"ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ് , പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{prettyurl| | {{prettyurl|Govt. H.S.S And V.H.S.S Pathanamthitta}} | ||
{{PVHSSchoolFrame/Header}} | {{PVHSSchoolFrame/Header}}'''1917-ൽ ചുട്ടിപ്പാറയിൽ മന്നത്തു എം . കൃഷണൻ നായർ ദിവാന്റെ കാലത്ത് ആൺകുട്ടികൾക്കായി ഒരു എലിമെന്ററി സ്ക്കുൾ സ്ഥാപിതമായി.ഇവിടെ ഇംഗ്ലീഷ് മീഡിയം ഉൾപ്പടെ 5 മുതൽ 10 വരെ ക്ലാസുകൾ ഉണ്ടായിരുന്നു.1928-30 കാലയളവിൽ ഇത് ഹൈസ്ക്കുളായി ഉയർത്തി.ഇതോടൊപ്പം ഇന്ന് BSNL സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് പെൺകുട്ടികൾക്കായി ടൗൺ യു.പി.എസ്.പ്രവർത്തിച്ചിരുന്നു.1974-75 കാലയളവിൽ തൈക്കാവിൽ സ്ക്കുൾ കെട്ടിടം പ്രവർത്തനം ആരംഭിച്ചു.ടൗൺ യു.പി.എസ്.തൈക്കാവിലേക്ക് മാറ്റി.'''{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=പത്തനംതിട്ട | |സ്ഥലപ്പേര്=പത്തനംതിട്ട | ||
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
വരി 48: | വരി 47: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=539 | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=539 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=37 | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=37 | ||
|പ്രിൻസിപ്പൽ=ഉഷ | |പ്രിൻസിപ്പൽ=ഉഷ കുമാരി കെ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ലിൻസി എൽ സ്കറിയ | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ലിൻസി എൽ സ്കറിയ | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=സുമതി കെ | |പ്രധാന അദ്ധ്യാപിക=സുമതി കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= മുണ്ടുകോട്ടയ്ക്കൽ സുരേന്ദ്രൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ജാസ്മിൻ | |എം.പി.ടി.എ. പ്രസിഡണ്ട്= ജാസ്മിൻ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=പ്രമാണം: GHSS & VHSS Pta.jpg| | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 62: | വരി 61: | ||
}} | }} | ||
== '''ചരിത്രം''' == | |||
'''ചരിത്രമുറങ്ങുന്ന അച്ചൻകോവിലാറിൻെറ തീരത്ത് സഹ്യൻെറ | '''ചരിത്രമുറങ്ങുന്ന അച്ചൻകോവിലാറിൻെറ തീരത്ത് സഹ്യൻെറ മടിത്തട്ടിൽ ആയി ഫലഭൂയിഷ്ഠമായ തിട്ടയാണ് പത്തനംതിട്ട. പുരാതനകാലത്ത് പൂർവ ദിക്കിൽ നിന്നും പശ്ചിമഘട്ടം താണ്ടി പത്ത് ജനവിഭാഗങ്ങൾ ഈ ഫലഭൂയിഷ്ഠമായ തീരത്ത് സ്ഥിരതാമസമാക്കി അതിനാലാണ് ഈ പേര് വന്നതെന്ന് പറയപ്പെടുന്നു. [[ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ് , പത്തനംതിട്ട/ചരിത്രം|ഇടതൂർന്ന/കൂടുതൽ വായിക്കുക]] | ||
