"കെ.റ്റി.ജെ.എം.എച്ച്.എസ്സ് ഇടമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 53 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|K.T.J.M.H.S Idamattom}} | {{PHSchoolFrame/Header}}<gallery> | ||
| വിദ്യാഭ്യാസ ജില്ല= | {{Infobox School | ||
| റവന്യൂ ജില്ല= കോട്ടയം | |സ്ഥലപ്പേര്=ഇടമറ്റം | ||
| | |വിദ്യാഭ്യാസ ജില്ല=പാല | ||
| സ്ഥാപിതദിവസം= 01 | |റവന്യൂ ജില്ല=കോട്ടയം | ||
| സ്ഥാപിതമാസം= 06 | |സ്കൂൾ കോഡ്=31079 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87658096 | ||
| | |യുഡൈസ് കോഡ്=32101000409 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1955 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=ഇടമറ്റം P O | ||
| പഠന | |പിൻ കോഡ്=686578 | ||
| പഠന | |സ്കൂൾ ഫോൺ=04822 237242 | ||
| പഠന | |സ്കൂൾ ഇമെയിൽ=ktjmhs@yahoo.co.in | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്=ktjmhsidamattom.blogspot.com | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=പാലാ | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| | |വാർഡ്=3 | ||
| അദ്ധ്യാപകരുടെ എണ്ണം= 20 | |ലോകസഭാമണ്ഡലം=കോട്ടയം | ||
| | |നിയമസഭാമണ്ഡലം=പാല | ||
| പ്രധാന | |താലൂക്ക്=മീനച്ചിൽ | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=ളാലം | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
}} | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=267 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=129 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=20 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=Treesamary P J | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=Sri.Kishore Chakkalakkal | |||
|എം.പി.ടി.എ. പ്രസിഡണ്ട്=Mini Anilkumar | |||
|സ്കൂൾ ചിത്രം=31079.JPG | |||
|size= | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
കോട്ടയം | കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ഭരണങ്ങാനത്തു നിന്ന് 3 കി.മി തെക്ക് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്. ''കെ.റ്റി.ജെ.എം.ഹൈസ്കൂൾ (കുരുവിനാക്കുന്നേൽ തൊമ്മൻ ജോസഫ് മെമ്മോറിയൽ ഹൈസ്കൂൾ)ഇടമറ്റം എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കുരുവിനാക്കുന്നേൽ കുടുംബം സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും മികച്ചവിദ്യാലയങ്ങളിലൊന്നാണ്.കൂടുതൽ അറിയുവാൻ സ്കൂളിന്റെ ബ്ലോഗ് കാണുക.അതിന് സ്കൂൾപേരിൽ [http://www.ktjmhs.blogspot.com KTJMHS] | ||
