"ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|Govt. H. S. S. Pettah}} | {{prettyurl|Govt. H. S. S. Pettah}}<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
| വരി 24: | വരി 23: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=തിരുവനന്തപുരം നോർത്ത് | |ഉപജില്ല=തിരുവനന്തപുരം നോർത്ത് | ||
|ബി.ആർ.സി=തിരുവനന്തപുരം നോർത്ത് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം | |തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം | ||
|വാർഡ്=93 | |വാർഡ്=93 | ||
| വരി 39: | വരി 39: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=31 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=3 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=34 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=165 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=70 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=235 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=15 | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=15 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
| വരി 51: | വരി 51: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ=നിഷി | |പ്രിൻസിപ്പൽ=നിഷി കെ എ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=രമേശൻ എസ്സ് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അശ്വതി എസ് എ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|ഡെപ്യൂട്ടി സ്കൂൾ ലീഡർ= | |||
|മാനേജർ= | |||
|എസ്.എം.സി ചെയർപേഴ്സൺ= | |||
|സ്കൂൾവിക്കിനോഡൽ ഓഫീസർ= | |||
|സ്കൂൾ ചിത്രം=43052 school main building.jpg | |സ്കൂൾ ചിത്രം=43052 school main building.jpg | ||
|size=350px | |size=350px | ||
| വരി 66: | വരി 70: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
1919 വരെ പേട്ട റെയിൽവെ സ്റ്റേഷനു സമീപമുള്ള കക്കാപ്പുരയില് പ്രൈമറി സ്കൂളായി പ്രവ൪ത്തിച്ചിരുന്ന പേട്ട | 1919 വരെ പേട്ട റെയിൽവെ സ്റ്റേഷനു സമീപമുള്ള കക്കാപ്പുരയില് പ്രൈമറി സ്കൂളായി പ്രവ൪ത്തിച്ചിരുന്ന പേട്ട സ്കൂൾ നാലുമുക്കിനടുത്ത് യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. കെ.കെ ജാനകി അമ്മയാണ് ആദ്യത്തെ ഹെഡ്മിസ്ട്രസ്.1958-ലാണ് ഹൈസ്കൂൾ വിഭാഗം പൂ൪ത്തിയായത്.കുട്ടികളുടെ എണ്ണം വ൪ധിച്ചതോടെ 1961-ൽ സ്കൂളിനെ രണ്ടാക്കി - ആൺ പള്ളിക്കൂടവും പെൺ പള്ളിക്കൂടവും. എൽ.പ്രഭാകര൯ നായരായിരുന്നു പേട്ട ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റ൪.അന്നത്തെ ഓലമേഞ്ഞ കെട്ടിടം, കോൺക്രീറ്റ്കെട്ടിടമായി മാറിയത് 1970-ലാണ്. | ||
