"മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38055 (സംവാദം | സംഭാവനകൾ)
paadyethara
No edit summary

(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 308 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|'''M.T.H.S.S,Pathanamthitta'''}}
{{prettyurl|Marthoma H.S.S Pathanamthitta}}{{Schoolwiki award applicant}}{{PHSSchoolFrame/Header}}
{{Infobox School|
'''പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാർത്തോമാ ഹയർ സെക്കന്ററി സ്കൂൾ ,  1932ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.എട്ട് ദശാബ്ദങ്ങളായി ഭാരതീയ സംസ്കാരത്തിൻറെ നന്മകൾ ഉൾക്കൊണ്ട് വിജ്ഞാനത്തിൻറെ വാതായനങ്ങളിലൂടെ തലമുറകൾക്ക് സനാതന മൂല്യങ്ങൾ പകർന്നു നൽകി വിദ്യാഭ്യാസ രംഗത്ത് സർവ്വൈശ്വര്യങ്ങളോടെ ശിരസ്സുയർത്തി നിൽക്കുകയാണ് പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ .'''

{{Infobox School
പേര്=​​
|സ്ഥലപ്പേര്=പത്തനംതിട്ട
== മാർത്തോമ്മാ ഹയർസെക്കൻറീ സ്കൂൾ ==
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
, പത്തനതിട്ട|
|റവന്യൂ ജില്ല=പത്തനംതിട്ട
സ്ഥലപ്പേര്=പത്തനംതിട്ട|
|സ്കൂൾ കോഡ്=38055
വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട|
|എച്ച് എസ് എസ് കോഡ്=3045
റവന്യൂ ജില്ല=പത്തനംതിട്ട |
|വി എച്ച് എസ് എസ് കോഡ്=
സ്കൂൾ കോഡ്= 38055|
|വിക്കിഡാറ്റ ക്യു ഐഡി=Q87595964
സ്ഥാപിതദിവസം= 01 |
|യുഡൈസ് കോഡ്=32120401920
സ്ഥാപിതമാസം= 06 |
|സ്ഥാപിതദിവസം=01
സ്ഥാപിതവർഷം= 1932 |
|സ്ഥാപിതമാസം=06
സ്കൂൾ വിലാസം= മാർത്തോമാ ഹയർ സെക്കന്ററി സ്കൂൾ ,പത്തനംതിട്ട|
|സ്ഥാപിതവർഷം=1932
പിൻ കോഡ്= 689645|
|സ്കൂൾ വിലാസം= മാർത്തോമാ ഹയർ സെക്കന്ററി സ്കൂൾ ,പത്തനംതിട്ട
സ്കൂൾ ഫോൺ= 0468 2222395|
|പോസ്റ്റോഫീസ്=പത്തനംതിട്ട
സ്കൂൾ ഇമെയിൽ= mthighschool@yahoo.com|
|പിൻ കോഡ്=689645
സ്കൂൾ വെബ് സൈറ്റ്=|
|സ്കൂൾ ഫോൺ=0468 2222395
ഉപ ജില്ല=പത്തനംതിട്ട |
|സ്കൂൾ ഇമെയിൽ=mthighschool@yahoo.com,marthomahighschool@gmail.com

|സ്കൂൾ വെബ് സൈറ്റ്=
ഭരണം വിഭാഗം= എയ്ഡഡ് ‍‌|
|ഉപജില്ല=പത്തനംതിട്ട

|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|വാർഡ്=12

|ലോകസഭാമണ്ഡലം=പത്തനംതിട്ട
പഠന വിഭാഗങ്ങൾ1= യുപി  ‍|
|നിയമസഭാമണ്ഡലം=ആറന്മുള
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ |
|താലൂക്ക്=കോഴഞ്ചേരി
പഠന വിഭാഗങ്ങൾ3= ഹയർ സെക്കന്ററി സ്കൂൾ |
|ബ്ലോക്ക് പഞ്ചായത്ത്=
മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ്‌ |
|ഭരണവിഭാഗം=എയ്ഡഡ്
ആൺകുട്ടികളുടെ എണ്ണം= 680|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പെൺകുട്ടികളുടെ എണ്ണം=613 |
|പഠന വിഭാഗങ്ങൾ1=
വിദ്യാർത്ഥികളുടെ എണ്ണം= 1293|
|പഠന വിഭാഗങ്ങൾ2=യു.പി
അദ്ധ്യാപകരുടെ എണ്ണം= 35|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
സ്കൂൾ മാനേജർ = ശ്രീമതി ലാലമ്മ വർഗീസ് |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പ്രിൻസിപ്പൽ= Sri Jose Paul    |
|പഠന വിഭാഗങ്ങൾ5=
പ്രധാന അദ്ധ്യാപകൻ= ശ്രീ ജേക്കബ് എബ്രഹാം |
|സ്കൂൾ തലം=5 മുതൽ 10 വരെ
പി.ടി.. പ്രസിഡണ്ട്=ശ്രീ എം എച്ച് ഷാജി |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
ഗ്രേഡ്=7|
|ആൺകുട്ടികളുടെ എണ്ണം 1-10=532
|സ്കൂൾ ചിത്രം=37055.JPG|
|പെൺകുട്ടികളുടെ എണ്ണം 1-10=461

|വിദ്യാർത്ഥികളുടെ എണ്ണം 1-10=941
|അദ്ധ്യാപകരുടെ എണ്ണം 1-10=35
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=160
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=286
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14
|പ്രിൻസിപ്പൽ=ശ്രീ . ജിജി മാത്യു സ്കറിയ
|പ്രധാന അദ്ധ്യാപിക=ശ്രീമതി. മിനി തോമസ്‌
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= അഡ്വ.ജോൺ പോൾ
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീമതി. ശാലു രാജൻ
|സ്കൂൾ ചിത്രം=പ്രമാണം:38055-schoolpicture.jpg|
|size=350px
|caption=
|ലോഗോ=പ്രമാണം:38055 logo.jpeg
|logo_size=150px

{{SSKSchool|year=2024-25,2025-26}}

== '''ചരിത്രം''' ==

'''പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാർത്തോമാ ഹയർ സെക്കന്ററി സ്കൂൾ ,  1932ൽ  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.'''
പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''മാർത്തോമാ ഹയർ സെക്കന്ററി സ്കൂൾ ,'''. ' 1932ൽ  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

=='''ചരിത്രം'''==

[[/സ്കൂളിന്റെ പഴയ ചിത്രം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

എട്ട് ദശാബ്ദങ്ങളായി ഭാരതീയ സംസ്കാരത്തിൻറെ നന്മകൾ ഉൾക്കൊണ്ട് വിജ്ഞാനത്തിൻറെ വാതായനങ്ങളിലൂടെ തലമുറകൾക്ക് സനാതന മൂല്യങ്ങൾ പകർന്നു നൽകി വിദ്യാഭ്യാസ രംഗത്ത് സർവ്വൈശ്വര്യങ്ങളോടെ ശിരസ്സുയർത്തി നിൽക്കുകയാണ് പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ . സ്കൂളിൻറെ ചരിത്രവഴികളിലൂടെ ഒരു എത്തിനോട്ടം ചുവടെ ചേർക്കുന്നു

മാർത്തോമ മെത്രാപ്പോലീത്ത ആയിരുന്ന '''തീത്തൂസ് ദ്വീതിയൻ തിരുമനസ്സു'''കൊണ്ട് നഗര മധ്യത്തിൽ പത്തനംതിട്ടയിലെ TB  ജംഗ്ഷന് സമീപം 25 സെൻറ് സ്ഥലം വാങ്ങി ഒരു പ്രാർത്ഥനാലയം നിർമ്മിച്ചു. ആരാധനാലയത്തിൽ '''14/6/1932''' ൽ '''മാർത്തോമ മലയാളം മിഡിൽ സ്കൂൾ എന്ന പേരിൽ ഒരു ഗേൾസ് സ്കൂളായി  ആരംഭിച്ച വിദ്യാലയമാണ് പത്തനംതിട്ട മാർത്തോമാ ഹൈസ്കൂൾ.ഇവിടത്തെ ആദ്യത്തെ പ്രധാനാദ്ധ്യാപകൻ ശ്രീ  ടി ജി മാത്യൂവും  ഇപ്പോഴത്തെ  പ്രധാനാദ്ധ്യാപകൻ ശ്രീ ജേക്കബ് എബ്രഹാമും ആണ്'''

1950ൽ  ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1963ൽ സ്കൂൾ രജതജൂബിലി കൊണ്ടാടി.

1982ൽ സ്കൂൾ കനക ജൂബിലി ആഘോഷിച്ചപ്പോൾ  മൂന്നുനില കെട്ടിടം പണിതീർന്നു . 1986ൽ ഓഡിറ്റോറിയത്തിന് പ്രതിഷ്ഠാകർമ്മം. നിർവ്വഹിച്ചു. 1991ൽ ബോഡിംഗ് ഹോം കെട്ടിടത്തിന് ഉദ്ഘാടനം ഡോക്ടർ അലക്സാണ്ടർ മാർത്തോമ്മ മെത്രാപ്പോലീത്ത നിർവഹിച്ചു .

കുട്ടികളുടെ പാഠ്യ പാഠ്യേതര വിഷയങ്ങളിലും മുൻപന്തിയിൽ തന്നെയായിരുന്നു മാർത്തോമ സ്കൂൾ.1996ൽ  സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ നമ്മുടെ സ്കൂൾ വിദ്യാർഥിനിയായ ആയ '''പാർവതി ജി നായർ കലാതിലകം ആയി''' . 2000ൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചു .

