"എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38049 (സംവാദം | സംഭാവനകൾ)
No edit summary
38049 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീ.രാജേഷ് യോഹന്നാൻ
|പ്രധാന അദ്ധ്യാപകൻ=ശ്രീ.ലിജു ജോർജ്
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. സി.ഡി.പ്രസാദ്
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. സി.ഡി.പ്രസാദ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി അശ്വതി അജീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി അശ്വതി അജീഷ്
വരി 62: വരി 62:
|logo_size=50px
|logo_size=50px


}}  
}}
{{SSKSchool|year=2025-26}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 87: വരി 89:
സ്‌കൂൾ സേഫ്റ്റിക്ലബ്‌ ,വിദ്യാരംഗം ,ഫോറസ്റ്ക്ലബ്‌ , ഐ ടി ക്ലബ്, ലിറ്റിൽ കൈറ്റസ്, ജൂനിയർ റെഡ്ക്രോസ് ,ഏക്കോക്ലബ്, ഹെൽത്ത്, ഇംഗ്ളീഷ് , ഹിന്ദി ,മാത്‍സ് ,സോഷ്യൽ സയൻസ് ,സയൻസ് എന്നീ ക്ലബുകൾ  സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
സ്‌കൂൾ സേഫ്റ്റിക്ലബ്‌ ,വിദ്യാരംഗം ,ഫോറസ്റ്ക്ലബ്‌ , ഐ ടി ക്ലബ്, ലിറ്റിൽ കൈറ്റസ്, ജൂനിയർ റെഡ്ക്രോസ് ,ഏക്കോക്ലബ്, ഹെൽത്ത്, ഇംഗ്ളീഷ് , ഹിന്ദി ,മാത്‍സ് ,സോഷ്യൽ സയൻസ് ,സയൻസ് എന്നീ ക്ലബുകൾ  സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  


1.1. ലിറ്റിൽ കൈറ്റസ്   
'''1.1. ലിറ്റിൽ കൈറ്റസ്''' 
 
സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യത്തിൽ ഗുണപരമായും, സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനുള്ള കുട്ടികളുടെ ഐ.ടി. കൂട്ടായ്‍മ – ലിറ്റിൽ കൈറ്റ്സ്. കുട്ടികളെ വിവരസാങ്കേതിക വിദ്യയിൽ പ്രാഗൽഭ്യം ഉള്ളവരാക്കി മാറ്റുന്നതിനും, നിത്യ ജിവിതത്തിൽ അത് അവർക്ക് പ്രയോജനപ്രദമാക്കിമാറ്റുന്നതിനുമായി പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു. എല്ലാ ബുധനാഴ്ച്ചകളിലും ഒരു മണിക്കുർ വിതം ലിറ്റിൽ കൈറ്റ്സ് യുണിറ്റ് പരിശീലനം നേടുന്നുണ്ട്. ഭാഷാ കമ്പ്യുട്ടിഗ്, ആനിമേഷൻ, പ്രോഗ്രാമിംഗ്, ഹാർഡ് വെയർ, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും, ഇന്റർനെറ്റും, റോബോടിക്സ്, ഗ്രാഫിക്സ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം. 8-ാം ക്ലാസ്സിലെ കുട്ടികൾക്ക് അഭിരുചി പരീക്ഷ നടത്തി ഉയർന്ന സ്കോർ നേടുന്ന  കുട്ടികളെ ഓരോ വർഷവും പുതിയ യൂണിറ്റിലേയ്ക്ക് തെരഞ്ഞെടുക്കുന്നു. സ്‍കൂൾ തല ക്യാമ്പുകളും ഓരോവർഷവും നടത്തുന്നു. മികവു പുലർത്തുന്ന കുട്ടികളെ സബ് ജില്ലാ, ജില്ലാ, സംസ്ഥാന തല ക്യാമ്പുകളിൽ പരിശീലനത്തിന് അവസരം നൽകുന്നു. ലക്ഷ്യങ്ങൾ സാങ്കേതിക രംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് അവസരം നൽകി ഓരോ കുട്ടികൾക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിന് അവസരം ഒരുക്കുന്നു. വിദ്യാലങ്ങളിലെ സാങ്കേതിക ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിനും അവ പരിപാലനം ചെയ്യുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു. സാങ്കേതിക വിദ്യയും സോഫ്റ്റ് വെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മുല്യങ്ങളും സംസ്കാരങ്ങളും അവരിൽ സൃഷ്ടിച്ചെടുക്കുക സ്‍കൂളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനും അവ ചിത്രീകരിച്ച് ഡോക്യുമെന്റേഷൻ നടത്തുന്നതിനും പ്രാപ്തരാക്കുന്നു.  


'''<u>2 കായിക മത്സരങ്ങൾ</u>'''   
'''<u>2 കായിക മത്സരങ്ങൾ</u>'''   
വരി 147: വരി 151:
|-
|-
|8
|8
|.ശ്രീമതി മറിയാമ്മ ജോർജ്‌ജ്
|ശ്രീമതി മറിയാമ്മ ജോർജ്‌ജ്
|2016-2018
|2016-2018
|-
|-
വരി 160: വരി 164:
|11
|11
|ശ്രീ.രാജേഷ് യോഹന്നാൻ
|ശ്രീ.രാജേഷ് യോഹന്നാൻ
|2025-
|2025-2025
|-
|12
|ശ്രീ.ലിജു ജോർജ്
|2026-
|}
|}


വരി 208: വരി 216:


=='''അദ്ധ്യാപകർ'''==
=='''അദ്ധ്യാപകർ'''==
രാജേഷ് യോഹന്നാൻ
ശ്രീ.ലിജു ജോർജ് (ഹെഡ്മാസ്റ്റർ)


മെറിൻ  വർഗീസ്  
മെറിൻ  വർഗീസ്  
"https://schoolwiki.in/എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്