ഉള്ളടക്കത്തിലേക്ക് പോവുക

"എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Little (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 196 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|L.F.C.G.H.S.S MAMMIYOOR}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
{{Infobox School|
|സ്ഥലപ്പേര്=മമ്മിയൂർ
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
പേര്= എല്‍ എഫ് സി ജി എച്ച് എസ് എസ്. മമ്മിയൂര്‍ |
|റവന്യൂ ജില്ല=തൃശ്ശൂർ
സ്ഥലപ്പേര്= മമ്മിയൂര്‍  |
|സ്കൂൾ കോഡ്=24049
വിദ്യാഭ്യാസ ജില്ല= ചാവക്കാട് |
|എച്ച് എസ് എസ് കോഡ്=08080
റവന്യൂ ജില്ല= തൃശൂര്‍ |
|വി എച്ച് എസ് എസ് കോഡ്=
സ്കൂള്‍ കോഡ്= 24049 |
|വിക്കിഡാറ്റ ക്യു ഐഡി=Q64088767
സ്ഥാപിതദിവസം=01 |
|യുഡൈസ് കോഡ്=32070300801
സ്ഥാപിതമാസം= 06 |
|സ്ഥാപിതദിവസം=01
സ്ഥാപിതവര്‍ഷം= 1943 |
|സ്ഥാപിതമാസം=06
സ്കൂള്‍ വിലാസം= ഗുരുവായൂര്‍ പി.ഒ, <br/>തൃശൂര്‍ |
|സ്ഥാപിതവർഷം=1943
പിന്‍ കോഡ്= 680101 |
|സ്കൂൾ വിലാസം=
സ്കൂള്‍ ഫോണ്‍= 04872554615 |
|പോസ്റ്റോഫീസ്=ഗുരുവായൂർ
സ്കൂള്‍ ഇമെയില്‍= lfcghss24049@gmail.com|
|പിൻ കോഡ്=680101
സ്കൂള്‍ വെബ് സൈറ്റ്= |
|സ്കൂൾ ഫോൺ=0487 2554615
ഉപ ജില്ല=ചാവക്കാട് |  
|സ്കൂൾ ഇമെയിൽ=lfcghss24049@gmail.com
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വെബ് സൈറ്റ്=
ഭരണം വിഭാഗം= എയ്ഡഡ് ‍‌|
|ഉപജില്ല=ചാവക്കാട്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =ചാവക്കാട്
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|വാർഡ്=08
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|ലോകസഭാമണ്ഡലം=തൃശ്ശൂർ
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
|നിയമസഭാമണ്ഡലം=ഗുരുവായൂർ
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|താലൂക്ക്=ചാവക്കാട്
പഠന വിഭാഗങ്ങള്‍3= വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|ബ്ലോക്ക് പഞ്ചായത്ത്=ചാവക്കാട്
മാദ്ധ്യമം= മലയാളം‌ |
|ഭരണവിഭാഗം=എയ്ഡഡ്
ആൺകുട്ടികളുടെ എണ്ണം= |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പെൺകുട്ടികളുടെ എണ്ണം= 2299|
|പഠന വിഭാഗങ്ങൾ 1=
വിദ്യാര്‍ത്ഥികളുടെ എണ്ണം=2299 |
|പഠന വിഭാഗങ്ങൾ2=യു.പി
അദ്ധ്യാപകരുടെ എണ്ണം= 69|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രിന്‍സിപ്പല്‍= ലില്ലി.വി.എ    |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പ്രധാന അദ്ധ്യാപകന്‍= സ്റെറല്ല ഫ്രാന്‍സീസ്  |
|പഠന വിഭാഗങ്ങൾ 5=
പി.ടി.. പ്രസിഡണ്ട്=ററി.ചന്‍ദ്രശേഖരന്‍  |
|സ്കൂൾ തലം=5 മുതൽ 12 വരെ
സ്കൂള്‍ ചിത്രം=24050.jpg |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=1852|വിദ്യാർത്ഥികളുടെ എണ്ണം 1-10=1852
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=450
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=450
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=45
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=റീന ജേക്കബ് ടി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ബീന വർഗീസ്
|പ്രധാന അദ്ധ്യാപിക=ഷീല സി ഐ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജെയ്സൺ ജോർജ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജൂഢിത് എം ജെ
|സ്കൂൾ ചിത്രം=24050.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കേരളത്തിന്റെ  സാംസ്ക്കാരിക കേൻദ്രമായ തൃശ്ശൂർ ആസ് ഥാനമാക്കി ദൈവജനശൂശ്രൂഷ  ചെയ്യുന്ന  സന്യാസിനീസഭയായ  ഫ്രാൻസിസ്ക്കൻ ക്ലാരിസ്ററ്  കോൺഗ്രിഗേഷന്റെ കീഴിൽ ചരിത്രപ്രസിദ്ധമായ  ഗുരുവായൂരിനു  സമീപം  മമ്മിയൂർ പ്രദേശത്ത്  സ് ഥിതിചെയ്യുന്ന  വിദ്യാക്ഷേത്രമാണ് എൽ.എഫ്.സി.ജി.എച്ച്.എസ്.എസ്. മമ്മിയൂർ.
 