=='''ഭൗതികസൗകര്യങ്ങൾ'''== | |||
പത്തനംത്തിട്ട നഗരത്തിന്റെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സ്ക്കുൾ പത്തനംത്തിട്ട ജില്ലയ്ക്ക് അഭിമാനമാണ്. ഒന്നു മുതൽ ഹയർ സെക്കൻണ്ടറി വിഭാഗം വരെ നിലവിലുണ്ട്.2 ഏക്കർ 89 സെന്റ് സ്ഥലത്തിൽ ആയി അഞ്ച് കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നു. വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിൽ''' ലിൻസി എൽ സ്കറിയ''' ഹയർസെക്കൻണ്ടറിവിഭാഗത്തിൽ '''ശ്രീമതി ഉഷാകുമാരി ആർ '''എന്നിവർ പ്രഥമഅധ്യാപകരായി സേവനം അനുഷ്ഠിക്കുന്നു.ഹൈസ്ക്കുൾ വിഭാഗത്തിൽ ഒന്നു മുതൽ പത്തുവരെ ക്ലാസുകൾ ഉണ്ട്.ഇവിടെ 12 അധ്യാപകർ ഉണ്ട്.108 കുട്ടികൾ ഇവിടെ പഠിക്കുന്നു.കംപ്യൂട്ടർ ലാബുകൾ,ലൈബ്രറി,ഫിസിക്സ് കെമസ്ടട്രി ബയോളജി സയൻസ് ലാബുകൾ എന്നിവ സജ്ജീവമായി പ്രവർത്തിക്കുന്നു.ഹൈസ്ക്കുൾ വിഭാഗത്തിൽ 10 ക്ലാസ്സ് റൂമുകൾ നിലവിലുണ്ട്.സ്മാർട്ട് റൂം സജ്ജീവമായി പ്രവർത്തിക്കുന്നു. കെട്ടിടത്തിൽ പ്രീ - പ്രൈമറി സ്ക്കൂൾ പ്രവർത്തിക്കുന്നു.ഒരു അദ്ധ്യാപികയും 11 കുട്ടികളും ഉണ്ട്.ഇവിടെ '''IED വിഭാഗം''' സജ്ജീവമായി പ്രവർത്തിക്കുന്നു.പാഠ്യ -പാഠ്യേതരവിഷയങ്ങളിൽ ഇവരെ സഹായിക്കുന്നതിനായി ഒരു അദ്ധ്യാപികയും ഒരു ആയയും ഉണ്ട്. | പത്തനംത്തിട്ട നഗരത്തിന്റെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സ്ക്കുൾ പത്തനംത്തിട്ട ജില്ലയ്ക്ക് അഭിമാനമാണ്. ഒന്നു മുതൽ ഹയർ സെക്കൻണ്ടറി വിഭാഗം വരെ നിലവിലുണ്ട്.2 ഏക്കർ 89 സെന്റ് സ്ഥലത്തിൽ ആയി അഞ്ച് കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നു. വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിൽ''' ലിൻസി എൽ സ്കറിയ''' ഹയർസെക്കൻണ്ടറിവിഭാഗത്തിൽ '''ശ്രീമതി ഉഷാകുമാരി ആർ '''എന്നിവർ പ്രഥമഅധ്യാപകരായി സേവനം അനുഷ്ഠിക്കുന്നു.ഹൈസ്ക്കുൾ വിഭാഗത്തിൽ ഒന്നു മുതൽ പത്തുവരെ ക്ലാസുകൾ ഉണ്ട്.ഇവിടെ 12 അധ്യാപകർ ഉണ്ട്.108 കുട്ടികൾ ഇവിടെ പഠിക്കുന്നു.കംപ്യൂട്ടർ ലാബുകൾ,ലൈബ്രറി,ഫിസിക്സ് കെമസ്ടട്രി ബയോളജി സയൻസ് ലാബുകൾ എന്നിവ സജ്ജീവമായി പ്രവർത്തിക്കുന്നു.ഹൈസ്ക്കുൾ വിഭാഗത്തിൽ 10 ക്ലാസ്സ് റൂമുകൾ നിലവിലുണ്ട്.സ്മാർട്ട് റൂം സജ്ജീവമായി പ്രവർത്തിക്കുന്നു. കെട്ടിടത്തിൽ പ്രീ - പ്രൈമറി സ്ക്കൂൾ പ്രവർത്തിക്കുന്നു.ഒരു അദ്ധ്യാപികയും 11 കുട്ടികളും ഉണ്ട്.ഇവിടെ '''IED വിഭാഗം''' സജ്ജീവമായി പ്രവർത്തിക്കുന്നു.പാഠ്യ -പാഠ്യേതരവിഷയങ്ങളിൽ ഇവരെ സഹായിക്കുന്നതിനായി ഒരു അദ്ധ്യാപികയും ഒരു ആയയും ഉണ്ട്. | ||