സ്കൂൾ അധ്യാപകരുടെ ചുമതലയിൽ 2004ൽ സ്കൂൾ ബസ് വാങ്ങി . 2018 ആയപ്പോഴേക്കും സ്റ്റാഫ് അംഗങ്ങളുടെ പ്രയത്നഫലമായി സ്കൂൾ ബസുകളുടെ എണ്ണം 5 ആയി .

'''2006ൽ സ്കൂളിൻറെ പ്ലാറ്റിനം ജൂബിലി ലോക്സഭാ സ്പീക്കർ സോമനാഥ് ചാറ്റർജി ഉദ്ഘാടനം ചെയ്തു.'''

കുട്ടികളുടെ കായിക വികസനത്തിനായി ജനപ്രതിനിധിയായ ആന്റോ ആൻറണി എംപി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ബാസ്ക്കറ്റ് ബോൾ കോർട്ട് നിർമ്മാണം 2012 ൽ നടന്നു.

പത്തനംതിട്ട നഗരത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുന്ന പത്തനംതിട്ട  മാർത്തോമാ ഹയർ സെക്കണ്ടറി സ്കൂൾ അതിന്റെ പ്രവർത്തനത്തിൽ 88 വർഷം പിന്നിട്ടിരിക്കന്നു.ഈ നാടിന്റെയും സമീപ പ്രദേശങ്ങശുടെയും സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉയർച്ചയിൽ ശ്രേഷ്ഠമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം തലമുറകളിൽ നിന്നു തലമുറകളിലേക്ക് വിജ്ഞാനവും മൂല്യാധിഷ്ഠിത വിദ്യാഭ്യസവും പകർന്നുകൊണ്ടേയിരിക്കുന്നു.

കലാ കായിക ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ നിരവധി നേട്ടങ്ങൾ നേടി ഈ സ്കൂൾ ജൈത്രയാത്ര തുടരുകയാണ്. . .ഇപ്പോൾ ഇവിടെ 1292 വിദ്യാർത്ഥികളും 35 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഉണ്ട് .'''2019-20 അദ്ധ്യയനവർഷത്തെ SSLC വിജയശതമാനം 100% ''' ആണ്.

==അധ്യാപകർ==

'''High school section---'''( ഹെഡ് മാസ്റ്റർ ശ്രീ ജേക്കബ് എബ്രഹാം ,
ശ്രീമതി സലോമി എബ്രഹാം (senior assistant)
[[പ്രമാണം:221_101.jpg|പകരം=|അതിർവര|നടുവിൽ|357x357ബിന്ദു]]

#Smt.Leelabhai.K.A B.Sc B.Ed,
#Smt. Sheeba Pappachen B.Sc,B.Ed,
# Smt.Susan Varughese B.Sc,B.Ed,
#Smt.Ruby.K.Abraham MA.B Ed.SET,
# Smt. Saramma Koshy M.A,B.Ed,SET,
#6.Smt.Sheeba Pappachen
#7.Smt. Suji P
#8.Smt. Susan George
#9.Sri. V. V. Varghese
#10.Smt.Sini George B.A,B.Ed,

#11.Smt. Soosan Mathew M.A,B.Ed,SET,
#12.Sri Philp Thomas
#13.Smt. SalasJohn
#14.Smt. Grace Samuel
#15.Smt. Becky Susan Philip
#16.Smt. Lincy John
#17.Smt. Nancy Elizabeth Varghese
#18.Smt. Mariamma John
# 19.Smt. Baby C Mini
#20.Sri. George Binuraj P
#21. Sri. Paul Mathew
'''UP Section'''

1. Smt.Mariamma.C.John TTC
2. Smt.Soumini M.Sc, B.Ed,
3.Smt.Tisha Philip M.Sc, M.Phil, B.Ed
4.Smt.Renjana Thomasukutty B.Sc, B.Ed
5.Smt. Sobha Thomas

6. Smt. Ajini M John

7. Smt. Suji Elizabeth Mathew

8.Smt. Feba Mariam Abraham

9. Smt. Anu S John

10. Smt. Somy M R

11. Smt. Jitty Thomas

12. Smt. Anu Susan George

=='''ഭൗതികസൗകര്യങ്ങൾ'''==

''' ലൊക്കേഷൻ :പത്തനംതിട്ട ജില്ലയുടെ ഹൃദയഭാഗത്ത് മുൻസിപ്പാലിറ്റി ഏരിയയിൽ സ്ഥിതി ചെയ്യുന്നതാണ് മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ പത്തനംതിട്ട '''

'''2)കെട്ടിടങ്ങൾ:'''

'''കെട്ടിടങ്ങളെല്ലാം എല്ലാം കോൺക്രീറ്റ്  നിർമ്മിതവും ഉറപ്പും ബലവും ഉള്ളതാണ് താഴെപ്പറയുന്നവയാണ് ആണ് പ്രധാന കെട്ടിടങ്ങൾ '''

''' 1)മെയിൻ ബിൽഡിംഗ് :ഓഫീസ് , ഹെഡ് മാസ്റ്റേഴ്സ് റൂം,രണ്ട് സ്റ്റാഫ് റൂം എന്നിവ ഉൾപ്പെടുന്നു '''

'''2)മൂന്നുനില കെട്ടിടം :ക്ലാസ് റൂമുകൾ പ്രവർത്തിക്കുന്നു '''

'''3) ബോർഡിംഗ് '''

'''4)കമ്പ്യൂട്ടർ ലാബ് '''

'''5)അടുക്കള '''

'''6)ടോയ്‌ലറ്റുകൾ '''

'''7)ബസ് ഷെഡ് '''

'''ക്ലാസ് റൂമുകൾ: അഞ്ചാംക്ലാസ് മുതൽ പത്താംക്ലാസ് വരെ 26 ക്ലാസ് മുറികളും ഓഡിറ്റോറിയം മൂന്നാം ക്ലാസ് മുറികൾ ആയും ഉപയോഗിച്ചുവരുന്നു ഹൈസ്കൂൾ ക്ലാസ് മുറികൾ എല്ലാം ഹൈടെക് ആക്കിയതും യുപി ക്ലാസുകൾ എല്ലാം ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ഉള്ളവയാണ്. വൈദ്യുതീകരിച്ചതും ലൈറ്റ് , ഫാൻ എന്നീ സൗകര്യങ്ങൾ ഉള്ളതുമാണ് '''

'''ലൈബ്രറി ;കുട്ടികളുടെ പഠനത്തിന് സഹായിക്കുന്ന റഫറൻസ് ഗ്രന്ഥങ്ങളും വായനാശീലം വർധിപ്പിക്കുന്നതിന് ആവശ്യമായ  വിവിധതരത്തിലുള്ള മലയാളം ,ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലെ പുസ്തകങ്ങൾ എന്നിവ ലഭ്യമാക്കുന്നു'''

'''കമ്പ്യൂട്ടർ ലാബ് :ആധുനികരീതിയിൽ സജ്ജീകരിച്ച ഹൈടെക് കമ്പ്യൂട്ടർ ലാബിൽ ഒരേസമയം 80 കുട്ടികൾക്ക് പഠനത്തിന് സഹായകമാകും വിധം ക്രമീകരിച്ചിരിക്കുന്നു '''

'''സയൻസ് ലാബ് : ശാസ്ത്രവിഷയങ്ങൾ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പഠിക്കുന്നതിന് ആവശ്യമായ രീതിയിൽ സയൻസ് ലാബ് ക്രമീകരിച്ചിരിക്കുന്നു ജലലഭ്യത :പൂർണ്ണമായും കിണറ്റിൽ നിന്നാണ് ജലം ലഭ്യമാകുന്നത് ജലം ലഭ്യമാക്കാൻ പൂർവ്വ വിദ്യാർത്ഥികൾ സംഭാവന നൽകിയ ഒരു വാട്ടർ പ്യൂരിഫയർ ,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യ ,പത്തനംതിട്ട ക്രമീകരിച്ച് നൽകിയ കൂളർ എന്നിവയും സ്കൂളിൽ ഉപയോഗിക്കുന്നു .'''

'''ടോയ്ലറ്റ് /വാഷിംഗ് ഏരിയ :കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യവും ഉണ്ട് ഉച്ചഭക്ഷണ ശാല: ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്കൂളിന്  ഒരു അടുക്കളയും കുട്ടികൾക്ക് ഭക്ഷണം ഇരുന്ന് കഴിക്കുന്നതിനായി ഒരു ഡൈനിങ് ഹാളും ക്രമീകരിച്ചിട്ടുണ്ട്. ആഹാരം പൂർണമായും ഗ്യാസടുപ്പിൽ ആണ് പാകം ചെയ്യുന്നത് അത് '''
എട്ട് ദശാബ്ദങ്ങളായി ഭാരതീയ സംസ്കാരത്തിൻറെ നന്മകൾ ഉൾക്കൊണ്ട് വിജ്ഞാനത്തിൻറെ വാതായനങ്ങളിലൂടെ തലമുറകൾക്ക് സനാതന മൂല്യങ്ങൾ പകർന്നു നൽകി വിദ്യാഭ്യാസ രംഗത്ത് സർവ്വൈശ്വര്യങ്ങളോടെ ശിരസ്സുയർത്തി നിൽക്കുകയാണ് പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ . സ്കൂളിൻറെ ചരിത്രവഴികളിലൂടെ ഒരു എത്തിനോട്ടം ചരിത്രം താളിൽ ചേർക്കുന്നു [[മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/ചരിത്രം|'''കൂടുതൽ വായിക്കുക‍‍''']]