{{SSKSchool|year=2024-25,2025-26}}
കേരളത്തിന്റെ  സാംസ്ക്കാരിക കേന്‍ദ്രമായ തൃശ്ശൂര്‍ ആസ് ഥാനമാക്കി ദൈവജനശൂശ്രൂഷ  ചെയ്യുന്ന  സന്യാസിനീസഭയായ  ഫ്രാന്‍സിസ്ക്കന്‍ ക്ലാരിസ്ററ്  കോണ്‍ഗ്രിഗേഷന്റെ കീഴില്‍ ചരിത്രപ്രസിദ്ധമായ  ഗുരുവായൂരിനു  സമീപം  മമ്മിയൂര്‍ പ്രദേശത്ത്  സ് ഥിതിചെയ്യുന്ന  വിദ്യാക്ഷേത്രമാണ് എല്‍.എഫ്.സി.ജി.എച്ച്.എസ്.എസ്. മമ്മിയൂര്‍.
== ചരിത്രം ==
== ചരിത്രം ==
ബ്രിട്ടീഷ് മലബാര്‍ ഏരിയായില്‍പ്പെട്ട മമ്മിയൂര്‍പ്രദേശത്ത് 1943 ജൂണ്‍ 1-ന് ഈ സ് ഥാപനം നിലവില്‍ വന്നു. 1944 ജൂണ്‍ 1-ന്  ഈ വിദ്യാലയം ഹൈസ്ക്കൂള്‍ തലത്തിലേക്കുയര്‍ന്നു. ദൈവാനുഗ്രഹത്താല്‍ അഭിവൃദ്ധിയിലേക്ക് അനുദിനം കുതിച്ചുകൊണ്ടിരുന്ന ഈ വിദ്യാലയത്തില്‍ വിദ്യാര്‍ത് ഥികളുടെ എണ്ണം വര്‍ദ്ധിക്കുകയും ദൂരസ് ഥലങ്ങളില്‍നിന്നുപോലും അനേകം അദ്ധ്യാപകരും വിദ്യാര്‍ത് ഥികളും ഈ വിദ്യാലയത്തിലെത്തിച്ചേരുകയും ചെയ്ത  സാഹചര്യം പരിഗണിച്ച് 1946 -ല്‍ സ്ക്കൂള്‍ ബോര്‍ഡിംഗ് നിലവില്‍ വന്നു. വിജയത്തിന്റെ പൊന്‍കൊടി പാറിച്ചുകൊണ്ട് അമ്പത് സംവത്സരങ്ങള്‍ വിദ്യാക്ഷേത്രാങ്കണത്തിലൂടെ രഥയാത്ര നടത്തിയ ലിററില്‍ ഫ്ളവര്‍ ഹൈസ്ക്കൂളില്‍ 1992 ജൂലായ് 18-ന് സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ കാഹളധ്വനി മുഴങ്ങി. S.S.L.C.പരീക്ഷയില്‍ 100% വിജയം കരസ് ഥമാക്കികൊണ്ട് മുന്നേറികൊണ്ടിരുന്ന ഈ വിദ്യാലയത്തിന്റെ യശസ്സിന് പൊന്‍തൂവല്‍ ചാര്‍ത്തിക്കൊണ്ട് 2002 മെയ് മാസത്തില്‍ റാങ്കിന്റെ  കന്നിമാധുര്യം  ആസ്വദിക്കുവാന്‍ ഇവിടത്തെ  അധ്യാപകര്‍ക്കും വിദ്യാര്‍ത് ഥികള്‍ക്കും ജഗദീശന്‍ ഇടവരുത്തി.26-07-2000 ത്തില്‍ +2 കോഴ്സിനുള്ള അനുമതി ലഭിച്ചതോടെ  ഈ വിദ്യാലയം ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ ആയി ഉയര്‍ന്നു. പഠനത്തിലും പാഠ്യേ തരപ്രവര്‍ത്തനങ്ങളിലും വന്‍മികവ് പുലര്‍ത്തിക്കൊണ്ട് ഉന്നതിയുടെ സോപാനങ്ങളിലേക്ക്  ഈ വിദ്യാലയം കുതിച്ചുകൊണ്ടിരിക്കുന്നു.
ബ്രിട്ടീഷ് മലബാർ ഏരിയായിൽപ്പെട്ട മമ്മിയൂർപ്രദേശത്ത് 1943 ജൂൺ 1-ന് ഈ സ് ഥാപനം നിലവിൽ വന്നു. 1944 ജൂൺ 1-ന്  ഈ വിദ്യാലയം ഹൈസ്ക്കൂൾ തലത്തിലേക്കുയർന്നു. ദൈവാനുഗ്രഹത്താൽ അഭിവൃദ്ധിയിലേക്ക് അനുദിനം കുതിച്ചുകൊണ്ടിരുന്ന ഈ വിദ്യാലയത്തിൽ വിദ്യാർത് ഥികളുടെ എണ്ണം വർദ്ധിക്കുകയും ദൂരസ് ഥലങ്ങളിൽനിന്നുപോലും അനേകം അദ്ധ്യാപകരും വിദ്യാർത് ഥികളും ഈ വിദ്യാലയത്തിലെത്തിച്ചേരുകയും ചെയ്ത  സാഹചര്യം പരിഗണിച്ച് 1946 -ൽ സ്ക്കൂൾ ബോർഡിംഗ് നിലവിൽ വന്നു. വിജയത്തിന്റെ പൊൻകൊടി പാറിച്ചുകൊണ്ട് അമ്പത് സംവത്സരങ്ങൾ വിദ്യാക്ഷേത്രാങ്കണത്തിലൂടെ രഥയാത്ര നടത്തിയ ലിററിൽ ഫ്ളവർ ഹൈസ്ക്കൂളിൽ 1992 ജൂലായ് 18-ന് സുവർണ്ണജൂബിലി ആഘോഷങ്ങളുടെ കാഹളധ്വനി മുഴങ്ങി. S.S.L.C.