ഉള്ളടക്കത്തിലേക്ക് പോവുക

"ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
9495721489 (സംവാദം | സംഭാവനകൾ)
(ചെ.) സ്കൂൾ വിവരങ്ങൾ
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{prettyurl|G.V.H.S.S Thamarassery}}
{{prettyurl|G.V.H.S.S Thamarassery}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 4: വരി 6:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
 
| സ്ഥലപ്പേര്=താമരശ്ശരി
{{Infobox School  
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
 
| റവന്യൂ ജില്ല= കോഴിക്കോട്
|സ്ഥലപ്പേര്=താമരശ്ശേരി
| സ്കൂൾ കോഡ്= 47072
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| സ്ഥാപിതദിവസം= 01
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതമാസം= 06
|സ്കൂൾ കോഡ്=47072
| സ്ഥാപിതവർഷം= 1957
|എച്ച് എസ് എസ് കോഡ്=10095
| സ്കൂൾ വിലാസം= താമരശ്ശേരി പി.ഒ, <br/>കോഴിക്കോട്
|വി എച്ച് എസ് എസ് കോഡ്=911001
| പിൻ കോഡ്= 673573
|വിക്കിഡാറ്റ ക്യു ഐഡി=Q64552960
| സ്കൂൾ ഫോൺ= 04952223011
|യുഡൈസ് കോഡ്=32040301326
| സ്കൂൾ ഇമെയിൽ= thamarasserygvhss@gmail.com  
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=താമരശ്ശേരി
|സ്ഥാപിതവർഷം=1957
| ഭരണം വിഭാഗം=സർക്കാർ
|സ്കൂൾ വിലാസം= ജി.വി.എച്ച്.എസ്.എസ്. താമരശ്ശേരി,താമരശ്ശേരി
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=താമരശ്ശേരി
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ , വി എച്ച് എസ് ഇ
|പിൻ കോഡ്=673573
| പഠന വിഭാഗങ്ങൾ2= ഹയര്സെക്കന്ററി,
|സ്കൂൾ ഫോൺ=0495 2223011
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്  
|സ്കൂൾ ഇമെയിൽ=hsgvhssthamarassery@gmail.com
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ്
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 1059
|ഉപജില്ല=താമരശ്ശേരി
| പെൺകുട്ടികളുടെ എണ്ണം= 1039
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാർത്ഥികളുടെ എണ്ണം= 2098
|വാർഡ്=3
| അദ്ധ്യാപകരുടെ എണ്ണം= 100
|ലോകസഭാമണ്ഡലം=കോഴിക്കോട്
| പ്രിൻസിപ്പൽ=സന്തോഷ് കുമാർ , സി ഐ ശാലിനി
|നിയമസഭാമണ്ഡലം=കൊടുവള്ളി
| പ്രധാന അദ്ധ്യാപകൻ= കെ സുഗത കുമാരി
|താലൂക്ക്=താമരശ്ശേരി
| പി.ടി.. പ്രസിഡണ്ട്= സുൽഫി കാരാടി
|ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി
|ഗ്രേഡ്=7
|ഭരണവിഭാഗം=സർക്കാർ
| സ്കൂൾ ചിത്രം= 47072.jpg|  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=571
|പെൺകുട്ടികളുടെ എണ്ണം 1-10=571
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2032
|അദ്ധ്യാപകരുടെ എണ്ണം 1-10=81
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=264
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=387
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=113
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=126
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=2032
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=81
|പ്രിൻസിപ്പൽ=മഞ്ജുള ഇ വി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=അനിൽകുമാർ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ദുൾ ഗഫൂർ  എ കെ
|പി.ടി.. പ്രസിഡണ്ട്=അഷ്‌റഫ് കോരങ്ങാട്
|എം.പി.ടി.എ. പ്രസിഡണ്ട്=മുബിസിന കെ എം
|സ്കൂൾ ചിത്രം=47072.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

  താമരശ്ശേരി ടൗണില് നിന്നും ഒന്നരകിലോമീറ്റര് അകലെ കോരങ്ങാട്  
  കോഴിക്കോട് ജില്ലയിൽ താമരശ്ശേരി പഞ്ചായത്തിൽ, താമരശ്ശേരി ടൗണിൽ നിന്നും ഒന്നരകിലോമീറ്റർ അകലെ കോരങ്ങാട് സ്ഥിതി ചെയ്യുന്ന സർക്കാർ‌ വിദ്യാലയമാണ് '''താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ. (GVHSS THAMARASSERY)'''{{SSKSchool|year=2024-25,2025-26}}
സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ‌| വിദ്യാലയമാണ്
'''താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂള്
1957-ൽ  സ്ഥാപിച്ച ഈ വിദ്യാലയം .