ക്ലിക്ക് ചെയ്യുക | ക്ലിക്ക് ചെയ്യുക | ||
== ചരിത്രം == | == ചരിത്രം == | ||
മീനച്ചിലാറിന്റെ മടിത്തട്ടിലെ ശാലീനസുന്ദരിയായ ഇടമറ്റം ഗ്രാത്തിന്റെ തിലകക്കുറിയാണ് കെ.റ്റി.ജെ.എം. | മീനച്ചിലാറിന്റെ മടിത്തട്ടിലെ ശാലീനസുന്ദരിയായ ഇടമറ്റം ഗ്രാത്തിന്റെ തിലകക്കുറിയാണ് കെ.റ്റി.ജെ.എം. ഹൈസ്കൂൾ.നാട്ടിലെ ധനാഠ്യ നും പൊതുക്കാര്യ പ്രസക്തനുമായിരുന്ന കുരുവിനാക്കുന്നേൽ ശ്രീ.തൊമ്മൻ തൊമ്മൻ 1914 ൽ ദിവാൻ രാജഗോപാലാചാരിയുടെ അനുവാദത്തോടെ ഇടമറ്റത്ത് ഒരു LP സ്കൂൾ പണിയിച്ച് ഗവൺമേന്റിനു സംഭാവന ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്റെ മകൻ ശ്രീ തൊമ്മൻ ജോസഫ് 52-ംവയസ്സിൽ മരണമടഞ്ഞപ്പോൾ സ്മാരകമായി മക്കൾ (1955 ൽ) പിതാമഹന്റെ പാതപന്തുടർന്ന് പണിതുയർത്തയ സരസ്വതീമന്ദിരമാണ് കെ.റ്റി.ജെ.എം.ഹൈസ്കൂൾ.28 വർഷം സ്കൂളിനെ നയിച്ച ശ്രീമതി അന്നമ്മ ജോസഫ് കുരുവിനാക്കുന്നേൽ 1983 ൽ സ്കൂളിന്റെ ഭരണസാരഥ്യം,പള്ളികൾ തോറും പള്ളിക്കൂടങ്ങൾ സ്ഥാപിക്കണമെന്ന ചാവറ പിതാവിന്റെ ആഹ്വാനം ശിരസാവഹിക്കുന്ന '''C M I സന്യാസസഭയെ'''ഏല്പിക്കുകയുണ്ടായി. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഇടമറ്റം | ഇടമറ്റം ജംഗ്ഷനിൽതന്നെ മൂന്നേക്കർ ഭൂമിയിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.2 കെട്ടിടങ്ങളിലായി 13 ക്ലസ്സ്മുറികളുണ്ട്. സുസജ്ജമായ 2 കമ്പ്യട്ടർ ലാബുകളും ഒരു സയൻസ് ലാബും വിശാലമായ ഒരു ഓഡിറ്റോറിയവും സ്കളിനുണ്ട്.പതിനായിരക്കണക്കിന് പുസ്തകങ്ങളും റഫറൻസ് ഗ്രന്ഥങ്ങളുമുള്ള റീഡിംഗ് റൂം (20x40) കുട്ടികളെ വായനയുടെ വിഹായസിലേക്ക് കൈപിടിച്ചുയർത്തുന്നു.ഫുട്ബോൾ കോർട്ടും ബസ്കറ്റ്ബോൾ കോർട്ടും 200 മീറ്ററിന്റെ ട്രാക്കും ഉൾക്കൊള്ളുന്ന അതിവിശാലമായ പ്ലേ ഗ്രൗണ്ട് കുട്ടികളുടെ കായികപരിശീലനത്തിന് ഏറെ സഹായകമാണ് | ||
== പാഠ്യേതരപ്രവ൪ത്തനങ്ങൾ == | |||
*സ്റ്റുഡന്റ് പോലീസ് കേഡറ്റ് | *സ്റ്റുഡന്റ് പോലീസ് കേഡറ്റ് | ||
* ക്ലാസ് മാഗസിൻ. | |||
* ക്ലാസ് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
1 | 1 കർഷക ക്ലബ്ബ്
2 | 2 അഡ്വഞ്ചർ ക്ലബ്ബ്
3 | 3 സയൻസ് ക്ലബ്ബ്
4 മാത്സ് ക്ലബ്ബ്
| 4 മാത്സ് ക്ലബ്ബ്
5 | 5 സോഷ്യൽ സയൻസ് ക്ലബ്ബ്
6 ഐ റ്റി ക്ലബ്ബ് | 6 ഐ റ്റി ക്ലബ്ബ്
7 ലിറ്റിൽകൈറ്റ്സ് ക്ലബ്ബ്
*[[{{PAGENAME}}/നേ൪ക്കാഴ്ച]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