പരീക്ഷയിൽ 100% വിജയം കരസ് ഥമാക്കികൊണ്ട് മുന്നേറികൊണ്ടിരുന്ന ഈ വിദ്യാലയത്തിന്റെ യശസ്സിന് പൊൻതൂവൽ ചാർത്തിക്കൊണ്ട് 2002 മെയ് മാസത്തിൽ റാങ്കിന്റെ  കന്നിമാധുര്യം  ആസ്വദിക്കുവാൻ ഇവിടത്തെ  അധ്യാപകർക്കും വിദ്യാർത് ഥികൾക്കും ജഗദീശൻ ഇടവരുത്തി.26-07-2000 ത്തിൽ +2 കോഴ്സിനുള്ള അനുമതി ലഭിച്ചതോടെ  ഈ വിദ്യാലയം ഹയർ സെക്കണ്ടറി സ്ക്കൂൾ ആയി ഉയർന്നു. പഠനത്തിലും പാഠ്യേ തരപ്രവർത്തനങ്ങളിലും വൻമികവ് പുലർത്തിക്കൊണ്ട് ഉന്നതിയുടെ സോപാനങ്ങളിലേക്ക്  ഈ വിദ്യാലയം കുതിച്ചുകൊണ്ടിരിക്കുന്നു.
== ഭൗതികസൗകര്യങ്ങള്‍ =ചാവക്കാട് മുന്‍സിപ്പാലിററിയില്‍ ഏറെ ഗതാഗതസൌകര്യ മുള്ള കുന്നംകുളം-ചാവക്കാട് റോഡിനോട് ചേര്‍ന്ന് ഏവരുടെയും സവിശേഷശ്രദ്ധയെ ആകര്‍ഷിക്കുമാറ് ഗുരുവായൂരിന്റെ പ്രാന്തപ്രദേശത്ത് ഏററവും മികവോടെ ഉയര്‍ന്നു നില്ക്കുന്ന മനോഹരമായ വിദ്യാലയമാണ് എല്‍.എഫ്.സി.ജി.എച്ച്.എസ്.എസ്.മമ്മിയൂര്‍.  സയന്‍സ്,കോമേഴ്സ്(2 batches),കംപ്യൂട്ട ര്‍സയന്‍സ്, എന്നീ വിഷയങ്ങളാണ് ഇവിടത്തെ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലുള്ളത്. ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ  വിദ്യാര്‍ത് ഥികളുടെ  പഠനസൌകര്യ ത്തിനായി വിവിധ ലാബറട്ടറികളും  ക്ലാസ്സുമുറികളും അടങ്ങുന്ന ഒരു വലിയ കെട്ടിടം ഉണ്ട്.A,B,C,D ബ്ളോക്കുകളിലായി വ്യാപിച്ചു  കിടക്കുന്ന ഹൈസ്ക്കൂള്‍ കെട്ടിടത്തില്‍ 30 ക്ലാസ്സുകളും,സംഗീതക്ലാസ്സ്,സംസ്കൃതക്ലാസ്സ്,സയന്‍സ് ലാബോറട്ടറി,ബ്രോഡ്ബാന്‍ഡ് കണക്ഷനോടുകൂടിയ കംപ്യൂട്ട ര്‍ ലാബ്,,ലൈബ്രറി, ഓഫീസ് മുറി,സ്ററാഫ് മുറി എന്നിവയും ഉണ്ട്. ഇവിടത്തെ P.T.A,M.P.T.A തുടങ്ങിയവ വിദ്യാലയത്തിന്റെ  സര്‍വ്വതോന്മുഖമായ  വളര്‍ച്ചയെ ലക്ഷ്യ മാക്കി കാര്യ ക്ഷമമായി പ്രവര്‍ത്തിക്കുന്നു.കുടിവെളളസൌകര്യങ്ങളും സാമാന്യം ഭേദപ്പെട്ട പാചകശാലയും ആരോഗ്യ കരമായ പ്രാഥമികസൌകര്യങ്ങളും സ്കൂള്‍ അധികൃതര്‍ ഇവിടെ ഒരുക്കിയിരിക്കുന്നു.കുട്ടികളുടെ കായികശേഷി വര്‍ദ്ധിപ്പിക്കാന്‍ പര്യാപ്തമായ കളിസഥലവും ഇവിടെയുണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ *  സേവനത്തിന്റെ പാഠങ്ങള്‍ ബാലമനസ്സുകളില്‍ വേരുറപ്പിക്കാന്‍ ഉതകുന്ന  ഗൈഡ്സ് പ്രസ് ഥാനം സജീവമായി ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.* ഈ വിദ്യാലയത്തിലെയും സമീപപ്രദേശങ്ങളിലെയും ആഘോഷങ്ങള്‍ക്ക് മാററു കൂട്ടുവാന്‍ ഇവിടത്തെ ബാന്‍റ് സെററിന്റെ പ്രവര്‍ത്തനം ഏറെ സഹായിക്കുന്നു.*ഓരോ വിഷയവുമായി ബന്ധപ്പെട്ട കൈയെഴുത്തു മാസികകള്‍ ഓരോ ക്ലാസ്സുകാരും വളരെ ആകര്‍ഷകമായി ഒരുക്കുന്നു. മികച്ചത് കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു. ഇത്തരം മത്സരങ്ങള്‍ സാഹിത്യാഭിരുചി വര്‍ദ്ധിപ്പിക്കാന്‍ വളരെ ഉതകുന്നതാണെന്ന് കണ്ടെത്തി.* കുട്ടികളുടെ സര്‍ഗാത്മക കഴിവുകളെ വളര്‍ത്താനും
