"ഗവ. വി എച്ച് എസ് എസ് ചുനക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 209 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.V.H.S.S. CHUNAKKARA}}
{{prettyurl|G.V.H.S.S. CHUNAKKARA}}
[[ചിത്രം:36013_11.png |1070px]]
{{Schoolwiki award applicant}}{{PVHSSchoolFrame/Header}}
ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ചുനക്കര
{{PHSSchoolFrame/Header}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ പ്രകൃതിരമണീയമായ ചുനക്കര ഗ്രാമത്തിലെ തിലകക്കുറി എന്നോണം സ്ഥിതിചെയ്യുന്ന പൊതു വിദ്യാലയമാണ് ചുനക്കര ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ.കാർഷിക സാംസ്കാരിക നവോത്ഥാനത്തിന് ചാലകശക്തിയായി കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ഈ സ്കൂൾ സ്തുത്യാർഹമായ സേവനം നൽകി പോരുന്നു.ചുനക്കര എന്ന ഉൾനാടൻ ഗ്രാമത്തിൽ ഒരു സ്കൂൾ സ്വപ്നം കാണാൻ കൂടി കഴിയാതിരുന്ന കാലത്ത് ഉൽപതിഷ്ണുക്കളും ദീർഘദർശികളും ആയിരുന്ന ഒരുപറ്റം നാട്ടുകാരുടെ അക്ഷീണ പരിശ്രമത്തിലൂടെയാണ് ചുനക്കര ഹൈസ്കൂൾ യാഥാർഥ്യമായത്.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=
|സ്ഥലപ്പേര്= ചുനക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
വരി 19: വരി 18:
|എച്ച് എസ് എസ് കോഡ്=04018
|എച്ച് എസ് എസ് കോഡ്=04018
|വി എച്ച് എസ് എസ് കോഡ്=903005
|വി എച്ച് എസ് എസ് കോഡ്=903005
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q87478563
|യുഡൈസ് കോഡ്=32110700504
|യുഡൈസ് കോഡ്=32110700504
|സ്ഥാപിതദിവസം=01
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1950
|സ്ഥാപിതവർഷം=1950
|സ്കൂൾ വിലാസം=ഗവ. വി എച്ച് എസ് എസ് ചുനക്കര
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ചുനക്കര
|പോസ്റ്റോഫീസ്=ചുനക്കര
|പിൻ കോഡ്=മാവേലിക്കര,690534
|പിൻ കോഡ്=690534
|സ്കൂൾ ഫോൺ=0479 2378017
|സ്കൂൾ ഫോൺ=0479 2378017
|സ്കൂൾ ഇമെയിൽ=36013alappuzha@gmail.com
|സ്കൂൾ ഇമെയിൽ=36013alappuzha@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.gvhsschunakkara.gov.in
|സ്കൂൾ വെബ് സൈറ്റ്=www.gvhsschunakkara.gov.in
|ഉപജില്ല=മാവേലിക്കര
|ഉപജില്ല=മാവേലിക്കര
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ചുനക്കര
|തദ്ദേശസ്വയംഭരണസ്ഥാപനം =ചുനക്കര പഞ്ചായത്ത്
|വാർഡ്=3
|വാർഡ്=3
|ലോകസഭാമണ്ഡലം=മാവേലിക്കര
|ലോകസഭാമണ്ഡലം=മാവേലിക്കര
വരി 38: വരി 37:
|ബ്ലോക്ക് പഞ്ചായത്ത്=ഭരണിക്കാവ്
|ബ്ലോക്ക് പഞ്ചായത്ത്=ഭരണിക്കാവ്
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=5 മുതൽ 12 വരെ
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
വരി 46: വരി 45:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=332
|ആൺകുട്ടികളുടെ എണ്ണം 1-10=339
|പെൺകുട്ടികളുടെ എണ്ണം 1-10=302
|പെൺകുട്ടികളുടെ എണ്ണം 1-10=277
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1189
|വിദ്യാർത്ഥികളുടെ എണ്ണം 1-10=616
|അദ്ധ്യാപകരുടെ എണ്ണം 1-10=49
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=220
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=225
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=205
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=177
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1189
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=402
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=49
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=104
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=105
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=26
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=20
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=125
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=11
|പ്രിൻസിപ്പൽ=പൊന്നമ്മ കെ
|പ്രിൻസിപ്പൽ=സജി ജെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=അന്നമ്മ ജോർജ്
|വൈസ് പ്രിൻസിപ്പൽ=അന്നമ്മ ജോർജ്
|പ്രധാന അദ്ധ്യാപിക=അനിത ഡൊമിനിക്
|പ്രധാന അദ്ധ്യാപിക=അനിത ഡോമിനിക്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മനോജ്‌ കമ്പനിവിള
|പി.ടി.എ. പ്രസിഡണ്ട്=പ്രവീൺ പി
|എം.പി.ടി.എ. പ്രസിഡണ്ട്=കീർത്തി കെ നായർ
|എം.പി.ടി.എ. പ്രസിഡണ്ട്=കീർത്തി കെ നായർ
|സ്കൂൾ ചിത്രം=smr.jpg
|സ്കൂൾ ചിത്രം=36013 11.png
|size=350px
|size=350px
|caption=
|caption=ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ചുനക്കര
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
|box_width=380px
== ചരിത്രം ==
കാർഷിക സാംസ്കാരിക നവോത്ഥാനത്തിന് ചാലകശക്തിയായി കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ഈ സ്കൂൾ സ്തുത്യാർഹമായ സേവനം നൽകി പോരുന്നു.ചുനക്കര എന്ന ഉൾനാടൻ ഗ്രാമത്തിൽ ഒരു സ്കൂൾ സ്വപ്നം കാണാൻ കൂടി കഴിയാതിരുന്ന കാലത്ത് ഉൽപതിഷ്ണുക്കളും ദീർഘദർശികളും ആയിരുന്ന ഒരുപറ്റം നാട്ടുകാരുടെ അക്ഷീണ പരിശ്രമത്തിലൂടെയാണ് ചുനക്കര ഹൈസ്കൂൾ യാഥാർഥ്യമായത്.