[[ചിത്രം:chavara.jpeg]] | [[ചിത്രം:chavara.jpeg]] | ||
വാഴ്തപ്പെട്ട '''ചാവറ | വാഴ്തപ്പെട്ട '''ചാവറ പിതാവിനാൽ''' സ്ഥപിതമായ സി.എം.ഐ സഭയുടെ സെന്റ് ജോസഫ്സ് പ്രോവിൻസിന്റെ പ്രൊവിൻഷ്യാൾ.Rev.Fr. Dr.George Edayadiyil CM I ആണ് ഈ സ്കൂളിന്റെ ഭരണം നിർവ്വഹിക്കുന്നത്.Rev.Fr.Jose Ikaraparambil C M I കോര്പറേറ്റു മാനേജരായുംRev.Fr. Dr.Jose Nedumpara C M I ലോക്കൽ മാനേജരായും ഈ സ്കൂളിന്റെ ചുക്കാൻ പിടിക്കുന്നു.ഹെഡ്മാസ്റ്റർ Rev.Fr. Sebastian Mangalathil C M I യുടെ നേതൃത്വത്തിൽ 23 അംഗസ്റ്റാഫ് സ്കൂളിൽ പ്രവർത്തിക്കുന്നു. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{| class="wikitable" | |||
!SI NO | |||
!'''പ്രധാനാദ്ധ്യാപകർ''' | |||
! colspan="2" |വ൪ഷം | |||
|1 | |||
|റവ.സി.ഫിലിപ്പ നേരി | |||
|1/6/1955 | |||
|2/5/1970 | |||
|2 | |||
|വി.ഒ.മത്തായി | |||
|2/5/1970 | |||
|31/3/1984 | |||
|3 | |||
|എൻ.വി.ദേവസ്യ, | |||
|1/4/1984 | |||
|30/4/1990 | |||
|4 | |||
|പി,എം മാത്യു | |||
|1/5/1990 | |||
|31/3/1994 | |||
|5 | |||
|കെ.എം.ഡോമിനിക്ക് | |||
|1/4/1994 | |||
|31/3/1997 | |||
|6 | |||
|പി.സി.ജോസഫ്, | |||
|1/4/1997 | |||
|31/3/2000 | |||
|7 | |||
|റവ.ഫാ.മാത്യു മാടയാങ്കൽ | |||
|1/4/2000 | |||
|31/3/2003 | |||
|8 | |||
|റവ.ഫാ.മാത്യു പാട്ടത്തിൽ, | |||
|1/4/2003 | |||
|31/3/2007 | |||
|9 | |||
|കെ.ഇ.സിസിലി | |||
|1/4/2007 | |||
|31/3/2008 | |||
|10 | |||
|തോമസ് മാത്യൂ | |||
|1/4/2008 | |||
|31/5/2010 | |||
|11 | |||
|ജോസ് ജോസഫ് | |||
|1/6/2010 | |||
|31/3/2012 | |||
|12 | |||
|കെ. ഉണ്ണികൃഷ്ണ൯ ന൩ൂതിരി | |||
|1/4/2012 | |||
|31/3/2013 | |||
|13 | |||
|സി. കൊച്ചുറാണി കെ.എസ് | |||
|1/4/2013 | |||
|31/5/2015 | |||
|14 | |||
|വി൯സെ൯റ് മാത്യൂ | |||
|1/6/2015 | |||
|31/5/2016 | |||
|15 | |||
|ഫാ.വ൪ക്കി ചക്കാലയിൽ | |||
|1/6/2016 | |||
|2/10/2017 | |||
|16 | |||
|ഫാ.സെബാസ്റ്റ൯ മംഗലത്തിൽ | |||
|3/10/2017 | |||
|31/5/2018 | |||
|17 | |||
|മിനിതോമസ് | |||
|1/6/2018 | |||
|31/5/2019 | |||
|18 | |||
|ബെന്നി തോമസ് | |||
|1/6/2019 | |||
|31/5/2020 | |||
|19 | |||
|എബിൻ കുറുമണ്ണിൽ | |||
|1/6/2020 | |||
|31/5/2021 | |||
|20 | |||
|ഫാ. സെബാസ്റ്റ്യൻ മംഗലത്തിൽ | |||
|1/6/2021 | |||
|31/5/2022 | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