വികസിപ്പിക്കാനും അതിലുപരി മാതൃഭാഷയായ മലയാളത്തോട് സ്നേഹവും ആദരവും വളര്‍ത്താനും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യ ത്തില്‍ പരിശ്രമിക്കുന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവര്‍ത്തനം കാര്യ ക്ഷമമായി നടക്കുന്നതിനായി ഒരു കമ്മിററിയെ രൂപികരിച്ചിട്ടുണ്ട്. മാസത്തിലെ മൂന്നാമത്തെ വെളളിയാഴ്ച വിദ്യാരംഗം കലാസാഹിത്യവേദിയുടെ  ക്ലാസ്സടിസ് ഥാനത്തിലുളള യോഗത്തിനായി മാററിവെച്ചിരിക്കുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ചുമര്‍പത്രം,പോസ്ററര്‍,കവിത,ക്വിസ്  എന്നിങ്ങനെ വിവിധ മത്സരങ്ങള്‍ നടത്തിവരുന്നുണ്ട്.  ഉപജില്ലാടിസ് ഥാനത്തില്‍  യു.പി,ഹൈസ്ക്കൂള്‍ വിഭാഗങ്ങളില്‍ കുട്ടികള്‍ മത്സരത്തിന് പങ്കെടുക്കുകയും ഉന്നതവിജയം കരസ് ഥമാക്കുകയും ചെയ്യുന്നുണ്ട്.*സയന്‍സ്,ഗണിതം,സോഷ്യല്‍ സയന്‍സ്,ഐ.ടി,ഹെല്‍ത്ത്,ഗാന്ധിദര്‍ശന്‍,റോഡ്സുരക്ഷ,പരിസ് ഥിതി,ഹിന് ദി,ഇംഗ് ളീഷ് തുടങ്ങിയ
വിഷയങ്ങളോടനുബന്ധിച്ചുളള ക്ല ബ്ബുകള്‍ അതത് അദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ വളരെ ഊര്‍ജ്ജസ്വ ലമായി ഇവിടെപ്രവര്‍ത്തിച്ചുവരുന്നു.ജുണ്‍മാസത്തില്‍തന്നെ വിവിധ
ക്ല ബ്ബുകളുടെ ഉദ്ഘാടനം ആ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രശസ്തരായ വ്യ ക്തികളുടെ സാന്നിധ്യ ത്തില്‍ നിര്‍വ്വഹിക്കപ്പെടുന്നു.ഓരോ ക്ല ബ്ബിന്റെയും കാര്യ ക്ഷമമായ നടത്തിപ്പിനായി ജുണ്‍ മാസത്തില്‍ തന്നെ വിവിധ കമ്മിററികള്‍ രൂപീകരിക്കുന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്,സെക്രട്ടറി,ജോയിന്റ് സെക്രട്ടറി,ട്രഷറര്‍ എന്നിവരടങ്ങുന്ന എക്സിക്യുട്ടീവ് കമ്മിററിയും കൈയെഴുത്ത് മാസികയുടെ രചന സുഗമമാക്കുന്നതിനായി ഒരു പത്രാധിപ സമിതിയും തിര‍‍ഞ്ഞെടുക്കുന്നു. അദ്ധ്യ യന വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ ഒരു വര്‍ഷത്തേക്കായുളള പ്രവര്‍ത്തനപരിപാടികള്‍ രൂപകല്പന ചെയ്യുന്നു.ഓരോ വര്‍ഷത്തെയും ശാസ് ത്ര-ഗണിതശാസ് ത്ര-സാമൂഹ്യശാസ്ത്ര-ഐ.ടി പ്രവൃത്തിപരിചയമേളയില്‍ ഈ ക്ല ബ്ബില്‍ നിന്നും ധാരാളം വിദ്യാര്‍ത് ഥികള്‍  പങ്കെടുത്ത് ഉന്നതവിജയികളായി സ്ക്കൂളിനും വിദ്യാഭ്യാസജില്ലക്കും അഭിമാനപാത്രങ്ങളായിതീരുന്നു.
 


