കെ.റ്റി.ജെ.എം.എച്ച്.എസ്സ് ഇടമറ്റം/Say No To Drugs Campaign
ഇടമറ്റം KTJM സ്കൂളിന്റെ ആഭിമുഖ്യത്തിൽ ലഹരി
വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി നവംബർ ഒന്നിന് സൈക്കിൾ റാലി സംഘടിപ്പിച്ചു. ജനപ്രതിനിധികളും അധ്യാപകരും കുട്ടികളും ചേർന്ന മനുഷ്യചങ്ങല ലഹരിവിരുദ്ധ ദിനത്തിന്റെ സന്ദേശം കുട്ടികളിലേക്ക് എത്തിച്ചു.