കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ അഴീക്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി ആർ എഫ് ടി എച്ച് എസ് അഴീക്കൽ.
== ചരിത്രം ==
''അഴീക്കോട് പഞ്ചായത്തിൽ'' സ്ഥിതി ചെയ്യുന്ന ഗവണ് മെന്റ് വിദ്യാലയമാണ് '''അഴീക്കൽ റീജിണൽ ഫിഷറീസ് ടെക്കനിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ'''. 1967-ൽ സ്ഥാപിതമായ ഈ വിദ്യാലയം മഝ്യത്തൊഴിലാളികളുടെ കുട്ടിക''ൾ''ക്ക് മാത്രം പ്രവേശനം നല്കുന്നു. ഇവിടെ താമസവും ഭക്ഷണവും സൗജന്യമാണ്.
[[ജി ആർ എഫ് ടി എച്ച് എസ് അഴീക്കൽ/ചരിത്രം|.......കൂടുതൽ വായിക്കുക]]
<gallery>
പ്രമാണം:13019 2.jpg|ഉദ്ഘാടന സ്തൂപം
</gallery>
അഴീക്കോട് പഞ്ചായത്തില് സ്ഥിതി ചെയ്യുന്ന ഗവണ് മെന്റ് വിദ്യാലയമാണ് ''' അഴീക്കല് റീജിണല് ഫിിഷറീസ് ടെക്കനിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ''. 1967-ൽ സ്ഥാപിതമായ ഈ വിദ്യാലയം മഝ്യ തെൊഴിലാളികളുടെ കുട്ടികള്ക്ക് മാത്രം പ്രവേശനം നല്കുന്നു. ഇവിടെ താമസവും ഭക്ഷണവും സൗജന്യമാണ്.
=='''<big>ഭൗതിക സാഹചര്യങ്ങൾ</big>'''==
കാസർക്കോട് മുതൽകോഴിക്കോട് വരെയുള്ള കുട്ടികൾഈ വിദ്യാലയത്തിൽപഠിക്കുന്നു. 1984- വിദ്യാലയത്തിൽ വി എച്ച് എസ് ഇ വിഭാഗം പ്രവർത്തനമാരംഭിച്ചു.റസിഡൻഷ്യൽ സ്കൂൾ ആയതു കൊണ്ട് നൂറ്റിരുപതു കുട്ടികൾക്ക് താമസിക്കാനാവശ്യമായ ഹോസ്റ്റൽ മുറികളും അടുക്കളയും എല്ലാവർക്കും ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിക്കാൻ പറ്റിയ മെസ്സ് ഹാളും ഉണ്ട് . ഹൈസ്കൂളിന്(മൂന്നുലബും ഫിസിക്സ് കെമിസ്ട്രി ബിയോളജി )ഹയർ സെക്കന്ററിക്ക് മൂന്ന് ലാബും ഉണ്ട്. കൂടാതെ ദൂരസ്ഥലത്തുനിന്നും വരുന്ന രക്ഷിതാക്കൾക്ക് വിശ്രമിക്കാനുള്ള ജില്ലാപഞ്ചായത്തിന്റെ വകയായുള്ള ഒരു വിശ്രമമുറിയും ഉണ്ട് .ഹൈസ്കൂളിന് ഏകദേശം 12 കമ്പ്യൂട്ടറുകളും എട്ടുലാപ്ടോപ്പും ഉണ്ട് . ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് കളിയ്ക്കാൻ ആവശ്യമായ വിശാലമായ കളിസ്ഥലവും ക്രിക്കറ്റ്പ്പിച്ചും ഉണ്ട് .കൂടാതെ അതിവിശാലമായ ലൈബ്രറിയും അതിൽ പതിനായിരത്തോളം പുസ്തകങ്ങളുമുണ്ട്
<gallery>
പ്രമാണം:13019h.jpg|REST ROOM
പ്രമാണം:13019 14.jpg|ഹോസ്റ്റൽ കെട്ടിടം
</gallery>
== ചരിത്രം ==
=='''ചിത്രശാല'''==
'''''മഝ്യതെoഴിലാളികളുടെ''''' കുട്ടികൾക്ക് മാത്രം പ്രവേശനം നല്ക്കക എന്ന ലക്ഷ്യത്തോടെ 1967-ലാണു ഈ വിദ്യാലയം സ്ഥാപിതമായത്. ക്കോടു മൂതല് കോഴിക്കോട വരെയള്ള വിദ്യാര്ത്ഥികള് ഈ വിദ്യാലയത്തില് പഠിക്കുന്നു. 1984-ല് വിദ്യാലയത്തിലെ വി.എച്ച്.എസ്.ഇ വിഭാഗം പ്രവർത്തനമാരംഭിച്ചു.
