ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nishma Vadakara (സംവാദം | സംഭാവനകൾ)
No edit summary
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)

വരി 1: വരി 1:
{{prettyurl|st.Antony,s Girls, High school vatakaral}}
{{prettyurl|St.Antonys Girls H. S Vatakara}}
[[SC.JPG]]
{{PHSchoolFrame/Header}}

{{Infobox School
{{Infobox School
|സ്ഥലപ്പേര്=വടകര
|സ്ഥലപ്പേര്=വടകര
|വിദ്യാഭ്യാസ ജില്ല= വടകര
|വിദ്യാഭ്യാസ ജില്ല=വടകര
|റവന്യൂ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂള്‍ കോഡ്= 16002
|സ്കൂൾ കോഡ്=16002
|സ്ഥാപിതദിവസം= 02
|എച്ച് എസ് എസ് കോഡ്=
|സ്ഥാപിതമാസം= 07
|വി എച്ച് എസ് എസ് കോഡ്=
|സ്ഥാപിതവര്‍ഷം=1938
|വിക്കിഡാറ്റ ക്യു ഐഡി=Q64552516
|സ്കൂള്‍ വിലാസം=സെന്‍റ് ആന്‍റണീസ് ഗേള്‍സ് ഹൈസ്ക്കൂള്‍ വടകര
|യുഡൈസ് കോഡ്=32041300513
|പിന്‍ കോഡ്= 673 101
|സ്ഥാപിതദിവസം=
|സ്കൂള്‍ ഫോണ്‍= 0496252020
|സ്ഥാപിതമാസം=
|സ്കൂള്‍ ഇമെയില്‍= vadakara16002@gmail.com
|സ്ഥാപിതവർഷം=1937
| സ്കൂള്‍ വെബ് സൈറ്റ്=നിര്‍മ്മാണത്തില്‍
|സ്കൂൾ വിലാസം=
|ഉപ ജില്ല= വടകര
|പോസ്റ്റോഫീസ്=വടകര

|പിൻ കോഡ്=673101
| ഭരണം വിഭാഗം= എയ്ഡഡ്
|സ്കൂൾ ഫോൺ=0496 2522020

|സ്കൂൾ ഇമെയിൽ=vadakara16002@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=

|ഉപജില്ല=വടകര
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =വടകര മുനിസിപ്പാലിറ്റി
| പഠന വിഭാഗങ്ങള്‍2= യു.പി.
|വാർഡ്=9
| പഠന വിഭാഗങ്ങള്‍3=
|ലോകസഭാമണ്ഡലം=വടകര
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=വടകര
| ആൺകുട്ടികളുടെ എണ്ണം=0
|താലൂക്ക്=വടകര
| പെൺകുട്ടികളുടെ എണ്ണം=1390
|ബ്ലോക്ക് പഞ്ചായത്ത്=വടകര
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1390
|ഭരണവിഭാഗം=എയ്ഡഡ്
| അദ്ധ്യാപകരുടെ എണ്ണം=37
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍ =
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപിക=റോസ പി.ഡി
|പഠന വിഭാഗങ്ങൾ2=യു.പി
|പി.ടി.. പ്രസിഡന്‍റ്=ഇല്ലത്ത് ദാമോദരന്‍
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
‌‌‌| ദാരിദൃ േരഖ=600
|പഠന വിഭാഗങ്ങൾ4=
| സ്കൂള്‍ ചിത്രം='staghs.JPG'|
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=1044
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1044
|അദ്ധ്യാപകരുടെ എണ്ണം 1-10=26
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി.ഷീജ എം സ്കറിയ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീ വിനോദ് പി
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി പ്രജില എം
|സ്കൂൾ ചിത്രം=BS21_KKD_16002_02.JPG
|size=350px
|caption=
|ലോഗോ=16002 schoollogo.png
|logo_size=100px

'''കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്ക്കൂൾ. മദർ വെറോണിക്ക അപ്പോസ്തലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം.'''

{{SSKSchool|year=2025-26}}

വടകര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്‍റ് ആന്‍റണീസ് ഗേള്‍സ് ഹൈസ്ക്കൂള്‍'''
=='''ചരിത്രം'''==
മദര്‍ വെറോണിക്ക അപ്പോസ്തലിക് കാര്‍മല്‍ സഭയുടെ കീഴിലാണ് ഈ വിദ്യാലയം.വടകര വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഈ വിദ്യാലയം വടകര വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1938 വരെ ഡിസ്ട്രിക്റ്റ് ബോർഡിനൻറ കീഴിലായിരുന്ന വിദ്യാലയം 1938 ജൂലൈ 2 ന് അപ്പോസ്തോലിക് കാർമൽ സഭ ഏറ്റെടുത്തു.  സെൻറ് ആൻറണീസ് മിഡിൽ സ്തൂൾ തുറന്നത് 1938 ജൂലൈ 4 ന് ആണ് ....[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ചരിത്രം|'''കൂടുതൽ വായിക്കുക''']]