വരി 76: | വരി 72: | ||
[[ചിത്രം: | [[ചിത്രം: | ||
==''' പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
* കായിക പ്രവർത്തനങ്ങൾ | * കായിക പ്രവർത്തനങ്ങൾ | ||
വരി 84: | വരി 80: | ||
*ഈവർഷത്തെ സംസ്ഥാന കലോത്സവങ്ങളിൽ മികച്ച പ്രകടനം നടത്തുവാൻ തൈക്കാവ് ഗവൺമെൻറ് ഹൈസ്കൂളിന് സാധിച്ചു .എച്ച് എസ് അറബി വിഭാഗത്തിൽ പത്താം ക്ലാസിലെ യാസീന് ഒമ്പതാം ക്ലാസിലെ സഹദിയ എന്നിവർ പങ്കെടുക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു | *ഈവർഷത്തെ സംസ്ഥാന കലോത്സവങ്ങളിൽ മികച്ച പ്രകടനം നടത്തുവാൻ തൈക്കാവ് ഗവൺമെൻറ് ഹൈസ്കൂളിന് സാധിച്ചു .എച്ച് എസ് അറബി വിഭാഗത്തിൽ പത്താം ക്ലാസിലെ യാസീന് ഒമ്പതാം ക്ലാസിലെ സഹദിയ എന്നിവർ പങ്കെടുക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു | ||
=='''' സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''== | |||
{| class="wikitable sortable" style="text-align:center; width:300px; height:500px" border="1" | {| class="wikitable sortable" style="text-align:center; width:300px; height:500px" border="1" | ||
വരി 113: | വരി 109: | ||
|} | |} | ||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | |||
ഡോക്ടർ ജാസ്മിൻ ഗവൺമെന്റ് ആശുപത്രി പത്തനംതിട്ട | ഡോക്ടർ '''ജാസ്മിൻ''' ഗവൺമെന്റ് ആശുപത്രി പത്തനംതിട്ട | ||
=='''മികവ് പ്രവർത്തനങ്ങൾ'''== | |||
കഴിഞ്ഞ കുറെ വർഷങ്ങളായി എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടി വരുന്നു. 2018- 19 അധ്യയന വർഷത്തിൽ | |||
'''യാസീനും''' 2020-21 അധ്യയന വർഷത്തിൽ '''നൈഷാന നൗഷാദും''' എല്ലാ വിഷയങ്ങൾക്കും A+ നേടി സ്കൂളിന്റെ യശസുയർത്തി. | |||
=='''ദിനാചരണങ്ങൾ'''== | |||
'''01. സ്വാതന്ത്ര്യ ദിനം''' | '''01. സ്വാതന്ത്ര്യ ദിനം''' | ||
വരി 126: | വരി 127: | ||
'''06. ഗാന്ധിജയന്തി''' | '''06. ഗാന്ധിജയന്തി''' | ||
'''07. അധ്യാപകദിനം''' | '''07. അധ്യാപകദിനം''' | ||
'''08. ശിശുദിനം''' | '''08. ശിശുദിനം ,ഗണിതശാസ്ത്ര ദിനം''' | ||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ||
=='''ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ'''== | |||
'''ഹെഡ്മിസ്ഡ്രസ്സ്''' '''ശ്രീമതി സുമതി കെ''' | |||
'''മറ്റ് അദ്ധ്യാപകർ''' | |||
* ശ്രീമതി സുജാത ജി | |||
* ശ്രീമതി ശ്രീജ എം ബി | |||
* ശ്രീമതി ജയലളിത ജി | |||
* ശ്രീമതി ജയലക്ഷ്മി എം ആർ | |||
* ശ്രീമതി പാവന റ്റി ഡി | |||
* ശ്രീമതി അഞ്ജന | |||
* ശ്രീമതി ശാന്തി എൻ ആർ | |||