'''ബോർഡിംഗ് ആൻഡ് ഓഡിറ്റോറിയം: 100 കുട്ടികൾക്ക് താമസിച്ച് പഠനം നടത്തുന്നതിന് വേണ്ടി ബോർഡിങ് ഹോം സ്കൂളിൽ പ്രവർത്തിക്കുന്നു . അതിനോട് ചേർന്ന മെസ്സ് ഹാളിൽ പ്രവർത്തിക്കുന്നു. മുകളിലത്തെ നില ഓഡിറ്റോറിയം ആണ് .'''
== '''ഭൗതികസൗകര്യങ്ങൾ''' ==
പത്തനംതിട്ട ജില്ലയുടെ ഹൃദയഭാഗത്ത് മുൻസിപ്പാലിറ്റി ഏരിയയിൽ സ്ഥിതി ചെയ്യുന്നതാണ് മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ പത്തനംതിട്ട ''''''  [[മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കുക‍‍]]

''' ഓഡിറ്റോറിയം ആൻഡ് ആൻഡ് ഓപ്പൺ എയർ സ്റ്റേജ്: സ്കൂളിൽ പൊതുപരിപാടികൾ  ക്രമീകരിച്ചിരിക്കുന്നു ഓഡിറ്റോറിയം ബോർഡിംഗ് മുകളിലത്തെ നിലയിൽ സ്ഥിതിചെയ്യുന്നു ഇതുകൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്നു ഓപ്പൺ സ്റ്റേജ് സ്കൂളിൻറെ മുറ്റത്ത് ആയി പണികഴിപ്പിച്ചിട്ടുണ്ട്'''

''' ഫ്ലാഗ് പോസ്റ്റ് :വിശേഷദിവസങ്ങളിൽ പതാക ഉയർത്തുന്നതിനായി സ്കൂളിന് മുൻപിലായി ഒരു ഫ്ലാഗ് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട് ഉണ്ട് .'''

'''ജനറേറ്റർ:  വൈദ്യുതി നിലച്ചു പോയാൽ വൈദ്യുതി ലഭ്യമാക്കുന്നതിന് ഒരു ജനറേറ്ററും സ്കൂളിൽ ഉണ്ട്.'''
=== '''കുട്ടികൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന വിവിധ യൂണിറ്റുകൾ''' ===
<nowiki>#</nowiki>വിദ്യാരംഗം കലാ സാഹിത്യ വേദി

യാത്രാ'''സൗകര്യം:'''''' കുട്ടികളുടെ യാത്രാ സൗകര്യത്തിനായി 5 ബസ്സുകൾ ക്രമീകരിച്ചിരിക്കുന്നു ബസ്സുകൾ പാർക്ക് ചെയ്യുന്നതിനായി കുട്ടികളുടെ സുരക്ഷിതമായ യാത്രയ്ക്കായി വിശ്വസ്തരായ  ഡ്രൈവർമാരുടെയും ആയ മാരുടെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്.'''
<nowiki>#</nowiki>ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്

''' സൗണ്ട് ആൻഡ് സെക്യൂരിറ്റി സിസ്റ്റം:  ക്ലാസുകളിൽ പൊതുവായ അറിയിപ്പുകൾ നൽകുന്നതിനും അസംബ്ലി നടത്തുന്നതിനും വേണ്ടി സ്കൂളിൽ നല്ലൊരു സൗണ്ട് സിസ്റ്റം ക്രമീകരിച്ചിട്ടുണ്ട് അതോടൊപ്പം കുട്ടികളെ നിരീക്ഷിക്കുന്നതിനു സ്കൂളിൻറെ പലഭാഗങ്ങളിലായി കല ഭ സിസിടിവി ക്യാമറ സ്ഥാപിച്ച ച്ച അതിൻറെ നിയന്ത്രണം ഓഫീസുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.'''
<nowiki>#</nowiki>എൻ സി സി

''' പ്ലേ ഗ്രൗണ്ട്: കുട്ടികളുടെ കായിക ആരോഗ്യത്തിനായി ഒരു കളിസ്ഥലവും അതിൽ ബാസ്ക്കറ്റ് ബോൾ കോർട്ടും വോളിബോൾ കോർട്ട് ഉണ്ട് .'''
<nowiki>#</nowiki>ജൂനിയർ റെഡ്ക്രോസ്

''' ഗാർഡൻ: പഠനപ്രവർത്തനങ്ങളുടെ അവളുടെ ആവശ്യത്തിനായി ഒരു ഔഷധസസ്യ തോട്ടവും കുട്ടികളിൽ കൃഷി അഭിരുചി  വളർത്തുന്നതിന് ഒരു പച്ചക്കറി തോട്ടവും ഉണ്ട്. സെക്യൂരിറ്റി:  സ്കൂളിൻറെ സുരക്ഷയ്ക്കായി വാഹന നിയന്ത്രണത്തിലും ആയി സെക്യൂരിറ്റി ജീവനക്കാരന്റെ  സേവനം ലഭ്യമാക്കിയിട്ടുണ്ട്. '''
==== '''ക്ലബുകൾ''' ====

<nowiki>#</nowiki>ലഹരിവിരുദ്ധ ക്ലബ്ബ്

=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
പാഠ്യേതര പ്രവർത്തനങ്ങൾ 1.കുട്ടികൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന വിവിധ യൂണിറ്റുകൾ #വിദ്യാരംഗം കലാ സാഹിത്യ വേദി

<nowiki/>#ലഹരിവിരുദ്ധ ക്ലബ്ബ്

<nowiki>#</nowiki>ഇംഗ്ലീഷ് ക്ലബ്ബ്
<nowiki>#</nowiki>ഇംഗ്ലീഷ് ക്ലബ്ബ്
വരി 166: വരി 82:
<nowiki>#</nowiki>സയൻസ് ക്ലബ്ബ്
<nowiki>#</nowiki>സയൻസ് ക്ലബ്ബ്

<nowiki>#</nowiki>സോഷ്യൽ സയൻസ് ക്ലബ്ബ് #എക്കോ ക്ലബ്ബ്
<nowiki>#</nowiki>സോഷ്യൽ സയൻസ് ക്ലബ്ബ്

<nowiki>#</nowiki>എക്കോ ക്ലബ്ബ്

<nowiki>#</nowiki>ഹെൽത്ത് ക്ലബ്ബ്
<nowiki>#</nowiki>ഹെൽത്ത് ക്ലബ്ബ്
വരി 174: വരി 92:
<nowiki>#</nowiki>കൗൺസിലിംഗ് ആൻഡ് കരിയർ ഗൈഡൻസ് ക്ലബ്ബ്
<nowiki>#</nowiki>കൗൺസിലിംഗ് ആൻഡ് കരിയർ ഗൈഡൻസ് ക്ലബ്ബ്

<nowiki>#</nowiki>ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് #ലിറ്റിൽ കൈറ്റ്സ്
<nowiki>#</nowiki>ലിറ്റിൽ കൈറ്റ്സ്

<nowiki>#</nowiki>എൻസിസി

<nowiki>#</nowiki>ജെ ആർ സി

<nowiki>#</nowiki>ഐടി ക്ലബ്ബ്
<nowiki>#</nowiki>ഐടി ക്ലബ്ബ്

<nowiki>#</nowiki> മലയാള മനോരമ നല്ല പാഠം യൂണിറ്റ്
<nowiki>#</nowiki> മലയാള മനോരമ നല്ല പാഠം യൂണിറ്റ്

2.വിശേഷ ദിനാചരണങ്ങൾ 3.പഠനയാത്രകൾ
===== '''പാഠ്യേതര പ്രവർത്തനങ്ങൾ''' =====
<nowiki>#</nowiki>പഠനയാത്രകൾ

<nowiki>#</nowiki>കടമ്മനിട്ട പടയണി ഗ്രാമം സന്ദർശനം
<nowiki>#</nowiki>കടമ്മനിട്ട പടയണി ഗ്രാമം സന്ദർശനം

<nowiki>#</nowiki> മിൽമ പ്ലാൻറ് സന്ദർശനം #മലനാട് ഡയറി ഫാം സന്ദർശനം #ചെറുകോൽപ്പുഴ കഥകളി അരങ്ങ് സന്ദർശനം
<nowiki>#</nowiki> മിൽമ പ്ലാൻറ് സന്ദർശനം

<nowiki/>#കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലേക്ക് ഒരു സന്ദർശനം

<nowiki/>#കേരള നിയമ സഭയുടെ പ്രവർത്തനം നേരിട്ട് കാണുവാനുള്ള അവസരം

<nowiki>#</nowiki> ഐഎസ്ആർഒ സന്ദർശനം 4.ശാസ്ത്ര മേഖലകളിലും ഐടി മേഖലകളിലും കഴിവുള്ള കുട്ടികളെ കണ്ടെത്തുന്നതിനായി ഇൻസ്പെയർ പോലെ ഉള്ള പ്രോഗ്രാമുകൾ. 5.നീർച്ചാൽ പദ്ധതി 6.വിവിധ കായിക ഇനങ്ങളിൽ യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്ക് ക്ലാസ്സുകൾ നഷ്ടപ്പെടുത്താതെ നൽകുന്ന പ്രത്യേക പരിശീലനങ്ങൾ. 7.മധ്യവേനലവധിക്ക് നടത്തുന്ന സ്റ്റുഡൻസ് കോൺഫറൻസുകൾ
<nowiki>#</nowiki>മലനാട് ഡയറി ഫാം സന്ദർശനം