[[ഗവ. വി എച്ച് എസ് എസ് ചുനക്കര/ചരിത്രം|കൂടുതൽ വായിക്കുക]]
== അംഗീകാരങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് നാലുകെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ലൈബ്രറി, സയൻസ് ലബോറട്ടറി, ഐ.റ്റി ലബോറട്ടറി, സ്മാർട്ട് ക്ലാസ്സ് റൂം എന്നിവ സ്കൂളിൽ പ്രവർത്തനസജ്ജമാണ്. ഇത് കൂടാതെ മെച്ചപ്പെട്ട ജലവിതരണ സംവിധാനവും ടോയിലറ്റ് സൗകര്യവും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്
* കമ്പ്യൂട്ടർ ലാബ്
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
* സയൻസ് ലാബ്
==പാഠ്യേതര പ്രവർത്തനങ്ങൾ==
* വായനാമുറി
* സ്മാർട്ട് ക്ലാസ് റൂം
ക്ലാസ് മാഗസിൻ.
* ലൈബ്രറി/ഗ്രന്ഥശാല
വിദ്യാരംഗം കലാ സാഹിത്യ വേദി.
* കുട്ടികൾക്കുള്ള വിശാലമായ കളിസ്ഥലം
ക്ലബ്ബ് പ്രവർത്തനങ്ങൾ. വിവിധ ക്ലബ്ബുകൾ
* ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം
[[ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ചുനക്കര/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
== അംഗീകാരങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കല, കായികം, പ്രവർത്തിപരിചയം ഇങ്ങനെ പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് മതിയായ പരിശീലനം നൽകുന്നു. ഈ രംഗങ്ങളിൽ സംസ്ഥാനതല പ്രതിഭകളെ വരെ സൃഷ്ടിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളെ വിവിധ തലങ്ങളിലുള്ള കായികം, കലോൽസവം, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവർത്തിപരിചയ ഐ.റ്റി മേളകളിലും സ്ഥിരമായി പങ്കെടുപ്പിക്കുന്നതിന് അവസരം സൃഷ്ടിക്കുന്നു.
*[[ഗവ. വി എച്ച് എസ് എസ് ചുനക്കര/വിദ്യാരംഗം‌|വിദ്യാരംഗം]]
*[[ഗവ. വി എച്ച് എസ് എസ് ചുനക്കര/നാഷണൽ കേഡറ്റ് കോപ്സ്|എൻ സി സി]]
*[[ഗവ. വി എച്ച് എസ് എസ് ചുനക്കര/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
*[[ഗവ. വി എച്ച് എസ് എസ് ചുനക്കര/നാഷണൽ സർവ്വീസ് സ്കീം|എൻ എസ്എസ്]]
*[[ഗവ. വി എച്ച് എസ് എസ് ചുനക്കര/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് ആൻഡ് ഗൈഡ്സ്]]
*[[ഗവ. വി എച്ച് എസ് എസ് ചുനക്കര/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|എസ് പി സി]]
*[[ഗവ. വി എച്ച് എസ് എസ് ചുനക്കര/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്]]
*[[ഗവ. വി എച്ച് എസ് എസ് ചുനക്കര/മറ്റ്ക്ലബ്ബുകൾ|സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*[[ഗവ. വി എച്ച് എസ് എസ് ചുനക്കര/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]]
*[[ഗവ. വി എച്ച് എസ് എസ് ചുനക്കര/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
*[[ഗവ. വി എച്ച് എസ് എസ് ചുനക്കര/സോഷ്യൽ സയൻസ് ക്ലബ്ബ്|സോഷ്യൽ സയൻസ്  ക്ലബ്ബ്]]
*[[ഗവ. വി എച്ച് എസ് എസ് ചുനക്കര/സ്പോർ‌ട്സ് ക്ലബ്ബ്|സ്പോർട്സ് ക്ലബ്ബ്]]
== സ്കൂൾ  മാനേജ്‍മെന്റ് ==
== ഭൗതികസൗകര്യങ്ങൾ ==
കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.ആലപ്പുഴ ജില്ലാപഞ്ചായത്തിന്റെ  മേൽനോട്ടത്തിലും,സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിന്തു ണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മിസ്ട്രസ്സ് '''ശ്രീമതി.അനിത ഡൊമിനിക്,''' ഹയർ  സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ '''ശ്രീ സജി ജെ ,''' വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ '''ശ്രീമതി.അന്നമ്മ ജോർജ്ജ്''' എന്നിവരാണ്.