Dr.Babu Sebastian(Vice Chancellor) | |||
==പഠനപ്രവർത്തനങ്ങൾ== | |||
[[പ്രമാണം:RED CROSS31079.jpg|പകരം=RED CROSS31079|ലഘുചിത്രം|RED CROSS]] | |||
1. CLEAN IDAMATTOM PROJECT:
[[ചിത്രം:cleaning.jpg]]
“Prevention is better than cure”എന്ന ചൊല്ല് അന്വർത്ഥമാക്കിക്കൊണ്ട് ഇടമറ്റം ഗ്രാമത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ project ആണിത് | |||
[[പ്രമാണം:SPC 31079.jpg|പകരം=SPC |ലഘുചിത്രം|SPC]] | |||
2. SAFE DISPOSAL OF USED PLASTICS:
[[ | [[ചിത്രം:plastic.jpg]]
2. SAFE DISPOSAL OF USED PLASTICS:പ്ലാസ്റ്റിക്ക് പ്രകൃതിയുടെ ഏറ്റവും വലിയ ശത്രുവാണെന്ന | പ്ലാസ്റ്റിക്ക് പ്രകൃതിയുടെ ഏറ്റവും വലിയ ശത്രുവാണെന്ന തിരിച്ചറിവിൽ നിന്ന് ഇടമറ്റം ഗ്രാമത്തെ പ്ലാസ്റ്റിക്ക് രഹിതഗ്രാമമാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ project ആണിത്.മീനച്ചിൽ സഹകരണബാങ്കിന്റെ സഹകരണത്തോടെ കുട്ടികൾ കൊണ്ടുവരുന്ന പ്ലസ്റ്റിക്കിന് കിലോയ്ക് 15 രൂപ വെച്ച് നല്കി ശേഖരിച്ച് നീർമാർജനം ചെയ്യുന്നു.
3. VEGETGABLE AND FLOWER PLANT GARDENS: < | 3. VEGETGABLE AND FLOWER PLANT GARDENS:
[[ചിത്രം:veg.jpg]]
4. HERBAL PLANT GARDENS: | '''കുട്ടികളിൽ കൃഷിയോടാഭിമുഖ്യമുണ്ടാക്കുന്നതിനായി സ്കൂളിൽ പച്ചക്കറിയും വാഴയും കപ്പയും കൃഷി ചെയ്യുന്നു.'''
5. | |||
4. HERBAL PLANT GARDENS:'''അന്യം നില്കുന്ന പച്ചമരുന്നുകളെ കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി നൂറോളം പച്ചമരുന്നുകൾ വെച്ചുപിടിപ്പിച്ച് അവയ്ക്ക് Name board കൾ വെയ്ക്കുകയും ഉപയോഗം മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്നു.'''
6. ADVENTUROUS JOURNEY: | 5. നീന്തൽ പരിശീലനം:
[[ചിത്രം:swimming.jpg]
7. STUDETNT POLICE CADET:< | '''അനേകം കുരുന്നു ജീവനുകൾ നീന്തലറിയാത്തതിനാൽ വെള്ളത്തിൽ ഹോമിക്കപ്പെടാറുണ്ട് എന്ന ചിന്ത ഫാ.ജോർജ്ജ് വയലിൽകളപ്പുരയെ വേദനിപ്പിച്ചപ്പോൾ ഇടമറ്റം KTJMHS-ൽ 2010-11 മുതൽ എല്ലാ കുട്ടികളേയും നീന്തൽ പരിശീലിപ്പിക്കാൻ പദ്ധതി തയ്യാറാക്കി.മീനച്ചിലാറ്റിലും പൊന്നൊഴുകുംതോട്ടിലുമാണ് പരിശീലനം നടത്തുന്നത്.ഇതിനോടകം 250-ളം കുട്ടികൾ പരിശീലനം പൂർത്തിയാക്കിയിരിക്കുന്നു.'''
6. ADVENTUROUS JOURNEY:
[[ചിത്രം:mala.jpg]]
കുട്ടികളിൽ ആത്മവിശ്വസവും സാഹസമനോഭാവവും വളർത്തുന്നതിനായി എല്ലാ വർഷവും അടിവാരത്തുനിന്നും വാഗമണ്ണിലേയ്ക്കു് കുത്തനെയുള്ള മലകയറുന്നതിനായി കുട്ടികളെ കൊണ്ടുപോകും.
