ജി ആർ എഫ് ടി എച്ച് എസ് അഴീക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
(13019 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി ആർ എഫ് ടി എച്ച് എസ് അഴീക്കൽ
Image0874.jpg
വിലാസം
അഴീക്കല് പി.ഒ,
കണ്ണൂര്

അഴീക്കല്
,
670009
സ്ഥാപിതം01 - 06 - 1967
വിവരങ്ങൾ
ഫോൺ04972770474
ഇമെയിൽgrftvhssazheekal@gmail.com
കോഡുകൾ
സ്കൂൾ കോഡ്13019 (സമേതം)
ഹയർസെക്കന്ററി കോഡ്913003
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്
വിദ്യാഭ്യാസ ജില്ലകണ്ണൂര്
ഉപ ജില്ലപാപ്പിനിശ്ലേരി
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം146
പെൺകുട്ടികളുടെ എണ്ണം42
വിദ്യാർത്ഥികളുടെ എണ്ണം104
അദ്ധ്യാപകരുടെ എണ്ണം13
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉല്ലാസ് കുമാർ വി എം
പി.ടി.ഏ. പ്രസിഡണ്ട്സുനിൽ ദത്ത്
അവസാനം തിരുത്തിയത്
21-01-2019Sindhuarakkan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം


അഴീക്കോട് പഞ്ചായത്തില് സ്ഥിതി ചെയ്യുന്ന ഗവണ് മെന്റ് വിദ്യാലയമാണ് ' അഴീക്കല് റീജിണല് ഫിിഷറീസ് ടെക്കനിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ. 1967-ൽ സ്ഥാപിതമായ ഈ വിദ്യാലയം മഝ്യ തെൊഴിലാളികളു‍‍ടെ കുട്ടികള്ക്ക് മാത്രം പ്രവേശനം നല്കുന്നു. ഇവിടെ താമസവും ഭക്ഷണവും സൗജന്യമാണ്.

ചരിത്രം

മഝ്യ തെൊഴിലാളികളു‍‍ടെ കുട്ടികള്ക്ക് മാത്രം പ്രവേശനം നല്ക്കക എന്ന ലക്ഷ്യത്തോടെ 1967-ലാണു ഈ വിദ്യാലയം സ്ഥാപിതമായത്. കാസര് ക്കോടു മൂതല് കോഴിക്കോടൂ വരെയൂള്ള വിദ്യാര്ത്ഥികള് ഈ വിദ്യാലയത്തില് പഠിക്കുന്നു. 1984-ല് വിദ്യാലയത്തിലെ വി.എച്ച്.എസ്.ഇ വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടങ്ങത്തിലായി 3 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 3 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യുട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എന്.എസ്.എസ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അന്നമ്മ ബി ജോണ്, അബ് ദുള് കരിം, എം.ഓ.ആനന്ദന്, കെ. പി.രാമു, കെ. എം.ലക്ഷ്മണന്, പത്മനാഭന്.കെ, പി.കെ.ഗോവിന്ദന്, എം.ലാസര്, കേെ.സുധാകരന്, പി.എം.രങ്ജിനി, ഭരതന്.വി, എ.മിനാക്ഷി, പി.പി.ശ്യാമള, എം.കെ.പ്രേമചന്ദ്രന്, ടി.പ്രേമന്, കെ.ദീപിക.

വഴികാട്ടി