* ശ്രീമതി സുസൻ എബ്രഹാം | |||
* ശ്രീ പ്രേം എസ് | |||
* ശ്രീമതി തസ്നീം മുഹമ്മദ് | |||
* ശ്രീമതി മോനിയമ്മ കെ ജി | |||
=='''ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ '''== | |||
'''*ശാസ്ത്രക്ലബ്''' | |||
'''* വിദ്യാരംഗം''' | '''* വിദ്യാരംഗം''' | ||
വരി 151: | വരി 168: | ||
'''* ഇംഗ്ലീഷ് ക്ലബ്''' | '''* ഇംഗ്ലീഷ് ക്ലബ്''' | ||
==='''സ്കൂൾ ചിത്രങ്ങളിലൂടെ'''== | == '''കോവിഡ് കാല പ്രവർത്തനങ്ങൾ''' == | ||
കോവിഡ് കാലത്ത് എല്ലാ കുട്ടികളെയും നിരന്തരം ഫോൺ വഴി ബന്ധപ്പെടുകയും അവർക്കുവേണ്ട പിന്തുണ ഉറപ്പാക്കുകയും ചെയ്തു. ഓണത്തിന് എല്ലാ കുട്ടികളുടെയും ഭവനങ്ങൾ സന്ദർശിക്കുകയും ഓണസമ്മാനങ്ങൾ നൽകുകയും ചെയ്തു. കുട്ടികളുടെ സർഗാത്മകത വർധിപ്പിക്കാനും വീടും ചുറ്റുപാടുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ താല്പര്യം വളർത്താനുമുള്ള പ്രവർത്തനങ്ങൾ നടത്തി. | |||
സ്കൂൾ തുറന്ന ഉടൻതന്നെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുകയും എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് അധ്യാപകർ കൃത്യമായി പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർത്തു.ക്ലാസ് പരീക്ഷകളും നിരന്തര മൂല്യനിർണയ പ്രവർത്തനങ്ങളും കൃത്യമായി നടത്തി. പ്രധാനപ്പെട്ട ദിനങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ആചരിക്കുകയും ചെയ്തു കുട്ടികൾക്ക് വേണ്ടി പല വിഷയങ്ങളിൽ ബോധവൽക്കരക്ലാസുകൾ നടത്തി. ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കി. രക്ഷിതാക്കൾക്ക് കുട്ടികളുടെ പഠന കാര്യങ്ങൾ ശ്രദ്ധിക്കുന്ന വേണ്ട നിർദ്ദേശങ്ങൾ നൽകി. കൃത്യമായ ഇടവേളകളിൽ പിടിഎ മീറ്റിങ്ങുകൾ സംഘടിപ്പിച്ചു. മൊബൈൽ ഫോണിന്റെ ദുരുപയോഗം തടയുന്നതിനായി കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസുകൾ നടത്തി. കോവിഡ് കാലം അതിജീവിക്കുവാൻ മാനസിക പിന്തുണ അധ്യാപകരുടെ ഭാഗത്തുനിന്ന് കുട്ടികൾക്ക് കിട്ടിയിരുന്നു. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു. | |||
=='''സ്കൂൾ ചിത്രങ്ങളിലൂടെ'''== | |||
<gallery> | |||
പ്രമാണം:38060 photo 3.jpg.jpg|Pre Primary | |||
പ്രമാണം:38060 photo4.jpg.jpg|Pre primary | |||
പ്രമാണം:GHSS & VHSS Pta.jpg | |||
പ്രമാണം:38060 PHOTO10.jpg | |||
</gallery> | |||
=='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ'''== | |||
* പത്തനംതിട്ട നഗരത്തിൽ നിന്നും ൦.5 കി.മി. അകലത്തായി അകലെ സ്ഥിതിചെയ്യുന്നു. | * പത്തനംതിട്ട നഗരത്തിൽ നിന്നും ൦.5 കി.മി. അകലത്തായി അകലെ സ്ഥിതിചെയ്യുന്നു. | ||