== ചരിത്രം ==
=='''മാനേജ്മെന്റ്''' ==
1938 വരെ ഡിസ്ട്രിക്റ്റ് ബോര്‍ഡിനന്‍റ കീഴിലായിരുന്ന ഈ വിദ്യാലയം 1938 ജൂലൈ 2 ന് അപ്പോസ്തോലിക് കാര്‍മല്‍ സഭ ഏറ്റെടുത്തു.സെന്‍റ് ആന്‍റണീസ് മിഡില്‍ സ്തൂള്‍ തുറന്നത് 1938 ജൂലൈ 4 ന് ആണ് . 1939 ജൂണ്‍ 5 ന് പബ്ലിക് ഇന്‍സ്ട്രക്ഷന്‍ ഡയറക്ടറില്‍ നിന്ന് ഹൈസ്കൂളിനുള്ള അംഗീകാരം ലഭിച്ചു. മദര്‍ വെറോണിക്ക ഭാരതത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി 1868 ജൂലൈ 16 ന് അപ്പോസ്തലിക് കാര്‍മല്‍ സഭ സ്ഥാപിച്ചു. അപ്പോസ്തലിക് കാര്‍മല്‍ സഭയുടെ വിദ്യാഭ്യാസ ഏജന്‍സിക്ക് കേരളത്തിലുള്ള 9 സ്കൂളുകളില്‍ 1938 ജൂലൈ 4 തിയ്യതി ഒരു യു പി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചതാണ് ഇന്നത്തെ സെന്‍റ് ആന്‍റണീസ് ഗേള്‍സ് ഹൈ സ്കൂള്‍. ജാതിമത ഭേദമന്യേ മലബാറിലുള്ള പ്രത്യേകിച്ച് വടകരയിലെ പെണ്‍കുട്ടികള്‍ക്ക് സത്യം,നീതി,ധര്‍മ്മം തുടങ്ങിയ സനാതന മൂല്യങ്ങളെക്കുറിച്ച് ശരിയായ അവബോധം വിദ്യാഭ്യാസത്തിലൂടെ നല്‍കുകയാണ് ഈ സ്ഥാപനത്തിന്‍റെ ലക്ഷ്യം. നാളെയുടെ വാഗ്ദാനങ്ങളെ വീടിനും,നാടിനും അഭിമാനിക്കത്തക്ക ഉത്തമ വ്യക്തികളാക്കിത്തീര്‍ക്കാനുതകുന്ന സമഗ്രവ്യക്തിത്വ വികസനമാണ് ഈ സ്ഥാപനത്തിലെ അധ്യയനം ലക്ഷ്യം വെക്കുന്നത്

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
മദർ വെറോണിക്ക സ്ഥാപിച്ച അപ്പോസ്തലിക്  കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ കേരളത്തിൽ മാത്രം 23 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. മരിയ എം സുശീല എ.സി യും പ്രൊവിൻഷ്യൽ സുപ്പീരിയർ സി. എം ആൻസില എ.സി യും കോർപറേറ്റ് മാനേജർ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ ലോക്കല് മാനേജർ സി.മരിയ എ സി യും പ്രധാന അധ്യാപികയായി സി.ചൈതന്യയും പ്രവർത്തിച്ചു വരുന്നു...
* സ്കൗട്ട് & ഗൈഡ്സ്.
[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ചരിത്രം|'''കൂടുതൽ വായിക്കുക''']]
പ്രവര്‍ത്തി പരിചയം
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==
=='''വിദ്യാലയം ഇന്ന് '''==
അപ്പസ്തോലിക് കാര്‍മല്‍ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. നിലവില്‍ കേരളത്തില്‍ മാത്രം 23 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയര്‍ ജനറല്‍ സി. അഗത മേരി എ സിയും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. സ്നേഹ ലത എ സിയും കോര്‍പറേറ്റ് മാനേജര്‍ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ മദര്‍ സുപ്പീരിയറായി സി.മരിയ നിത്യ എ സിയും പ്രധാന അധ്യാപികയായി സി. റോസ പി ഡി എ സിയും പ്രവര്‍ത്തിച്ചു വരുന്നു.

== മുന്‍ സാരഥികള്‍ ==
വടകര മുൻസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ സ്ഥാപനമാണ് ഈ വിദ്യാലയം. ഇവിടെ '''ഹൈസ്കൂൾ, അപ്പർ പ്രൈമറി''' എന്നീ രണ്ട് വിഭാഗങ്ങളിലും കൂടി 1116  വിദ്യാർത്ഥിനികളും അധ്യാപക – അനധ്യാപക ജീവനക്കാരുമായി 80 ഓളം പേരും പ്രവർത്തിച്ചു വരുന്നു.
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
{| class="wikitable"
സി. ജോസഫ് എ സി