8 .സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് കൈത്താങ്ങ് പദ്ധതിയിലൂടെ സഹായം.
<nowiki>#</nowiki>ചെറുകോൽപ്പുഴ കഥകളി അരങ്ങ് സന്ദർശനം

9.കൗൺസിലിംഗ് ആൻഡ് കരിയർ ഗൈഡൻസ് സെല്ലിന്റെ നേതൃത്വത്തിൽ നടത്തുന്ന വിവിധ സെമിനാറുകളും അവബോധന ക്ലാസുകളും നടത്തുന്നു.10 12 ക്ലാസ്സിലെ കുട്ടികൾക്ക് പ്രത്യേക മോട്ടിവേഷൻ ക്ലാസ്സുകളും വ്യക്തിഗത കൗൺസിലിംഗും. 10.ഓരോ മാസവും നടത്തുന്ന ആനുകാലിക വാരാചരണ ക്വിസ് 11.കരാട്ടെ , തായ് കൊണ്ട, യോഗ പരിശീലന ക്ലാസ്സുകൾ
<nowiki>#</nowiki>കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലേക്ക് ഒരു സന്ദർശനം

12.കുട്ടികൾ നേതൃത്വം നൽകുന്ന സ്കൂൾ പാർലമെൻറ്
<nowiki>#</nowiki>കേരള നിയമ സഭയുടെ പ്രവർത്തനം നേരിട്ട് കാണുവാനുള്ള അവസരം

13.കുട്ടികളുടെ നേതൃത്വത്തിൽ ഉള്ള പച്ചക്കറി തോട്ടവും വിളവെടുപ്പും 14.കുട്ടികളുടെ ഭാഷാ നിലവാരം ഉയർത്തുന്നതിനായി മലയാളത്തിളക്കം ശ്രദ്ധ അക്ഷര കളരി ഹലോ ഇംഗ്ലീഷ് പോലെയുള്ള പ്രവർത്തനങ്ങൾ
<nowiki>#</nowiki> ഐഎസ്ആർഒ സന്ദർശനം

15. 15000 പുസ്തകങ്ങളും സിഡികളും അടങ്ങിയ വിപുലമായ സ്കൂൾ ലൈബ്രറി
<nowiki>#</nowiki>ശാസ്ത്ര മേഖലകളിലും ഐടി മേഖലകളിലും കഴിവുള്ള കുട്ടികളെ കണ്ടെത്തുന്നതിനായി ഇൻസ്പെയർ പോലെ ഉള്ള പ്രോഗ്രാമുകൾ.

16. കുട്ടികളിൽ മൂല്യബോധം വളർത്തുന്നതിനായി വെള്ളിയാഴ്ച തോറും ആധ്യാത്മിക ക്ലാസ്സുകളും ബുധനാഴ്ച തോറും മോറൽ ക്ലാസ്സുകളും.
<nowiki>#</nowiki>നീർച്ചാൽ പദ്ധതി

17.റോബോട്ടിക് എൻജിനീയറിങ്ങിന് പ്രാധാന്യം നൽകി നിർമ്മിക്കുന്ന കേന്ദ്ര സർക്കാരിൻറെ അടൽ ടിങ്കറിംഗ് ലാബ്. 18 കുട്ടികളുടെ നേതൃത്വത്തിൽ ഉള്ള പൂന്തോട്ട നിർമ്മാണം
<nowiki>#</nowiki>വിവിധ കായിക ഇനങ്ങളിൽ യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്ക് ക്ലാസ്സുകൾ നഷ്ടപ്പെടുത്താതെ നൽകുന്ന പ്രത്യേക പരിശീലനങ്ങൾ.

19.എല്ലാ ക്ലാസ്സിലും ദിനപത്രങ്ങൾ 20.ഓരോ വിഷയത്തോടും ബന്ധപ്പെട്ട് ക്ലാസ് മുറികളിൽ തന്നെ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക വായനാ മൂലകൾ.
<nowiki>#</nowiki> മധ്യവേനലവധിക്ക് നടത്തുന്ന സ്റ്റുഡൻസ് കോൺഫറൻസുകൾ

21.സംസ്ഥാന യുവജനോത്സവത്തിലെ പങ്കാളിത്തവും മികച്ച വിജയങ്ങളും.
<nowiki>#</nowiki>സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് കൈത്താങ്ങ് പദ്ധതിയിലൂടെ സഹായം.

22.വെള്ളിയാഴ്ച തോറും എല്ലാ ക്ലാസിലും നടത്തപ്പെടുന്ന സർഗ്ഗോൽസവങ്ങൾ.
<nowiki>#</nowiki>കൗൺസിലിംഗ് ആൻഡ് കരിയർ ഗൈഡൻസ് സെല്ലിന്റെ നേതൃത്വത്തിൽ നടത്തുന്ന വിവിധ സെമിനാറുകളും അവബോധന ക്ലാസുകളും നടത്തുന്നു.

23.ഫുഡ് ഫെസ്റ്റ്.
<nowiki>#</nowiki>10,12 ക്ലാസ്സിലെ കുട്ടികൾക്ക് പ്രത്യേക മോട്ടിവേഷൻ ക്ലാസ്സുകളും വ്യക്തിഗത കൗൺസിലിംഗും
<nowiki>#</nowiki>ഓരോ മാസവും നടത്തുന്ന ആനുകാലിക വാരാചരണ ക്വിസ്

<nowiki>#</nowiki> കരാട്ടെ,തായ് കൊണ്ട, യോഗ പരിശീലന ക്ലാസ്സുകൾ
നീർച്ചാൽ

[[പ്രമാണം:675 575.jpg|right|150px|photo of neerchalukal]]
[[പ്രമാണം:225 102.jpg|left|150px|picture of neerchal]]

<nowiki>#</nowiki>കുട്ടികൾ നേതൃത്വം നൽകുന്ന സ്കൂൾ പാർലമെൻറ്

സാമൂഹിക - സാംസ്കാരിക വേദിയായ നീർച്ചാലുകൾ 2016ൽ ആരംഭിച്ചു .സഹപാഠിക്ക് ഒരു തണൽ എന്ന പദ്ധതിയിൽ  ഉൾപ്പെടുത്തി ഒരു കുട്ടിക്ക് ഭവനം നിർമ്മിച്ചു നൽകി. ഒരു കുട്ടി ഒരു കറിക്കൂട്ട് എന്ന പരിപാടി ആരംഭിച്ചു. പച്ചക്കറി തോട്ടം പരിപാലിക്കപ്പെടുന്നു. കാർഷിക മേള സംഘടിപ്പിച്ചു.
<nowiki>#</nowiki>കുട്ടികളുടെ നേതൃത്വത്തിൽ ഉള്ള പച്ചക്കറി തോട്ടവും വിളവെടുപ്പും

<nowiki>#</nowiki>കുട്ടികളുടെ ഭാഷാ നിലവാരം ഉയർത്തുന്നതിനായി മലയാളത്തിളക്കം ശ്രദ്ധ അക്ഷര കളരി ഹലോ ഇംഗ്ലീഷ് പോലെയുള്ള പ്രവർത്തനങ്ങൾ

<nowiki>#</nowiki>15000 പുസ്തകങ്ങളും സിഡികളും അടങ്ങിയ വിപുലമായ സ്കൂൾ ലൈബ്രറി

=സ്കൗട്ട് & ഗൈഡ്സ്=
<nowiki>#</nowiki>കുട്ടികളിൽ മൂല്യബോധം വളർത്തുന്നതിനായി വെള്ളിയാഴ്ച തോറും ആധ്യാത്മിക ക്ലാസ്സുകളും ബുധനാഴ്ച തോറും മോറൽ ക്ലാസ്സുകളും.
സ്കൗട്ട് ആൻഡ് ഗൈഡ്സ്

<nowiki>#</nowiki>റോബോട്ടിക് എൻജിനീയറിങ്ങിന് പ്രാധാന്യം നൽകി നിർമ്മിക്കുന്ന കേന്ദ്ര സർക്കാരിൻറെ അടൽ ടിങ്കറിംഗ് ലാബ്. 18 കുട്ടികളുടെ നേതൃത്വത്തിൽ ഉള്ള പൂന്തോട്ട നിർമ്മാണം

മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ പത്തനംതിട്ടയിൽ 2015 ഇൽ‌ അന്നത്തെ ഹെഡ്മിസ്ട്രസ് ആയിരുന്നു ശ്രീമതി ഷീബ എ തടിയിൽ ഇന്റെ നേതൃത്വത്തിൽ  സ്കൗട്ട് ആൻഡ് ഗൈഡ്സ് ആരംഭിച്ചു. ഇതുവരെ  23 കുട്ടികൾ  രാജ്യപുരസ്കാർ അവാർഡിന് അർഹർ ആവുകയും ഈ വർഷവും  എട്ടു കുട്ടികൾ രാജ്യപുരസ്കാർ  പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും  ചെയ്യുന്നു. സ്കൂളിൻറെ  ഡിസിപ്ലിൻ ഡ്യൂട്ടി ഉൾപ്പെടെയുള്ള എല്ലാ ദൈനംദിന കാര്യങ്ങളിലും സ്കൗട്ട് ആൻഡ് ഗൈഡ്സ് നേതൃത്വം നൽകി വരുന്നു. വ  One day One rupeeഎന്ന കളക്ഷനിലൂടെ ലഭിച്ച തുക സ്കൂളിലെ നിർധനരായ കുട്ടികളുടെ മാതാപിതാക്കളെ സഹായിക്കുന്നതിന് വിനിയോഗിക്കുന്നു. ആതുരസേവനം സന്ദർശനം തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കെടുത്തു വരുന്നു.
<nowiki>#</nowiki>എല്ലാ ക്ലാസ്സിലും ദിനപത്രങ്ങൾ 20.ഓരോ വിഷയത്തോടും ബന്ധപ്പെട്ട് ക്ലാസ് മുറികളിൽ തന്നെ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക വായനാ മൂലകൾ.