{{Slippymap|lat= 9.270057|lon=76.791003|zoom=16|width=800|height=400|marker=yes}} | |||
{{ | |||
21:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
1917-ൽ ചുട്ടിപ്പാറയിൽ മന്നത്തു എം . കൃഷണൻ നായർ ദിവാന്റെ കാലത്ത് ആൺകുട്ടികൾക്കായി ഒരു എലിമെന്ററി സ്ക്കുൾ സ്ഥാപിതമായി.ഇവിടെ ഇംഗ്ലീഷ് മീഡിയം ഉൾപ്പടെ 5 മുതൽ 10 വരെ ക്ലാസുകൾ ഉണ്ടായിരുന്നു.1928-30 കാലയളവിൽ ഇത് ഹൈസ്ക്കുളായി ഉയർത്തി.ഇതോടൊപ്പം ഇന്ന് BSNL സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് പെൺകുട്ടികൾക്കായി ടൗൺ യു.പി.എസ്.പ്രവർത്തിച്ചിരുന്നു.1974-75 കാലയളവിൽ തൈക്കാവിൽ സ്ക്കുൾ കെട്ടിടം പ്രവർത്തനം ആരംഭിച്ചു.ടൗൺ യു.പി.എസ്.തൈക്കാവിലേക്ക് മാറ്റി.
ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ് , പത്തനംതിട്ട | |
---|---|
വിലാസം | |
പത്തനംതിട്ട ജി എച്ച് എസ് എസ് & വി എച്ച് എസ് എസ് പത്തനംതിട്ട , പത്തനംതിട്ട പി.ഒ. , 689645 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1972 |
വിവരങ്ങൾ | |
ഫോൺ | 0468 2222629 |
ഇമെയിൽ | gvhspta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38060 (സമേതം) |
എച്ച് എസ് എസ് കോഡ് | 3010 |
വി എച്ച് എസ് എസ് കോഡ് | 904020 |
യുഡൈസ് കോഡ് | 32120401916 |
വിക്കിഡാറ്റ | Q87595977 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി |
ബ്ലോക്ക് പഞ്ചായത്ത് | ഇലന്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 62 |
പെൺകുട്ടികൾ | 46 |
ആകെ വിദ്യാർത്ഥികൾ | 539 |
അദ്ധ്യാപകർ | 37 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 137 |
പെൺകുട്ടികൾ | 181 |
ആകെ വിദ്യാർത്ഥികൾ | 539 |
അദ്ധ്യാപകർ | 37 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 76 |
ആകെ വിദ്യാർത്ഥികൾ | 539 |
അദ്ധ്യാപകർ | 37 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഉഷ കുമാരി കെ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ലിൻസി എൽ സ്കറിയ |
പ്രധാന അദ്ധ്യാപിക | സുമതി കെ |
പി.ടി.എ. പ്രസിഡണ്ട് | മുണ്ടുകോട്ടയ്ക്കൽ സുരേന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജാസ്മിൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ചരിത്രമുറങ്ങുന്ന അച്ചൻകോവിലാറിൻെറ തീരത്ത് സഹ്യൻെറ മടിത്തട്ടിൽ ആയി ഫലഭൂയിഷ്ഠമായ തിട്ടയാണ് പത്തനംതിട്ട. പുരാതനകാലത്ത് പൂർവ ദിക്കിൽ നിന്നും പശ്ചിമഘട്ടം താണ്ടി പത്ത് ജനവിഭാഗങ്ങൾ ഈ ഫലഭൂയിഷ്ഠമായ തീരത്ത് സ്ഥിരതാമസമാക്കി അതിനാലാണ് ഈ പേര് വന്നതെന്ന് പറയപ്പെടുന്നു. ഇടതൂർന്ന/കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പത്തനംത്തിട്ട നഗരത്തിന്റെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സ്ക്കുൾ പത്തനംത്തിട്ട ജില്ലയ്ക്ക് അഭിമാനമാണ്. ഒന്നു മുതൽ ഹയർ സെക്കൻണ്ടറി വിഭാഗം വരെ നിലവിലുണ്ട്.2 ഏക്കർ 89 സെന്റ് സ്ഥലത്തിൽ ആയി അഞ്ച് കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നു. വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിൽ ലിൻസി എൽ സ്കറിയ ഹയർസെക്കൻണ്ടറിവിഭാഗത്തിൽ ശ്രീമതി ഉഷാകുമാരി ആർ എന്നിവർ പ്രഥമഅധ്യാപകരായി സേവനം അനുഷ്ഠിക്കുന്നു.ഹൈസ്ക്കുൾ വിഭാഗത്തിൽ ഒന്നു മുതൽ പത്തുവരെ ക്ലാസുകൾ ഉണ്ട്.ഇവിടെ 12 അധ്യാപകർ ഉണ്ട്.108 കുട്ടികൾ ഇവിടെ പഠിക്കുന്നു.കംപ്യൂട്ടർ ലാബുകൾ,ലൈബ്രറി,ഫിസിക്സ് കെമസ്ടട്രി ബയോളജി സയൻസ് ലാബുകൾ എന്നിവ സജ്ജീവമായി പ്രവർത്തിക്കുന്നു.ഹൈസ്ക്കുൾ വിഭാഗത്തിൽ 10 ക്ലാസ്സ് റൂമുകൾ നിലവിലുണ്ട്.സ്മാർട്ട് റൂം സജ്ജീവമായി പ്രവർത്തിക്കുന്നു. കെട്ടിടത്തിൽ പ്രീ - പ്രൈമറി സ്ക്കൂൾ പ്രവർത്തിക്കുന്നു.ഒരു അദ്ധ്യാപികയും 11 കുട്ടികളും ഉണ്ട്.ഇവിടെ IED വിഭാഗം സജ്ജീവമായി പ്രവർത്തിക്കുന്നു.പാഠ്യ -പാഠ്യേതരവിഷയങ്ങളിൽ ഇവരെ സഹായിക്കുന്നതിനായി ഒരു അദ്ധ്യാപികയും ഒരു ആയയും ഉണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.[[ചിത്രം:/ [[ചിത്രം:
പാഠ്യേതര പ്രവർത്തനങ്ങൾ
- കായിക പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കലാ പ്രവർത്തനങ്ങൾ.
- ഈവർഷത്തെ സംസ്ഥാന കലോത്സവങ്ങളിൽ മികച്ച പ്രകടനം നടത്തുവാൻ തൈക്കാവ് ഗവൺമെൻറ് ഹൈസ്കൂളിന് സാധിച്ചു .എച്ച് എസ് അറബി വിഭാഗത്തിൽ പത്താം ക്ലാസിലെ യാസീന് ഒമ്പതാം ക്ലാസിലെ സഹദിയ എന്നിവർ പങ്കെടുക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു
' സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1995-2000 | വൽസമ്മ ജോസഫ് |
2000-2003 | റ്റി .ജി ജോയ്ക്കുട്ടി |
2003-2007 | ശ്രീമതി അന്നമ്മ സി.തോമസ് |
2007-2009 | ശ്രീമതി ഇന്ദിരവതി റ്റി പി |
2009-2013 | ശ്രീമതി ശ്രീലത എൻ |
2013-2015 | ശ്രീ രാജൻ എബ്രഹാം |
2015-2020 | ശ്രീമതി ലീലാമണി എസ് |
2020-21 | ശ്രീ റഹ്മത്ത് പി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ ജാസ്മിൻ ഗവൺമെന്റ് ആശുപത്രി പത്തനംതിട്ട
മികവ് പ്രവർത്തനങ്ങൾ
കഴിഞ്ഞ കുറെ വർഷങ്ങളായി എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടി വരുന്നു. 2018- 19 അധ്യയന വർഷത്തിൽ
യാസീനും 2020-21 അധ്യയന വർഷത്തിൽ നൈഷാന നൗഷാദും എല്ലാ വിഷയങ്ങൾക്കും A+ നേടി സ്കൂളിന്റെ യശസുയർത്തി.
