ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കേരളത്തിലെ തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്താണ് കാരോട് പഞ്ചായത്ത്. മനോഹരമായ പച്ചപ്പുള്ള ഗ്രാമവും കാർഷിക ഗ്രാമവുമാണ് അയിര.വാഴ, തെങ്ങ് മരച്ചീനി എന്നിവയാണ് പ്രധാന കൃഷി. 'അയിര കുളം' എന്ന മനോഹരമായ കുളം ഈ ചെറിയ ഗ്രാമത്തിലെ പ്രധാന ആകർഷണമാണ്.ഈ ഗ്രാമത്തിലെ ഏക വിദ്യാഭ്യാസ സ്ഥാപനമാണ് gkvhss ayira. ഈ പ്രദേശത്ത് വ്യത്യസ്ത ജാതിയിലും മതത്തിലും ഉള്ള ആളുകൾ സ്നേഹത്തിലും ഐക്യത്തിലും ജീവിക്കുന്നു.


പ്രധാനപ്പെട്ട വ്യക്തിത്വങ്ങൾ

  • സ്വാതന്ത്ര്യ സമര സേനാനികൾ

ശ്രീ പത്മനാഭപ്പിള്ള

ശ്രീ വാസുദേവൻ നായർ

ശ്രീ മാധവക്കുറുപ്പ്

  • മെഡിക്കൽ ഫീൽഡ്

ഡോ. അനിൽകുമാർ (ഓർത്തോ സ്പെഷ്യലിസ്റ്റ്)