<nowiki>#</nowiki>സംസ്ഥാന യുവജനോത്സവത്തിലെ പങ്കാളിത്തവും മികച്ച വിജയങ്ങളും.

<nowiki>#</nowiki>വെള്ളിയാഴ്ച തോറും എല്ലാ ക്ലാസിലും നടത്തപ്പെടുന്ന സർഗ്ഗോൽസവങ്ങൾ.
[[ചിത്രം:scoutsphoto.jpg|thumb|300px|left]]

=എൻ.സി.സി=
<nowiki>#</nowiki>ഫുഡ് ഫെസ്റ്റ്
[[ചിത്രം:NCCphoto.jpg|thumb|300px|left]]

*'''ഡിജിറ്റൽ ലൈബ്രറി സ്കൂൾ ഡിജിറ്റൽ ലൈബ്രറി പ്രവർത്തിക്കുന്നു.ഒാരോ ക്ലാസുകൾക്കും സി.ഡി കൾ വിതരണത്തിനായി പ്രത്യകം ദിവസങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.'''
== '''മാനേജ്‍മെന്റ്''' ==
*'''സ്കൂൾ പത്രം.'''അക്ഷരധ്വനി
മാർത്തോമ്മാ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്‍മെന്റ്
*'''ക്ലാസ് മാഗസിൻ.'''കൈയെഴുത്ത് മാസിക
*''' വിദ്യാരംഗം കലാ സാഹിത്യ വേദി.'''
*'''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''സയൻസ് ,സോഷ്യൽ,ഐ.റ്റി,ടൂറിസം,ഗാർഡനിംഗ്,ഹെൽത്ത്,എക്കോ,ഇംഗ്ലീഷ്,കരിയർ ഗൈഡൻസ്

Science Magazine Got A Grade In State Level [[പ്രമാണം:3786 675.jpg|right|150px|picture of science magazine]]

==മാനേജ്മെന്റ്==
'''മാർത്തോമ്മാ സ്കൂൾസ് കോർപ്പറേറ്റ് മാനേജ് മെന്റ്'''

*മാനേജർ  : ശ്രീമതി ലാലമ്മ വർഗീസ്
*മാനേജർ  : ശ്രീ.കുരുവിള മാത്യു
*ആസ്ഥാനം : തിരുവല്ല
*ആസ്ഥാനം : തിരുവല്ല
*ഹൈസ്കൂളുകൾ : 15
* ഹൈസ്കൂളുകൾ : 15
*ഹയർ സെക്കണ്ടറികൾ : 9
*ഹയർ സെക്കണ്ടറികൾ : 9
*ലോവർ പ്രൈമറി സ്കൂളുകൾ :114
*ലോവർ പ്രൈമറി സ്കൂളുകൾ :114

== '''ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ''' ==

ഹെഡ്മിസ്ട്രസ്സ്:ശ്രീമതി മിനി തോമസ്‌
=='''മുൻ സാരഥികൾ'''==
സീനിയർ അസിസ്റ്റന്റ് :ശ്രീമതി സുജി പി

{| class="wikitable"

!പേര്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
|സുനു മാത്യു

ശ്രീ ജോൺസ്‌ വർഗീസ്
|സൂസമ്മ ഫിലിപ്പ്

==ദിനാചരണങ്ങൾ ==
|ഗ്രേസ് സാമുവേൽ
ദിനം                                                                                      ചുമതല                                                                            പ്രവർത്തനം

|സൂസൻ മാത്യൂ
ജൂൺ 5  പരിസ്ഥിതി ദിനം                                                  എക്കോ ക്ലബ്ബ്                                                            വൃക്ഷത്തൈ വിതരണം

|സിനി ജോർജ്ജ്
ജൂൺ 19 വായനാദിനം                                            വിദ്യാരംഗം കലാ സാഹിത്യ വേദി                                  എന്റെ  ലൈബ്രറി ,   എന്റെ പുസ്തകം, അക്ഷരമരം

|സാലസ് ജോൺ
ജൂൺ 21 yoga day                                                                NCC                                                                        യോഗ പ്രദർശനം

ജൂണ് 26 ലഹരി വിരുദ്ധ ദിനം                              ലഹരി വിരുദ്ധ ക്ലബ് ഹെൽത്ത് ക്ലബ്                        ലഹരി വിരുദ്ധ പ്രതിജ്ഞ ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം
|സുജി പി

ജൂലായ് 5 വൈക്കം മുഹമ്മദ് ബഷീർ ചരമ ദിനം  വിദ്യാരംഗം കലാസാഹിത്യവേദി ഇംഗ്ലീഷ് ക്ലബ്ബ്              ബഷീറിൻറെ പുസ്തകങ്ങൾ പരിചയപ്പെടൽ, വീഡിയോ പ്രദർശനം, പ്രച്ഛന്നവേഷം ബഷീർ  കഥാപാത്രങ്ങളായി കുട്ടികൾ മാറുന്നു
|ജോർജ്ജ് ബിനുരാജ്

ജൂലൈ 21 ചാന്ദ്രദിനം                                  സയൻസ് ക്ലബ്ബ് സോഷ്യൽ സയൻസ് ക്ലബ്ബ് ക്ലബ്                        ചാന്ദ്രദിന ക്വിസ് വീഡിയോ പ്രദർശനം പോസ്റ്റർ നിർമ്മാണം വിദഗ്ധർ നയിക്കുന്ന                                  സെമിനാറുകൾ
|പോൾ മാത്യു

ജൂലൈ 26 എപിജെ അബ്ദുൽ കലാം ദിനം ഇംഗ്ലീഷ് ക്ലബ്ബ് പരിചയം വീഡിയോ പ്രദർശനം
|റീന സാറ  ഏബ്രഹാം

ഓഗസ്റ്റ് 6 ഹിരോഷിമ ദിനം സോഷ്യൽ സയൻസ് ക്ലബ് ഹിരോഷിമ നാഗസാക്കി ക്വിസ് നിർമ്മാണം സമാധാന സന്ദേശ റാലി
|സോനി തോമസ്

ഓഗസ്റ്റ് 9 ക്വിറ്റിന്ത്യാ ദിനം സോഷ്യൽ സയൻസ് ക്ലബ് പ്രസംഗമത്സരം
|മിനി ഇഡിക്കുള

ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം NCC,JRC, സ്കൗട്ട് ആൻഡ് ഗൈഡ്സ് പതാക ഉയർത്തൽ ദേശഭക്തിഗാനം സ്വാതന്ത്ര്യസമര സേനാനികളുടെ ഫോട്ടോ പ്രദർശനം
|ആനി പി ഏബ്രഹാം

സെപ്റ്റംബർ 5 അധ്യാപക ദിനം  നല്ലപാഠം ക്ലബ്ബ് ഗുരുവന്ദനം കുട്ടികൾ അധ്യാപകരായി ക്ലാസെടുക്കുന്നു സെപ്റ്റംബർ 16 ഓസോൺ ദിനം സയൻസ് ക്ലബ് സെമിനാർ വീഡിയോ പ്രദർശനം ഒക്ടോബർ 1 ലോകവൃദ്ധദിനം സന്ദർശനം സ്നേഹവിരുന്ന്
|ബിനു ഏബ്രഹാം

ഒക്ടോബർ 2 ഗാന്ധിജയന്തി സ്പോർട്സ് ക്ലബ് പരിസര ശുചീകരണം ഗാന്ധി ക്വിസ് ഒക്ടോബർ 8 മുതൽ 11 വരെ സ്പേസ് സയൻസ് ക്ലബ് ഐഎസ്ആർഒ ശാസ്ത്രജ്ഞർ നടത്തിയ സെമിനാർ  ഒക്ടോബർ 9 ലോക തപാൽ ദിനം സോഷ്യൽ സയൻസ് ക്ലബ് പത്തനംതിട്ട തപാൽ ഓഫീസ് സന്ദർശനം ഒക്ടോബർ10 മാനസികാരോഗ്യദിനം ഹെൽത്ത് ക്ലബ് കൗൺസിലിംഗ് ക്ലാസ് ഒക്ടോബർ 13  സംസ്ഥാന കായിക ദിനം സ്പോർട്സ് ക്ലബ്
|മിനി പി എസ്

ഒക്ടോബർ 16 വള്ളത്തോൾ ജന്മദിനം വിദ്യാരംഗം കലാ സാഹിത്യ വേദി കവിതകളുടെ ആലാപനം
|സുനിത മേരി പുന്നൂസ്

ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനം സോഷ്യൽ സയൻസ് ക്ലബ്ബ് പോസ്റ്റർ മത്സരം
|ജിഷ ജോസഫ്‌

നവംബർ 1 കേരള പിറവി സോഷ്യൽ സയൻസ് ക്ലബ്ബ് വിദ്യാരംഗം കലാസാഹിത്യവേദി അസംബ്ലി വിവിധ ജില്ലകളെ പരിചയപ്പെടുത്തൽ കേരളത്തനിമയുള്ള വസ്ത്രധാരണം നവംബർ 14 ശിശുദിനം ശിശുദിനറാലി പ്രസംഗമത്സരം
|എലിസബത്ത് ചാക്കോ