== ചരിത്രം ==
== ചരിത്രം ==
സാമൂഹ് പ്രവത്തരായ‍ വി.എം.രാഘവന് നായര് ,വി.എം നാരായണന് നായര് ,ആര്.മരക്കാര് ഹാജി തുടങ്ങിയവരുടെ ശ്രമഫലമായി 1957 ല് ഈ വിദ്യാലയം സ്ഥാപിതമായി. എം.ജെ.ജോസഫ് ആദ്യ പ്രധാന അദ്ധ്യാപകൻ. . 1984-ൽ വോക്കെശണല് ഹയർ സെക്കണ്ടറി യായി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ എം.ജെ ജോസഫിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1984-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
1957-ലാണ്  അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിൽ താമരശ്ശേരിയിൽ ഒരു പൊതു വിദ്യാലയം ആരംഭിക്കുന്നത്.സാമൂഹ്യ പ്രവർത്തകരായ വി. എം. രാഘവൻ നായർ, വി. എം. നാരായണൻ നായർ, ആർ മരക്കാർ ഹാജി തുടങ്ങിയവരുടെ നിരന്തര ശ്രമഫലമായാണ് താമരശ്ശേരി ഹൈസ്കൂൾ എന്ന സ്വപ്നം പൂവണിയുന്നത്. .വി. തോമസ് & കമ്പനി നൽകിയ പത്തര ഏക്കർ സ്ഥലത്ത് മലയോര മക്കളുടെ ചിരകാലാഭിലാഷം സാക്ഷാത്കരിക്കാൻ സമയമെടുത്തു. മലബാർ ഡിസ്ട്രിക്ട് ബോർഡ് ബോർഡ് കോഴിക്കോട് ,വയനാട് ജില്ലകളിൽ  ഒരുപാട് സ്കൂളുകൾ അനുവദിച്ച കാലമായിരുന്നു അത്. താമരശ്ശേരി ഹൈസ്കൂളിൻ്റെ ആദ്യ ഹെഡ്മാസ്റ്റർ  ചാവക്കാട് സ്വദേശി ഇ എം കെ ജോസഫ് ആയിരുന്നു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലും രൂപകൽപനയിലും സ്കൂളിന്റെ പ്രധാന കെട്ടിടം നിർമ്മിക്കപ്പെട്ടു.--
 
[[ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി/ചരിത്രം|കൂടുതൽ വായിക്കുക]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പത്ത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