സി. ബെര്‍ണാഡിന്‍ എ സി
! വിഭാഗം !! പെൺ കുട്ടികൾ
സി. പ്രസില്

സി.ഇഗ്നാറ്റിയ
| ഹൈസ്കൂൾ ||628
സി. ജൂലിയാന്‍

സി. ഡസ്ഡേരിയ
| അപ്പർ പ്രൈമറി ||487
സി.പോളറ്റ്

സി.റോസ് ലീന
| '''ആകെ''' || '''1110'''
സി.മേഴ് സി

സി.അമല

സി.റോസമരി‌യ

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മുൻപന്തിയിലാണ്.ഈ അധ്യയന വർഷം ഉൾപ്പടെ വർഷങ്ങളായി നൂറുമേനി ആവർത്തിക്കുന്ന സ്കൂൾ ഈ വർഷം 237പേരിൽ 91 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ്സ് നേടുകയും 9 കുട്ടികൾ 9 വിഷയത്തിൽ എ പ്ലസ്സ് നേടുകയും ചെയ്തു. അനുകരണീയവും മാതൃകാപരവുമായ ഒരു ചരിത്രം ഈ വിദ്യാലയത്തിന് അവകാശപ്പെടാനുണ്ട്.വരും കാലങ്ങളിൽ തലമുറകളുടെ ശോഭനമായ ഭാവി കരുപ്പിടിപ്പിക്കുന്നതിനുവേണ്ടിയുള്ള ഒത്തൊരുമിച്ചിള്ള പ്രവർത്തനവും പൊതുസമുഹത്തിന്റെ പിന്തുണയും അനിവാര്യമാണ്.ശക്തമായ PTA ഈ സ്ഥാപനത്തിന്റെ കരുത്താണ്.ഈ സ്ഥാപനത്തിന് അഭിമാനകരമായ വളർച്ച ഉണ്ടാകുക എന്നത് നാടിന്റെ വളർച്ചയ്ക്ക് അനിവാര്യമാണ്...

സി.ലളിത
[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/സൗകര്യങ്ങൾ|'''കൂടുതൽ അറിയുക''']]
സി.ലില്ലിജോസ്
സി.മരിയലത
== ഭൗതികസാഹചര്യങ്ങള്‍ ==
3-5ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിശാലമായ കളിസ്ഥലം,ലൈബ്രറി,,സയന്‍സ് ലാബ് ..ടി ലാബ് , സ്മാര്‍ട്ട് ക്ലാസ്റൂം തുടങ്ങി ഭാതിക സാഹചര്യങ്ങള്‍

== പ്രശസ്ത പൂര്‍വ വിദ്യാര്‍ത്ഥികള്‍ ==
=='''സ്ക്കൂളിന്റെ സാരഥികൾ'''==
1. ഹീര നെട്ടൂര്‍ = (അഗ്രികള്‍ച്ചറല്‍ ഓഫീസര്‍)
102 വർഷങ്ങൾ പഴക്കമുള്ള സ്ക്കൂളിൽ നിരവധി പേർ പ്രവർത്തിക്കുകയും സാരഥ്യം വഹിക്കുകയുംചെയ്തിട്ടുണ്ട്.നിസ്തുലമായ മുൻഗാമികളുടെ സേവനമാണ് സ്ക്കൂളിന്റെ പുരോഗതിയുടെ അടിത്തറ...[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ചരിത്രം|'''കൂടുതൽ അറിയുക''']]
2.സീമ ശ്രീലയം = കവയിത്രി , ലേഖിക
=== ഹൈസ്കൂൾ വിഭാഗം പ്രധാനാദ്ധ്യാപകർ ===
3.പ്രഷാന്തി പി =ബി.അര്.സി.
{| class="wikitable sortable mw-collapsible"

!ക്രമ നമ്പർ
==വഴികാട്ടി==
!പേര്
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
!വർഷം
| style="background: #ccf; text-align: center; font-size:99%;" |

|1
|സിസ്റ്റർ ജെയ്സി
|2014-2018

|2
|സിസ്റ്റ‍ർ രേഖ എ സി
|2018-2021

|3
|ബ്ലൂബെൽ തോമസ്
|2021-2024

|4
|സിസ്റ്റ‍ർ ഷീജ എം സ്കറിയ
|2024-

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="11.600155" lon="75.588083" zoom="17" width="300" height="300" selector="no">
11.598074, 75.589564
ST.ANTONY' GIRLS HIGH SCHOOL VATAKARA
</googlemap>

* NH 17 ന് തൊട്ട് വടകര നഗരത്തില്‍  സ്ഥിതിചെയ്യുന്നു
*[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ|സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ]]

*[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/സ്കൂളിലെഅദ്ധ്യാപകർ|അദ്ധ്യാപകർ]]
[[ചിത്രം:[[ചിത്രം:school election.jpg]][[ചിത്രം:][http://www.example.com കണ്ണി തലക്കെട്ട്]]]]]
*[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/വിരമിച്ച അദ്ധ്യാപകർ|വിരമിച്ച അദ്ധ്യാപകർ...]]
{| class="wikitable"
[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ഹൈസ്കൂൾ|'''കൂടുതൽ അറിയുക''']]

=='''ഭൗതികസാഹചര്യങ്ങൾ'''==
3-5ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിശാലമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു. പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് പി.ടി.എ, സ്റ്റാഫ്, നാട്ടുകാര് ഇവരുടെ നിസ്വാര്ത്ഥാമായ സഹകരണത്തോടെ സ്ക്കൂള് അങ്കണം മഴയും വെയിലും ഏല്ക്കാതെ കുട്ടികള്ക്ക് കളിക്കാനും പഠിക്കാനും അസംബ്ലി പരിപാടികള് അവതരിപ്പിക്കാനും പൊതുപരിപാടികള് സംഘടിപ്പിക്കുവാനുമാകുംവിധം നവീകരിച്ചു. '''[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/സൗകര്യങ്ങൾ|...കൂടുതൽ വായിക്കുക‍]]'''

=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
'''പത്മശ്രീ മീനാക്ഷിയമ്മ'''