*കംപ്യൂട്ടർ ലാബ്‌
*സയൻസ് ലാബ്‌
== സാരഥികൾ ==
*വയനാ മുറി
*  എൻ.സി.സി.
* Smart class room, Computer
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==പഠ്യേതര പ്രവ‍ർത്തനങ്ങൾ==
[[{{PAGENAME}}/നേർക്കാഴ്‍ച|നേർക്കാഴ്‍ച‍‍‍‍‍]]
==ഗ്രൂപ്പ് ഫോട്ടോ==
=== നിലവിലെ സാരഥികൾ ===
ഹൈസ്കൂൾ വിഭാഗം
<gallery mode="nolines" widths="150" heights="150">
പ്രമാണം:36013.annamma.jpeg|'''VHSE പ്രിൻസിപ്പൾ-അന്നമ്മ ജോർജ്ജ്'''
പ്രമാണം:36013.HM-ANITHA DOMINIC.jpeg|'''HS    ഹെഡ്മിസ്ട്രസ്സ്    -            അനിത ഡൊമിനിക്'''
പ്രമാണം:36013@Hss.png|'''HSE പ്രിൻസിപ്പാൾ''' '''സജി ജോൺ'''
</gallery>
[[പ്രമാണം:Sslc36013 20202.png|ലഘുചിത്രം|നടുവിൽ|thumb|SSLC 2020]]
=== മുൻ സാരഥികൾ-ഹയർസെക്കൻഡറി ===
[[പ്രമാണം:NMMSE 2020.png|നടുവിൽ|thumb|NMMSE 2020]]
{| class="wikitable mw-collapsible mw-collapsed"
!ക്രമ
== മുൻ സാരഥികൾ ==
നമ്പർ
!പേര്
!കാലയളവ്
|1
|രാധാകൃഷ്ണൻ
|2003-2011
|2
|പൊന്നമ്മ കെ
|2011-2022
|3
|വിജയലക്ഷ്മി എം
|2022-2023
=== മുൻ സാരഥികൾ-വൊക്കേഷണൽ ഹയർസെക്കൻഡറി ===
{| class="wikitable mw-collapsible mw-collapsed"
!ക്രമ
നമ്പർ
!പേര്
!കാലയളവ്
|1
|അന്നമ്മ കെ
|2003-
{| class="wikitable" {{table}}
=== മുൻ സാരഥികൾ-ഹൈസ്കൂൾ ===
|+'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
{| class="wikitable mw-collapsible mw-collapsed"
| ശ്രീ വിഷ്ണു നമ്പൂതിരി
!ക്രമ
നമ്പർ
!പേര്
!കാലയളവ്
|1
|ശ്രീ ബഷീർ
|1998-1999
|2
|ശ്രീ ഉണ്ണിക്കൃഷ്ണൻ
|1999-2000
|3
|ശ്രീമതി സുശീലാ ദേവി
|2000-2001
|4
|ശ്രീമതി ജാനമ്മ
|2001-2003
|5
|ശ്രീമതി സുബൈദ
|2003-2004
|6
|ശ്രീമതി റോസമ്മ
|2004-2005
| ശ്രീമതി പ്രസന്നകുമാരി
|7
|ശ്രീമതി സാവിത്രി അമ്മ
|2005-2006
| ശ്രീമതി വിമല
|8
|ശ്രീമതി പത്മജ
|2007-2008
| ശ്രീമതി പദ്മജ
|9
|ശ്രീ വിഷ്ണു നമ്പൂതിരി
|2008-2009
| ശ്രീമതി സുബൈദ
|10
|ശ്രീമതി രമാദേവി
|2009-2010
| ശ്രീമതി രമാദേവി
|11
|ശ്രീമതി പ്രസന്ന കുമാരി
|2010-2011
| ശ്രീ ബഷീർ
|12
|ശ്രീമതി ഷീലാ മണി
|2011-2016
| ശ്രീ കരുണാകര പിള്ളൈ
|13
|ശ്രീമതി ഷീല
|2016-2017
| ശ്രീമതി സാവിത്രിഅമ്മ
|14
|ശ്രീമതി വിജയകുമാരി
|2017-2021
==പി റ്റി എ==
ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനം പിടിഎയാണ്. അധ്യാപകരും രക്ഷിതാക്കളും കൂട്ടായ്മയോടെ പ്രവർത്തിച്ചാൽ മാത്രമേ സ്‌കൂളിന്റെ വികസനം സാധ്യമാകൂ. വിദ്യാലയ പുരോഗതിയ്ക്കായി സ്വമേധയാ പ്രവർത്തിക്കുന്ന ഒരു കൂട്ടം പിടിഎ അംഗങ്ങൾ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ചുനക്കരയുടെ മുതൽക്കൂട്ടാണ്. ശ്രീ.മനോജ്‌ കമ്പനിവിളയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി ടി എ സമിതി എല്ലാ സ്ക്കൂൾ പ്രവർത്തന മേഖലകളിലും ഓടിയെത്തുന്നു'