<u>ലാബ് സൗകര്യം</u>

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
<u>ഓഡിയോ സിസ്റ്റം & സി സി ടി വി</u>
പൊതുജനപങ്കാളിത്തം സ്കൂൾ പ്രവർത്തനത്തിലുണ്ടായതിന്റെ ഫലമായി ഓഡിയോ സിസ്റ്റവും സി സി ടി വി യും സ്കൂളിലുണ്ട്.
'''<big><u>കുട്ടികൾക്കൊപ്പം</u></big>'''  
<u>ജാഗ്രതസമിതി</u> 
വിദ്യാർഥികളിലെ വൈകാരിക പ്രശ്നങ്ങൾ പഠിച്ച് ആവശ്യമായ എല്ലാ പിന്തുണയും നൽകുന്നു .
<u>കൗൺസിലിങ്ങ്</u> 
 കുട്ടികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്ന കൗൺസിലിങ്ങ് സ്കൂളിൽ നിലവിലുണ്ട് . സാമൂഹ്യക്ഷേമ വകുപ്പ് ചുമതലപ്പെടുത്തിയ കൗൺസിലർ ഇക്കാര്യങ്ങൾ വിദഗ്ദ്ധമായി കൈകാര്യം ചെയ്യുന്നു.
<u>ഒ ആർ സി</u> (Our responsibility to children)
കൗമാരക്കാരുടെ ശാരീരിക മാനസിക വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നു .സ്മാർട്ട് ക്യാമ്പുകൾ നടത്തുന്നു .പൊതുധാരയിൽ നിന്നൊഴിഞ്ഞു നിൽക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങൾ .
<u>ഭിന്നശേഷി സൗഹൃദം</u>
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകി മുഖ്യധാരയുടെ ഭാഗമായിത്തന്നെ നിലനിർത്താൻ പ്രത്യേക റിസോഴ്‌സ് പേഴ്‌സൺ സ്‌കൂളിലുണ്ട് .താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ റിസോഴ്സ് സെന്റർ ഈ സ്‌കൂളിലാണുള്ളത്.
<u>സൗഹൃദ</u>
ഹയർ സെക്കണ്ടറി കുട്ടികൾക്ക് ആവശ്യമായ കൗൺസിലിങ്ങും ഗൈഡൻസും നൽകുന്നതിനുള്ള സംവിധാനമാണ് സൗഹൃദ .
<u>അസാപ്</u> (Aditional Skill Acquisition Programme)
പഠനത്തോടോപ്പം നൈപുണി വികസനവും സാധ്യമാക്കുന്നതാണ് അസാപ് .കൊടുവള്ളി നിയോജകമണ്ഡലത്തിലെ ഒരേയൊരു എസ് ഡി സി (Skill Development Centre)ആണ് താമരശ്ശേരി ഹയർ സെക്കണ്ടറി സ്‌കൂളിലുള്ളത് .

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 57: വരി 122:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ഐ ടി ക്ളബ്ബ്‌‌  
* ഐ ടി ക്ളബ്ബ്‌‌
* [[{{PAGENAME}}/നേർക്കാഴ്‍‍ച|നേർക്കാഴ്‍ച]]

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
*കെ സുഗതകുമാരി
*ജോസ് ഫിലിപ്പ്
*എൻ സി ചാക്കോ
*വിജയ ലക്ഷ്മി അമ്മ
*വിജയ ലക്ഷ്മി അമ്മ
*എം എം ഇസ്‌മായിൽ
*എം എം ഇസ്‌മായിൽ
വരി 69: വരി 132:
*ഗോവിന്ദൻ കുട്ടി
*ഗോവിന്ദൻ കുട്ടി
*അമ്മാളു
*അമ്മാളു
*എൻ സി ചാക്കോ
*ജോസ് ഫിലിപ്പ്
*കെ സുഗതകുമാരി
*ഉഷ പഴവീട്ടിൽ
*മനോജ് കുമാർ.വി

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*   ഹരിഹര്ന   സിനിമ സംവിദായകന്
* ഹരിഹരൻ   സിനിമ സംവിധായകൻ
*ഭാസ്കരൻ (ജില്ലാ കളക്ടർ)
*ഭാസ്കരൻ (ജില്ലാ കളക്ടർ)
*വി എം ഉമ്മർ മാസ്റ്റർ (എം എൽ എ)
*വി എം ഉമ്മർ മാസ്റ്റർ (എം എൽ എ)
*സി മോയിൻ കുട്ടി ( എം എൽ എ)
*സി മോയിൻ കുട്ടി ( എം എൽ എ)
*പി കെ ജി വാര്യർ മാസ്റ്റർ
*പി കെ ജി വാര്യർ മാസ്റ്റർ
*സൈനുൽ ആബിദീൻ തങ്ങൾ (പ‍ഞ്ചായത്ത് പ്രസിഡണ്ട്)
*സൈനുൽ ആബിദീൻ തങ്ങൾ  
*

