"സാവിയോ എച്ച്. എസ്സ്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB) |

| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|saviohssdevagiri}} | {{prettyurl|saviohssdevagiri}} | ||
{{Infobox School | |||
|സ്ഥലപ്പേര്=ദേവഗിരി | |||
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട് | |||
{{Infobox School | |റവന്യൂ ജില്ല=കോഴിക്കോട് | ||
|സ്കൂൾ കോഡ്=17052 | |||
|എച്ച് എസ് എസ് കോഡ്=10048 | |||
സ്ഥലപ്പേര്= ദേവഗിരി| | |വി എച്ച് എസ് എസ് കോഡ്= | ||
വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | | |വിക്കിഡാറ്റ ക്യു ഐഡി=Q64552821 | ||
റവന്യൂ ജില്ല= കോഴിക്കോട് | | |യുഡൈസ് കോഡ്=32040501503 | ||
സ്കൂൾ കോഡ്= 17052 | | |സ്ഥാപിതദിവസം=12 | ||
|സ്ഥാപിതമാസം=6 | |||
സ്ഥാപിതദിവസം= 12 | | |സ്ഥാപിതവർഷം=1956 | ||
സ്ഥാപിതമാസം= | |സ്കൂൾ വിലാസം= | ||
സ്ഥാപിതവർഷം= 1956 | | |പോസ്റ്റോഫീസ്=മെഡിക്കൽ കോളേജ് | ||
സ്കൂൾ വിലാസം= മെഡിക്കൽ കോളേജ് | |പിൻ കോഡ്=673008 | ||
പിൻ കോഡ്= 673008 | | |സ്കൂൾ ഫോൺ=0495 2356951 | ||
സ്കൂൾ ഫോൺ= 0495 2356951 | | |സ്കൂൾ ഇമെയിൽ=saviohssdevagiri@gmail.com | ||
സ്കൂൾ ഇമെയിൽ= saviohssdevagiri@gmail.com | | |സ്കൂൾ വെബ് സൈറ്റ്= | ||
സ്കൂൾ വെബ് സൈറ്റ്= | | |ഉപജില്ല=കോഴിക്കോട് റൂറൽ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ | |||
|വാർഡ്=19 | |||
|ലോകസഭാമണ്ഡലം=കോഴിക്കോട് | |||
|നിയമസഭാമണ്ഡലം=കോഴിക്കോട് തെക്ക് | |||
|താലൂക്ക്=കോഴിക്കോട് | |||
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട് | |||
പഠന വിഭാഗങ്ങൾ1= യു.പി | |ഭരണവിഭാഗം=എയ്ഡഡ് | ||
പഠന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
പഠന | |പഠന വിഭാഗങ്ങൾ1= | ||
മാദ്ധ്യമം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ5= | ||
അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
പ്രിൻസിപ്പൽ= | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
പ്രധാന അദ്ധ്യാപകൻ= | |ആൺകുട്ടികളുടെ എണ്ണം 1-10=791 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=610 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1905 | |||
പി.ടി. | |അദ്ധ്യാപകരുടെ എണ്ണം 1-10=60 | ||
സ്കൂൾ ചിത്രം= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=200 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=304 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ടോജൻ തോമസ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=സാജു ജോസഫ് | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മനോജ് കുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സ്മിഷ | |||
|സ്കൂൾ ചിത്രം=17052_School_Ppic.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||

