ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

അപ്പർ പ്രൈമറി

ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ പ്രൈമറി വിഭാഗത്തിൽ ആറ് അധ്യാപകരാണ് ഉള്ളത് അഞ്ചു മുതൽ ഏഴ് വരെ ക്ലാസുകളിൽ ആറ് ഡിവിഷനുകളിലായി 197 കുട്ടികൾ പഠിക്കുന്നു

കുട്ടികളുടെ എണ്ണം

ക്ലാസ്സ് ഡിവിഷൻ ആൺ പെൺ ആകെ
5 2 24 25 49
6 2 37 25 62
7 2 52 32 84
ആകെ 6 113 82 195

അദ്ധ്യാപകർ

ക്രമ നമ്പർ പേര് വിഷയം യോഗ്യത ഫോൺ നമ്പർ ചിത്രം
1 ജീന ബി സയൻസ് Bsc,BEd 9544635195
2 രശ്മി എസ് സയൻസ്,ഗണിതം Msc,BEd,SET 9497531378
3 സേതു ആർ ലക്ഷ്മി സയൻസ്,ഗണിതം Msc,BEd,SET 9495269653
4 ശാന്തിനി എൽ ഇംഗ്ലീഷ്,ഗണിതം Bsc,BEd,KTET 9495891862