നവംബർ 19 വിദ്യാരംഗം കലാ സാഹിത്യ വേദി മാതൃഭാഷയുടെ പ്രസക്തി പ്രസംഗമത്സരം ലേഖനം തയ്യാറാക്കൽ നവംബർ 28 ദേശീയ ഉച്ചഭക്ഷണ ദിനം ന അധ്യാപകർ  സ്നേഹവിരുന്ന് ഡിസംബർ 1 ഒന്ന് ലോക എയ്ഡ്സ് ദിനം ഹെൽത്ത് ക്ലബ് ബോധവൽക്കരണ ക്ലാസ്
|റിനി ജോൺ

ഡിസംബർ 15 ഊർജ്ജ സംരക്ഷണ ദിനം സയൻസ് ക്ലബ് സെമിനാർ
|റജി ചാക്കോ

ജനുവരി 10 ലോക ഹിന്ദി ദിനം ഹിന്ദി ലിറ്റർ സ്പെഷ്യൽ അസംബ്ലി മത്സരങ്ങൾ ജനുവരി 16 കുമാരനാശാൻ ദിനം വിദ്യാരംഗം കലാ സാഹിത്യ വേദി  ആശാൻ അനുസ്മരണം ആശാൻ കവിതകൾ കുട്ടികൾ പാടിയ അവതരിപ്പിക്കുന്നത്
|ആനിജ പി എ

ജനുവരി 26 റിപ്പബ്ലിക് ദിനം NCC സ്കൗട്ട് ആൻഡ് ഗൈഡ് JRC റിപ്പബ്ലിക് ദിന പരേഡ്
|ബിൻസി ബാബു

ഫെബ്രുവരി 28ദേശീയ ശാസ്ത്രദിനം സയൻസ് ക്ലബ് ശാസ്ത്രനാടകം സെമിനാർ

==''' പ്രധാനാദ്ധ്യാപിക'''==

==''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
*ഷെയിക്ക്.പി.പരീത് - Former Director of Public Instruction,District Collector Ernakulam,New Director & Additional Director For Kerala Tourism
*ഡോ. പാർവ്വതി.ജി.നായർ - Kalathilakam(1996-School Youth Festival)
*റോയി ഫിലിപ്പ് - Malayala Manorama Co-ordinating Editor(Pathanamthitta)
*അഖില അനിൽ - Fencing Champion(Bronze Medal-2016,Thailand)
*ഡോ. ബാജു ജോർജ്ജ്- Managing Director Of Smart City & CEO (Dubai)
*എം.കെ.ശിവൻകുട്ടി - Former Controller Of Examination(Pareeksha Bhavan)
*രാജേഷ് കുമാർ - Assistant Collector (Palakkad)
*ലക്ഷ്മി രാധാകൃഷ്ണൻ - I.R.S (Assistant Commissioner Customs & Central Excise)
*ഡോ. സിജോ സി. ബാബു
*ഡോ. സന്ദീപ് ബാനർജീ
*'''Mathew A John'''-D.I.G, Central Reserve Police, Raipur.

==''' Our Usual Programmes Of A Week'''==

*NCC Training
*Moral Instructions
*Literary Meeting
*Staff Prayer Fellowship
*I.S.C.F meeting

==''' സ്കൂൾ പത്രം'''==

=='''വഴികാട്ടി'''==
{| class="wikitable" style="text-align:center; width:300px; height:500px" border="1"

|1950 - 51
|മാത്യു പി വർഗീസ്‌
|ശ്രീ  ടി ജി മാത്യൂ

|1951 - 53
|ആനിയമ്മ കെ എസ്
|ശ്രീ എം ജി ജോർജ്ജ്

|1953 - 55
|ഷേർലി ബേബി
|റവ. ഇ ഐ ജോർജ്ജ്

|1955 - 58
|നിഷ മാത്യു
|ശ്രീ ടി സി ജോൺ

|1958- 71
|സൌമ്യ മറിയം മാത്യു
|ശ്രീ പി ജെ മാത്യൂ

|1971 - 74
|ജിപ്സി ജോസ്
|ശ്രീ എ ജയിംസ്

|1974 - 86
|ജിഷ മാത്യു
|ശ്രീ പി ജെ മാത്യൂ State Award Winner(1981)

|1986- 90
|ലിന്റ സൂസൻ തോമസ്
|ശ്രീ ജോർജ്ജ് ഫിലിപ്പ്  State & National Award Winner(1979,87)

|1990 - 95
|മന്ന പൊൻ ചെറിയാൻ
|ശ്രീ കെ എം ഫിലിപ്പ് State Award Winner(1994)

|1995 - 99
|നീതു കെ ഉമ്മൻ
|ശ്രീമതി മറിയാമ്മ വർക്കി Karyaskematha & National Award Winner(1996,98)

|1999- 2002
|ക്രിസ്റ്റോ ജോർജ് മാത്യു
|ശ്രീ സി  എം ഫിലിപ്പ്

|2002- 2006
|സലിൻ അന്ന ജോൺ
|ഡോ.എം എസ് ലീലാമ്മ State,Gurusreshta & National Award Winner(2004,2004,2010)

|2006 - 2008
|ഗ്ലാഡ്വിൻ അനു വർഗ്ഗീസ്
| ശ്രീമതി ലാലമ്മ വർഗീസ് State,Gurusreshta & National Award Winner(2007,2007,2009)

|2008 - 2009
|പി സി മത്തായി
| ശ്രീമതി സൂസമ്മ സാമുവൽ

|2009 -2013
|സജി തോമസ്
|ശ്രീ സാം മാത്യൂ സി. State & National Award Winner(2012,2012)

|2013 - 2014
|ഷാമിലി ചാക്കോ
|ശ്രീമതി എം ശാന്തമ്മ

|2014-2018
|എബി അലക്സാണ്ടർ
|ശ്രീമതി ഷീബ.എ.തടിയിൽ
|- 2018-2019|}

{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*Pathanamthitta ജില്ലാ ആശുപത്രി,കളട്രേറ്റിനും എന്നിവയ്ക്കും സമീപമാണ്.

*ജില്ലാ P W D Rest Houseന് സമീപമാണ്
== '''എം.റ്റി.എച്ച്.എസ്.എസ്. കുടുംബം''' ==
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"
<gallery>
38055_mthssfamily.jpeg
</gallery>  [[പ്രമാണം:221_101.jpg|പകരം=|അതിർവര|നടുവിൽ|357x357ബിന്ദു]]  [[പ്രമാണം:Oldnotice.jpg|ലഘുചിത്രം|1983 സ്കൂൾ വാർഷിക ദിനത്തിന്റെ നോട്ടീസ്]]

== '''സ്കൂളിൻറെ  മുൻ പ്രധാനാദ്ധ്യാപകർ''' ==
{| class="wikitable"

!ക്രമ നമ്പർ!!എന്നു മുതൽ!!എന്നു വരെ!!colspan="2"|പേര്

|1
|1950
|1951
|ശ്രീ  ടി ജി മാത്യൂ

|2
|1951
|1953
|ശ്രീ എം ജി ജോർജ്ജ്

|3
|1953
|1955
|റവ. ഇ ഐ ജോർജ്ജ്

|4
|1955
|1958
|ശ്രീ ടി സി ജോൺ

|5
|1958
|1971
|ശ്രീ പി ജെ മാത്യൂ

|6
|1971
|1974
|ശ്രീ എ ജയിംസ്

|7
|1974
|1986
|ശ്രീ പി ജെ മാത്യൂ, '''സംസ്ഥാന അവാർഡ് ജേതാവ്(1981)'''

|8
|1986
|1990
|ശ്രീ ജോർജ്ജ് ഫിലിപ്പ്,  '''സംസ്ഥാന , ദേശീയ അവാർഡ് ജേതാവ്(1979,87)'''

|9
|1990
|1995
|ശ്രീ കെ എം ഫിലിപ്പ് ,'''സംസ്ഥാന അവാർഡ് ജേതാവ്''' (1994)

|10
|1995
|1999
|ശ്രീമതി മറിയാമ്മ വർക്കി  '''ദേശീയ അവാർഡ് ജേതാവ്'''(1996,98)

|11
|1999
|2002
|ശ്രീ സി  എം ഫിലിപ്പ്

|12
|2002
|2006
|ഡോ.എം എസ് ലീലാമ്മ ,'''സംസ്ഥാന ,  ഗുരുശ്രേഷ്ഠ , ദേശീയ അവാർഡ് ജേതാവ് (2004,2004,2010)'''

|13
|2006
|2008
|ശ്രീമതി ലാലമ്മ വർഗീസ്, '''സംസ്ഥാന , ഗുരുശ്രേഷ്ഠ ,ദേശീയ അവാർഡ് ജേതാവ് (2007,2007,2009)'''

|14
|2008
|2009
|ശ്രീമതി സൂസമ്മ സാമുവൽ

|15
|2009
|2013
|ശ്രീ സാം മാത്യൂ സി, '''സംസ്ഥാന , ദേശീയ അവാർഡ് ജേതാവ്''' (2012,2012)

|16
|2013
|2014
|ശ്രീമതി എം ശാന്തമ്മ

|17
|2014
|2018
|ശ്രീമതി ഷീബ.എ.തടിയിൽ

|18
|2018
|2019
|ശ്രീ ജോൺസ്‌ വർഗീസ്

|19
|2019
|2020
|ശ്രീമതി എലിസബത്ത്  ജോൺ

|20
|2020
|2021
|ശ്രീ. ജേക്കബ് ഏബ്രഹാം

|21
|2021
|2024
|ശ്രീമതി സുമ ഏബ്രഹാം
'''സംസ്ഥാന അവാർഡ് ജേതാവ്''' (2023)

|22
|2024
|2025
|ശ്രീമതി അജി എം ആർ

|23
|2025

|ശ്രീമതി മിനി തോമസ്‌

=='''ദിനാചരണങ്ങൾ'''==
{| class="wikitable"