[[എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ/സൗകര്യങ്ങൾ|കൂടുതലറിയാൻ]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
തൃശ്ശൂര്‍ ഫ്രാന്‍സിസ്ക്കന്‍ ക്ലാരിസ്ററ് കോണ്‍ഗ്രിഗേഷന്റെ കോര്‍പ്പറേററ് ഏജന്‍സിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
-== മുന്‍ സാരഥികള്‍ സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.റവ.സിസ്ററര്‍ വിക്ടോറിയ---------------------1943-1955
                        റവ.സിസ്ററര്‍ ഫെലിസ്ററ--------------------1955-1977
                        റവ.സിസ്ററര്‍ ജനേസിയ---------------------1977-1980
                        റവ.സിസ്ററര്‍ ഡല്‍മേഷ്യ---------------------1980-1990
                        റവ.സിസ്ററര്‍ തെരേസ് ഐവന്‍---------------1990-1993
                        റവ.സിസ്ററര്‍ മേരി ട്രീസ---------------------1993-1995
                        റവ.സിസ്ററര്‍ ബാസ്ററിന്‍--------------------1995-2003
                        റവ.സിസ്ററര്‍ സ്ററാര്‍ലററ് സ്ക്കറിയ----------2003-20007
                        റവ.സിസ്ററര്‍ സരിത പുലിക്കോട്ടില്‍-----------2007-==