{{SSKSchool|year=2025-26}} | |||
''' കോ'''ഴിക്കോട് നഗരത്തിൽ നിന്നും 8 കി. മീ അകലെ മെഡിക്കൽകോളേജിനടുത്ത് ദേവഗിരിയിലാണ് സാവിയോ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മലബാറിലെ പ്രശസ്തമായ ദേവഗിരി കോളേജിനോട് ചേർന്ന് വരുന്ന ഈ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നത് സാമൂഹിക പരിഷ്കര്ത്താവും വിദ്യാഭ്യാസ വിചക്ഷണനുമായ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ സ്ഥാപിച്ച സി. എം. ഐ സന്യാസ സഭയാണ്. സി. എം. ഐ സന്യാസഭ ദേവഗിരിയിൽ നടത്തുന്ന സാവിയോ എൽ. പി സ്കൂൾ, സെന്റ് ജോസഫ്സ് കോളേജ്, ആശാകിരൺ, ദേവഗിരി പബ്ലിക് സ്കൂൾ എന്നിവ സഹോദര സ്ഥാപനങ്ങളാണ്. ദൈവത്തിനും | ''' കോ'''ഴിക്കോട് നഗരത്തിൽ നിന്നും 8 കി. മീ അകലെ മെഡിക്കൽകോളേജിനടുത്ത് ദേവഗിരിയിലാണ് സാവിയോ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മലബാറിലെ പ്രശസ്തമായ ദേവഗിരി കോളേജിനോട് ചേർന്ന് വരുന്ന ഈ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നത് സാമൂഹിക പരിഷ്കര്ത്താവും വിദ്യാഭ്യാസ വിചക്ഷണനുമായ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ സ്ഥാപിച്ച സി. എം. ഐ സന്യാസ സഭയാണ്. സി. എം. ഐ സന്യാസഭ ദേവഗിരിയിൽ നടത്തുന്ന സാവിയോ എൽ. പി സ്കൂൾ, സെന്റ് ജോസഫ്സ് കോളേജ്, ആശാകിരൺ, ദേവഗിരി പബ്ലിക് സ്കൂൾ എന്നിവ സഹോദര സ്ഥാപനങ്ങളാണ്. '''ദൈവത്തിനും രാജ്യത്തിനും വേണ്ടി''' (“PRO DEO ET PATRIA”) എന്ന ആപ്തവാക്യവുമായി ഈ ദേശത്തിന്റെ വികസനത്തിൽ സാരമായ പങ്കു വഹിച്ചു വരുന്ന ഈ സ്ഥാപനം സേവനത്തിന്റെ എഴുപതു വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. | ||
== ചരിത്രം == | == ചരിത്രം == | ||
'''സാ'''മൂഹിക പരിഷ്കര്ത്താവും വിദ്യാഭ്യാസ വിചക്ഷണനുമായ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ സ്ഥാപിച്ച സി. എം. ഐ സന്യാസ സഭയുടെ മുഖ്യലക്ഷ്യങ്ങളിലൊന്നായിരുന്നു വിദ്യാഭ്യാസം. സാഹോദര്യ ത്തിനും, മതസഹിഷ്ണുതയ് ക്കും കീർത്തികേട്ട കേരളത്തിൽ എല്ലാ മതസ്ഥർക്കും വിദ്യാഭ്യാസം എന്ന സ്വപ്നസാക്ഷാത്കാരത്തിനായി അദ്ദേഹം പള്ളികളോട് ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു. അദ്ദേഹം തുടങ്ങിവെച്ച പള്ളിക്കൂടങ്ങൾ സാമൂഹികപുരോഗതിയുടെ സിരാകേന്ദ്രങ്ങളായി.[[ചിത്രം:17052gate.jpg]]