7. STUDETNT POLICE CADET:
'''ജാഗരൂകവും സമാധാനപരവും വികസനോന്മുഖുമായ സമൂഹസൃഷ്ടിക്കായി അച്ചടക്കം,ഉത്തരവാദിത്വബോധം സേവനസന്നദ്ധത തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന ഒരു വിദ്യാർത്ഥി കർമ്മസേനയാണ് സ്റ്റുഡന്റ് പോലിസ് കേഡറ്റ്.ഈ വർഷം ഇതിന്റെ യൂണിറ്റ് ആരംഭിക്കാൻ സാധിച്ചു എന്നത് അഭിമാനകരമായകാര്യമാണ്.'''<gallery> | |||
പ്രമാണം:BS21 KTM 31079 2.jpg | |||
</gallery> | |||
[[പ്രമാണം:BS21 KTM 31079 2.jpg|ലഘുചിത്രം|[[പ്രമാണം:SPC 31079 B.jpg|ലഘുചിത്രം]]]] | |||
[[8.LITTLE KITES]] | |||
കുട്ടികളുടെ Computer പരിജ്ഞാനം വള൪ത്തുവാനായി <gallery> | |||
</gallery>KITE ന്റെ കീഴിൽ പ്രവ൪ത്തിക്കുന്നു. | |||
'''[[9.RED CROSS]]''' | |||
കുട്ടികളിൽ സേവനമനോഭാവം വള൪ത്തുന്നതിനായി പ്രവ൪ത്തിക്കുന്നു<gallery> | |||
</gallery>[[10..SPECTRA Science club]] | |||
[[പ്രമാണം:SPECTRA.jpg|ലഘുചിത്രം|SPECTRA Science club]] | |||
[[പ്രമാണം:31079 little kites.jpg|ലഘുചിത്രം|പകരം=]] | |||
കുട്ടികളുടെ ശാസ്ത്രതാല്പര്യം വള൪ത്തുവാനായി പ്രവ൪ത്തിക്കുന്നു<gallery> | |||
</gallery><gallery> | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible | {| class="infobox collapsible c<gallery> | ||
Image:Example.jpg|Caption1 | |||
Image:Example.jpg|Caption2 | |||
</gallery>ollapsed" style="clear:left; width:60%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
കെ ടി ജെ എം എച്ച് എസ് ഇടമറ്റം | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{#multimaps: 9.683173,76.721812 | |||
| width=600px | zoom=16 }} | |||
9. | |||
[[വർഗ്ഗം:സ്കൂൾ]] | |||
19:08, 11 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കെ.റ്റി.ജെ.എം.എച്ച്.എസ്സ് ഇടമറ്റം | |
വിലാസം | |
ഇടമറ്റം ഇടമറ്റം P O പി.ഒ. , 686578 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1955 |
വിവരങ്ങൾ | |
ഫോൺ | 04822 237242 |
ഇമെയിൽ | ktjmhs@yahoo.co.in |
വെബ്സൈറ്റ് | ktjmhsidamattom.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31079 (സമേതം) |
യുഡൈസ് കോഡ് | 32101000409 |
വിക്കിഡാറ്റ | Q87658096 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 267 |
പെൺകുട്ടികൾ | 129 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Treesamary P J |
പി.ടി.എ. പ്രസിഡണ്ട് | Sri.Kishore Chakkalakkal |
