ഉള്ളടക്കത്തിലേക്ക് പോവുക

എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
  • 43 ക്ലാസ്സ് മുറികളും ,രണ്ട് ഓഡിറ്റോറിയവും ഈ വിദ്യാലയത്തിലുണ്ട് .
  • ഹൈസ്കൂൾ ,യു പി ,എൽ പി എന്നീ വിഭാഗത്തിന് പ്രത്യേകം ഐ ടി ലാബ് ,സയൻസ് ലാബ് ലഭ്യമാണ് .
  • ഹൈസ്കൂൾ ,യു പി വിഭാഗങ്ങൾക്ക് സംസ്‌കൃതം ക്ലാസ്സ്മുറികൾ ലഭ്യമാണ് .
  • കാറ്റും വെളിച്ചവും ഉള്ള വൃത്തിയുള്ള ക്ലാസ്സ്മുറികളും സംവിധാനങ്ങളും ലഭ്യമാണ് .
  • ഹൈടെക് ക്ലസ്സ്മുറികൾ ആണ് .
  • സ്മാർട്ട് ക്ലാസ് മുറികൾ കുട്ടികൾക്ക് ഉപകാരപ്രദമാണ് .
  • സ്റ്റാഫ്‌റൂം ,ഓഫീസ് ,ഐ ടി ലാബ് എന്നിവയിൽ വൈഫൈ സംവിധാനം ലഭ്യമാണ് .
  • സ്കൂളും പരിസരവും സി സി ടി വി ക്യാമറയുടെ നിരീക്ഷണത്തിലാണ് .
  • 40 കമ്പ്യൂട്ടറുകൾ ലഭ്യമാണ് .
  • 12 ലാപ്‌ടോപുകൾ ലഭ്യമാണ് .
  • 22 പ്രൊജക്റ്ററുകൾ ലഭ്യമാണ് .
  • മനം കവരുന്ന പൂച്ചെടികൾ ,അലങ്കാരച്ചെടികൾ ,ഓർക്കിഡുകൾ ,ഹാങ്ങിങ് ഗാർഡൻ എന്നിവ ഉണ്ട് .
  • മട്ടുപ്പാവിൽ ജൈപച്ചക്കറി കൃഷി ഉണ്ട് .
  • വൃത്തിയുള്ള 35ലേറെ  ടോയ്ലറ്റുകൾ ഉണ്ട് .
  • പെൺകുട്ടികൾക്ക് നാപ്കിൻ ഡിസ്പോസ് ചെയ്യാൻ ഇൻസിനറേറ്റർ ലഭ്യമാണ് .
  • മാലിന്യ സംസ്കരണത്തിന് ഇൻസിനറേറ്റർ സൗകര്യം  ലഭ്യമാണ് .
  • പ്ലാസ്റ്റിക് പേനകൾ നിക്ഷേപിക്കുന്ന ബോക്സ് സ്ഥാപിച്ചിട്ടുണ്ട് .
  • പീച്ചി ജലവിതരണ സംഭരണി ഉണ്ട് .
  • സ്വന്തമായി 4 കിണറുകൾ ഉണ്ട് .
  • കുടിവെള്ളത്തിന് വാട്ടർ പ്യൂരിഫയെർ സ്ഥാപിച്ചിട്ടുണ്ട് .
  • കൈകൾ വൃത്തിയാക്കുന്നതിന് 100ലേറെ ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട് .
  • 11000 പുസ്തകങ്ങളുടെ വിപുലമായ ലൈബ്രറിയുണ്ട്
  • ലൈബ്രേറിയന്റെ മുഴുവൻ സമയ പ്രവർത്തനം ഉണ്ട്
  • വൃത്തിയായ ടൈൽ പാകിയ മുറ്റവും,ഓടിറ്റൊറിയവും ലഭ്യമാണ് .
  • വിദ്യാലയത്തിനോട് ചേർന്ന് പ്രീ പ്രൈമറി സ്കൂൾ പ്രവർത്തിക്കുന്ന്നുണ്ട്
  • കുട്ടികൾക്ക് കളിക്കാൻ  ചിൽഡ്രൻസ് പാർക്ക് ലഭ്യമാണ് .
  • മരുന്നുകളും ,ഫസ്റ്റ് എയിടുകളും സൂക്ഷിക്കാൻ റെഫ്രിജറേറ്റർ സ്ഥാപിച്ചിട്ടുണ്ട് .
  • വിദ്യാലയത്തിലെ കർട്ടനുകൾ വരികളും വൃത്തിയാക്കുന്നതിന് വാഷിംഗ് മെഷീൻ സ്ഥാപിച്ചിട്ടുണ്ട് .
  • ഉച്ചഭക്ഷണ അടുക്കള ,പാചകമുറി ,കലവറ ഉണ്ട് .
  • 3 വലിയ ഗ്യാസ് അടുപ്പുകൾ ,പ്രഷർ കുക്കർ ,പത്രങ്ങൾ ഉണ്ട് .
  • അസംബ്ലിയോട് അനുബന്ധിച്ചു മാസ്സ്ഡ്രിൽ ഉണ്ട് .
  • അലങ്കാരമൽസ്യങ്ങളെ വളർത്തുന്നുണ്ട് .