തൃശ്ശൂർ ഫ്രാൻസിസ്ക്കൻ ക്ലാരിസ്ററ് കോൺഗ്രിഗേഷന്റെ കോർപ്പറേററ് ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.


== മുൻ സാരഥികൾ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ '''==


                        റവ.സിസ്ററർ വിക്ടോറിയ--------------------1943-1955
-                      റവ.സിസ്ററർ ഫെലിസ്ററ--------------------1955-1977
-                      റവ.സിസ്ററർ ജനേസിയ---------------------1977-1980
-                      റവ.സിസ്ററർ ഡൽമേഷ്യ--------------------1980-1990
-                      റവ.സിസ്ററർ തെരേസ് ഐവൻ------------1990-1993
-                      റവ.സിസ്ററർ മേരി ട്രീസ--------------------1993-1995
-                      റവ.സിസ്ററർ ബാസ്ററിൻ---------------------1995-2003
-                      റവ.സിസ്ററർ സ്ററാർലററ് സ്ക്കറിയ---------2003-2007
-                      റവ.സിസ്ററർ സരിത പുലിക്കോട്ടിൽ--------2007-2013
-                      റവ.സിസ്ററർ ബെറ്റി ഇ എം------------------2013-2021                                                                                                            -                      റവ. സിസ്റ്റർ. സവിത-----------------------                          -2021-2025                                                              -                      റവ. സിസ്റ്റർ എൽസ ആന്റോ----------------2025-                                                                  -                      റവ. സിസ്റ്റർ അൽഫോൻസ് ഡെൽഫി-----