<gallery>
പ്രമാണം:13019_15.jpg|ലഘുചിത്രം|പ്രതിഭകളെ ആദരിക്കൽ
പ്രമാണം:13019_13.jpg|ലഘുചിത്രം|സത്യമേവ ജയതേ പരിപാടി
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങത്തിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യുട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
==മുൻ സാരഥികൾ==
{| class="wikitable"
== പാഠ്യേതര പ്രവർത്തനങ്ങൾ ==
|+
* ക്ലാസ് മാഗസിൻ.
! colspan="2" |'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
* വിദ്യാരംഗം കലാ സാഹിത്യ വേദി.
|-
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
!ക്രമ നമ്പർ
* എന്.എസ്.എസ്
!പേര്
|-
|1
|അന്നമ്മ ബി ജോൺ
|-
|2
|അബ്ദുളളകരിം
|-
|3
|എം.ഓ.ആനന്ദൻ
|-
|4
|കെ. പി.രാമു
|-
|5
|കെ. എം.ലക്ഷ്മണൻ
|-
|6
|പത്മനാഭൻ കെ
|-
|7
|പി.കെ.ഗോവിന്ദൻ
|-
|8
|എം.ലാസ'''ർ'''
|-
|9
|ക.സുധാകരൻ
|-
|10
|പി.എം.രഞ്ജിനി
|-
|11
|ഭരതൻ.വി
|-
|12
|എ.മീനാക്ഷി
|-
|13
|പി.പി.ശ്യാമള
|-
|14
|എം.കെ.പ്രേമചന്ദ്രൻ
|-
|15
|ടി.പ്രേമൻ
|-
|16
|കെ.ദീപിക
|-
|17
|വിനോദ്
|-
|18
|രൂപേഷ് വി കെ
|-
|19
|സുധാകരൻ സി
|}
== പൂർവ്വ വിദ്യാർത്ഥികൾ ==
ഡോക്ടർ സുരേഷ് അഴീക്കൽ , ഡോക്ടർ സജീവൻ ,എൻജിനീയർ സുരേഷ് അലവിൽ
== മുൻ സാരഥികൾ ==
== '''<big>പുരസ്‌ക്കാരങ്ങൾ</big>''' ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''അന്നമ്മ ബി ജോണ അബ് ദുളകരിം, എം.ഓ.ആനന്ദന്, കെ. പി.രാമു, കെ. എം.ലക്ഷ്മണന്, പത്മനാഭന്.കെ, പി.കെ.ഗോവിന്ദന്, എം.ലാസര് കേെ.സുധാകരന പി.എം.രങ്ജിനി, ഭരതന്.വി, എ.മിനാക്ഷി, പി.പി.ശ്യാമള, എം.കെ.പ്രേമചന്ദ്രന്, ടി.പ്രേമന്, കെ.ദീപിക.
<blockquote>വി എച്ച് എസ് സി വിഭാഗം റീജിയേണൽ ലെവൽ വൊക്കേഷണൽ എക്സ്പോയിൽ 2019 വർഷത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു .</blockquote>
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ അഴീക്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി ആർ എഫ് ടി എച്ച് എസ് അഴീക്കൽ.
ചരിത്രം
അഴീക്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗവണ് മെന്റ് വിദ്യാലയമാണ് അഴീക്കൽ റീജിണൽ ഫിഷറീസ് ടെക്കനിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ. 1967-ൽ സ്ഥാപിതമായ ഈ വിദ്യാലയം മഝ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് മാത്രം പ്രവേശനം നല്കുന്നു. ഇവിടെ താമസവും ഭക്ഷണവും സൗജന്യമാണ്.
