സഹായം Reading Problems? Click here

ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ് , പത്തനംതിട്ട

Schoolwiki സംരംഭത്തിൽ നിന്ന്
(38060 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിവി.എച്ച്.എസ്ചരിത്രംഅംഗീകാരങ്ങൾ

1917-ൽ ചുട്ടിപ്പാറയിൽ മന്നത്തു എം . കൃഷണൻ നായർ ദിവാന്റെ കാലത്ത് ആൺകുട്ടികൾക്കായി ഒരു എലിമെന്ററി സ്ക്കുൾ സ്ഥാപിതമായി.ഇവിടെ ഇംഗ്ലീഷ് മീഡിയം ഉൾപ്പടെ 5 മുതൽ 10 വരെ ക്ലാസുകൾ ഉണ്ടായിരുന്നു.1928-30 കാലയളവിൽ ഇത് ഹൈസ്ക്കുളായി ഉയർത്തി.ഇതോടൊപ്പം ഇന്ന് BSNL സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് പെൺകുട്ടികൾക്കായി ടൗൺ യു.പി.എസ്.പ്രവർത്തിച്ചിരുന്നു.1974-75 കാലയളവിൽ തൈക്കാവിൽ സ്ക്കുൾ കെട്ടിടം പ്രവർത്തനം ആരംഭിച്ചു.ടൗൺ യു.പി.എസ്.തൈക്കാവിലേക്ക് മാറ്റി.

ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ് , പത്തനംതിട്ട
GHSS & VHSS Pta.jpg
വിലാസം
പത്തനംതിട്ട

ജി എച്ച് എസ് എസ് & വി എച്ച് എസ് എസ് പത്തനംതിട്ട
,
പത്തനംതിട്ട പി.ഒ.
,
689645
സ്ഥാപിതം1 - 6 - 1972
വിവരങ്ങൾ
ഫോൺ0468 2222629
ഇമെയിൽgvhspta@gmail.com
കോഡുകൾ
സ്കൂൾ കോഡ്38060 (സമേതം)
എച്ച് എസ് എസ് കോഡ്3010
വി എച്ച് എസ് എസ് കോഡ്904020
യുഡൈസ് കോഡ്32120401916
വിക്കിഡാറ്റQ87595977
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
ബ്ലോക്ക് പഞ്ചായത്ത്ഇലന്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ62
പെൺകുട്ടികൾ46
ആകെ വിദ്യാർത്ഥികൾ539
അദ്ധ്യാപകർ37
ഹയർസെക്കന്ററി
ആൺകുട്ടികൾ137
പെൺകുട്ടികൾ181
ആകെ വിദ്യാർത്ഥികൾ539
അദ്ധ്യാപകർ37
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ37
പെൺകുട്ടികൾ76
ആകെ വിദ്യാർത്ഥികൾ539
അദ്ധ്യാപകർ37
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഉഷ കുമാരി കെ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽലിൻസി എൽ സ്കറിയ
പ്രധാന അദ്ധ്യാപികസുമതി കെ
പി.ടി.എ. പ്രസിഡണ്ട്മുണ്ടുകോട്ടയ്ക്കൽ സുരേന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്ജാസ്മിൻ
അവസാനം തിരുത്തിയത്
12-03-202238060
ക്ലബ്ബുകൾ
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)
ഹൈടെക് വിദ്യാലയം
(?)


ചരിത്രം

ചരിത്രമുറങ്ങുന്ന അച്ചൻകോവിലാറിൻെറ തീരത്ത് സഹ്യൻെറ മടിത്തട്ടിൽ ആയി ഫലഭൂയിഷ്ഠമായ തിട്ടയാണ് പത്തനംതിട്ട. പുരാതനകാലത്ത് പൂർവ ദിക്കിൽ നിന്നും പശ്ചിമഘട്ടം താണ്ടി പത്ത് ജനവിഭാഗങ്ങൾ ഈ ഫലഭൂയിഷ്ഠമായ തീരത്ത് സ്ഥിരതാമസമാക്കി അതിനാലാണ് ഈ പേര് വന്നതെന്ന് പറയപ്പെടുന്നു. ഇടതൂർന്ന/കൂടുതൽ വായിക്കുക‍‍