എഴുപത്തഞ്ചിന്റെ നിറവിൽ പത്മ പുരസ്‌കാരം തേടിയെത്തിയ മീനാക്ഷിയമ്മയുടെ കൈകളിൽ കളരിമുറകൾ എല്ലാം ഇന്നും സുഭദ്രം. ബഹുമാന്യയായ പൂർവ്വവിദ്യാർത്ഥിക്ക് അഭിന്ദനങ്ങൾ....
കോഴിക്കോട് വടകര കടത്തനാടൻ കളരിസംഘത്തിലെ ആയോധനകലാ വിദഗ്ദ്ധയാണ് മീനാക്ഷിയമ്മ ഗുരുക്കൾ.2017 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.
വടകരയിലെ പുതുപ്പണം കരിമ്പനപ്പാലത്തെ കടത്തനാട് കളരി സംഘം സ്ഥാപകൻ വി.പി.രാഘവൻഗുരുക്കളുടെ ഭാര്യയാണ്. ഇരുവരും തീയ്യ സമുദായത്തിൽ പെട്ടവരായിരുന്ന ഇവർ കടത്തനാട് കളരി സംഘത്തിൽ കളരി അഭ്യസിപ്പിക്കുന്നു. മുംബൈ, ഡൽഹി, ചെന്നൈ, ബാംഗ്ലൂർ തുടങ്ങിയ മഹാനഗരങ്ങളിലടക്കം ഒട്ടേറെ വേദികളിൽ ഇവർ പ്രകടനം നടത്തിയിട്ടുണ്ട്.
ആത്മാഭിമാനത്തോടെ ധീരതയോടെ മുന്നോട്ട് സഞ്ചരിക്കാൻ ശേഷിയുള്ളപെൺ തലമുറകളെ വാർത്തെടുക്കുന്നതിൽ എന്നും മുന്നോട്ടു നിന്ന ഈ സ്കൂളിന് അഭിമാനിക്കാം മീനാക്ഷി അമ്മയെ ഓർത്ത്...

'''കടത്തനാട് നാരായണൻ മാഷ്'''
(ആൺ കുട്ടികൾ പഠിച്ചിരുന്ന കാലത്ത്)

വടകരയുടെ കടത്തനാടിന്റെ അഭിമാനമാണ് ശ്രീ കടത്തനാടൻ നാരായണൻമാഷ്.മികച്ച ചരിത്രകാരനും പ്രാസംഗികനുമായ ശ്രീ കടത്തനാടൻ മാഷ് വർഷങ്ങൾക്കു സെൻ്റ് ഭാഗമായി പ്രവർത്തിച്ച ഇംഗ്ലീഷ് മീഡിയം വിഭാഗത്തിലെ വിദ്യാർത്ഥിയായിരുന്നു.ദീർഘകാലം മടപ്പള്ളി ഗവൺമെൻറ് കോളേജിൽ ചരിത്ര അധ്യാപകനായി പ്രവർത്തിച്ച കട16002_pri.jpgത്തനാട് നാരായണൻ മാസ്റ്റർ ഇന്നും അദ്ദേഹത്തിൻറെ പ്രവർത്തന മികവ് പ്രഭാഷണ മികവ്  സമൂഹത്തിനായി സമർപ്പിക്കുന്നു.

'''സീമ ശ്രീലയം'''

മലയാളത്തിലെ നിരവധി ശാസ്ത്ര ലേഖനങ്ങളുടെയും ശാസ്ത്രപുസ്തകങ്ങളുടെയും കർത്താവാണ് സീമ ശ്രീലയം. 2016 ൽ വിവർത്തന വിഭാഗത്തിൽ കേരള ശാസ്ത്ര സാഹിത്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്.മലയാള മനോരമ 'പഠിപ്പുര' വിദ്യാഭ്യാസ പേജിൽ പത്ത് വർഷമായി ശാസ്ത്ര വിഷയങ്ങൾ എഴുതുന്നു. സംഘടിത മാസികയുടെ ശാസ്‌ത്ര പതിപ്പിന്റെ ഗസ്റ്റ് എഡിറ്റർ, പതിവായി സംഘടിതയിലെ ശാസ്ത്രം പേജ് കൈകാര്യം ചെയ്യുന്നു. കോഴിക്കോട് കാരപ്പറമ്പിൽ താമസം.കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പ്രസിദ്ധീകരണമായ 'ലൂക്ക' യുടെ പത്രാധിപ സമിതിയംഗം.വിദ്യാർത്ഥികൾക്കായി നിരവധി ശാസ്ത്ര പ്രഭാഷണങ്ങൾ ക്ലാസുകൾ ശ്രീമതി സീമ ശ്രീലയം നടത്തിയിട്ടുണ്ട്. ഇപ്പോൾ വിദേശത്ത് കുടുംബത്തോടൊപ്പം ജോലി ചെയ്തു വരുന്നു.