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
* പ്രൊഫസർ പ്രയാർ പ്രഭാകരൻ (കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് )
* ചുനക്കര ജനാർദ്ദനൻ നായർ (അധ്യാപകൻ , സാംസ്കാരിക പ്രവർത്തകൻ )
* ചുനക്കര രാമൻകുട്ടി (കവി,സിനിമാ ഗാനരചയിതാവ് )
* ഡോക്ടർ സി ഗോപിനാഥൻപിള്ള (കോഴിക്കോട് സർവകലാശാല മുൻ പ്രോവൈസ് ചാൻസിലർ യുജിസി NAACചെയർമാൻ )
* സുരേന്ദ്രൻ ചുനക്കര (ആർ സി സി മുൻ പബ്ലിക് റിലേഷൻസ് മേധാവി )
* ജഗത് പ്രസാദ് (മലയാള സാഹിത്യകാരൻ )
* ഡോക്ടർ എസ് വേണുഗോപൻ (സൗത്ത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് മെമ്പർ)
* ഡോക്ടർ കെ എൻ ചന്ദ്രശേഖരപിള്ള (ഇന്ത്യൻ ലോ ഇൻസ്റ്റിറ്റ്യൂട്ട് ന്യൂഡൽഹി മുൻ ഡയറക്ടർ )
* ചുനക്കര ഗോപാലകൃഷ്ണൻ (ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റൻറ് ഡയറക്ടർ )
* സത്യൻ കോമല്ലൂർ (നാടൻപാട്ട് കലാകാരൻ)
* ഷൈലജ വൈഖരി (തിയറ്റർ ആർട്ടിസ്റ്റ്)
* എം. എസ് അരുൺ കുമാർ (മാവേലിക്കര എം എൽ എ)
* ആദർശ് പി സതീഷ് (ചെറുകഥാകൃത്ത്)
<gallery widths="175" heights="175">
പ്രമാണം:36013.RAMAN.jpg|'''ചുനക്കര രാമൻ കുട്ടി'''
പ്രമാണം:36013.DR S.jpeg|'''ഡോ.കെ എം ചന്ദ്രശേഖരൻ പിള്ള'''
പ്രമാണം:36013.SATHYAN.jpg|'''സത്യൻ കോമല്ലൂർ'''
പ്രമാണം:36013.JANAR.jpg|'''ചുനക്കര ജനാർദ്ദനൻ നായർ'''
പ്രമാണം:36013.ARUN.jpg|'''എം എസ് അരുൺകുമാർ'''
</gallery>
== നേട്ടങ്ങൾ ഒറ്റനോട്ടത്തിൽ ==
* സംസ്ഥാന സ്കൂൾ കലോത്സവം 2023-24 ഇംഗ്ലീഷ് പ്രസംഗത്തിൽ എ  ഗ്രേഡ് നേടിയ അനുഗ്രഹ അശോക് ,കന്നഡ പദ്യം ചൊല്ലൽ ബി ഗ്രേഡ് നേടിയ ഉത്തര ആർ നായർ, മലയാളം  പ്രസംഗ മത്സരത്തിൽ ബി ഗ്രേഡ് നേടി മെറീന സജി
* സംസ്ഥാന സ്കൂൾ കായികമേള 2023 പങ്കെടുക്കാൻ അവസരം ലഭിച്ച സിദ്ധാർത്ഥ് ബി,അനഘ കൃഷ്ണൻ
* സംസ്ഥാന സ്കൂൾ കലോത്സവം 2022 - 23 ഇംഗ്ലീഷ് കഥാ രചന ഒന്നാം സ്ഥാനം നേടി അഭിജിത് എസ് പിള്ള
* സംസ്ഥാന സ്കൂൾ കായികമേള 2022- 100 മീറ്ററിൽ പങ്കെടുക്കാൻ അവസരം ലഭിച്ച സിദ്ധാർത്ഥ് ബി
* സംസ്ഥാന സ്കൂൾ കായികമേള നീന്തൽ മത്സരത്തിൽ പങ്കെടുത്ത അദ്വൈത് പി എസ്
* അക്ഷരമുറ്റം ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടി തീർത്ഥ സുനിൽ
* 2022,2023 SSLC പരീക്ഷകളിൽ മാവേലിക്കര വിദ്യാഭ്യാസ ഉപജില്ലയിൽ തുടർച്ചയായ 100% വിജയത്തോടൊപ്പം ഏറ്റവും  കൂടുതൽ  ഫുൾ    എപ്ലസുകൾ നേടിയ വിദ്യാലയം
* 2022 PLUS TWO പരീക്ഷയിൽ  അലീന ആർ സുരേഷ്  മുഴുവൻ  മാർക്കും നേടി വിജയിച്ചു (1200/1200)
* USS, NMMS  പരീക്ഷകളിൽ ഉന്നത വിജയം.