മു൯മന്ത്രി ശ്രീ.കെ പങ്കജാക്ഷ൯, കേരളകൗമുദി മാനേജിംഗ് എഡിറ്റ൪ എം.എസ്. മണി , എം.എസ് ശ്രീനിവാസ൯, കളക്ട൪ ആയിരുന്ന ശ്രീ വി.വി വിജയ൯, പ്രൊഫ – റ്റി.ജെ ചന്ദ്രചൂഢ൯, | മു൯മന്ത്രി ശ്രീ.കെ പങ്കജാക്ഷ൯, കേരളകൗമുദി മാനേജിംഗ് എഡിറ്റ൪ എം.എസ്. മണി , എം.എസ് ശ്രീനിവാസ൯, കളക്ട൪ ആയിരുന്ന ശ്രീ വി.വി വിജയ൯, പ്രൊഫ – റ്റി.ജെ ചന്ദ്രചൂഢ൯, കൗൺസിലറായിരുന്ന ശ്രീ. കെ. തങ്കപ്പ൯ എന്നീ പ്രമുഖ൪ ഈ സ്കൂളിലെ പൂ൪വവിദ്യാ൪ഥികളാണ്. 1990 മുതൽ കുട്ടികളുടെ എണ്ണക്കുറവ് സ്കൂളിനെ തക൪ച്ചയിലേക്ക് നയിച്ചു.എന്നാൽ 1977-ല് ഹയ൪സെക്കന്ററി വിഭാഗം അനുവദിച്ചതോടെ സ്കൂളിന്റെ നിലമെച്ചപ്പെട്ടു വരുന്നു. ഇപ്പോഴത്തെ പ്രിൻസിപ്പാൾ ശ്രീമതി നിഷി കെ എ, പ്രഥമാധ്യാപകൻ ശ്രീ രമേശൻ എസ്സ് ഉൾപ്പെടെ 24 അധ്യാപകരും 6 അധ്യാപകേതര ജീവനക്കാരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. നിലവിലുള്ള കുട്ടികളുടെ എണ്ണം 269 ആണ്. | ||
==ക്ലബ്ബുകൾ== | ==ക്ലബ്ബുകൾ== | ||
| വരി 95: | വരി 97: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
2.420 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ കെട്ടിടത്തിലും ഹയർ സെക്കണ്ടറി കെട്ടിടത്തിലും ആറ് ക്ലാസ്റൂമുകൾ വീതമാണുള്ളത്. തിരുവനന്തപുരം കോർപറേഷന്റെ സ്മാർട്ട് ക്ലാസ് റൂം പദ്ധതിയുടെ ഭാഗമായി ഹൈസ്കൂളിലെ 3 ക്ലാസുകൾ, യു പി വിഭാഗം 2 ക്ലാസുകൾ, ഹയർസെക്കണ്ടറി വിഭാഗം 6 ക്ലാസുകൾ സ്മാർട്ട് ക്ലാസ് റൂമുകളായി മാറിക്കഴിഞ്ഞു. | |||
യു പി, ഹൈസ്കൂൾ വിഭാഗത്തിനായി സയൻസ് ലാബ്, മാത്‍സ് ലാബ്, സയൻസ് പാർക്ക്, ലൈബ്രറി സംവിധാനങ്ങൾ എന്നിവയുണ്ട്. ഹയർസെക്കണ്ടറി വിഭാഗത്തിൽ വിവിധ വിഷയങ്ങൾക്കായി 5 ലാബുകൾ ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. | |||
പി എം പോഷൺ പദ്ധതി പ്രകാരം കുട്ടികൾക്കായുള്ള ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമായി വിശാലമായ അടുക്കളയും ഡൈനിങ്ങ് ഹാളും സജ്ജീകരിച്ചിട്ടുണ്ട്. | |||
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == <u>പാഠ്യേതര പ്രവർത്തനങ്ങൾ</u> == | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
| വരി 161: | വരി 164: | ||
| ഷീലാകുമാരി എസ് | | ഷീലാകുമാരി എസ് | ||
|- | |- | ||
|17/07/2019- | |17/07/2019-08/06/2022 | ||
|ഐഡ സലീല സി | |ഐഡ സലീല സി | ||
|- | |||
|01/07/2022-06/12/2022 | |||
|ഗീത ജി | |||
|- | |||
|07/12/2022-31/05/2025 | |||
|ശിവപ്രിയ സി ആർ | |||
|- | |||
|03/06/2025-00/00/0000 | |||
|രമേശൻ എസ്സ് | |||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
== മു൯മന്ത്രി ശ്രീ.കെ പങ്കജാക്ഷ൯ കേരളകൗമുദി മാനേജിംഗ് എഡിറ്റ൪ എം.എസ്. മണി , എം എസ് രവി ,എം.എസ് ശ്രീനിവാസ൯, കളക്ട൪ ആയിരുന്ന ശ്രീ വി.വി വിജയ൯, പ്രൊഫ – റ്റി.ജെ ചന്ദ്രചൂഢ൯, കൗണ്൯സിലറായിരുന്ന ശ്രീ. കെ. തങ്കപ്പ൯ == | == മു൯മന്ത്രി ശ്രീ.കെ പങ്കജാക്ഷ൯ കേരളകൗമുദി മാനേജിംഗ് എഡിറ്റ൪ എം.എസ്. മണി , എം എസ് രവി ,എം.എസ് ശ്രീനിവാസ൯, കളക്ട൪ ആയിരുന്ന ശ്രീ വി.വി വിജയ൯, പ്രൊഫ – റ്റി.ജെ ചന്ദ്രചൂഢ൯, കൗണ്൯സിലറായിരുന്ന ശ്രീ. കെ. തങ്കപ്പ൯ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 180: | വരി 190: | ||