'''സരിഗ പ്രേമാനന്ദ്'''

സരിഗ പ്രേമാനന്ദ് ഒരു ഉത്തരവാദിത്തവും ധാർമ്മികതയുമുള്ള ഒരു AI കൺസൾട്ടന്റും, മികവുറ്റ പ്രഭാഷകയും, കൃത്രിമബുദ്ധിയുടെ സാമൂഹികവും ധാർമ്മികവുമായ വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു അധ്യാപികയുമാണ്. വിദ്യാഭ്യാസം, കൺസൾട്ടിംഗ്, പ്രായോഗിക പരിഹാരങ്ങൾ എന്നിവയിലൂടെ സംഘടനകളെയും വ്യക്തികളെയും AI സുരക്ഷിതമായി നയിക്കാൻ സഹായിക്കുന്ന SARTECH ലാബ്‌സിന്റെ സ്ഥാപകയാണ് അവർ. മലയാളത്തിൽ AI പഠനം പ്രാപ്യമാക്കുന്ന SARTECH ലാബ്‌സ് AI അക്കാദമി യൂട്യൂബ് ചാനലും സരിഗ നടത്തുന്നു. നിലവിൽ AI മ്യൂണിക്കിലെ സ്ത്രീകൾക്കായുള്ള സിറ്റി ലീഡായി അവർ സേവനമനുഷ്ഠിക്കുന്നു, കൂടാതെ ജർമ്മനിയിൽ നിന്നുള്ള ഏക വനിതാ ലോക കേരള സഭാ അംഗവുമാണ്.MACE കോതമംഗലത്ത് നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ സരിഗ, ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്ന് മികച്ച NSS വോളണ്ടിയർക്കുള്ള ദേശീയ അവാർഡ് ലഭിച്ച വ്യക്തിയാണ്. പിന്നീട് ജർമ്മനിയിലെ മ്യൂണിക്കിലെ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് രാഷ്ട്രീയത്തിലും സാങ്കേതികവിദ്യയിലും ബിരുദാനന്തര ബിരുദം നേടി, അവിടെ ലോക ബാങ്കുമായി കൊളംബിയ റിപ്പബ്ലിക്കിനായുള്ള സുസ്ഥിര AI റോഡ്‌മാപ്പ് ഉൾപ്പെടെ നിരവധി AI നവ സംരംഭങ്ങൾക്ക് അവർ സംഭാവന നൽകി.

'''മഞ്ജിമ പി(ഐപിഎസ് ഉദ്യോഗസ്ഥ)'''

അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ നമ്മുടെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന മഞ്ജിമ പി തൻ്റെ എംബിബിഎസ് പഠനം കഴിഞ്ഞ് സിവിൽ സർവീസ് പരീക്ഷ എഴുതുകയും ഐപിഎസ് തെരഞ്ഞെടുത്ത് ഐപിഎസ് ഉദ്യോഗസ്ഥ പദവിയിലേക്ക് എത്തുകയും ചെയ്തു.ലോകനാർക്കാവ് സ്വദേശികളായ റോഷിനി പി പത്മനാഭൻ എൻ എന്നിവരുടെ മകളാണ് കുമാരി മഞ്ജിമ.സ്കൂൾ പഠന കാലഘട്ടത്തിൽ തന്നെ സ്പോർട്സിലും പാഠ്യപാഠ്യേതര വിഷയങ്ങളിലും മികവ് തെളിയിച്ച മിടുക്കിയായിരുന്നു മഞ്ജിമ.

<gallery>
<gallery>
! header 1
Image:16002 meenakshiyamma.jpeg|പത്മശ്രീ മീനാക്ഷിയമ്മ
! header 2
Image:16002 kadathanadnarayanan.jpg|കടത്തനാട് നാരായണൻ മാഷ്
! header 3
Image:16002 seemasreelayam.jpg|സീമ ശ്രീലയം

Image:16002_sariga p anand1.jpg|സരിഗ പ്രേമാനന്ദ്
| row 1, cell 1
സ്കൂല് ഫലകം
| row 1, cell 2
| row 1, cell 3

| row 2, cell 1
| row 2, cell 2
| row 2, cell 3
</gallery>
</gallery>

'''[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ |...കൂടുതൽ വായിക്കുക‍]]'''
[[ചിത്രം:[[ചിത്രം:Example.jpg]][[ചിത്രം:[[ചിത്രം:Example.jpg]][[ചിത്രം:[[ചിത്രം:Example.jpg]]]]]]]]

=='''അധിക വിവരങ്ങൾ'''==
സ്പോട്സ് ജാഗ്രതാസമിതി ഇവയുടെ പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി  സ്ക്കുളിൽ നടന്നു വരുന്നു.സബ് ജില്ലാ സ്പോട്സ് മേളകളിലും സംസ്ഥാന ദേശീയതലത്തിൽ ബാസ്കറ്റ് ബോൾ മത്സരങ്ങളിലും സ്ക്കൂൾ ടീമിന് പ്രശംസനീയമായ നേട്ടം കൈവരിക്കാനായിട്ടുണ്ട്.

*'''[[{{PAGENAME}}/ചിത്രശാല |ചിത്രശാല]]'''

*'''[[{{PAGENAME}}/ജാഗ്രതാസമിതി |ജാഗ്രതാസമിതി]]'''

*'''[[{{PAGENAME}}/സ്പോട്സ്|സ്പോട്സ്]]'''
*[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അംഗീകാരങ്ങൾ/2023-24|എസ്.എസ്.എൽ.സി.വിജയം]]
*[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അംഗീകാരങ്ങൾ/2023-24|മികച്ച പി.ടി.എ അവാർഡ് 2015 - 16

=='''വഴികാട്ടി'''==
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*വടകര പഴയനഗരമധ്യത്തിൽ,പഴയ ബസ്റ്റാന്റിന് സമീപം
*സെന്റ് സെബാസ്റ്റ്യൻ ചർച്ചിന് സമീപം
*NH 17 ന് തൊട്ട് വടകര നഗരത്തിൽ  സ്ഥിതിചെയ്യുന്നു
*റെയിൽവേ സ്റ്റേഷനിൽ നിന്ന് 2കി.മി ദൂരെയായി ടൗൺഹാളിന് സമീപം
{{Slippymap|lat=11.59906|lon=75.58957|zoom=18|width=full|height=400|marker=yes}}

15:07, 17 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര
വിലാസം
വടകര

വടകര പി.ഒ.

