാഥകൾ തന്നെയാണ് ഹോളിഫാമിലിക്ക് ആലപിക്കാനുള്ളത്. യൂത്ത്ഫെസ്റ്റിവൽ, സംസ്കൃതോൽസവം, ശാസ്ത്രപ്രവൃത്തി പരിചയമേള അത്യാധുനിക ഐ.ടി മേഖല എന്നീ രംഗങ്ങളിലെല്ലാം ഹോളിഫാമിലി മുൻപന്തിയിൽ തന്നെ. Guides, Bulbul, KCSL, DCL, വിദ്യാരംഗം, കലാസാഹിത്യവേദി, LSS, USS കൈരളി, തളിര് , ഗാന്ധിദർശൻ എന്നീ രംഗങ്ങളിലും ഈ വിദ്യാനികേതനം പ്രശസ്തിയുടെ വിജയമകുടം ചൂടി വിരാജിക്കുന്നു. വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളുടെ മകുടോദാഹരണമാണ് ഈ വർഷം പ്രകാശനം ചെയ്ത പിഞ്ചിക. എന്ന കവിതാസമാഹാരം.

2009-10 ഉപജില്ല ഐ.റ്റി േമള .ജില്ല ഐ.റ്റി േമള .എന്നീ രംഗങ്ങളിലെല്ലാം ഹോളിഫാമിലി ശ്രദ്ധേയമായി.

kavya.A ജില്ല ഐ.റ്റി േമള QUIZ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

2010-2011 ഉപജില്ല ഐ.റ്റി േമള ഹോളിഫാമിലി ഒന്നാം സ്ഥാനം കരസ്ഥമാക്കി.

2012-13 STATE I.T MELA MERIN P MENACHERY IT PROJECT "A" STATE SASTHROLSAVAM 2012-13 STATE KALOLSAVAM

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സുനിൽ ഫാദർ
  • കെ.ആർ. കുമാർ കളത്തിൽ മജീഷ്യൻ
  • കാർതിക- ഭാവന-ചലച്ചിത്ര താരം
  • സൗദാബി.ൻ്‍ - എഞ്ചിനിയർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശ്ശൂരിൽ നിന്നും ഏകദേശം 1/2 കി.മീ.ചുറ്റളവിൽ സ്ഥിതി ചെയ്യുന്നു. തൃശ്ശൂർ മ്യൂസിയത്തിന് എതിര് വശത്തും സാിഹിത്യ അക്കാദമിക്കു അടുത്തും സ്ഥിതി ചെയ്യുന്നു
Map