ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ് , പത്തനംതിട്ട/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

കഴിഞ്ഞ കുറെ വ‍‍‍ർഷങ്ങളായി എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടി വരുന്നു. 2018- 19 അധ്യയന വ‍ർഷത്തിൽ

യാസീനും 2020-21 അധ്യയന വ‍ർഷത്തിൽ നൈഷാന നൗഷാദും എല്ലാ വിഷയങ്ങൾക്കും A+ നേടി സ്കൂളിന്റെ യശസുയർത്തി.