673101

കോഴിക്കോട് ജില്ല
സ്ഥാപിതം1937
വിവരങ്ങൾ
ഫോൺ0496 2522020
ഇമെയിൽvadakara16002@gmail.com
കോഡുകൾ
സ്കൂൾ കോഡ്16002 (സമേതം)
യുഡൈസ് കോഡ്32041300513
വിക്കിഡാറ്റQ64552516
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംവടകര മുനിസിപ്പാലിറ്റി
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ1044
ആകെ വിദ്യാർത്ഥികൾ1044
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.ഷീജ എം സ്കറിയ
പി.ടി.എ. പ്രസിഡണ്ട്ശ്രീ വിനോദ് പി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി പ്രജില എം
അവസാനം തിരുത്തിയത്
17-01-2026Jinoytommanjaly
ക്ലബ്ബുകൾ
പ്രോജക്ടുകൾ

കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്ക്കൂൾ. മദർ വെറോണിക്ക അപ്പോസ്തലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം.

ചരിത്രം

ഈ വിദ്യാലയം വടകര വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1938 വരെ ഡിസ്ട്രിക്റ്റ് ബോർഡിനൻറ കീഴിലായിരുന്ന വിദ്യാലയം 1938 ജൂലൈ 2 ന് അപ്പോസ്തോലിക് കാർമൽ സഭ ഏറ്റെടുത്തു. സെൻറ് ആൻറണീസ് മിഡിൽ സ്തൂൾ തുറന്നത് 1938 ജൂലൈ 4 ന് ആണ് ....കൂടുതൽ വായിക്കുക

മാനേജ്മെന്റ്

മദർ വെറോണിക്ക സ്ഥാപിച്ച അപ്പോസ്തലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ കേരളത്തിൽ മാത്രം 23 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. മരിയ എം സുശീല എ.സി യും പ്രൊവിൻഷ്യൽ സുപ്പീരിയർ സി. എം ആൻസില എ.സി യും കോർപറേറ്റ് മാനേജർ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ ലോക്കല് മാനേജർ സി.മരിയ എ സി യും പ്രധാന അധ്യാപികയായി സി.ചൈതന്യയും പ്രവർത്തിച്ചു വരുന്നു... കൂടുതൽ വായിക്കുക

വിദ്യാലയം ഇന്ന്

വടകര മുൻസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ സ്ഥാപനമാണ് ഈ വിദ്യാലയം. ഇവിടെ ഹൈസ്കൂൾ, അപ്പർ പ്രൈമറി എന്നീ രണ്ട് വിഭാഗങ്ങളിലും കൂടി 1116 വിദ്യാർത്ഥിനികളും അധ്യാപക – അനധ്യാപക ജീവനക്കാരുമായി 80 ഓളം പേരും പ്രവർത്തിച്ചു വരുന്നു.

വിഭാഗം പെൺ കുട്ടികൾ
ഹൈസ്കൂൾ 628
അപ്പർ പ്രൈമറി 487
ആകെ 1110

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മുൻപന്തിയിലാണ്.ഈ അധ്യയന വർഷം ഉൾപ്പടെ വർഷങ്ങളായി നൂറുമേനി ആവർത്തിക്കുന്ന സ്കൂൾ ഈ വർഷം 237പേരിൽ 91 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ്സ് നേടുകയും 9 കുട്ടികൾ 9 വിഷയത്തിൽ എ പ്ലസ്സ് നേടുകയും ചെയ്തു. അനുകരണീയവും മാതൃകാപരവുമായ ഒരു ചരിത്രം ഈ വിദ്യാലയത്തിന് അവകാശപ്പെടാനുണ്ട്.വരും കാലങ്ങളിൽ തലമുറകളുടെ ശോഭനമായ ഭാവി കരുപ്പിടിപ്പിക്കുന്നതിനുവേണ്ടിയുള്ള ഒത്തൊരുമിച്ചിള്ള പ്രവർത്തനവും പൊതുസമുഹത്തിന്റെ പിന്തുണയും അനിവാര്യമാണ്.ശക്തമായ PTA ഈ സ്ഥാപനത്തിന്റെ കരുത്താണ്.ഈ സ്ഥാപനത്തിന് അഭിമാനകരമായ വളർച്ച ഉണ്ടാകുക എന്നത് നാടിന്റെ വളർച്ചയ്ക്ക് അനിവാര്യമാണ്...