'''സാ'''മൂഹിക പരിഷ്കര്ത്താവും വിദ്യാഭ്യാസ വിചക്ഷണനുമായ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ സ്ഥാപിച്ച സി. എം. ഐ സന്യാസ സഭയുടെ മുഖ്യലക്ഷ്യങ്ങളിലൊന്നായിരുന്നു വിദ്യാഭ്യാസം. സാഹോദര്യ ത്തിനും, മതസഹിഷ്ണുതയ് ക്കും കീർത്തികേട്ട കേരളത്തിൽ എല്ലാ മതസ്ഥർക്കും വിദ്യാഭ്യാസം എന്ന സ്വപ്നസാക്ഷാത്കാരത്തിനായി അദ്ദേഹം പള്ളികളോട് ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു. അദ്ദേഹം തുടങ്ങിവെച്ച പള്ളിക്കൂടങ്ങൾ സാമൂഹികപുരോഗതിയുടെ സിരാകേന്ദ്രങ്ങളായി. | |||
ഐക്യ കേരളം പിറക്കും മുന്പ് 1956 ജൂൺ 12 ന് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന സാമൂതിരിയുടെ മണ്ണിൽ സാവിയോ മിഡിൽ സ്കൂൾ സ്ഥാപിതമായി. കുറുക്കൻകുന്ന് എന്നു വിളിച്ചിരുന്ന ഈ സ്ഥലത്തിന് ദൈവത്തിന്റെ ഗിരി എന്നർത്ഥമുള്ള ദേവഗിരി എന്ന് പേരിട്ട് ക്രാന്തദർശികളായ ഹോർമീസച്ചനും, ഷാബോറച്ചനും, റെയ്നോൾഡച്ചനും ചേർന്ന് സ്ഥാപിച്ച ഈ സ്ഥാപനത്തിന് കുട്ടികളുടെ മാതൃകയായ വിശുദ്ധ ഡൊമിനിക് സാവിയോയുടെ പേരാണ് നല്കിയത്. | ഐക്യ കേരളം പിറക്കും മുന്പ് 1956 ജൂൺ 12 ന് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന സാമൂതിരിയുടെ മണ്ണിൽ സാവിയോ മിഡിൽ സ്കൂൾ സ്ഥാപിതമായി. കുറുക്കൻകുന്ന് എന്നു വിളിച്ചിരുന്ന ഈ സ്ഥലത്തിന് ദൈവത്തിന്റെ ഗിരി എന്നർത്ഥമുള്ള ദേവഗിരി എന്ന് പേരിട്ട് ക്രാന്തദർശികളായ ഹോർമീസച്ചനും, ഷാബോറച്ചനും, റെയ്നോൾഡച്ചനും ചേർന്ന് സ്ഥാപിച്ച ഈ സ്ഥാപനത്തിന് കുട്ടികളുടെ മാതൃകയായ വിശുദ്ധ ഡൊമിനിക് സാവിയോയുടെ പേരാണ് നല്കിയത്. | ||
| വരി 59: | വരി 78: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ് | * ലിറ്റിൽ കൈറ്റ്സ് | ||
* എസ്.പി.സി | |||
* സ്കൗട്ട് & ഗൈഡ്സ് | |||
* എൻ.സി.സി. | * എൻ.സി.സി. | ||
* എൻ.എസ്.എസ് | |||
* ജെ.ആർ.സി | |||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
| വരി 69: | വരി 92: | ||
1956 ൽ പരിമിതമായ സൗകര്യങ്ങളോടെ തുടങ്ങിയ സാവിയോ സ്കൂൾ ഇന്ന് എല്ലാവിധ ഭൗതികസൗകര്യങ്ങളമുള്ള, ഉന്നതനിലവാരം പുലർത്തുന്ന സ്കൂൾ ആയി ഉയർന്നത് മാനേജ്മെന്റിന്റെ ദീർഘവീക്ഷണഫലമായിട്ടാണ്. കുട്ടികളുടേയും അധ്യാപകരുടേയും കാര്യ ത്തിൽ മാനേജ്മെന്റ് സവിശേഷ ശ്രദ്ധ പുലർത്തുന്നു. ബഹുമാന്യ നായ ഷാബോറച്ചനിൽ തുടങ്ങി ക്രാന്തദർശികളായ അനേകം മാനേജർമാർ ഈ സ്കൂളിന്റെ വളർച്ചയിൽ കാര്യ മായ സംഭാവന നല്കി. | 1956 ൽ പരിമിതമായ സൗകര്യങ്ങളോടെ തുടങ്ങിയ സാവിയോ സ്കൂൾ ഇന്ന് എല്ലാവിധ ഭൗതികസൗകര്യങ്ങളമുള്ള, ഉന്നതനിലവാരം പുലർത്തുന്ന സ്കൂൾ ആയി ഉയർന്നത് മാനേജ്മെന്റിന്റെ ദീർഘവീക്ഷണഫലമായിട്ടാണ്. കുട്ടികളുടേയും അധ്യാപകരുടേയും കാര്യ ത്തിൽ മാനേജ്മെന്റ് സവിശേഷ ശ്രദ്ധ പുലർത്തുന്നു. ബഹുമാന്യ നായ ഷാബോറച്ചനിൽ തുടങ്ങി ക്രാന്തദർശികളായ അനേകം മാനേജർമാർ ഈ സ്കൂളിന്റെ വളർച്ചയിൽ കാര്യ മായ സംഭാവന നല്കി. | ||
'''വിവിധ കാലഘട്ടങ്ങളിലെ മാനേജർമാർ'''

വിവിധ കാലഘട്ടങ്ങളിലെ മാനേജർമാർ '

{|class="wikitable" style="text-align:center; width:300px; height:500px" border="3" | {|class="wikitable" style="text-align:center; width:300px; height:500px" border="3" | ||
| വരി 129: | വരി 150: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' | ||

{|class="wikitable" style="text-align:center; width:500px; height:350px" border="3" | {|class="wikitable" style="text-align:center; width:500px; height:350px" border="3" | ||
| വരി 174: | വരി 195: | ||

|2011 - 2021 | |2011 - 2021 | ||
| | [[പ്രമാണം:REJEENA 75x94.jpg|ലഘുചിത്രം]] | ||
|ശ്രീമതി റജീന ജോസഫ് | |ശ്രീമതി റജീന ജോസഫ് | ||

|2021-2022 | |||
[[പ്രമാണം:17052_HM_2021.jpeg|ലഘുചിത്രം]] | |||
|ശ്രീ. ടോജൻ തോമസ് | |||

|2022-2026 | |||
[[പ്രമാണം:17052_HM_2025.jpeg|ലഘുചിത്രം]] | |||
|ശ്രീ. സാജു ജോസഫ് | |||

| വരി 182: | വരി 210: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* കോഴിക്കോട് നഗരത്തിൽ നിന്ന് മാവൂർ റോഡിൽ 8 കി. മീറ്റർ അകലെ മെഡിക്കൽ കോളേജിനു സമീപം സ്ഥിതിചെയ്യുന്നു. | * കോഴിക്കോട് നഗരത്തിൽ നിന്ന് മാവൂർ റോഡിൽ 8 കി. മീറ്റർ അകലെ മെഡിക്കൽ കോളേജിനു സമീപം സ്ഥിതിചെയ്യുന്നു. | ||
* കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് 8 കി മിഅകലം | * കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് 8 കി മിഅകലം | ||

{{Slippymap|lat=11.268837 |lon=75.837427 |zoom=30|width=80%|height=400|marker=yes}} | |||