എം.പി.ടി.എ. പ്രസിഡണ്ട് | Mini Anilkumar |
അവസാനം തിരുത്തിയത് | |
11-02-2024 | 31079 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ഭരണങ്ങാനത്തു നിന്ന് 3 കി.മി തെക്ക് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്. കെ.റ്റി.ജെ.എം.ഹൈസ്കൂൾ (കുരുവിനാക്കുന്നേൽ തൊമ്മൻ ജോസഫ് മെമ്മോറിയൽ ഹൈസ്കൂൾ)ഇടമറ്റം എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കുരുവിനാക്കുന്നേൽ കുടുംബം സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും മികച്ചവിദ്യാലയങ്ങളിലൊന്നാണ്.കൂടുതൽ അറിയുവാൻ സ്കൂളിന്റെ ബ്ലോഗ് കാണുക.അതിന് സ്കൂൾപേരിൽ KTJMHS
ക്ലിക്ക് ചെയ്യുക
ചരിത്രം
മീനച്ചിലാറിന്റെ മടിത്തട്ടിലെ ശാലീനസുന്ദരിയായ ഇടമറ്റം ഗ്രാത്തിന്റെ തിലകക്കുറിയാണ് കെ.റ്റി.ജെ.എം. ഹൈസ്കൂൾ.നാട്ടിലെ ധനാഠ്യ നും പൊതുക്കാര്യ പ്രസക്തനുമായിരുന്ന കുരുവിനാക്കുന്നേൽ ശ്രീ.തൊമ്മൻ തൊമ്മൻ 1914 ൽ ദിവാൻ രാജഗോപാലാചാരിയുടെ അനുവാദത്തോടെ ഇടമറ്റത്ത് ഒരു LP സ്കൂൾ പണിയിച്ച് ഗവൺമേന്റിനു സംഭാവന ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്റെ മകൻ ശ്രീ തൊമ്മൻ ജോസഫ് 52-ംവയസ്സിൽ മരണമടഞ്ഞപ്പോൾ സ്മാരകമായി മക്കൾ (1955 ൽ) പിതാമഹന്റെ പാതപന്തുടർന്ന് പണിതുയർത്തയ സരസ്വതീമന്ദിരമാണ് കെ.റ്റി.ജെ.എം.ഹൈസ്കൂൾ.28 വർഷം സ്കൂളിനെ നയിച്ച ശ്രീമതി അന്നമ്മ ജോസഫ് കുരുവിനാക്കുന്നേൽ 1983 ൽ സ്കൂളിന്റെ ഭരണസാരഥ്യം,പള്ളികൾ തോറും പള്ളിക്കൂടങ്ങൾ സ്ഥാപിക്കണമെന്ന ചാവറ പിതാവിന്റെ ആഹ്വാനം ശിരസാവഹിക്കുന്ന C M I സന്യാസസഭയെഏല്പിക്കുകയുണ്ടായി.
ഭൗതികസൗകര്യങ്ങൾ
ഇടമറ്റം ജംഗ്ഷനിൽതന്നെ മൂന്നേക്കർ ഭൂമിയിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.2 കെട്ടിടങ്ങളിലായി 13 ക്ലസ്സ്മുറികളുണ്ട്. സുസജ്ജമായ 2 കമ്പ്യട്ടർ ലാബുകളും ഒരു സയൻസ് ലാബും വിശാലമായ ഒരു ഓഡിറ്റോറിയവും സ്കളിനുണ്ട്.പതിനായിരക്കണക്കിന് പുസ്തകങ്ങളും റഫറൻസ് ഗ്രന്ഥങ്ങളുമുള്ള റീഡിംഗ് റൂം (20x40) കുട്ടികളെ വായനയുടെ വിഹായസിലേക്ക് കൈപിടിച്ചുയർത്തുന്നു.ഫുട്ബോൾ കോർട്ടും ബസ്കറ്റ്ബോൾ കോർട്ടും 200 മീറ്ററിന്റെ ട്രാക്കും ഉൾക്കൊള്ളുന്ന അതിവിശാലമായ പ്ലേ ഗ്രൗണ്ട് കുട്ടികളുടെ കായികപരിശീലനത്തിന് ഏറെ സഹായകമാണ്
പാഠ്യേതരപ്രവ൪ത്തനങ്ങൾ
- സ്റ്റുഡന്റ് പോലീസ് കേഡറ്റ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
1 കർഷക ക്ലബ്ബ്
2 അഡ്വഞ്ചർ ക്ലബ്ബ്
3 സയൻസ് ക്ലബ്ബ്
4 മാത്സ് ക്ലബ്ബ്
5 സോഷ്യൽ സയൻസ് ക്ലബ്ബ്
6 ഐ റ്റി ക്ലബ്ബ്
7 ലിറ്റിൽകൈറ്റ്സ് ക്ലബ്ബ്
മാനേജ്മെന്റ്