കൂടുതൽ അറിയുക

സ്ക്കൂളിന്റെ സാരഥികൾ

102 വർഷങ്ങൾ പഴക്കമുള്ള സ്ക്കൂളിൽ നിരവധി പേർ പ്രവർത്തിക്കുകയും സാരഥ്യം വഹിക്കുകയുംചെയ്തിട്ടുണ്ട്.നിസ്തുലമായ മുൻഗാമികളുടെ സേവനമാണ് സ്ക്കൂളിന്റെ പുരോഗതിയുടെ അടിത്തറ...കൂടുതൽ അറിയുക

ഹൈസ്കൂൾ വിഭാഗം പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് വർഷം
1 സിസ്റ്റർ ജെയ്സി 2014-2018
2 സിസ്റ്റ‍ർ രേഖ എ സി 2018-2021
3 ബ്ലൂബെൽ തോമസ് 2021-2024
4 സിസ്റ്റ‍ർ ഷീജ എം സ്കറിയ 2024-

കൂടുതൽ അറിയുക

ഭൗതികസാഹചര്യങ്ങൾ

3-5ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിശാലമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു. പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് പി.ടി.എ, സ്റ്റാഫ്, നാട്ടുകാര് ഇവരുടെ നിസ്വാര്ത്ഥാമായ സഹകരണത്തോടെ സ്ക്കൂള് അങ്കണം മഴയും വെയിലും ഏല്ക്കാതെ കുട്ടികള്ക്ക് കളിക്കാനും പഠിക്കാനും അസംബ്ലി പരിപാടികള് അവതരിപ്പിക്കാനും പൊതുപരിപാടികള് സംഘടിപ്പിക്കുവാനുമാകുംവിധം നവീകരിച്ചു. ...കൂടുതൽ വായിക്കുക‍

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പത്മശ്രീ മീനാക്ഷിയമ്മ
എഴുപത്തഞ്ചിന്റെ നിറവിൽ പത്മ പുരസ്‌കാരം തേടിയെത്തിയ മീനാക്ഷിയമ്മയുടെ കൈകളിൽ കളരിമുറകൾ എല്ലാം ഇന്നും സുഭദ്രം. ബഹുമാന്യയായ പൂർവ്വവിദ്യാർത്ഥിക്ക് അഭിന്ദനങ്ങൾ.... കോഴിക്കോട് വടകര കടത്തനാടൻ കളരിസംഘത്തിലെ ആയോധനകലാ വിദഗ്ദ്ധയാണ് മീനാക്ഷിയമ്മ ഗുരുക്കൾ.2017 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു. വടകരയിലെ പുതുപ്പണം കരിമ്പനപ്പാലത്തെ കടത്തനാട് കളരി സംഘം സ്ഥാപകൻ വി.പി.രാഘവൻഗുരുക്കളുടെ ഭാര്യയാണ്. ഇരുവരും തീയ്യ സമുദായത്തിൽ പെട്ടവരായിരുന്ന ഇവർ കടത്തനാട് കളരി സംഘത്തിൽ കളരി അഭ്യസിപ്പിക്കുന്നു. മുംബൈ, ഡൽഹി, ചെന്നൈ, ബാംഗ്ലൂർ തുടങ്ങിയ മഹാനഗരങ്ങളിലടക്കം ഒട്ടേറെ വേദികളിൽ ഇവർ പ്രകടനം നടത്തിയിട്ടുണ്ട്. ആത്മാഭിമാനത്തോടെ ധീരതയോടെ മുന്നോട്ട് സഞ്ചരിക്കാൻ ശേഷിയുള്ളപെൺ തലമുറകളെ വാർത്തെടുക്കുന്നതിൽ എന്നും മുന്നോട്ടു നിന്ന ഈ സ്കൂളിന് അഭിമാനിക്കാം മീനാക്ഷി അമ്മയെ ഓർത്ത്...

കടത്തനാട് നാരായണൻ മാഷ് (ആൺ കുട്ടികൾ പഠിച്ചിരുന്ന കാലത്ത്)
വടകരയുടെ കടത്തനാടിന്റെ അഭിമാനമാണ് ശ്രീ കടത്തനാടൻ നാരായണൻമാഷ്.മികച്ച ചരിത്രകാരനും പ്രാസംഗികനുമായ ശ്രീ കടത്തനാടൻ മാഷ് വർഷങ്ങൾക്കു സെൻ്റ് ഭാഗമായി പ്രവർത്തിച്ച ഇംഗ്ലീഷ് മീഡിയം വിഭാഗത്തിലെ വിദ്യാർത്ഥിയായിരുന്നു.ദീർഘകാലം മടപ്പള്ളി ഗവൺമെൻറ് കോളേജിൽ ചരിത്ര അധ്യാപകനായി പ്രവർത്തിച്ച കട16002_pri.jpgത്തനാട് നാരായണൻ മാസ്റ്റർ ഇന്നും അദ്ദേഹത്തിൻറെ പ്രവർത്തന മികവ് പ്രഭാഷണ മികവ് സമൂഹത്തിനായി സമർപ്പിക്കുന്നു.

സീമ ശ്രീലയം
മലയാളത്തിലെ നിരവധി ശാസ്ത്ര ലേഖനങ്ങളുടെയും ശാസ്ത്രപുസ്തകങ്ങളുടെയും കർത്താവാണ് സീമ ശ്രീലയം. 2016 ൽ വിവർത്തന വിഭാഗത്തിൽ കേരള ശാസ്ത്ര സാഹിത്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്.മലയാള മനോരമ 'പഠിപ്പുര' വിദ്യാഭ്യാസ പേജിൽ പത്ത് വർഷമായി ശാസ്ത്ര വിഷയങ്ങൾ എഴുതുന്നു. സംഘടിത മാസികയുടെ ശാസ്‌ത്ര പതിപ്പിന്റെ ഗസ്റ്റ് എഡിറ്റർ, പതിവായി സംഘടിതയിലെ ശാസ്ത്രം പേജ് കൈകാര്യം ചെയ്യുന്നു. കോഴിക്കോട് കാരപ്പറമ്പിൽ താമസം.കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പ്രസിദ്ധീകരണമായ 'ലൂക്ക' യുടെ പത്രാധിപ സമിതിയംഗം.വിദ്യാർത്ഥികൾക്കായി നിരവധി ശാസ്ത്ര പ്രഭാഷണങ്ങൾ ക്ലാസുകൾ ശ്രീമതി സീമ ശ്രീലയം നടത്തിയിട്ടുണ്ട്. ഇപ്പോൾ വിദേശത്ത് കുടുംബത്തോടൊപ്പം ജോലി ചെയ്തു വരുന്നു.