ഭൗതികസൗകര്യങ്ങൾ

പത്തനംത്തിട്ട നഗരത്തിന്റെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സ്ക്കുൾ പത്തനംത്തിട്ട ജില്ലയ്ക്ക് അഭിമാനമാണ്. ഒന്നു മുതൽ ഹയർ സെക്കൻണ്ടറി വിഭാഗം വരെ നിലവിലുണ്ട്.2 ഏക്കർ 89 സെന്റ് സ്ഥലത്തിൽ ആയി അഞ്ച് കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നു. വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിൽ ലിൻസി എൽ സ്കറിയ ഹയർസെക്കൻണ്ടറിവിഭാഗത്തിൽ ശ്രീമതി ഉഷാകുമാരി ആർ എന്നിവർ പ്രഥമഅധ്യാപകരായി സേവനം അനുഷ്ഠിക്കുന്നു.ഹൈസ്ക്കുൾ വിഭാഗത്തിൽ ഒന്നു മുതൽ പത്തുവരെ ക്ലാസുകൾ ഉണ്ട്.ഇവിടെ 12 അധ്യാപകർ ഉണ്ട്.108 കുട്ടികൾ ഇവിടെ പഠിക്കുന്നു.കംപ്യൂട്ടർ ലാബുകൾ,ലൈബ്രറി,ഫിസിക്സ് കെമസ്ടട്രി ബയോളജി സയൻസ് ലാബുകൾ എന്നിവ സജ്ജീവമായി പ്രവർത്തിക്കുന്നു.ഹൈസ്ക്കുൾ വിഭാഗത്തിൽ 10 ക്ലാസ്സ് റൂമുകൾ നിലവിലുണ്ട്.സ്മാർട്ട് റൂം സജ്ജീവമായി പ്രവർത്തിക്കുന്നു. കെട്ടിടത്തിൽ പ്രീ - പ്രൈമറി സ്ക്കൂൾ പ്രവർത്തിക്കുന്നു.ഒരു അദ്ധ്യാപികയും 11 കുട്ടികളും ഉണ്ട്.ഇവിടെ IED വിഭാഗം സജ്ജീവമായി പ്രവർത്തിക്കുന്നു.പാഠ്യ -പാഠ്യേതരവിഷയങ്ങളിൽ ഇവരെ സഹായിക്കുന്നതിനായി ഒരു അദ്ധ്യാപികയും ഒരു ആയയും ഉ​​ണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.[[ചിത്രം:/ [[ചിത്രം:

പാഠ്യേതര പ്രവർത്തനങ്ങൾ

  • കായിക പ്രവർത്തനങ്ങൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കലാ പ്രവർത്തനങ്ങൾ.
  • ഈവർഷത്തെ സംസ്ഥാന കലോത്സവങ്ങളിൽ മികച്ച പ്രകടനം നടത്തുവാൻ തൈക്കാവ് ഗവൺമെൻറ് ഹൈസ്കൂളിന് സാധിച്ചു .എച്ച് എസ് അറബി വിഭാഗത്തിൽ പത്താം ക്ലാസിലെ യാസീന് ഒമ്പതാം ക്ലാസിലെ സഹദിയ എന്നിവർ പങ്കെടുക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു

' സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1995-2000 വൽസമ്മ ജോസഫ്
2000-2003 റ്റി .ജി ജോയ്ക്കുട്ടി
2003-2007 ശ്രീമതി അന്നമ്മ സി.തോമസ്
2007-2009 ശ്രീമതി ഇന്ദിരവതി റ്റി പി
2009-2013 ശ്രീമതി ശ്രീലത എൻ
2013-2015 ശ്രീ രാജൻ എബ്രഹാം
2015-2020 ശ്രീമതി ലീലാമണി എസ്
2020-21 ശ്രീ റഹ്മത്ത് പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ ജാസ്മിൻ ഗവൺമെന്റ് ആശുപത്രി പത്തനംതിട്ട

മികവ് പ്രവർത്തനങ്ങൾ

കഴിഞ്ഞ കുറെ വ‍‍‍ർഷങ്ങളായി എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടി വരുന്നു. 2018- 19 അധ്യയന വ‍ർഷത്തിൽ

യാസീനും 2020-21 അധ്യയന വ‍ർഷത്തിൽ നൈഷാന നൗഷാദും എല്ലാ വിഷയങ്ങൾക്കും A+ നേടി സ്കൂളിന്റെ യശസുയർത്തി.


ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ,ഗണിതശാസ്ത്ര ദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.


ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ

ഹെഡ്മിസ്ഡ്രസ്സ് ശ്രീമതി സുമതി കെ

മറ്റ് അദ്ധ്യാപകർ

ശ്രീമതി സുജാത ജി

ശ്രീമതി ശ്രീജ എം ബി

ശ്രീമതി ജയലളിത ജി

ശ്രീമതി ജയലക്ഷ്മി എം ആർ

ശ്രീമതി പാവന റ്റി ഡി

ശ്രീമതി അഞ്ജന

ശ്രീമതി ശാന്തി എൻ ആർ

ശ്രീമതി സുസൻ എബ്രഹാം

ശ്രീ പ്രേം എസ്

ശ്രീമതി തസ്നീം മുഹമ്മദ്

ശ്രീമതി മോനിയമ്മ കെ ജി

ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ

*ശാസ്ത്രക്ലബ്

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

കോവി‍ഡ് കാല പ്രവർത്തനങ്ങൾ

കോവി‍ഡ് കാലത്ത് എല്ലാ കുട്ടികളെയും നിരന്തരം ഫോൺ വഴി ബന്ധപ്പെടുകയും അവർക്കുവേണ്ട പിന്തുണ ഉറപ്പാക്കുകയും ചെയ്തു. ഓണത്തിന് എല്ലാ കുട്ടികളുടെയും ഭവനങ്ങൾ സന്ദർശിക്കുകയും ഓണസമ്മാനങ്ങൾ നൽകുകയും ചെയ്തു. കുട്ടികളുടെ സർഗാത്മകത വർധിപ്പിക്കാനും വീടും ചുറ്റുപാടുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ താല്പര്യം വളർത്താനുമുള്ള പ്രവർത്തനങ്ങൾ നടത്തി.

സ്കൂൾ തുറന്ന ഉടൻതന്നെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുകയും എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് അധ്യാപകർ കൃത്യമായി പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർത്തു.ക്ലാസ് പരീക്ഷകളും നിരന്തര മൂല്യനിർണയ പ്രവർത്തനങ്ങളും കൃത്യമായി നടത്തി. പ്രധാനപ്പെട്ട ദിനങ്ങൾ  ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ആചരിക്കുകയും ചെയ്തു കുട്ടികൾക്ക് വേണ്ടി പല വിഷയങ്ങളിൽ  ബോധവൽക്കരക്ലാസുകൾ നടത്തി. ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കി. രക്ഷിതാക്കൾക്ക് കുട്ടികളുടെ പഠന കാര്യങ്ങൾ ശ്രദ്ധിക്കുന്ന വേണ്ട നിർദ്ദേശങ്ങൾ നൽകി. കൃത്യമായ ഇടവേളകളിൽ പിടിഎ മീറ്റിങ്ങുകൾ സംഘടിപ്പിച്ചു. മൊബൈൽ ഫോണിന്റെ ദുരുപയോഗം തടയുന്നതിനായി കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസുകൾ നടത്തി. കോവിഡ് കാലം അതിജീവിക്കുവാൻ മാനസിക പിന്തുണ അധ്യാപകരുടെ ഭാഗത്തുനിന്ന് കുട്ടികൾക്ക് കിട്ടിയിരുന്നു. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി  ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു.

സ്‍ക‍ൂൾ ചിത്രങ്ങളില‍ൂടെ

Pre Primary
Pre primary

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ

  • പത്തനംതിട്ട നഗരത്തിൽ നിന്നും ൦.5 കി.മി. അകലത്തായി അകലെ സ്ഥിതിചെയ്യുന്നു.

Loading map...

|} |}