! ദിനം!! ചുമതല !!colspan="2" |പ്രവർത്തനം

|ജൂൺ 5 പരിസ്ഥിതി ദിനം
|എക്കോ ക്ലബ്ബ്
|വൃക്ഷത്തൈ വിതരണം

|ജൂൺ 19 വായനാദിനം
|വിദ്യാരംഗം കലാ സാഹിത്യ വേദി
|എന്റെ ലൈബ്രറി , എന്റെ പുസ്തകം, അക്ഷരമരം

|ജൂൺ 21 yoga day
|NCC
|യോഗ പ്രദർശനം

|ജൂണ് 26 ലഹരി വിരുദ്ധ ദിനം
|ലഹരി വിരുദ്ധ ക്ലബ് ഹെൽത്ത് ക്ലബ്
|ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം

|ജൂലായ് 5 വൈക്കം മുഹമ്മദ് ബഷീർ ചരമ ദിനം
|വിദ്യാരംഗം കലാസാഹിത്യവേദി ,ഇംഗ്ലീഷ് ക്ലബ്ബ്
|ബഷീറിൻറെ പുസ്തകങ്ങൾ പരിചയപ്പെടൽ, വീഡിയോ പ്രദർശനം, പ്രച്ഛന്നവേഷം ബഷീർ കഥാപാത്രങ്ങളായി കുട്ടികൾ മാറുന്നു

|ജൂലൈ 21 ചാന്ദ്രദിനം
|സയൻസ് ക്ലബ്ബ് ,സോഷ്യൽ സയൻസ് ക്ലബ്ബ്
|ചാന്ദ്രദിന ക്വിസ്, വീഡിയോ പ്രദർശനം ,പോസ്റ്റർ നിർമ്മാണം, വിദഗ്ധർ നയിക്കുന്ന സെമിനാറുകൾ

|ജൂലൈ 26 എപിജെ അബ്ദുൽ കലാം ദിനം
|ഇംഗ്ലീഷ് ക്ലബ്ബ്
|പരിചയം ,വീഡിയോ പ്രദർശനം

|ഓഗസ്റ്റ് 6 ഹിരോഷിമ ദിനം
|സോഷ്യൽ സയൻസ് ക്ലബ്
|ഹിരോഷിമ നാഗസാക്കി ക്വിസ് നിർമ്മാണം ,സമാധാന സന്ദേശ റാലി

|ഓഗസ്റ്റ് 9 ക്വിറ്റിന്ത്യാ ദിനം
|സോഷ്യൽ സയൻസ് ക്ലബ്
|പ്രസംഗമത്സരം

|ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം
|NCC,JRC, സ്കൗട്ട് ആൻഡ് ഗൈഡ്സ്
|പതാക ഉയർത്തൽ ,ദേശഭക്തിഗാനം ,സ്വാതന്ത്ര്യസമര സേനാനികളുടെ ഫോട്ടോ പ്രദർശനം

|സെപ്റ്റംബർ 5 അധ്യാപക ദിനം
|നല്ലപാഠം ക്ലബ്ബ്
|ഗുരുവന്ദനം: കുട്ടികൾ അധ്യാപകരായി ക്ലാസെടുക്കുന്നു

|സെപ്റ്റംബർ 16 ഓസോൺ ദിനം
|സയൻസ് ക്ലബ്
|സെമിനാർ, വീഡിയോ പ്രദർശനം

|ഒക്ടോബർ 1 ലോകവൃദ്ധദിനം
|സോഷ്യൽ സർവീസ് ലീഗ്
|സന്ദർശനം സ്നേഹവിരുന്ന്

|ഒക്ടോബർ 2 ഗാന്ധിജയന്തി
|സ്പോർട്സ് ക്ലബ്
|പരിസര ശുചീകരണം,ഗാന്ധി ക്വിസ്

|ഒക്ടോബർ 8 മുതൽ 11 വരെ
|സ്പേസ് സയൻസ് ക്ലബ്
|ഐഎസ്ആർഒ ശാസ്ത്രജ്ഞർ നടത്തിയ സെമിനാർ

|ഒക്ടോബർ 9 ലോക തപാൽ ദിനം
|സോഷ്യൽ സയൻസ് ക്ലബ്
|പത്തനംതിട്ട തപാൽ ഓഫീസ് സന്ദർശനം

|ഒക്ടോബർ10 മാനസികാരോഗ്യദിനം
|ഹെൽത്ത് ക്ലബ്
|കൗൺസിലിംഗ് ക്ലാസ്

|ഒക്ടോബർ 13 സംസ്ഥാന കായിക ദിനം
|സ്പോർട്സ് ക്ലബ്
|കായികമേള

|ഒക്ടോബർ 16 വള്ളത്തോൾ ജന്മദിനം
|വിദ്യാരംഗം കലാ സാഹിത്യ വേദി
|കവിതകളുടെ ആലാപനം

|ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനം
|സോഷ്യൽ സയൻസ് ക്ലബ്ബ്
|പോസ്റ്റർ മത്സരം

|നവംബർ 1 കേരള പിറവി
|സോഷ്യൽ സയൻസ് ക്ലബ്ബ്,വിദ്യാരംഗം കലാസാഹിത്യവേദി
|അസംബ്ലി,വിവിധ ജില്ലകളെ പരിചയപ്പെടുത്തൽ,കേരളത്തനിമയുള്ള വസ്ത്രധാരണം

|നവംബർ 14 ശിശുദിനം
|വിദ്യാരംഗം കലാ സാഹിത്യ വേദി
|ശിശുദിനറാലി പ്രസംഗമത്സരം

|നവംബർ 19
|വിദ്യാരംഗം കലാ സാഹിത്യ വേദി
|മാതൃഭാഷയുടെ പ്രസക്തി: പ്രസംഗമത്സരം, ലേഖനം തയ്യാറാക്കൽ

|നവംബർ 28 ദേശീയ ഉച്ചഭക്ഷണ ദിനം
|അധ്യാപകർ
|സ്നേഹവിരുന്ന്

|ഡിസംബർ 1 ഒന്ന് ലോക എയ്ഡ്സ് ദിനം
|ഹെൽത്ത് ക്ലബ്
|ബോധവൽക്കരണ ക്ലാസ്

|ഡിസംബർ 15 ഊർജ്ജ സംരക്ഷണ ദിനം
|സയൻസ് ക്ലബ്
|സെമിനാർ

|ജനുവരി 10 ലോക ഹിന്ദി ദിനം
|ഹിന്ദി ക്ലബ്
|സ്പെഷ്യൽ അസംബ്ലി ,മത്സരങ്ങൾ

|ജനുവരി 16 കുമാരനാശാൻ ദിനം
|വിദ്യാരംഗം കലാ സാഹിത്യ വേദി
|ആശാൻ അനുസ്മരണം ,ആശാൻ കവിതകൾ കുട്ടികൾ പാടി അവതരിപ്പിക്കുന്നത്

|ജനുവരി 26 റിപ്പബ്ലിക് ദിനം
|NCC, സ്കൗട്ട് ആൻഡ് ഗൈഡ് ,JRC
|റിപ്പബ്ലിക് ദിന പരേഡ്

|ഫെബ്രുവരി 28ദേശീയ ശാസ്ത്രദിനം
|സയൻസ് ക്ലബ്
|ശാസ്ത്രനാടകം സെമിനാർ

=='''മികവ് പ്രവർത്തനങ്ങൾ'''==

* വര്ഷങ്ങളായി തുടരുന്ന മികച്ച SSLCവിജയം

*സമ്പൂർണ ഹൈടെക് വിദ്യാലയം
{{#multimaps:9.2649655,76.77853| zoom=15}}
*ആധുനിക രീതിയിൽ നവീകരിച്ച കമ്പ്യൂട്ടർ ലാബ്
--[[ഉപയോക്താവ്:Mthsspta|Mthsspta]] 15:43, 26 നവംബർ 2009 (UTC)--[[ഉപയോക്താവ്:Mthsspta|Mthsspta]] 15:43, 26 നവംബർ 2009 (UTC)--[[ഉപയോക്താവ്:Mthsspta|Mthsspta]] 15:43, 26 നവംബർ 2009 (UTC)
*ഇന്നസെനറേറ്റർ സൗകര്യമുള്ള ടോയ്ലറ്റ്
*കേന്ദ്ര സർക്കാരിന്റെ സഹകരണത്തോടെ അടൽ ടിങ്കറിങ് ലാബ്
*കുട്ടികളുടെ കൈയെഴുത്തു മാസിക കൈത്തിരി

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
{| class="wikitable"