സരിഗ പ്രേമാനന്ദ്
സരിഗ പ്രേമാനന്ദ് ഒരു ഉത്തരവാദിത്തവും ധാർമ്മികതയുമുള്ള ഒരു AI കൺസൾട്ടന്റും, മികവുറ്റ പ്രഭാഷകയും, കൃത്രിമബുദ്ധിയുടെ സാമൂഹികവും ധാർമ്മികവുമായ വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു അധ്യാപികയുമാണ്. വിദ്യാഭ്യാസം, കൺസൾട്ടിംഗ്, പ്രായോഗിക പരിഹാരങ്ങൾ എന്നിവയിലൂടെ സംഘടനകളെയും വ്യക്തികളെയും AI സുരക്ഷിതമായി നയിക്കാൻ സഹായിക്കുന്ന SARTECH ലാബ്‌സിന്റെ സ്ഥാപകയാണ് അവർ. മലയാളത്തിൽ AI പഠനം പ്രാപ്യമാക്കുന്ന SARTECH ലാബ്‌സ് AI അക്കാദമി യൂട്യൂബ് ചാനലും സരിഗ നടത്തുന്നു. നിലവിൽ AI മ്യൂണിക്കിലെ സ്ത്രീകൾക്കായുള്ള സിറ്റി ലീഡായി അവർ സേവനമനുഷ്ഠിക്കുന്നു, കൂടാതെ ജർമ്മനിയിൽ നിന്നുള്ള ഏക വനിതാ ലോക കേരള സഭാ അംഗവുമാണ്.MACE കോതമംഗലത്ത് നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ സരിഗ, ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്ന് മികച്ച NSS വോളണ്ടിയർക്കുള്ള ദേശീയ അവാർഡ് ലഭിച്ച വ്യക്തിയാണ്. പിന്നീട് ജർമ്മനിയിലെ മ്യൂണിക്കിലെ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് രാഷ്ട്രീയത്തിലും സാങ്കേതികവിദ്യയിലും ബിരുദാനന്തര ബിരുദം നേടി, അവിടെ ലോക ബാങ്കുമായി കൊളംബിയ റിപ്പബ്ലിക്കിനായുള്ള സുസ്ഥിര AI റോഡ്‌മാപ്പ് ഉൾപ്പെടെ നിരവധി AI നവ സംരംഭങ്ങൾക്ക് അവർ സംഭാവന നൽകി.
മഞ്ജിമ പി(ഐപിഎസ് ഉദ്യോഗസ്ഥ)
അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ നമ്മുടെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന മഞ്ജിമ പി തൻ്റെ എംബിബിഎസ് പഠനം കഴിഞ്ഞ് സിവിൽ സർവീസ് പരീക്ഷ എഴുതുകയും ഐപിഎസ് തെരഞ്ഞെടുത്ത് ഐപിഎസ് ഉദ്യോഗസ്ഥ പദവിയിലേക്ക് എത്തുകയും ചെയ്തു.ലോകനാർക്കാവ് സ്വദേശികളായ റോഷിനി പി പത്മനാഭൻ എൻ എന്നിവരുടെ മകളാണ് കുമാരി മഞ്ജിമ.സ്കൂൾ പഠന കാലഘട്ടത്തിൽ തന്നെ സ്പോർട്സിലും പാഠ്യപാഠ്യേതര വിഷയങ്ങളിലും മികവ് തെളിയിച്ച മിടുക്കിയായിരുന്നു മഞ്ജിമ.

...കൂടുതൽ വായിക്കുക‍

അധിക വിവരങ്ങൾ

സ്പോട്സ് ജാഗ്രതാസമിതി ഇവയുടെ പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി സ്ക്കുളിൽ നടന്നു വരുന്നു.സബ് ജില്ലാ സ്പോട്സ് മേളകളിലും സംസ്ഥാന ദേശീയതലത്തിൽ ബാസ്കറ്റ് ബോൾ മത്സരങ്ങളിലും സ്ക്കൂൾ ടീമിന് പ്രശംസനീയമായ നേട്ടം കൈവരിക്കാനായിട്ടുണ്ട്.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'

• വടകര പഴയനഗരമധ്യത്തിൽ,പഴയ ബസ്റ്റാന്റിന് സമീപം
• സെന്റ് സെബാസ്റ്റ്യൻ ചർച്ചിന് സമീപം
• NH 17 ന് തൊട്ട് വടകര നഗരത്തിൽ സ്ഥിതിചെയ്യുന്നു
• റെയിൽവേ സ്റ്റേഷനിൽ നിന്ന് 2കി.മി ദൂരെയായി ടൗൺഹാളിന് സമീപം
Map