"ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 12: | വരി 12: | ||
|എച്ച് എസ് എസ് കോഡ്=1166 | |എച്ച് എസ് എസ് കോഡ്=1166 | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q64035327 | ||
|യുഡൈസ് കോഡ്=32140900201 | |യുഡൈസ് കോഡ്=32140900201 | ||
|സ്ഥാപിതദിവസം=05 | |സ്ഥാപിതദിവസം=05 | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1921 | |സ്ഥാപിതവർഷം=1921 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= ജി.കെ.വി.എച്ച്.എസ്.അയിര | ||
|പോസ്റ്റോഫീസ്=Ayira | |പോസ്റ്റോഫീസ്=Ayira | ||
|പിൻ കോഡ്=695502 | |പിൻ കോഡ്=695502 | ||
| വരി 51: | വരി 51: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=പ്രമില ഗ്രേയ്സിൻ എം | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ആശലത കെ ജി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=എം തുളസി അനിൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രിദേവി | ||
|സ്കൂൾ ചിത്രം=20161216_124027.jpg| | |സ്കൂൾ ചിത്രം=20161216_124027.jpg| | ||
|size=350px | |size=350px | ||
| വരി 63: | വരി 63: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
{{SSKSchool|year=2024-25}} | |||
[[അയിര ]]എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്. | [[അയിര ]]എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
1901-ൽ കുടിപ്പള്ളിക്കൂടമായി അയിര ഒറ്റവീട്ടിൽ ശ്രീ.കൃഷ്ണപിള്ളയാണ് മൂന്നാം ക്ലാസുവരെയുള്ള ഈ വിദ്യാലയം ആരംഭിച്ചത് | 1901-ൽ കുടിപ്പള്ളിക്കൂടമായി അയിര ഒറ്റവീട്ടിൽ ശ്രീ.കൃഷ്ണപിള്ളയാണ് മൂന്നാം ക്ലാസുവരെയുള്ള ഈ വിദ്യാലയം ആരംഭിച്ചത്. [[ഗവൺമെൻറ്, കെ.വി.എച്ച്.എസ്. അയിര/ചരിത്രം|കൂടുതൽ വായനക്ക്]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 82: | വരി 77: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | *[[ക്ലാസ് മാഗസിൻ.]] | ||
കുട്ടികളുടെ സര്ഗ്ഗവാസനയെ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി വര്ഷം തോറും ഓരോ ക്ലാസിനും മാഗസിനുകൾ തയ്യാറാക്കുന്നു.വിദ്യാര്ത്ഥികളിൽ നിന്നും | കുട്ടികളുടെ സര്ഗ്ഗവാസനയെ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി വര്ഷം തോറും ഓരോ ക്ലാസിനും മാഗസിനുകൾ തയ്യാറാക്കുന്നു.വിദ്യാര്ത്ഥികളിൽ നിന്നും | ||
തെരഞ്ഞെടുക്കപ്പെട്ടവർ ഇതിനു നേതൃത്വം നല്കുന്നു. | തെരഞ്ഞെടുക്കപ്പെട്ടവർ ഇതിനു നേതൃത്വം നല്കുന്നു. | ||
| വരി 106: | വരി 96: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | * നെയ്യാറ്റിൻകരയിൽ നിന്നും പാറശ്ശാല പോകുന്ന വഴിയിൽ ഇടിച്ചക്കപ്ലാമൂട് എന്ന സ്ഥാലത്തുനിന്നും വലത്തോട്ട് 3 കിലോമീറ്റർ സഞ്ചരിച്ചാൽ അയിര എന്ന സ്ഥലത്ത് എത്തും . | ||
{{Slippymap|lat= 8.33735|lon= 77.13365 |zoom=18|width=full|height=400|marker=yes}} | |||
= | |||
20:42, 17 ജനുവരി 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര | |
|---|---|
| വിലാസം | |
Ayira പി.ഒ. , 695502 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 05 - 06 - 1921 |
| വിവരങ്ങൾ | |
| ഫോൺ | 0471 220915 |
| ഇമെയിൽ | gkvhsayira44044@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44044 (സമേതം) |
| എച്ച് എസ് എസ് കോഡ് | 1166 |
| യുഡൈസ് കോഡ് | 32140900201 |
| വിക്കിഡാറ്റ | Q64035327 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | പാറശാല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | പാറശ്ശാല |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കാരോട് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 129 |
| പെൺകുട്ടികൾ | 126 |
| ആകെ വിദ്യാർത്ഥികൾ | 255 |
| അദ്ധ്യാപകർ | 15 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 100 |
| പെൺകുട്ടികൾ | 150 |
| ആകെ വിദ്യാർത്ഥികൾ | 250 |
| അദ്ധ്യാപകർ | 15 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | പ്രമില ഗ്രേയ്സിൻ എം |
| പ്രധാന അദ്ധ്യാപിക | ആശലത കെ ജി |
| പി.ടി.എ. പ്രസിഡണ്ട് | എം തുളസി അനിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രിദേവി |
| അവസാനം തിരുത്തിയത് | |
| 17-01-2026 | Ambadyanands |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
അയിര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.
