കിഴുന്ന സെൻട്രൽ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(13159 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കിഴുന്ന സെൻട്രൽ എൽ പി എസ്
സ്ഥലം
കിഴുന്ന
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ലകണ്ണൂര്‍
ഉപ ജില്ലകണ്ണൂര്‍ സൗത്ത്
സ്ക്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം13
പെൺകുട്ടികളുടെ എണ്ണം12
അദ്ധ്യാപകരുടെ എണ്ണം4
സ്ക്കൂൾ നേതൃത്വം
പി.ടി.ഏ. പ്രസിഡണ്ട്കെ.കെ.ഹേമന്ത്കുമാര്‍
അവസാനം തിരുത്തിയത്
25-01-201713159


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

== ചരിത്രം ==1925ല്‍ ശ്രീ കുഞ്ഞിരാമന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ സ്ഥാപിതമായ വിദ്യാലയമാണ് കിഴുന്ന സെന്‍ട്രല്‍.എല്‍.പി.സ്കൂള്‍

== ഭൗതികസൗകര്യങ്ങള്‍ ==നാല് ക്ലാസ്സ്മുറികളും ഒരു ഒാഫീസ്സ്റൂമോടും കൂടിയ 17 സെന്റ് സ്ഥലത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==ചോക്ക് നിര്‍മ്മാണം, ഒറിഗാമി, ചൂടിപ്പായ മെടയല്‍

== മാനേജ്‌മെന്റ് ==പ്രൊഫ. പി ഗംഗാധരന്‍ (എയ്ഡഡ്)

== മുന്‍സാരഥികള്‍ ==പി.കല്ലുടീച്ചര്‍, സാമുവല്‍മാസ്റ്റര്‍, പി.സരോജിനി ടീച്ചര്‍, പി.അനസൂയ്യ ടീച്ചര്‍, ടി.എം സീത ടീച്ചര്‍, എന്‍.വി.ജയരാജന്‍ മാസ്റ്റര്‍

                കെ രമ ടീച്ചര്‍, എ.കെ.സ്വര്‍ണലത ടീച്ചര്‍,ലക്ഷ്മണന്‍ മാസ്റ്റര്‍ എന്നിവര്‍ ഈ വ്ദ്യാലയത്തിലെ പൂര്‍വ്വ അദ്ധ്യാപകരാണ്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=കിഴുന്ന_സെൻട്രൽ_എൽ_പി_എസ്&oldid=279953" എന്ന താളിൽനിന്ന് ശേഖരിച്ചത്