ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര/അംഗീകാരങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |

ഞങ്ങളുടെ സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയായ ജുവൽ ഇൻക്ലൂസീവ് സ്പോർട്സിൽ ഷട്ടിൽ ബാഡ്മിന്റണിൽ സംസ്ഥാന തല ചാമ്പ്യനായി. സ്വർണ്ണ മെഡലോടു കൂടി ഒന്നാം സ്ഥാനം നേടി. ജുവൽ ഞങ്ങളുടെ സ്കൂളിന്റെ രത്നമായി, സംസ്ഥാനത്ത് ഞങ്ങളുടെ സ്കൂളിന്റെ പേര് ഉയർത്തി.