നാഷണൽ സർവീസ് സ്കീം വി എച്ച് എസി യിൽ 1986 ലും ഹയർസെക്കൻഡറിയിൽ 2016ലും ആരംഭിച്ചു . 100 വീതം കുട്ടികളാണ് ഓരോ യൂണിറ്റിലുമുള്ളത്. ഹയർസെക്കൻഡറി വിഭാഗം NSS സെൽഫ് ഫിനാൻസിങ്ങ് എന്ന വിഭാഗത്തിലാണ് ഉള്ളത്.