{{ | {{Slippymap|lat= 8.4956148|lon=76.9325103 |zoom=16|width=800|height=400|marker=yes}} | ||
22:58, 12 മാർച്ച് 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട | |
|---|---|
| വിലാസം | |
പേട്ട പി.ഒ. , 695024 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1919 |
| വിവരങ്ങൾ | |
| ഫോൺ | 0471 2474081 |
| ഇമെയിൽ | gbhsspettah@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43052 (സമേതം) |
| എച്ച് എസ് എസ് കോഡ് | 43052 |
| യുഡൈസ് കോഡ് | 32141001621 |
| വിക്കിഡാറ്റ | Q64038014 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം നോർത്ത് |
| ബി.ആർ.സി | തിരുവനന്തപുരം നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | തിരുവനന്തപുരം |
| താലൂക്ക് | തിരുവനന്തപുരം |
| ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
| വാർഡ് | 93 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 31 |
| പെൺകുട്ടികൾ | 3 |
| ആകെ വിദ്യാർത്ഥികൾ | 34 |
| അദ്ധ്യാപകർ | 9 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 165 |
| പെൺകുട്ടികൾ | 70 |
| ആകെ വിദ്യാർത്ഥികൾ | 235 |
| അദ്ധ്യാപകർ | 15 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | നിഷി കെ എ |
| പ്രധാന അദ്ധ്യാപകൻ | രമേശൻ എസ്സ് |
| പി.ടി.എ. പ്രസിഡണ്ട് | അശ്വതി എസ് എ |
| അവസാനം തിരുത്തിയത് | |
| 12-03-2026 | Akhilasreevr |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ചരിത്രം
1919 വരെ പേട്ട റെയിൽവെ സ്റ്റേഷനു സമീപമുള്ള കക്കാപ്പുരയില് പ്രൈമറി സ്കൂളായി പ്രവ൪ത്തിച്ചിരുന്ന പേട്ട സ്കൂൾ നാലുമുക്കിനടുത്ത് യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. കെ.കെ ജാനകി അമ്മയാണ് ആദ്യത്തെ ഹെഡ്മിസ്ട്രസ്.1958-ലാണ് ഹൈസ്കൂൾ വിഭാഗം പൂ൪ത്തിയായത്.കുട്ടികളുടെ എണ്ണം വ൪ധിച്ചതോടെ 1961-ൽ സ്കൂളിനെ രണ്ടാക്കി - ആൺ പള്ളിക്കൂടവും പെൺ പള്ളിക്കൂടവും. എൽ.പ്രഭാകര൯ നായരായിരുന്നു പേട്ട ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റ൪.അന്നത്തെ ഓലമേഞ്ഞ കെട്ടിടം, കോൺക്രീറ്റ്കെട്ടിടമായി മാറിയത് 1970-ലാണ്. മു൯മന്ത്രി ശ്രീ.കെ പങ്കജാക്ഷ൯, കേരളകൗമുദി മാനേജിംഗ് എഡിറ്റ൪ എം.എസ്. മണി , എം.എസ് ശ്രീനിവാസ൯, കളക്ട൪ ആയിരുന്ന ശ്രീ വി.വി വിജയ൯, പ്രൊഫ – റ്റി.ജെ ചന്ദ്രചൂഢ൯, കൗൺസിലറായിരുന്ന ശ്രീ. കെ. തങ്കപ്പ൯ എന്നീ പ്രമുഖ൪ ഈ സ്കൂളിലെ പൂ൪വവിദ്യാ൪ഥികളാണ്. 1990 മുതൽ കുട്ടികളുടെ എണ്ണക്കുറവ് സ്കൂളിനെ തക൪ച്ചയിലേക്ക് നയിച്ചു.എന്നാൽ 1977-ല് ഹയ൪സെക്കന്ററി വിഭാഗം അനുവദിച്ചതോടെ സ്കൂളിന്റെ നിലമെച്ചപ്പെട്ടു വരുന്നു. ഇപ്പോഴത്തെ പ്രിൻസിപ്പാൾ ശ്രീമതി നിഷി കെ എ, പ്രഥമാധ്യാപകൻ ശ്രീ രമേശൻ എസ്സ് ഉൾപ്പെടെ 24 അധ്യാപകരും 6 അധ്യാപകേതര ജീവനക്കാരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. നിലവിലുള്ള കുട്ടികളുടെ എണ്ണം 269 ആണ്.