* മാത്‍സ് & സയൻസ് ടാലന്റ് സെർച്ച് പരീക്ഷകളിൽ മികച്ച വിജയം
* സംസ്ഥാന, ഉപജില്ലാ, ജില്ലാതല  ശാസ്ത്ര-കായിക മത്സരങ്ങളിലെ സ്ഥിര സാന്നിദ്ധ്യം
* സ്കൂൾ വിക്കി പുരസ്കാരം  2022 സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയം
* മാവേലിക്കര BRC യിൽ STREAM HUB അനുവദിക്കപ്പെട്ട ഏക വിദ്യാലയം
* ആലപ്പുഴ ജില്ലയിൽ Gender Neutral Uniform ആദ്യമായി നടപ്പിലാക്കിയ സ്കൂൾ
* PLUS TWO,VHSE പരീക്ഷകളിൽ ഏറ്റവും കൂടുതൽ എ പ്ലസുകൾ നേടിയുള്ള വിജയം.
* ഹൈടെക് സ്കൂൾ അംഗീകാരം
* ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്ക് തിര‍‍ഞ്ഞെടുക്കപ്പെട്ട ജില്ലയിലെ ഏക ഹയർസെക്കൻഡറി സ്കൂൾ
* 2018 സംസ്ഥാന കായിക മേളയിൽ ഗോൾഡ് മെഡൽ നേട്ടം (ശ്രീശാന്ത്-ഷോട്ട് പുട്ട് )
* മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ തുടർച്ചയായി രണ്ട് തവണ മികച്ച പി ടി എ പുരസ്കാരം
== അംഗീകാരങ്ങൾ ==
[[ഗവ. വി എച്ച് എസ് എസ് ചുനക്കര/സംസ്ഥാന ജില്ലാതല നേട്ടങ്ങൾ|സംസ്ഥാന, ജില്ലാതല നേട്ടങ്ങൾ]]
== ഉപതാളുകൾ ==
[[ഗവ. വി എച്ച് എസ് എസ് ചുനക്കര/ചിത്രശാല|ചിത്രശാല]]|[[ഗവ. വി എച്ച് എസ് എസ് ചുനക്കര/ആർട്ട് ഗാലറി|ആർട്ട് ഗാലറി]]|[[ഗവ. വി എച്ച് എസ് എസ് ചുനക്കര/പത്രവാർത്തകൾ|പത്രവാർത്തകൾ]]|[[{{PAGENAME}}/നേർക്കാഴ്‍ച|നേർക്കാഴ്‍ച‍‍‍‍‍]]
== ഓൺലൈൻ ഇടം ==
സ്കൂൾ യൂട്യൂബ് ചാനൽ : https://www.youtube.com/channel/UCPfYIfjkqaDqsUg4SgbC7Sg
സ്കൂൾ ഫേസ്‍ബുക്ക് അക്കൗണ്ട് : https://www.facebook.com/profile.php?id=100082460116282
സ്കൂൾ ബ്ലോഗ് : http://govtvhsschunakkara.blogspot.com/2020/12/theatre-club-activities.html?m=0
സ്കൂൾ റേഡിയോ : https://zeno.fm/gvhss-chunakkara-lk-36013
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.204695684116716, 76.6063798107938 | zoom=18 }}
* മാവേലിക്കര റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 9 കിലോമീറ്റർ).
* കായംകുളം  ബസ്റ്റാന്റിൽ നിന്നും ചാരുംമൂട് വഴി  15 കിലോമീറ്റർ ബസ്സ്  / ഓട്ടോ മാർഗ്ഗം എത്താം.
