സഹായം Reading Problems? Click here


ജമാ-അത്ത് എച്ച് എസ് പുതിയങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്
(13037 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജമാ-അത്ത് എച്ച് എസ് പുതിയങ്ങാടി
13037.3.jpg
വിലാസം

ജമാ-അത്ത് എച്ച് എസ് പുതിയങ്ങാടി

പൂതിയങ്ങാടി
,
670304
സ്ഥാപിതം13 - 07 - 1979
വിവരങ്ങൾ
ഫോൺ04972871056
ഇമെയിൽhmpjhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്13037 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണണൂര്
വിദ്യാഭ്യാസ ജില്ലതളിപ്പറമ്പ
ഉപ ജില്ലമാടായി
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംമാനേജ്മെന്റ്
സ്കൂൾ വിഭാഗംഎയിഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം670
പെൺകുട്ടികളുടെ എണ്ണം667
വിദ്യാർത്ഥികളുടെ എണ്ണം1337
അദ്ധ്യാപകരുടെ എണ്ണം51
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽ എൽസമ്മ ജോസഫ്
പ്രധാന അദ്ധ്യാപകൻ സുബൈർ എസ്
പി.ടി.ഏ. പ്രസിഡണ്ട്ഇബ്രാഹിംകുുട്ടി പി വി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായംചരിത്രം

പൂതിയങ്ങാടി ജമാഅത്ത് ഹൈസ്കൂള്

സ്ഥാപിതം:1979 സി.എച.മുഹമമദ കോയ സ്ഥാപിച്ചൂ.പഴയങ്ങാടി ടൗണിൽ നിന്നും 5 കി..മി . മാടായിപ്പാറയുടേ പരിസരം'

ഭൗതികസൗകര്യങ്ങൾ

  • ആകെ ഡിവി-----34
  • സയൻസ് ലാബ്--1
  • ഐ ടി ലാബ് 2
  • സ്മാര്ട് റൂം 2
  • കളിക്കളം 1
  • റീഡിംഗ് റൂം 1

പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്കൗട്ട് & ഗൈഡ്സ്.
 • ഇക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ.
 • ബാന്റ് ട്രൂപ്പ്.
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

പുതിയങ്ങാടി ജമാ-അത്ത് കമമിററിയുടെ കീഴിലാണ് ഇൗ സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂളിന്റെ മാനേജർ സഹീദ് കായിക്കാരനാണ്.

മുൻ സാരഥികൾ

 1. കെ മുസ്തഫ (1979-2001)
 2. സി പ്രേമരാജൻ (2001-2008)
 3. . വി കെ നാരായണൻ (2008-2010)
 4. വി.വി രമേശൻ (2010-2014)

വഴികാട്ടി

Loading map...

|'