ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര

Schoolwiki സംരംഭത്തിൽ നിന്ന്
(44044 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര
വിലാസം
ജിം.കെ.വി.എച്ച്.എസ്.അയിര
,
Ayira പി.ഒ.
,
695502
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം05 - 06 - 1921
വിവരങ്ങൾ
ഫോൺ0471 220915
ഇമെയിൽgkvhsayira44044@gmail.com
കോഡുകൾ
സ്കൂൾ കോഡ്44044 (സമേതം)
എച്ച് എസ് എസ് കോഡ്1166
യുഡൈസ് കോഡ്32140900201
വിക്കിഡാറ്റQ64035327
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കാരോട്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ129
പെൺകുട്ടികൾ126
ആകെ വിദ്യാർത്ഥികൾ255
അദ്ധ്യാപകർ15
ഹയർസെക്കന്ററി
ആൺകുട്ടികൾ100
പെൺകുട്ടികൾ150
ആകെ വിദ്യാർത്ഥികൾ250
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനിൽ കുമാർ.എൽ
പ്രധാന അദ്ധ്യാപികഅനിത. ജി എൽ
പി.ടി.എ. പ്രസിഡണ്ട്സുനിൽ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സുജ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




അയിര ‍‍എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.

ചരിത്രം

1901-ൽ കുടിപ്പള്ളിക്കൂടമായി അയിര ഒറ്റവീട്ടിൽ ശ്രീ.കൃഷ്ണപിള്ളയാണ് മൂന്നാം ക്ലാസുവരെയുള്ള ഈ വിദ്യാലയം ആരംഭിച്ചത്. കൂടുതൽ വായനക്ക്

ഭൗതികസൗകര്യങ്ങൾ

കുടിവെള്ളം, പ്രാഥമികാവശ്യ സൗകര്യങ്ങൾ, ചുറ്റുമതില് , ഇരിപ്പിടങ്ങൾ,കളിസ്ഥലം തുടങ്ങിയവ ഭൗതികസൗകര്യങ്ങളിലുൾപ്പെടുന്നു.സയൻസ് ലാബ്,ലൈബ്രറി കമ്പ്യൂട്ടർ ലാബ് ഇവ ഉൾപ്പെടുന്നു. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ സര്ഗ്ഗവാസനയെ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി വര്ഷം തോറും ഓരോ ക്ലാസിനും മാഗസിനുകൾ തയ്യാറാക്കുന്നു.വിദ്യാര്ത്ഥികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർ ഇതിനു നേതൃത്വം നല്കുന്നു.

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യ ത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.മലയാള ഭാഷ പരിപോഷിപ്പിക്കുന്നതിനും, സാഹിത്യ രൂപങ്ങൾ സംജാതമാകുന്നതിനും വിവിധ നിലകളിൽ കുട്ടികളുടെ കഴിവ് വികസിപ്പിക്കുന്നതിനും വിദ്യാരംഗം ഉപകരിക്കുന്നു൰ മലയാളം അദ്ധ്യാപികയായ ശ്രീമതി. സുജ കൺവീനറായി പ്രവർത്തിക്കുന്നു.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ക്ല ബ് പ്രവ൪ത്തനങ്ങൾ ഇവിടെ നടക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും സമയബന്ധിതമായി ഓരോ വിഷയത്തിന്റെയും ക്ല ബുകൾ സംഘടിപ്പിക്കുന്നു൰ വിഷയാനുബന്ധിതമായി ക്ല ബ് പ്രവ൪ത്തനങ്ങൾ നടത്തുന്നത് വിദ്യാ൪ത്ഥികളിൽ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് സാധിക്കാറുണ്ട്൰ ഹെൽത്ത് ക്ല ബ് വൃത്തിയും ശൂചിത്വവൂം ഉള്ള പഠനമുറികൾ, കക്കൂസ് , എന്നിവയിൽ പ്രത്യേ കം ശ്രദ്ധ ചെലുത്തുന്നു൰ എല്ലാ വിഷയങ്ങളുടെയും ക്ളബുകൾ സജീവമായി പ്രവ൪ത്തിക്കുന്നു. .ജൂനിയർ റെഡ് ക്രോസ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ശീ.ജയാദിത്യൻ നായർ,ശ്രീ.സ്ഥാണുമൂർത്തി,ശ്രീമതി.പത്മാദേവി അമ്മ,ശ്രീമതി.ജഗദീശ്വരി അമ്മ,ശ്രീ.അനന്തകൃഷ്ണൻ നായർ, ശ്രീമതി.രാജേശ്വരിഅമ്മ,ശ്രീമതി.ലീലബായ്,ശ്രീമതി.മര്യാർപ്പുതം,ശ്രീ.ജയിംസ് രാജ്,ശ്രീമതി പ്രേമ, ശ്രീ.നേശയ്യൻ,ശ്രീ.സുധീരൻ,ശ്രീമതി.സുജാത,ശ്രീ.മൻസൂർ,ശ്രീമതി.ചന്ദ്രിക,ശ്രീമതി.തങ്കം,ശ്രീമതി.ക്രിസറ്റൽ ജോൺ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Dr.അനില് കുമാർ,Er.സനൽ

വഴികാട്ടി

  • നെയ്യാറ്റിൻകരയിൽ നിന്നും പാറശ്ശാല പോകുന്ന വഴിയിൽ ഇടിച്ചക്കപ്ലാമൂട് എന്ന  സ്ഥാലത്തുനിന്നും വലത്തോട്ട് 3 കിലോമീറ്റർ സഞ്ചരിച്ചാൽ അയിര എന്ന സ്ഥലത്ത് എത്തും .
Map