വാഴ്തപ്പെട്ട ചാവറ പിതാവിനാൽ സ്ഥപിതമായ സി.എം.ഐ സഭയുടെ സെന്റ് ജോസഫ്സ് പ്രോവിൻസിന്റെ പ്രൊവിൻഷ്യാൾ.Rev.Fr. Dr.George Edayadiyil CM I ആണ് ഈ സ്കൂളിന്റെ ഭരണം നിർവ്വഹിക്കുന്നത്.Rev.Fr.Jose Ikaraparambil C M I കോര്പറേറ്റു മാനേജരായുംRev.Fr. Dr.Jose Nedumpara C M I ലോക്കൽ മാനേജരായും ഈ സ്കൂളിന്റെ ചുക്കാൻ പിടിക്കുന്നു.ഹെഡ്മാസ്റ്റർ Rev.Fr. Sebastian Mangalathil C M I യുടെ നേതൃത്വത്തിൽ 23 അംഗസ്റ്റാഫ് സ്കൂളിൽ പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
SI NO | പ്രധാനാദ്ധ്യാപകർ | വ൪ഷം | ||
1 | റവ.സി.ഫിലിപ്പ നേരി | 1/6/1955 | 2/5/1970 | |
2 | വി.ഒ.മത്തായി | 2/5/1970 | 31/3/1984 | |
3 | എൻ.വി.ദേവസ്യ, | 1/4/1984 | 30/4/1990 | |
4 | പി,എം മാത്യു | 1/5/1990 | 31/3/1994 | |
5 | കെ.എം.ഡോമിനിക്ക് | 1/4/1994 | 31/3/1997 | |
6 | പി.സി.ജോസഫ്, | 1/4/1997 | 31/3/2000 | |
7 | റവ.ഫാ.മാത്യു മാടയാങ്കൽ | 1/4/2000 | 31/3/2003 | |
8 | റവ.ഫാ.മാത്യു പാട്ടത്തിൽ, | 1/4/2003 | 31/3/2007 | |
9 | കെ.ഇ.സിസിലി | 1/4/2007 | 31/3/2008 | |
10 | തോമസ് മാത്യൂ | 1/4/2008 | 31/5/2010 | |
11 | ജോസ് ജോസഫ് | 1/6/2010 | 31/3/2012 | |
12 | കെ. ഉണ്ണികൃഷ്ണ൯ ന൩ൂതിരി | 1/4/2012 | 31/3/2013 | |
13 | സി. കൊച്ചുറാണി കെ.എസ് | 1/4/2013 | 31/5/2015 | |
14 | വി൯സെ൯റ് മാത്യൂ | 1/6/2015 | 31/5/2016 | |
15 | ഫാ.വ൪ക്കി ചക്കാലയിൽ | 1/6/2016 | 2/10/2017 | |
16 | ഫാ.സെബാസ്റ്റ൯ മംഗലത്തിൽ | 3/10/2017 | 31/5/2018 | |
17 | മിനിതോമസ് | 1/6/2018 | 31/5/2019 | |
18 | ബെന്നി തോമസ് | 1/6/2019 | 31/5/2020 | |
19 | എബിൻ കുറുമണ്ണിൽ | 1/6/2020 | 31/5/2021 | |
20 | ഫാ. സെബാസ്റ്റ്യൻ മംഗലത്തിൽ | 1/6/2021 | 31/5/2022 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Dr.Babu Sebastian(Vice Chancellor)
പഠനപ്രവർത്തനങ്ങൾ
“Prevention is better than cure”എന്ന ചൊല്ല് അന്വർത്ഥമാക്കിക്കൊണ്ട് ഇടമറ്റം ഗ്രാമത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ project ആണിത്
2. SAFE DISPOSAL OF USED PLASTICS:
പ്ലാസ്റ്റിക്ക് പ്രകൃതിയുടെ ഏറ്റവും വലിയ ശത്രുവാണെന്ന തിരിച്ചറിവിൽ നിന്ന് ഇടമറ്റം ഗ്രാമത്തെ പ്ലാസ്റ്റിക്ക് രഹിതഗ്രാമമാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ project ആണിത്.മീനച്ചിൽ സഹകരണബാങ്കിന്റെ സഹകരണത്തോടെ കുട്ടികൾ കൊണ്ടുവരുന്ന പ്ലസ്റ്റിക്കിന് കിലോയ്ക് 15 രൂപ വെച്ച് നല്കി ശേഖരിച്ച് നീർമാർജനം ചെയ്യുന്നു.