* മാവേലിക്കര  ബസ്റ്റാന്റിൽ നിന്നും  കൊച്ചാലുംമൂട് വഴി 10 കിലോമീറ്റർ  ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം.
{{Slippymap|lat=9.204695684116716|lon= 76.6063798107938 |zoom=16|width=800|height=400|marker=yes}}
== പുറം കണ്ണി ==
https://www.hindu-blog.com/2020/12/chunakkara-temple-festival.html
https://ml.wikipedia.org/wiki
22:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ പ്രകൃതിരമണീയമായ ചുനക്കര ഗ്രാമത്തിലെ തിലകക്കുറി എന്നോണം സ്ഥിതിചെയ്യുന്ന പൊതു വിദ്യാലയമാണ് ചുനക്കര ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ.കാർഷിക സാംസ്കാരിക നവോത്ഥാനത്തിന് ചാലകശക്തിയായി കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ഈ സ്കൂൾ സ്തുത്യാർഹമായ സേവനം നൽകി പോരുന്നു.ചുനക്കര എന്ന ഉൾനാടൻ ഗ്രാമത്തിൽ ഒരു സ്കൂൾ സ്വപ്നം കാണാൻ കൂടി കഴിയാതിരുന്ന കാലത്ത് ഉൽപതിഷ്ണുക്കളും ദീർഘദർശികളും ആയിരുന്ന ഒരുപറ്റം നാട്ടുകാരുടെ അക്ഷീണ പരിശ്രമത്തിലൂടെയാണ് ചുനക്കര ഹൈസ്കൂൾ യാഥാർഥ്യമായത്.
ഗവ. വി എച്ച് എസ് എസ് ചുനക്കര
ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ചുനക്കര
വിലാസം
ചുനക്കര
ചുനക്കര പി.ഒ.
690534
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1950
വിവരങ്ങൾ
ഫോൺ0479 2378017
ഇമെയിൽ36013alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36013 (സമേതം)
എച്ച് എസ് എസ് കോഡ്04018
വി എച്ച് എസ് എസ് കോഡ്903005
യുഡൈസ് കോഡ്32110700504
വിക്കിഡാറ്റQ87478563
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംചുനക്കര പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
ഹൈസ്കൂൾ
ഹയർസെക്കന്ററി
വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ339
പെൺകുട്ടികൾ277
ആകെ വിദ്യാർത്ഥികൾ616
അദ്ധ്യാപകർ22
ഹയർസെക്കന്ററി
ആൺകുട്ടികൾ225
പെൺകുട്ടികൾ177
ആകെ വിദ്യാർത്ഥികൾ402
അദ്ധ്യാപകർ18
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ105
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ125
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസജി ജെ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഅന്നമ്മ ജോർജ്
പ്രധാന അദ്ധ്യാപികഅനിത ഡൊമിനിക്
പി.ടി.എ. പ്രസിഡണ്ട്പ്രവീൺ പി
എം.പി.ടി.എ. പ്രസിഡണ്ട്കീർത്തി കെ നായർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
ചരിത്രം
കാർഷിക സാംസ്കാരിക നവോത്ഥാനത്തിന് ചാലകശക്തിയായി കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ഈ സ്കൂൾ സ്തുത്യാർഹമായ സേവനം നൽകി പോരുന്നു.ചുനക്കര എന്ന ഉൾനാടൻ ഗ്രാമത്തിൽ ഒരു സ്കൂൾ സ്വപ്നം കാണാൻ കൂടി കഴിയാതിരുന്ന കാലത്ത് ഉൽപതിഷ്ണുക്കളും ദീർഘദർശികളും ആയിരുന്ന ഒരുപറ്റം നാട്ടുകാരുടെ അക്ഷീണ പരിശ്രമത്തിലൂടെയാണ് ചുനക്കര ഹൈസ്കൂൾ യാഥാർഥ്യമായത്.
കൂടുതൽ വായിക്കുക
അംഗീകാരങ്ങൾ
ഭൗതികസൗകര്യങ്ങൾ
• കമ്പ്യൂട്ടർ ലാബ്
• സയൻസ് ലാബ്
• വായനാമുറി
• സ്മാർട്ട് ക്ലാസ് റൂം
• ലൈബ്രറി/ഗ്രന്ഥശാല
• കുട്ടികൾക്കുള്ള വിശാലമായ കളിസ്ഥലം
• ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം
കൂടുതൽ വായിക്കുക
അംഗീകാരങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ മാനേജ്‍മെന്റ്
കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.ആലപ്പുഴ ജില്ലാപഞ്ചായത്തിന്റെ മേൽനോട്ടത്തിലും,സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിന്തു ണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.അനിത ഡൊമിനിക്, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ശ്രീ സജി ജെ , വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ശ്രീമതി.അന്നമ്മ ജോർജ്ജ് എന്നിവരാണ്.