!ക്രമ നമ്പർ !! പേര് !!colspan="2" |വിഭാഗം

|1
|'''ഷെയിക്ക്.പി.പരീത്'''
|പബ്ലിക് ഇൻസ്ട്രക്ഷൻ മുൻ ഡയറക്ടർ,ജില്ലാ കളക്ടർ,ന്യൂ ഡയറക്ടർ & അഡീഷനൽ ഡയറക്ടർ ഫോർ കേരള ടൂറിസം

|2
|'''ഡോ. പാർവ്വതി.ജി.നായർ'''
|കലാതിലകം(1996- സ്കൂൾ യൂത്ത് ഫെസ്റ്റിവൽ)

|3
|'''റോയി ഫിലിപ്പ്'''
|കോർഡിനേറ്റിംഗ് എഡിറ്റർ,പത്തനംതിട്ട

|4
|'''അഖില അനിൽ'''
|ഫെൻസിംഗ് ചാമ്പ്യൻ(വെങ്കല മെഡൽ-2016)

|5
|'''ഡോ. ബാജു ജോർജ്ജ്'''
|മാനേജിംഗ് ഡയറക്ടർ & സി .ഇ . ഒ, സ്മാർട്ട് സിറ്റി, ദുബായ്

|6
|'''എം.കെ.ശിവൻകുട്ടി'''
|മുൻ പരീക്ഷാ കൺട്രോളർ (പരീക്ഷാ ഭവൻ)

|7
|'''രാജേഷ് കുമാർ'''
|അസിസ്റ്റന്റ് കളക്ടർ (പാലക്കാട്)

|8
|'''ലക്ഷ്മി രാധാകൃഷ്ണൻ'''
|ഐ.ആർ.എസ് (അസിസ്റ്റന്റ് കമ്മീഷനർ കസ്റ്റംസ് & സെന്റ്രൽ എക്സൈസ്)

|9
|'''ഡോ. സിജോ സി. ബാബു'''

|10
|'''ഡോ. സന്ദീപ് ബാനർജീ'''

|11
|'''മാത്യു എ ജോൺ'''
|ഡി.ഐ.ജി, സെൻട്രൽ റിസർവ് പോലീസ്, റായ്പൂർ

==''' Our Usual Programmes Of A Week'''==
==''സ്കൂൾ പത്രം''==

[[പ്രമാണം:4567 106.pdf|thumb|school magazine]]
*NCC Training

*Moral Instructions

*Literary Meeting
*Staff Prayer Fellowship
*I.S.C.F meeting

സ്കൂൾ പത്രം : അക്ഷര ധ്വനി 2023
[[പ്രമാണം:AKSHARA DHWANI 38055 (1).pdf|thumb|school magazine]]

==''' സ്കൂൾ പത്രം'''==
=='''സ്കൂൾ ഗാനം''' ==

[[പ്രമാണം:4567 106.pdf|thumb|school magazine]]
==''' സ്കൂൾ ഗാനം'''==

അറിവിന്നക്ഷയ ദീപ്തിയൊരുക്കി

തണലായ് സൗരഭമായ്

പത്തനംതിട്ടയിൽ ശോഭിതമാർന്നൊരു

മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂൾ

ഉജ്ജ്വലമാകട്ടെ  മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂൾ

'''ചരണങ്ങൾ'''

1. തീത്തൂസ് ദ്വിതീയൻ മാർത്തോമ്മാ

നാന്ദികുറിച്ചൊരു ധാമമിതാ

മാത്യൂസ് മാർ അത്താനാസ്യോസ്

ആശിഷമേകിയ ഗേഹമിതാ            (ഉജ്ജ്വലമാകട്ടെ )

2. ശാസ്ത്രവും കലയും കായികവിദ്യയും

കൈകോർത്തണയും വേദിയിതാ

സ്നേഹവും സമത്വവും സാഹോദര്യവും

പുലരും പുണ്യമാം സ്ഥാനമിതാ          (ഉജ്ജ്വലമാകട്ടെ )

3. കർമ്മപഥത്തിലുത്സുകരായ്

ഒരുമയായ് സേവനതൽപരരായ്

കനിവായ് ഒളിവായ് നവരാഷ്ട്രത്തിൻ

ശിൽപികളായ് നാം മുന്നേറാം          (ഉജ്ജ്വലമാകട്ടെ )

അറിവിന്നക്ഷയ ദീപ്തിയൊരുക്കി
തണലായ് സൗരഭമായ്
പത്തനംതിട്ടയിൽ ശോഭിതമാർന്നൊരു
മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂൾ
ഉജ്ജ്വലമാകട്ടെ  മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂൾ
1. തീത്തൂസ് ദ്വിതീയൻ മാർത്തോമ്മാ
നാന്ദികുറിച്ചൊരു ധാമമിതാ
മാത്യൂസ് മാർ അത്താനാസ്യോസ്
ആശിഷമേകിയ ഗേഹമിതാ      (ഉജ്ജ്വലമാകട്ടെ )
2.  ശാസ്ത്രവും കലയും കായികവിദ്യയും
കൈകോർത്തണയും വേദിയിതാ
സ്നേഹവും സമത്വവും സാഹോദര്യവും
പുലരും പുണ്യമാം സ്ഥാനമിതാ          (ഉജ്ജ്വലമാകട്ടെ )
3.  കർമ്മപഥത്തിലുത്സുകരായ്
ഒരുമയായ് സേവനതൽപരരായ്
കനിവായ് ഒളിവായ്
നവരാഷ്ട്രത്തിൻ  ശിൽപികളായ് നാം മുന്നേറാം  (ഉജ്ജ്വലമാകട്ടെ )

=='''സ്ക്കൂളിലെ  വിവിധ പ്രോഗ്രാമുകൾ'''==

*അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിന പരിപാടി: https://youtu.be/iUWvysDT0l8
*അന്താരാഷ്ട്ര യോഗ ദിന പരിപാടി: https://youtu.be/T307BEgqKYw
*75-ാമത് സ്വാതന്ത്ര്യദിനാഘോഷം: https://youtu.be/A_3arpp9W8A
'''എം.റ്റി എച്ച്.എസ്.എസ് വിദ്യാലയം : ഒറ്റനോട്ടത്തിൽ'''  https://drive.google.com/file/d/16GT72GMvurNOa25nqV03Y75k2gKqJLpY/view?usp=drivesdk

==സ്കൂൾ ചിത്രങ്ങളിലൂടെ==
<gallery>
38055 republicday.jpeg|'''റിപ്പബ്ലിക് ദിന പതാക ഉയർത്തൽ 2022'''
38055 inspire.jpeg|'''ഇൻസ്പയർ അവാർഡ് 2021'''
38055 sahayatha.jpeg|Seminar:'''കൈത്താങ്ങ്'''
38055 postal.jpeg|'''പോസ്റ്റൽ ഡിവിഷൻ ഓൺലൈൻ ഉപന്യാസരചന മത്സരം'''
38055 ncc training.jpeg|'''എൻ.സി.സി കേഡറ്റുകൾക്കുള്ള പരിശീലന സെഷൻ'''
38055 training 2.jpeg|'''എൻ.സി.സി കേഡറ്റുകൾക്കുള്ള പരിശീലന സെഷൻ'''
38055 training3.jpeg|'''എൻ.സി.സി കേഡറ്റുകൾക്കുള്ള ക്ലാസുകൾ'''
38055 srdist.jpeg|ശാസ്ത്ര രംഗം ജില്ലാതല മത്സര വിജയികൾ
38055 srsubdist.jpeg|'''ശാസ്ത്ര രംഗം സബ്ബ്ജില്ലാതല മത്സര വിജയികൾ'''
38055 covid .jpeg|'''കോവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങൾ'''
38055 oct2.jpeg| '''ഗാന്ധി സ്മൃതി 2021'''
38055 Gandhismrithi.jpeg|'''എൻ.സി.സി ട്രൂപ്പിന്റെ കീഴിൽ ഗാന്ധിജയന്തി ആഘോഷം'''
38055 world space week.jpeg|'''ലോക ബഹിരാകാശ വാരത്തെക്കുറിച്ചുള്ള ഓൺലൈൻ സെമിനാർ'''
38055 onam.jpeg|'''ഓണക്കിറ്റ് വിതരണം'''
38055 makkalkoppam.jpeg|"മക്കൾക്കൊപ്പം"
38055 yoga.jpeg|'''യോഗാ ദിനാചരണം'''
38055 1.jpeg|2021  '''പ്രാദേശിക ചരിത്ര രചന ജില്ലാതല മത്സര വിജയി'''
38055 abhishek.jpeg
38055 NMCM.jpeg|'''നാഷണൽ മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ്''' 2020-21
38055 anti_narcotic.jpeg|'''മയക്കുമരുന്ന് വിരുദ്ധ ദിനത്തിൽ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ്'''
38055 sslc.jpeg|'''ചരിത്ര വിജയവുമായി സ്ക്കൂൾ'''
</gallery>
=='''അവലംബം'''== https://ml.wikipedia.org/wiki
=='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''==
'''കോഴഞ്ചേരി റോഡിൽ നിന്ന്'''  1.  സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെ ട്രാഫിക് സിഗ്നലിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് സ്റ്റേഡിയം ജംഗ്ഷനിലെത്തി, ഇടത്തേക്ക് തിരിഞ്ഞ്, 100 മീറ്ററിനുള്ളിൽ, ടി കെ റോഡിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ്, ഇടതുവശത്ത് ഡിസിസി ഓഫീസ് പത്തനംതിട്ടയും വലതുവശത്ത് ലക്ഷ്യവും കണ്ടെത്തുക.  2.  ജില്ലാ P W D Rest Houseന് സമീപമാണ്

{{Slippymap|lat=9.264681|lon=76.7805531|zoom=16|width=full|height=400|marker=yes}} ==
{{#multimaps:9.2649655,76.77853| zoom=15}}
--[[ഉപയോക്താവ്:Mthsspta|Mthsspta]] 15:43, 26 നവംബർ 2009 (UTC)--[[ഉപയോക്താവ്:Mthsspta|Mthsspta]] 15:43, 26 നവംബർ 2009 (UTC)--[[ഉപയോക്താവ്:Mthsspta|Mthsspta]] 15:43, 26 നവംബർ 2009 (UTC)