3. VEGETGABLE AND FLOWER PLANT GARDENS:
കുട്ടികളിൽ കൃഷിയോടാഭിമുഖ്യമുണ്ടാക്കുന്നതിനായി സ്കൂളിൽ പച്ചക്കറിയും വാഴയും കപ്പയും കൃഷി ചെയ്യുന്നു.
4. HERBAL PLANT GARDENS:അന്യം നില്കുന്ന പച്ചമരുന്നുകളെ കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി നൂറോളം പച്ചമരുന്നുകൾ വെച്ചുപിടിപ്പിച്ച് അവയ്ക്ക് Name board കൾ വെയ്ക്കുകയും ഉപയോഗം മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്നു.
5. നീന്തൽ പരിശീലനം:
[[ചിത്രം:swimming.jpg]
അനേകം കുരുന്നു ജീവനുകൾ നീന്തലറിയാത്തതിനാൽ വെള്ളത്തിൽ ഹോമിക്കപ്പെടാറുണ്ട് എന്ന ചിന്ത ഫാ.ജോർജ്ജ് വയലിൽകളപ്പുരയെ വേദനിപ്പിച്ചപ്പോൾ ഇടമറ്റം KTJMHS-ൽ 2010-11 മുതൽ എല്ലാ കുട്ടികളേയും നീന്തൽ പരിശീലിപ്പിക്കാൻ പദ്ധതി തയ്യാറാക്കി.മീനച്ചിലാറ്റിലും പൊന്നൊഴുകുംതോട്ടിലുമാണ് പരിശീലനം നടത്തുന്നത്.ഇതിനോടകം 250-ളം കുട്ടികൾ പരിശീലനം പൂർത്തിയാക്കിയിരിക്കുന്നു.
6. ADVENTUROUS JOURNEY:
കുട്ടികളിൽ ആത്മവിശ്വസവും സാഹസമനോഭാവവും വളർത്തുന്നതിനായി എല്ലാ വർഷവും അടിവാരത്തുനിന്നും വാഗമണ്ണിലേയ്ക്കു് കുത്തനെയുള്ള മലകയറുന്നതിനായി കുട്ടികളെ കൊണ്ടുപോകും.
7. STUDETNT POLICE CADET:
ജാഗരൂകവും സമാധാനപരവും വികസനോന്മുഖുമായ സമൂഹസൃഷ്ടിക്കായി അച്ചടക്കം,ഉത്തരവാദിത്വബോധം സേവനസന്നദ്ധത തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന ഒരു വിദ്യാർത്ഥി കർമ്മസേനയാണ് സ്റ്റുഡന്റ് പോലിസ് കേഡറ്റ്.ഈ വർഷം ഇതിന്റെ യൂണിറ്റ് ആരംഭിക്കാൻ സാധിച്ചു എന്നത് അഭിമാനകരമായകാര്യമാണ്.
കുട്ടികളുടെ Computer പരിജ്ഞാനം വള൪ത്തുവാനായി
KITE ന്റെ കീഴിൽ പ്രവ൪ത്തിക്കുന്നു.
കുട്ടികളിൽ സേവനമനോഭാവം വള൪ത്തുന്നതിനായി പ്രവ൪ത്തിക്കുന്നു
കുട്ടികളുടെ ശാസ്ത്രതാല്പര്യം വള൪ത്തുവാനായി പ്രവ൪ത്തിക്കുന്നു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കെ ടി ജെ എം എച്ച് എസ് ഇടമറ്റം |
zoom=16 }}
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31079
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