സാരഥികൾ
നിലവിലെ സാരഥികൾ
മുൻ സാരഥികൾ-ഹയർസെക്കൻഡറി
ക്രമ
നമ്പർ
പേര് കാലയളവ്
1 രാധാകൃഷ്ണൻ 2003-2011
2 പൊന്നമ്മ കെ 2011-2022
3 വിജയലക്ഷ്മി എം 2022-2023
മുൻ സാരഥികൾ-വൊക്കേഷണൽ ഹയർസെക്കൻഡറി
ക്രമ
നമ്പർ
പേര് കാലയളവ്
1 അന്നമ്മ കെ 2003-
മുൻ സാരഥികൾ-ഹൈസ്കൂൾ
ക്രമ
നമ്പർ
പേര് കാലയളവ്
1 ശ്രീ ബഷീർ 1998-1999
2 ശ്രീ ഉണ്ണിക്കൃഷ്ണൻ 1999-2000
3 ശ്രീമതി സുശീലാ ദേവി 2000-2001
4 ശ്രീമതി ജാനമ്മ 2001-2003
5 ശ്രീമതി സുബൈദ 2003-2004
6 ശ്രീമതി റോസമ്മ 2004-2005
7 ശ്രീമതി സാവിത്രി അമ്മ 2005-2006
8 ശ്രീമതി പത്മജ 2007-2008
9 ശ്രീ വിഷ്ണു നമ്പൂതിരി 2008-2009
10 ശ്രീമതി രമാദേവി 2009-2010
11 ശ്രീമതി പ്രസന്ന കുമാരി 2010-2011
12 ശ്രീമതി ഷീലാ മണി 2011-2016
13 ശ്രീമതി ഷീല 2016-2017
14 ശ്രീമതി വിജയകുമാരി 2017-2021
പി റ്റി എ
ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനം പിടിഎയാണ്. അധ്യാപകരും രക്ഷിതാക്കളും കൂട്ടായ്മയോടെ പ്രവർത്തിച്ചാൽ മാത്രമേ സ്‌കൂളിന്റെ വികസനം സാധ്യമാകൂ. വിദ്യാലയ പുരോഗതിയ്ക്കായി സ്വമേധയാ പ്രവർത്തിക്കുന്ന ഒരു കൂട്ടം പിടിഎ അംഗങ്ങൾ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ചുനക്കരയുടെ മുതൽക്കൂട്ടാണ്. ശ്രീ.മനോജ്‌ കമ്പനിവിളയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി ടി എ സമിതി എല്ലാ സ്ക്കൂൾ പ്രവർത്തന മേഖലകളിലും ഓടിയെത്തുന്നു'
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
• പ്രൊഫസർ പ്രയാർ പ്രഭാകരൻ (കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് )
• ചുനക്കര ജനാർദ്ദനൻ നായർ (അധ്യാപകൻ , സാംസ്കാരിക പ്രവർത്തകൻ )
• ചുനക്കര രാമൻകുട്ടി (കവി,സിനിമാ ഗാനരചയിതാവ് )
• ഡോക്ടർ സി ഗോപിനാഥൻപിള്ള (കോഴിക്കോട് സർവകലാശാല മുൻ പ്രോവൈസ് ചാൻസിലർ യുജിസി NAACചെയർമാൻ )
• സുരേന്ദ്രൻ ചുനക്കര (ആർ സി സി മുൻ പബ്ലിക് റിലേഷൻസ് മേധാവി )
• ജഗത് പ്രസാദ് (മലയാള സാഹിത്യകാരൻ )
• ഡോക്ടർ എസ് വേണുഗോപൻ (സൗത്ത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് മെമ്പർ)
• ഡോക്ടർ കെ എൻ ചന്ദ്രശേഖരപിള്ള (ഇന്ത്യൻ ലോ ഇൻസ്റ്റിറ്റ്യൂട്ട് ന്യൂഡൽഹി മുൻ ഡയറക്ടർ )
• ചുനക്കര ഗോപാലകൃഷ്ണൻ (ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റൻറ് ഡയറക്ടർ )
• സത്യൻ കോമല്ലൂർ (നാടൻപാട്ട് കലാകാരൻ)
• ഷൈലജ വൈഖരി (തിയറ്റർ ആർട്ടിസ്റ്റ്)
• എം. എസ് അരുൺ കുമാർ (മാവേലിക്കര എം എൽ എ)
• ആദർശ് പി സതീഷ് (ചെറുകഥാകൃത്ത്)
നേട്ടങ്ങൾ ഒറ്റനോട്ടത്തിൽ
• സംസ്ഥാന സ്കൂൾ കലോത്സവം 2023-24 ഇംഗ്ലീഷ് പ്രസംഗത്തിൽ എ ഗ്രേഡ് നേടിയ അനുഗ്രഹ അശോക് ,കന്നഡ പദ്യം ചൊല്ലൽ ബി ഗ്രേഡ് നേടിയ ഉത്തര ആർ നായർ, മലയാളം പ്രസംഗ മത്സരത്തിൽ ബി ഗ്രേഡ് നേടി മെറീന സജി
