ഉള്ളടക്കത്തിലേക്ക് പോവുക

"ജമാ-അത്ത് എച്ച് എസ് പുതിയങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Valli (സംവാദം | സംഭാവനകൾ)
No edit summary
*Ubais* (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
{{prettyurl|PUTHIYANGADI JAMA ATH HS}}കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്  വിദ്യാഭ്യാസ ജില്ലയിൽ  മാടായി  ഉപജില്ലയിലെ പുതിയങ്ങാടി  എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി ജെ  എച്ച്എസ് എസ് പുതിയങ്ങാടി .
{{prettyurl|JAMA-ATH HS PUTHIYANGADI}}കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്  വിദ്യാഭ്യാസ ജില്ലയിൽ  മാടായി  ഉപജില്ലയിലെ പുതിയങ്ങാടി  എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി ജെ  എച്ച്എസ് എസ് പുതിയങ്ങാടി .
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പുതിയങ്ങാടി
|സ്ഥലപ്പേര്=പുതിയങ്ങാടി
വരി 30: വരി 30:
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=706
|ആൺകുട്ടികളുടെ എണ്ണം 1-10=847
|പെൺകുട്ടികളുടെ എണ്ണം 1-10=784
|പെൺകുട്ടികളുടെ എണ്ണം 1-10=850
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1987
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1597
|അദ്ധ്യാപകരുടെ എണ്ണം 1-10=73
|അദ്ധ്യാപകരുടെ എണ്ണം 1-10=58
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=213
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=242
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=287
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=275
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=517
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=19
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=റജിത പി കെ
|പ്രിൻസിപ്പൽ=ജ്യോതി സി സി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുബൈർ എസ്
|പ്രധാന അദ്ധ്യാപകൻ=സുബൈർ എസ്
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് ഫാറൂഖ് കെ
|പി.ടി.എ. പ്രസിഡണ്ട്=ഹമീദ് എം
|എം.പി.ടി.എ. പ്രസിഡണ്ട്=മൻസൂറ എസ് എൽ പി
|എം.പി.ടി.എ. പ്രസിഡണ്ട്=ഖദീജ
|സ്കൂൾ ചിത്രം=13037 123.jpg
|സ്കൂൾ ചിത്രം=13037 123.jpg
|size=350px
|size=350px
വരി 63: വരി 63:


|ഗ്രേഡ്=2
|ഗ്രേഡ്=2
}}
}}{{SSKSchool}}
 
 
 
 


== ചരിത്രം ==
== ചരിത്രം ==
  പൂതിയങ്ങാടി ജമാഅത്ത്  ഹൈസ്കൂള്
  പൂതിയങ്ങാടി ജമാഅത്ത്  ഹൈസ്കൂള്
സ്ഥാപിതം:1979 സി.എച.മുഹമമദ കോയ സ്ഥാപിച്ചൂ.പഴയങ്ങാടി ടൗണിൽ നിന്നും 5 കി..മി . മാടായിപ്പാറയുടേ പരിസരം'
കണ്ണൂർ ജില്ലയിലെ മാടായി ഗ്രാമപഞ്ചായത്തിലെ പുതിയങ്ങാടി എന്ന പ്രദേശത്ത് 1979 ഇൽ സ്ഥാപിതമായ ഹൈസ്കൂളാണ് പുതിയങ്ങാടി ജമാഅത്ത് ഹൈസ്കൂൾ. ഭൂരിപക്ഷവും മത്സ്യത്തൊഴിലാളികളായ ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾ തിങ്ങി താമസിക്കുന്ന പ്രദേശമാണ് പുതിയങ്ങാടി 1979 കാലഘട്ടങ്ങളിൽ മാടായി പഞ്ചായത്തിൽ മാടായി ഹൈസ്കൂൾ മാത്രമായിരുന്നു ഹൈസ്കൂൾ പഠനത്തിന് പഞ്ചായത്തിലെ മൊത്തം ജനങ്ങൾക്ക് ലഭ്യമായ ഏക സ്കൂൾ. മാടായി സ്കൂളിലേക്ക് നാല് കിലോമീറ്റർ അധികം ദൂരവും ആവശ്യത്തിനു വാഹനങ്ങൾ ലഭ്യമല്ലാത്തതും കാരണം വിദ്യാഭ്യാസത്തെക്കുറിച്ച് കാര്യമായി ബോധവൽക്കരണം ലഭിച്ചിട്ടില്ലാത്ത ഒരു സമൂഹം ആയതുകൊണ്ട് തന്നെ ഏഴാം ക്ലാസിനു ശേഷം 70% കുട്ടികളും പഠനം നിർത്തുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. ഈ വസ്തുതകൾ ഒക്കെ ഒരിക്കൽ പുതിയങ്ങാടി സന്ദർശിച്ച അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹുമാനപ്പെട്ട സി എച്ച് മുഹമ്മദ് കോയ സാഹിബിനെ നാട്ടിലെ രാഷ…Read more
7:33 pm
പുതിയങ്ങാടി മുസ്ലിം ജമാഅത്ത് കമ്മിറ്റിയാണ് സ്കൂൾ ഏറ്റെടുത്ത് എയ്ഡഡ് മേഖലയിൽ ഈ സ്ഥാപനം നടത്തിക്കൊണ്ടുപോകുന്നത്


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
**ആകെ ഡിവി-----34
**ആകെ ഡിവി-----38
**സയൻസ് ലാബ്--1
**സയൻസ് ലാബ്--1
**ഐ ടി ലാബ് 2
**ഐ ടി ലാബ് 3
**സ്മാര്ട് റൂം 2
**സ്മാര്ട് റൂം 2
**കളിക്കളം 1
**കളിക്കളം 1
വരി 100: വരി 98:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 12.023347,75.249440 | width=800px | zoom=16}}
{{Slippymap|lat= 12.023347|lon=75.249440 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

15:21, 27 ജൂൺ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ പുതിയങ്ങാടി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി ജെ എച്ച്എസ് എസ് പുതിയങ്ങാടി .

