സാവിയോ എച്ച്. എസ്സ്. എസ്സ്./സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
ദൃശ്യരൂപം
നിയമങ്ങൾ സ്വമേധയാ അനുസരിക്കുകയും ആദരിക്കുകയും ചെയ്യുന്ന, പൗരബോധം ജനാധിപത്യ മര്യാദകൾ എന്നിവ പാലിക്കുന്ന, നിസ്വാർത്ഥമായ സാമൂഹ്യ സേവനം ജീവനചര്യയായി കരുതുന്ന ഒരു പുതിയ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു.