ഉള്ളടക്കത്തിലേക്ക് പോവുക

ജമാ-അത്ത് എച്ച് എസ് പുതിയങ്ങാടി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

ലിറ്റിൽ കൈറ്റ്സ് പദ്ധതി സംസ്ഥാന ഗവൺമെന്റ് ആരംഭിച്ചത് മുതൽ തന്നെ തന്നെ ഈ സ്കൂളിൽ വളരെ സജീവമായി നടന്നുവരുന്നു. ലിറ്റിൽ കൈറ്റ്സ് എന്റെ മുഴുവൻ പ്രവർത്തനങ്ങളും വളരെ സജീവമായി നടക്കുന്ന ഒരു സ്കൂൾ ആണ് പുതിയങ്ങാടി ജമാഅത്ത് ഹൈസ്കൂൾ. ലിറ്റിൽ കൈറ്റ്സ് എന്റെ സംസ്ഥാനതല ക്യാമ്പുകളിൽ ഈ സ്കൂളിലെ കുട്ടികൾ പ ലപ്രാവശ്യം പങ്കെടുത്ത് ഉണ്ട്. നിലവിൽ മുഹമ്മദ് ഉബൈസ് കെ പി മാസ്റ്ററായും സിതാര എ മിസ്സ്‌ട്രെസ് ആയും പ്രവർത്തിക്കുന്നു