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ,ഗണിതശാസ്ത്ര ദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ
ഹെഡ്മിസ്ഡ്രസ്സ് ശ്രീമതി സുമതി കെ
മറ്റ് അദ്ധ്യാപകർ
- ശ്രീമതി സുജാത ജി
- ശ്രീമതി ശ്രീജ എം ബി
- ശ്രീമതി ജയലളിത ജി
- ശ്രീമതി ജയലക്ഷ്മി എം ആർ
- ശ്രീമതി പാവന റ്റി ഡി
- ശ്രീമതി അഞ്ജന
- ശ്രീമതി ശാന്തി എൻ ആർ
- ശ്രീമതി സുസൻ എബ്രഹാം
- ശ്രീ പ്രേം എസ്
- ശ്രീമതി തസ്നീം മുഹമ്മദ്
- ശ്രീമതി മോനിയമ്മ കെ ജി
ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ
*ശാസ്ത്രക്ലബ്
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
കോവിഡ് കാല പ്രവർത്തനങ്ങൾ
കോവിഡ് കാലത്ത് എല്ലാ കുട്ടികളെയും നിരന്തരം ഫോൺ വഴി ബന്ധപ്പെടുകയും അവർക്കുവേണ്ട പിന്തുണ ഉറപ്പാക്കുകയും ചെയ്തു. ഓണത്തിന് എല്ലാ കുട്ടികളുടെയും ഭവനങ്ങൾ സന്ദർശിക്കുകയും ഓണസമ്മാനങ്ങൾ നൽകുകയും ചെയ്തു. കുട്ടികളുടെ സർഗാത്മകത വർധിപ്പിക്കാനും വീടും ചുറ്റുപാടുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ താല്പര്യം വളർത്താനുമുള്ള പ്രവർത്തനങ്ങൾ നടത്തി.
സ്കൂൾ തുറന്ന ഉടൻതന്നെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുകയും എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് അധ്യാപകർ കൃത്യമായി പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർത്തു.ക്ലാസ് പരീക്ഷകളും നിരന്തര മൂല്യനിർണയ പ്രവർത്തനങ്ങളും കൃത്യമായി നടത്തി. പ്രധാനപ്പെട്ട ദിനങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ആചരിക്കുകയും ചെയ്തു കുട്ടികൾക്ക് വേണ്ടി പല വിഷയങ്ങളിൽ ബോധവൽക്കരക്ലാസുകൾ നടത്തി. ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കി. രക്ഷിതാക്കൾക്ക് കുട്ടികളുടെ പഠന കാര്യങ്ങൾ ശ്രദ്ധിക്കുന്ന വേണ്ട നിർദ്ദേശങ്ങൾ നൽകി. കൃത്യമായ ഇടവേളകളിൽ പിടിഎ മീറ്റിങ്ങുകൾ സംഘടിപ്പിച്ചു. മൊബൈൽ ഫോണിന്റെ ദുരുപയോഗം തടയുന്നതിനായി കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസുകൾ നടത്തി. കോവിഡ് കാലം അതിജീവിക്കുവാൻ മാനസിക പിന്തുണ അധ്യാപകരുടെ ഭാഗത്തുനിന്ന് കുട്ടികൾക്ക് കിട്ടിയിരുന്നു. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു.
സ്കൂൾ ചിത്രങ്ങളിലൂടെ
-
Pre Primary
-
Pre primary
-
-
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ
- പത്തനംതിട്ട നഗരത്തിൽ നിന്നും ൦.5 കി.മി. അകലത്തായി അകലെ സ്ഥിതിചെയ്യുന്നു.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38060
- 1972ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