==വഴികാട്ടി==
== സ്കൂൾ ഫോട്ടോകൾ  ==
 
== വഴികാട്ടി ==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
  {{#multimaps:11.4237989,75.9284017| width=800px | zoom=16 }}
  {{Slippymap|lat=11.4237989|lon=75.9284017|zoom=16|width=800|height=400|marker=yes}}
11.4237989,75.9284017, GVHSS Thamarassery
11.4237989,75.9284017, GVHSS Thamarassery
</googlemap>
</googlemap>
വരി 92: വരി 161:
*  
*  
|}
|}
[[ചിത്രം:gvhssthamarassery]][[ചിത്രം:[[ചിത്രം:gvhssthamarassery]][[ചിത്രം:<gallery>
[[ചിത്രം:gvhssthamarassery|കണ്ണി=Special:FilePath/Gvhssthamarassery]][[ചിത്രം:[[ചിത്രം:gvhssthamarassery|കണ്ണി=Special:FilePath/Gvhssthamarassery]][[ചിത്രം:<gallery>
Example.jpg
Example.jpg
</gallery>]]]]
</gallery>]]]]
<!--visbot  verified-chils->-->

21:28, 2 ജൂൺ 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി
വിലാസം
താമരശ്ശേരി

താമരശ്ശേരി പി.ഒ.
,
673573
,
കോഴിക്കോട് ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0495 2223011
ഇമെയിൽhsgvhssthamarassery@gmail.com
കോഡുകൾ
സ്കൂൾ കോഡ്47072 (സമേതം)
എച്ച് എസ് എസ് കോഡ്10095
വി എച്ച് എസ് എസ് കോഡ്911001
യുഡൈസ് കോഡ്32040301326
വിക്കിഡാറ്റQ64552960
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല താമരശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ571
പെൺകുട്ടികൾ571
ആകെ വിദ്യാർത്ഥികൾ2032
അദ്ധ്യാപകർ81
ഹയർസെക്കന്ററി
ആൺകുട്ടികൾ264
പെൺകുട്ടികൾ387
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ113
പെൺകുട്ടികൾ126
ആകെ വിദ്യാർത്ഥികൾ2032
അദ്ധ്യാപകർ81
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമഞ്ജുള ഇ വി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഅനിൽകുമാർ
പ്രധാന അദ്ധ്യാപകൻഅബ്ദുൾ ഗഫൂർ എ കെ
പി.ടി.എ. പ്രസിഡണ്ട്അഷ്‌റഫ് കോരങ്ങാട്
എം.പി.ടി.എ. പ്രസിഡണ്ട്മുബിസിന കെ എം
അവസാനം തിരുത്തിയത്
02-06-20269495721489
ക്ലബ്ബുകൾ
പ്രോജക്ടുകൾ

കോഴിക്കോട് ജില്ലയിൽ താമരശ്ശേരി പഞ്ചായത്തിൽ, താമരശ്ശേരി ടൗണിൽ നിന്നും ഒന്നരകിലോമീറ്റർ അകലെ കോരങ്ങാട് സ്ഥിതി ചെയ്യുന്ന സർക്കാർ‌ വിദ്യാലയമാണ് താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ. (GVHSS THAMARASSERY)

ചരിത്രം

1957-ലാണ്  അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിൽ താമരശ്ശേരിയിൽ ഒരു പൊതു വിദ്യാലയം ആരംഭിക്കുന്നത്.സാമൂഹ്യ പ്രവർത്തകരായ വി. എം. രാഘവൻ നായർ, വി. എം. നാരായണൻ നായർ, ആർ മരക്കാർ ഹാജി തുടങ്ങിയവരുടെ നിരന്തര ശ്രമഫലമായാണ് താമരശ്ശേരി ഹൈസ്കൂൾ എന്ന സ്വപ്നം പൂവണിയുന്നത്. എ.വി. തോമസ് & കമ്പനി നൽകിയ പത്തര ഏക്കർ സ്ഥലത്ത് മലയോര മക്കളുടെ ചിരകാലാഭിലാഷം സാക്ഷാത്കരിക്കാൻ സമയമെടുത്തു. മലബാർ ഡിസ്ട്രിക്ട് ബോർഡ് ബോർഡ് കോഴിക്കോട് ,വയനാട് ജില്ലകളിൽ  ഒരുപാട് സ്കൂളുകൾ അനുവദിച്ച കാലമായിരുന്നു അത്. താമരശ്ശേരി ഹൈസ്കൂളിൻ്റെ ആദ്യ ഹെഡ്മാസ്റ്റർ  ചാവക്കാട് സ്വദേശി ഇ എം കെ ജോസഫ് ആയിരുന്നു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലും രൂപകൽപനയിലും സ്കൂളിന്റെ പ്രധാന കെട്ടിടം നിർമ്മിക്കപ്പെട്ടു.--

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പത്ത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ലാബ് സൗകര്യം

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ഓഡിയോ സിസ്റ്റം & സി സി ടി വി

പൊതുജനപങ്കാളിത്തം സ്കൂൾ പ്രവർത്തനത്തിലുണ്ടായതിന്റെ ഫലമായി ഓഡിയോ സിസ്റ്റവും സി സി ടി വി യും സ്കൂളിലുണ്ട്.