[[പ്രമാണം:24049 taekwondowinner.jpg|ലഘുചിത്രം]]
==ചിത്രശാല'==
[[പ്രമാണം:Lfcghss kalolstavam2025.jpg|ചട്ടം| A DECADE OF LEGACY AND DOMINANCE]]
[[പ്രമാണം:Lfcghss decadeoflegacy.jpg|ലഘുചിത്രം|2025]]
[[പ്രമാണം:Lfcghss childrensday2025.jpg|ലഘുചിത്രം|CHILDRENS DAY 2025]]
[[പ്രമാണം:Lfcghss 2025fair.jpg|ലഘുചിത്രം|2025]]
[[പ്രമാണം:24049 lfcghss mmamiyoor.jpg|ലഘുചിത്രം|World Friendship Day]]
[[പ്രമാണം:INDEPENDANCE DAY 24049 LFCGHSS.jpg|ലഘുചിത്രം|INDEPENDENCE DAY 2025]


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ '''==


{|class="wikitable" style="text-align:center; width:300px; height:500px" border="1"
-|-
|
|


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ = =
*'''രശ്മി സോമൻ     -സിനി ആർട്ടിസ്ററ്'''
*രശ്മി സോമന്‍     -സിനി ആര്‍ട്ടിസ്ററ്
**'''അനുശ്രീ.വി    -ടി.വി.അവതാരിക'''
*അനുശ്രീ.വി    -ടി.വി.അവതാരിക
*'''ശ്രയാ പി സിഗ് -കളക്ട൪ ,പത്മനാഭപുരം'''
**'''ഷേഹാ പി ഫൈസർ -ടി.വി.അവതാരിക'''


*
==''വഴികാട്ടി'''==


==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* മുതുവട്ടൂരിനും മമ്മിയൂർ ജംഗ്ഷനും മദ്ധ്യേ
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* മുതുവട്ടൂരിനും മമ്മിയൂര്‍ ജംഗ്ഷനും മദ്ധ്യേ 
*ഗുരുവായൂർ അമ്പലത്തിൽ നിന്ന് 1കീ.മി അകലെ
|----
*ഗുരുവായൂര്‍ അമ്പലത്തില്‍ നിന്ന് 1കീ.മി അകലെ


|}
{{Slippymap|lat=10.598691|lon=76.031914|zoom=18|width=full|height=400|marker=yes}}
|}
<!--visbot  verified-chils->-->
<googlemap version="0.9" lat="10.604257" lon="76.01861" zoom="14">
(L) 10.592109, 76.026592
L.F.C.G.H.S.S.MAMMIYOOR
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
[[ചിത്രം:[ L.F.C.G.H.S.S.MAMMIYOOR[]]

16:02, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ
വിലാസം
മമ്മിയൂർ

ഗുരുവായൂർ പി.ഒ.
,
680101
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1943
വിവരങ്ങൾ
ഫോൺ0487 2554615
ഇമെയിൽlfcghss24049@gmail.com
കോഡുകൾ
സ്കൂൾ കോഡ്24049 (സമേതം)
എച്ച് എസ് എസ് കോഡ്08080
യുഡൈസ് കോഡ്32070300801
വിക്കിഡാറ്റQ64088767
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംചാവക്കാട്
വാർഡ്08
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ1852
ആകെ വിദ്യാർത്ഥികൾ1852
അദ്ധ്യാപകർ45
ഹയർസെക്കന്ററി
പെൺകുട്ടികൾ450
ആകെ വിദ്യാർത്ഥികൾ450
അദ്ധ്യാപകർ45
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറീന ജേക്കബ് ടി
വൈസ് പ്രിൻസിപ്പൽബീന വർഗീസ്
പ്രധാന അദ്ധ്യാപികഷീല സി ഐ
പി.ടി.എ. പ്രസിഡണ്ട്ജെയ്സൺ ജോർജ്
എം.പി.ടി.എ. പ്രസിഡണ്ട്ജൂഢിത് എം ജെ
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കേരളത്തിന്റെ സാംസ്ക്കാരിക കേൻദ്രമായ തൃശ്ശൂർ ആസ് ഥാനമാക്കി ദൈവജനശൂശ്രൂഷ ചെയ്യുന്ന സന്യാസിനീസഭയായ ഫ്രാൻസിസ്ക്കൻ ക്ലാരിസ്ററ് കോൺഗ്രിഗേഷന്റെ കീഴിൽ ചരിത്രപ്രസിദ്ധമായ ഗുരുവായൂരിനു സമീപം മമ്മിയൂർ പ്രദേശത്ത് സ് ഥിതിചെയ്യുന്ന വിദ്യാക്ഷേത്രമാണ് എൽ.എഫ്.സി.ജി.എച്ച്.എസ്.എസ്. മമ്മിയൂർ.