ക്ലബ്ബുകൾ
ഭൗതികസൗകര്യങ്ങൾ
2.420 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ കെട്ടിടത്തിലും ഹയർ സെക്കണ്ടറി കെട്ടിടത്തിലും ആറ് ക്ലാസ്റൂമുകൾ വീതമാണുള്ളത്. തിരുവനന്തപുരം കോർപറേഷന്റെ സ്മാർട്ട് ക്ലാസ് റൂം പദ്ധതിയുടെ ഭാഗമായി ഹൈസ്കൂളിലെ 3 ക്ലാസുകൾ, യു പി വിഭാഗം 2 ക്ലാസുകൾ, ഹയർസെക്കണ്ടറി വിഭാഗം 6 ക്ലാസുകൾ സ്മാർട്ട് ക്ലാസ് റൂമുകളായി മാറിക്കഴിഞ്ഞു.
യു പി, ഹൈസ്കൂൾ വിഭാഗത്തിനായി സയൻസ് ലാബ്, മാത്‍സ് ലാബ്, സയൻസ് പാർക്ക്, ലൈബ്രറി സംവിധാനങ്ങൾ എന്നിവയുണ്ട്. ഹയർസെക്കണ്ടറി വിഭാഗത്തിൽ വിവിധ വിഷയങ്ങൾക്കായി 5 ലാബുകൾ ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.
പി എം പോഷൺ പദ്ധതി പ്രകാരം കുട്ടികൾക്കായുള്ള ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമായി വിശാലമായ അടുക്കളയും ഡൈനിങ്ങ് ഹാളും സജ്ജീകരിച്ചിട്ടുണ്ട്.
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ:
- എസ് പി സി
- സൗഹൃദ ക്ലബ്ബ്
- കരിയർ ഡെവലപ്മെന്റ് ക്ലബ്ബ്
- ഗ്രീൻ ആർമി
- ഗാന്ധിദർശൻ
- ഇക്കോ ക്ലബ്
മാനേജ്മെന്റ്
പി ടി എ
എസ് എം ഡി സി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| 27/5/1993 - 17/5/1994 | |
| 18/05/1994 - 30/09/1994 | |
| 01/10/1994 - 30/04/1995 | |
| 20/05/1995-31/03/1996 | |
| 08/05/1997 - 31/03/1998 | |
| 11/05/1998- 10/05/1999 | |
| 17/05/1999- 31/03/2002 | |
| 13/06/2002 - 04/06/2004 | പി ലൈലാബീവി |
| 01/06/2006- 31/03/2008 | എച്ച് രാധാഭായി |
| 03/03/2008 - 29/05/2013 | ജി യേശുദാസ് |
| 19/06/2013- 31/05/2016 | ശ്രീകുമാർ കെ പി |
| 03/06/2016- 23/6/2019 | ഷീലാകുമാരി എസ് |
| 17/07/2019-08/06/2022 | ഐഡ സലീല സി |
| 01/07/2022-06/12/2022 | ഗീത ജി |
| 07/12/2022-31/05/2025 | ശിവപ്രിയ സി ആർ |
| 03/06/2025-00/00/0000 | രമേശൻ എസ്സ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മു൯മന്ത്രി ശ്രീ.കെ പങ്കജാക്ഷ൯ കേരളകൗമുദി മാനേജിംഗ് എഡിറ്റ൪ എം.എസ്. മണി , എം എസ് രവി ,എം.എസ് ശ്രീനിവാസ൯, കളക്ട൪ ആയിരുന്ന ശ്രീ വി.വി വിജയ൯, പ്രൊഫ – റ്റി.ജെ ചന്ദ്രചൂഢ൯, കൗണ്൯സിലറായിരുന്ന ശ്രീ. കെ. തങ്കപ്പ൯
വഴികാട്ടി
- പാറ്റൂരിനും പള്ളിമുക്കിനും ഇടയ്ക്കുള്ള നാലുമുക്കിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .
- ബസ്സ് സ്റ്റാന്റിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും നടക്കാവുന്ന ദൂരമേയുള്ളൂ സ്കൂളിലേക്ക്.
- സ്കൂളിനു അടുത്തു തന്നെ പേട്ട റെയിൽവേ സ്റ്റേഷനും പേട്ട പോലീസ് സ്റ്റേഷനും ഉണ്ട് .
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43052
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