ചരിത്രം
1901-ൽ കുടിപ്പള്ളിക്കൂടമായി അയിര ഒറ്റവീട്ടിൽ ശ്രീ.കൃഷ്ണപിള്ളയാണ് മൂന്നാം ക്ലാസുവരെയുള്ള ഈ വിദ്യാലയം ആരംഭിച്ചത്. കൂടുതൽ വായനക്ക്
ഭൗതികസൗകര്യങ്ങൾ
കുടിവെള്ളം, പ്രാഥമികാവശ്യ സൗകര്യങ്ങൾ, ചുറ്റുമതില് , ഇരിപ്പിടങ്ങൾ,കളിസ്ഥലം തുടങ്ങിയവ ഭൗതികസൗകര്യങ്ങളിലുൾപ്പെടുന്നു.സയൻസ് ലാബ്,ലൈബ്രറി കമ്പ്യൂട്ടർ ലാബ് ഇവ ഉൾപ്പെടുന്നു. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളുടെ സര്ഗ്ഗവാസനയെ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി വര്ഷം തോറും ഓരോ ക്ലാസിനും മാഗസിനുകൾ തയ്യാറാക്കുന്നു.വിദ്യാര്ത്ഥികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർ ഇതിനു നേതൃത്വം നല്കുന്നു.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യ ത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.മലയാള ഭാഷ പരിപോഷിപ്പിക്കുന്നതിനും, സാഹിത്യ രൂപങ്ങൾ സംജാതമാകുന്നതിനും വിവിധ നിലകളിൽ കുട്ടികളുടെ കഴിവ് വികസിപ്പിക്കുന്നതിനും വിദ്യാരംഗം ഉപകരിക്കുന്നു൰ മലയാളം അദ്ധ്യാപികയായ ശ്രീമതി. സുജ കൺവീനറായി പ്രവർത്തിക്കുന്നു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ക്ല ബ് പ്രവ൪ത്തനങ്ങൾ ഇവിടെ നടക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും സമയബന്ധിതമായി ഓരോ വിഷയത്തിന്റെയും ക്ല ബുകൾ സംഘടിപ്പിക്കുന്നു൰ വിഷയാനുബന്ധിതമായി ക്ല ബ് പ്രവ൪ത്തനങ്ങൾ നടത്തുന്നത് വിദ്യാ൪ത്ഥികളിൽ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് സാധിക്കാറുണ്ട്൰ ഹെൽത്ത് ക്ല ബ് വൃത്തിയും ശൂചിത്വവൂം ഉള്ള പഠനമുറികൾ, കക്കൂസ് , എന്നിവയിൽ പ്രത്യേ കം ശ്രദ്ധ ചെലുത്തുന്നു൰ എല്ലാ വിഷയങ്ങളുടെയും ക്ളബുകൾ സജീവമായി പ്രവ൪ത്തിക്കുന്നു. .ജൂനിയർ റെഡ് ക്രോസ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ശീ.ജയാദിത്യൻ നായർ,ശ്രീ.സ്ഥാണുമൂർത്തി,ശ്രീമതി.പത്മാദേവി അമ്മ,ശ്രീമതി.ജഗദീശ്വരി അമ്മ,ശ്രീ.അനന്തകൃഷ്ണൻ നായർ, ശ്രീമതി.രാജേശ്വരിഅമ്മ,ശ്രീമതി.ലീലബായ്,ശ്രീമതി.മര്യാർപ്പുതം,ശ്രീ.ജയിംസ് രാജ്,ശ്രീമതി പ്രേമ, ശ്രീ.നേശയ്യൻ,ശ്രീ.സുധീരൻ,ശ്രീമതി.സുജാത,ശ്രീ.മൻസൂർ,ശ്രീമതി.ചന്ദ്രിക,ശ്രീമതി.തങ്കം,ശ്രീമതി.ക്രിസറ്റൽ ജോൺ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Dr.അനില് കുമാർ,Er.സനൽ
വഴികാട്ടി
- നെയ്യാറ്റിൻകരയിൽ നിന്നും പാറശ്ശാല പോകുന്ന വഴിയിൽ ഇടിച്ചക്കപ്ലാമൂട് എന്ന സ്ഥാലത്തുനിന്നും വലത്തോട്ട് 3 കിലോമീറ്റർ സഞ്ചരിച്ചാൽ അയിര എന്ന സ്ഥലത്ത് എത്തും .
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44044
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാറശാല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- 2024-25 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
