സഹായം Reading Problems? Click here


എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി

Schoolwiki സംരംഭത്തിൽ നിന്ന്
(38049 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി
സ്കൂൾ ചിത്രം
സ്ഥാപിതം 27-ജൂൺ-1979
സ്കൂൾ കോഡ് 38049
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ആങ്ങമൂഴി
സ്കൂൾ വിലാസം ആങ്ങമൂഴിപി.ഒ,
പത്തനംതിട്ട
പിൻ കോഡ് 689645
സ്കൂൾ ഫോൺ 04735279545
സ്കൂൾ ഇമെയിൽ savhs@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
റവന്യൂ ജില്ല പത്തനംതിട്ട
ഉപ ജില്ല പത്തനംതിട്ട
ഭരണ വിഭാഗം കാത്തലിക് മാനേജ്മെന്റ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ,യു പി സ്ക്കൂൾ
{{{പഠന വിഭാഗങ്ങൾ2}}}
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം മലയാളം/‌English
ആൺ കുട്ടികളുടെ എണ്ണം 72
പെൺ കുട്ടികളുടെ എണ്ണം 69
വിദ്യാർത്ഥികളുടെ എണ്ണം 141
അദ്ധ്യാപകരുടെ എണ്ണം 8
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
{{{പ്രധാന അദ്ധ്യാപകൻ}}}
പി.ടി.ഏ. പ്രസിഡണ്ട് സുരേഷ് എം എസ്
03/ 09/ 2019 ന് 38049
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ആങ്ങമൂഴിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .1979-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 'മലങ്കര കാത്തലിക് മാനേജ്മെന്റ് - പത്തനംതിട്ട രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 50-ല് പരം വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. Most.Rev.Dr.Yoohanon Mar Chrysostom.ഡയറക്ടറായും Very.Rev. Fr.ABRAHAM MANNIL കോർപ്പറേറ്റ് മാനേജരായും Very.Rev.Fr....John Thundiyath..................................... ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു.

ചരിത്രം

 ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീർത്ഥാടന കേന്രമായ ശബരിമലയുടേയം 

പരിശുദ്ധമായ നിലക്കൽ ദേവാലയത്തിന്റേയും പ്രവേശന കവാടമായ ആങ്ങമുഴിയിൽ കക്കാട്ടാറിന്റെ തീരത്ത് പരിലസിയ്തുന്ന ഒരു വിദ്യാലയമാണ് "എസ്.എ.വി.എച്ച്.എസ്" ചിത്രം s38049.JPG 1979 ജൂണിൽ ഒരു സാംസ്കാരിക കേന്ദ്രമായി 103 കുട്ടികളുമായി എസ്.എ.വി.എച്ച്.എസ് സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മാനേജുമെൻറിന്റെ മേൽനോട്ടം വഹിച്ചിരുന്നത് ശ്രീ.കെ.എ.ജനാർദ്ദനൻ ആയിരുന്നു.തുടക്കത്തിൽ 5അദ്ധ്യാപകരും 2അനദ്ധ്യാപകരുമായിരുന്നു ഉണ്ടായിരുന്നത്..1982 ൽ 9 ഡിവിഷനുക ളോടുകൂടി ഹൈസ്കൂൾ പൂർണ്ണമായി. ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ .സി .ജെ.ജ്ജോർജ് സാർ ആയിരുന്നു.1984-85 കാലഘട്ടത്തിൽ ഈ സ്കൂൾ മലങ്കര കത്തോലിക്കാ മാനേജു മെന്റിനു കൈമാറ്റം ചെയ്യപ്പെട്ടു.ലോക്കൽ മാനേജരായി ഫാദർ .ഫിലിപ്പോസ് നടമല സേവനം അനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

നാല്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളുണ്ട്. ഇവിടെ നന്നായി പ്രവർത്തിക്കുന്നഒരു കമ്പ്യൂട്ടർ ലാബു് ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കുടിവെള്ളത്തിനായി ഒരു കിണർ.,കുഴൽ കിണർ,,മഴവെള്ളസംഭരണി ഇവയും ഉണ്ട്. ചിത്രംoldsav.jpg

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ -ഒരോ ക്ലാസ്സിനും പ്രത്യേകം പ്രത്യേകം ക്ലാസ് മാഗസിൻ പുറപ്പെടുവിക്കുന്നുണ്ട്
  • വിദ്യാരംഗം കലാ സാഹിത്യ വേദി-.വിദ്യാരംഗം കലാ സാഹിത്യ വേദി ഇവയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തിവരുന്നു
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലബ്ബുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.കുടാതെ Health club,Green club ,Teen's Club,Eco Club ഇവയും നന്നായി പ്രവർത്തിക്കുന്നുണ്ട്.

മാനേജ്മെന്റ്

M.S.C മാനേജുമെന്റിന്റെ കീഴിലുള്ള ഒരു വിദ്യാലയമാണ് ഇത്.ലോക്കൽ മാനേജർ ഫാദർ ഫീലിപ്പോസ് നടമലയാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1979 -97 സി .ജെ.ജോർജ്ജ്1997-99 കെ ജോസഫ് ജോൺ
1999 - 2002 ആബ്രോസ് .പി
2002 - 03 ഫിലിപ്പ് തോമസ്സ്
2003 - 08 തോമസ്സ് എബ്രഹാം
2008 - 12 സേവ്യർ .കെ .ജേക്കബ്
2012 - 15 കെ പി ജേക്കബ് 2016-2018 മറിയാമ്മ ജോ൪ജ്ജ് 2018- വൈ അന്നമ്മ

വഴികാട്ടി

{

|} <

എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )


"https://schoolwiki.in/index.php?title=എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി&oldid=660469" എന്ന താളിൽനിന്നു ശേഖരിച്ചത്