കുട്ടികൾക്കൊപ്പം  

ജാഗ്രതസമിതി 

വിദ്യാർഥികളിലെ വൈകാരിക പ്രശ്നങ്ങൾ പഠിച്ച് ആവശ്യമായ എല്ലാ പിന്തുണയും നൽകുന്നു .

കൗൺസിലിങ്ങ് 

 കുട്ടികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്ന കൗൺസിലിങ്ങ് സ്കൂളിൽ നിലവിലുണ്ട് . സാമൂഹ്യക്ഷേമ വകുപ്പ് ചുമതലപ്പെടുത്തിയ കൗൺസിലർ ഇക്കാര്യങ്ങൾ വിദഗ്ദ്ധമായി കൈകാര്യം ചെയ്യുന്നു.

ഒ ആർ സി (Our responsibility to children)

കൗമാരക്കാരുടെ ശാരീരിക മാനസിക വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നു .സ്മാർട്ട് ക്യാമ്പുകൾ നടത്തുന്നു .പൊതുധാരയിൽ നിന്നൊഴിഞ്ഞു നിൽക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങൾ .

ഭിന്നശേഷി സൗഹൃദം

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകി മുഖ്യധാരയുടെ ഭാഗമായിത്തന്നെ നിലനിർത്താൻ പ്രത്യേക റിസോഴ്‌സ് പേഴ്‌സൺ സ്‌കൂളിലുണ്ട് .താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ റിസോഴ്സ് സെന്റർ ഈ സ്‌കൂളിലാണുള്ളത്.

സൗഹൃദ

ഹയർ സെക്കണ്ടറി കുട്ടികൾക്ക് ആവശ്യമായ കൗൺസിലിങ്ങും ഗൈഡൻസും നൽകുന്നതിനുള്ള സംവിധാനമാണ് സൗഹൃദ .

അസാപ് (Aditional Skill Acquisition Programme)

പഠനത്തോടോപ്പം നൈപുണി വികസനവും സാധ്യമാക്കുന്നതാണ് അസാപ് .കൊടുവള്ളി നിയോജകമണ്ഡലത്തിലെ ഒരേയൊരു എസ് ഡി സി (Skill Development Centre)ആണ് താമരശ്ശേരി ഹയർ സെക്കണ്ടറി സ്‌കൂളിലുള്ളത് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • എസ് പി സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഐ ടി ക്ളബ്ബ്‌‌
  • നേർക്കാഴ്‍ച

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • വിജയ ലക്ഷ്മി അമ്മ
  • എം എം ഇസ്‌മായിൽ
  • തങ്കമ്മ
  • ഗോവിന്ദൻ കുട്ടി
  • അമ്മാളു
  • എൻ സി ചാക്കോ
  • ജോസ് ഫിലിപ്പ്
  • കെ സുഗതകുമാരി
  • ഉഷ പഴവീട്ടിൽ
  • മനോജ് കുമാർ.വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഹരിഹരൻ സിനിമ സംവിധായകൻ
  • ഭാസ്കരൻ (ജില്ലാ കളക്ടർ)
  • വി എം ഉമ്മർ മാസ്റ്റർ (എം എൽ എ)
  • സി മോയിൻ കുട്ടി ( എം എൽ എ)
  • പി കെ ജി വാര്യർ മാസ്റ്റർ
  • സൈനുൽ ആബിദീൻ തങ്ങൾ

സ്കൂൾ ഫോട്ടോകൾ 

വഴികാട്ടി

പ്രമാണം:Gvhssthamarassery[[ചിത്രം:പ്രമാണം:Gvhssthamarassery[[ചിത്രം:

]]]]