ജമാ-അത്ത് എച്ച് എസ് പുതിയങ്ങാടി
വിലാസം
പുതിയങ്ങാടി

മാടായി പി.ഒ.
,
670304
,
കണ്ണൂർ ജില്ല
സ്ഥാപിതം6 - 7 - 1979
വിവരങ്ങൾ
ഫോൺ0497 2871056
ഇമെയിൽhmpjhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്13037 (സമേതം)
എച്ച് എസ് എസ് കോഡ്13159
യുഡൈസ് കോഡ്32021400514
വിക്കിഡാറ്റQ64458188
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ847
പെൺകുട്ടികൾ850
ആകെ വിദ്യാർത്ഥികൾ1597
അദ്ധ്യാപകർ58
ഹയർസെക്കന്ററി
ആൺകുട്ടികൾ242
പെൺകുട്ടികൾ275
ആകെ വിദ്യാർത്ഥികൾ517
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജ്യോതി സി സി
പ്രധാന അദ്ധ്യാപകൻസുബൈർ എസ്
പി.ടി.എ. പ്രസിഡണ്ട്ഹമീദ് എം
എം.പി.ടി.എ. പ്രസിഡണ്ട്ഖദീജ
അവസാനം തിരുത്തിയത്
27-06-2025
  • Ubais*
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

പൂതിയങ്ങാടി ജമാഅത്ത്  ഹൈസ്കൂള്

കണ്ണൂർ ജില്ലയിലെ മാടായി ഗ്രാമപഞ്ചായത്തിലെ പുതിയങ്ങാടി എന്ന പ്രദേശത്ത് 1979 ഇൽ സ്ഥാപിതമായ ഹൈസ്കൂളാണ് പുതിയങ്ങാടി ജമാഅത്ത് ഹൈസ്കൂൾ. ഭൂരിപക്ഷവും മത്സ്യത്തൊഴിലാളികളായ ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾ തിങ്ങി താമസിക്കുന്ന പ്രദേശമാണ് പുതിയങ്ങാടി 1979 കാലഘട്ടങ്ങളിൽ മാടായി പഞ്ചായത്തിൽ മാടായി ഹൈസ്കൂൾ മാത്രമായിരുന്നു ഹൈസ്കൂൾ പഠനത്തിന് പഞ്ചായത്തിലെ മൊത്തം ജനങ്ങൾക്ക് ലഭ്യമായ ഏക സ്കൂൾ. മാടായി സ്കൂളിലേക്ക് നാല് കിലോമീറ്റർ അധികം ദൂരവും ആവശ്യത്തിനു വാഹനങ്ങൾ ലഭ്യമല്ലാത്തതും കാരണം വിദ്യാഭ്യാസത്തെക്കുറിച്ച് കാര്യമായി ബോധവൽക്കരണം ലഭിച്ചിട്ടില്ലാത്ത ഒരു സമൂഹം ആയതുകൊണ്ട് തന്നെ ഏഴാം ക്ലാസിനു ശേഷം 70% കുട്ടികളും പഠനം നിർത്തുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. ഈ വസ്തുതകൾ ഒക്കെ ഒരിക്കൽ പുതിയങ്ങാടി സന്ദർശിച്ച അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹുമാനപ്പെട്ട സി എച്ച് മുഹമ്മദ് കോയ സാഹിബിനെ നാട്ടിലെ രാഷ…Read more 7:33 pm പുതിയങ്ങാടി മുസ്ലിം ജമാഅത്ത് കമ്മിറ്റിയാണ് സ്കൂൾ ഏറ്റെടുത്ത് എയ്ഡഡ് മേഖലയിൽ ഈ സ്ഥാപനം നടത്തിക്കൊണ്ടുപോകുന്നത്

ഭൗതികസൗകര്യങ്ങൾ

    • ആകെ ഡിവി-----38
    • സയൻസ് ലാബ്--1
    • ഐ ടി ലാബ് 3
    • സ്മാര്ട് റൂം 2
    • കളിക്കളം 1
    • റീഡിംഗ് റൂം 1

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ഇക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

പുതിയങ്ങാടി ജമാ-അത്ത് കമമിററിയുടെ കീഴിലാണ് ഇൗ സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂളിന്റെ മാനേജർ സഹീദ് കായിക്കാരനാണ്.

മുൻ സാരഥികൾ

  1. കെ മുസ്തഫ (1979-2001)
  2. സി പ്രേമരാജൻ (2001-2008)
  3. . വി കെ നാരായണൻ (2008-2010)
  4. വി.വി രമേശൻ (2010-2014)

വഴികാട്ടി

Map