ജി ആർ എഫ് ടി എച്ച് എസ് അഴീക്കൽ/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫിഷറീസ് ഡിപ്പാർട്മെന്റിന്റെ വകയായി എട്ട് ,ഒൻപത് , പത്ത്ക്ലാസ്സുകളിലെ കുട്ടികൾക്കായി  സൗജന്യ ടൂർ സംഘടിപ്പിക്കാറുണ്ട് .കൂടാതെ പത്താം തരത്തിലെ കുട്ടികൾക്ക് സൗജന്യ വിമാനയാത്രയും നടത്താറുണ്ട് .