• സംസ്ഥാന സ്കൂൾ കായികമേള 2023 പങ്കെടുക്കാൻ അവസരം ലഭിച്ച സിദ്ധാർത്ഥ് ബി,അനഘ കൃഷ്ണൻ
• സംസ്ഥാന സ്കൂൾ കലോത്സവം 2022 - 23 ഇംഗ്ലീഷ് കഥാ രചന ഒന്നാം സ്ഥാനം നേടി അഭിജിത് എസ് പിള്ള
• സംസ്ഥാന സ്കൂൾ കായികമേള 2022- 100 മീറ്ററിൽ പങ്കെടുക്കാൻ അവസരം ലഭിച്ച സിദ്ധാർത്ഥ് ബി
• സംസ്ഥാന സ്കൂൾ കായികമേള നീന്തൽ മത്സരത്തിൽ പങ്കെടുത്ത അദ്വൈത് പി എസ്
• അക്ഷരമുറ്റം ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടി തീർത്ഥ സുനിൽ
• 2022,2023 SSLC പരീക്ഷകളിൽ മാവേലിക്കര വിദ്യാഭ്യാസ ഉപജില്ലയിൽ തുടർച്ചയായ 100% വിജയത്തോടൊപ്പം ഏറ്റവും കൂടുതൽ ഫുൾ എപ്ലസുകൾ നേടിയ വിദ്യാലയം
• 2022 PLUS TWO പരീക്ഷയിൽ അലീന ആർ സുരേഷ് മുഴുവൻ മാർക്കും നേടി വിജയിച്ചു (1200/1200)
• USS, NMMS പരീക്ഷകളിൽ ഉന്നത വിജയം.
• മാത്‍സ് & സയൻസ് ടാലന്റ് സെർച്ച് പരീക്ഷകളിൽ മികച്ച വിജയം
• സംസ്ഥാന, ഉപജില്ലാ, ജില്ലാതല ശാസ്ത്ര-കായിക മത്സരങ്ങളിലെ സ്ഥിര സാന്നിദ്ധ്യം
• സ്കൂൾ വിക്കി പുരസ്കാരം 2022 സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയം
• മാവേലിക്കര BRC യിൽ STREAM HUB അനുവദിക്കപ്പെട്ട ഏക വിദ്യാലയം
• ആലപ്പുഴ ജില്ലയിൽ Gender Neutral Uniform ആദ്യമായി നടപ്പിലാക്കിയ സ്കൂൾ
• PLUS TWO,VHSE പരീക്ഷകളിൽ ഏറ്റവും കൂടുതൽ എ പ്ലസുകൾ നേടിയുള്ള വിജയം.
• ഹൈടെക് സ്കൂൾ അംഗീകാരം
• ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്ക് തിര‍‍ഞ്ഞെടുക്കപ്പെട്ട ജില്ലയിലെ ഏക ഹയർസെക്കൻഡറി സ്കൂൾ
• 2018 സംസ്ഥാന കായിക മേളയിൽ ഗോൾഡ് മെഡൽ നേട്ടം (ശ്രീശാന്ത്-ഷോട്ട് പുട്ട് )
• മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ തുടർച്ചയായി രണ്ട് തവണ മികച്ച പി ടി എ പുരസ്കാരം
അംഗീകാരങ്ങൾ
സംസ്ഥാന, ജില്ലാതല നേട്ടങ്ങൾ
ഉപതാളുകൾ
ചിത്രശാല|ആർട്ട് ഗാലറി|പത്രവാർത്തകൾ|നേർക്കാഴ്‍ച‍‍‍‍‍
ഓൺലൈൻ ഇടം
സ്കൂൾ യൂട്യൂബ് ചാനൽ : https://www.youtube.com/channel/UCPfYIfjkqaDqsUg4SgbC7Sg
സ്കൂൾ ഫേസ്‍ബുക്ക് അക്കൗണ്ട് : https://www.facebook.com/profile.php?id=100082460116282
വഴികാട്ടി
• മാവേലിക്കര റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 9 കിലോമീറ്റർ).
• കായംകുളം ബസ്റ്റാന്റിൽ നിന്നും ചാരുംമൂട് വഴി 15 കിലോമീറ്റർ ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം.
• മാവേലിക്കര ബസ്റ്റാന്റിൽ നിന്നും കൊച്ചാലുംമൂട് വഴി 10 കിലോമീറ്റർ ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം.
Map
പുറം കണ്ണി
https://www.hindu-blog.com/2020/12/chunakkara-temple-festival.html
https://ml.wikipedia.org/wiki