.......കൂടുതൽ വായിക്കുക
ഉദ്ഘാടന സ്തൂപം
ഭൗതിക സാഹചര്യങ്ങൾ
കാസർക്കോട് മുതൽകോഴിക്കോട് വരെയുള്ള കുട്ടികൾഈ വിദ്യാലയത്തിൽപഠിക്കുന്നു. 1984- വിദ്യാലയത്തിൽ വി എച്ച് എസ് ഇ വിഭാഗം പ്രവർത്തനമാരംഭിച്ചു.റസിഡൻഷ്യൽ സ്കൂൾ ആയതു കൊണ്ട് നൂറ്റിരുപതു കുട്ടികൾക്ക് താമസിക്കാനാവശ്യമായ ഹോസ്റ്റൽ മുറികളും അടുക്കളയും എല്ലാവർക്കും ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിക്കാൻ പറ്റിയ മെസ്സ് ഹാളും ഉണ്ട് . ഹൈസ്കൂളിന്(മൂന്നുലബും ഫിസിക്സ് കെമിസ്ട്രി ബിയോളജി )ഹയർ സെക്കന്ററിക്ക് മൂന്ന് ലാബും ഉണ്ട്. കൂടാതെ ദൂരസ്ഥലത്തുനിന്നും വരുന്ന രക്ഷിതാക്കൾക്ക് വിശ്രമിക്കാനുള്ള ജില്ലാപഞ്ചായത്തിന്റെ വകയായുള്ള ഒരു വിശ്രമമുറിയും ഉണ്ട് .ഹൈസ്കൂളിന് ഏകദേശം 12 കമ്പ്യൂട്ടറുകളും എട്ടുലാപ്ടോപ്പും ഉണ്ട് . ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് കളിയ്ക്കാൻ ആവശ്യമായ വിശാലമായ കളിസ്ഥലവും ക്രിക്കറ്റ്പ്പിച്ചും ഉണ്ട് .കൂടാതെ അതിവിശാലമായ ലൈബ്രറിയും അതിൽ പതിനായിരത്തോളം പുസ്തകങ്ങളുമുണ്ട്
REST ROOM
ഹോസ്റ്റൽ കെട്ടിടം
ചിത്രശാല
പ്രതിഭകളെ ആദരിക്കൽ
സത്യമേവ ജയതേ പരിപാടി
പഠനോപകരണ വിതരണം
റിപ്പബ്ളിക് ദിനാഘോഷം
പാഠ്യേതര പ്രവർത്തനങ്ങൾ
YOGAക്ലാസ് മാഗസിൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
എൻ.എസ്.എസ്
സോഷ്യൽ സയൻസ് ക്ലബ്
ഗ്രന്ഥശാല
സയൻസ് ക്ലബ്
ഗണിതക്ലബ്
പരിസ്ഥിതിക്ലബ്
ആരോഗ്യ ക്ലബ്ബ് -----യോഗപരീശീലനം
ആർട്സ് ക്ലബ്ബ്
ഭാഷാ ക്ലബ്ബുകൾ ----മലയാളം, ഇംഗ്ലീഷ്, ഹിന്ദി .
സ്പോർട്സ് ക്ലബ്ബ്
ഐ ടി ക്ലബ്
അക്വാക്ലബ്ബ്
പരിസ്ഥിതി ക്ലബ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ
പേര്
1
അന്നമ്മ ബി ജോൺ
2
അബ്ദുളളകരിം
3
എം.ഓ.ആനന്ദൻ
4
കെ. പി.രാമു
5
കെ. എം.ലക്ഷ്മണൻ
6
പത്മനാഭൻ കെ
7
പി.കെ.ഗോവിന്ദൻ
8
എം.ലാസർ
9
ക.സുധാകരൻ
10
പി.എം.രഞ്ജിനി
11
ഭരതൻ.വി
12
എ.മീനാക്ഷി
13
പി.പി.ശ്യാമള
14
എം.കെ.പ്രേമചന്ദ്രൻ
15
ടി.പ്രേമൻ
16
കെ.ദീപിക
17
വിനോദ്
18
രൂപേഷ് വി കെ
19
സുധാകരൻ സി
പൂർവ്വ വിദ്യാർത്ഥികൾ
ഡോക്ടർ സുരേഷ് അഴീക്കൽ , ഡോക്ടർ സജീവൻ ,എൻജിനീയർ സുരേഷ് അലവിൽ
പുരസ്‌ക്കാരങ്ങൾ
വി എച്ച് എസ് സി വിഭാഗം റീജിയേണൽ ലെവൽ വൊക്കേഷണൽ എക്സ്പോയിൽ 2019 വർഷത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു .
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കണ്ണുർ ബസ്സ്സ്ററാന്റില് നിന്നും 10 കി.മി അകലെയായി അഴീക്കല് ബോട്ട്ജെട്ടിക്കു സമീപത്തായാണ് സ്ക്കൂൾ സ്ഥിതി ചെയുന്നത്.