ചരിത്രം

ബ്രിട്ടീഷ് മലബാർ ഏരിയായിൽപ്പെട്ട മമ്മിയൂർപ്രദേശത്ത് 1943 ജൂൺ 1-ന് ഈ സ് ഥാപനം നിലവിൽ വന്നു. 1944 ജൂൺ 1-ന് ഈ വിദ്യാലയം ഹൈസ്ക്കൂൾ തലത്തിലേക്കുയർന്നു. ദൈവാനുഗ്രഹത്താൽ അഭിവൃദ്ധിയിലേക്ക് അനുദിനം കുതിച്ചുകൊണ്ടിരുന്ന ഈ വിദ്യാലയത്തിൽ വിദ്യാർത് ഥികളുടെ എണ്ണം വർദ്ധിക്കുകയും ദൂരസ് ഥലങ്ങളിൽനിന്നുപോലും അനേകം അദ്ധ്യാപകരും വിദ്യാർത് ഥികളും ഈ വിദ്യാലയത്തിലെത്തിച്ചേരുകയും ചെയ്ത സാഹചര്യം പരിഗണിച്ച് 1946 -ൽ സ്ക്കൂൾ ബോർഡിംഗ് നിലവിൽ വന്നു. വിജയത്തിന്റെ പൊൻകൊടി പാറിച്ചുകൊണ്ട് അമ്പത് സംവത്സരങ്ങൾ വിദ്യാക്ഷേത്രാങ്കണത്തിലൂടെ രഥയാത്ര നടത്തിയ ലിററിൽ ഫ്ളവർ ഹൈസ്ക്കൂളിൽ 1992 ജൂലായ് 18-ന് സുവർണ്ണജൂബിലി ആഘോഷങ്ങളുടെ കാഹളധ്വനി മുഴങ്ങി. S.S.L.C.പരീക്ഷയിൽ 100% വിജയം കരസ് ഥമാക്കികൊണ്ട് മുന്നേറികൊണ്ടിരുന്ന ഈ വിദ്യാലയത്തിന്റെ യശസ്സിന് പൊൻതൂവൽ ചാർത്തിക്കൊണ്ട് 2002 മെയ് മാസത്തിൽ റാങ്കിന്റെ കന്നിമാധുര്യം ആസ്വദിക്കുവാൻ ഇവിടത്തെ അധ്യാപകർക്കും വിദ്യാർത് ഥികൾക്കും ജഗദീശൻ ഇടവരുത്തി.26-07-2000 ത്തിൽ +2 കോഴ്സിനുള്ള അനുമതി ലഭിച്ചതോടെ ഈ വിദ്യാലയം ഹയർ സെക്കണ്ടറി സ്ക്കൂൾ ആയി ഉയർന്നു. പഠനത്തിലും പാഠ്യേ തരപ്രവർത്തനങ്ങളിലും വൻമികവ് പുലർത്തിക്കൊണ്ട് ഉന്നതിയുടെ സോപാനങ്ങളിലേക്ക് ഈ വിദ്യാലയം കുതിച്ചുകൊണ്ടിരിക്കുന്നു.

കൂടുതലറിയാൻ

മാനേജ്മെന്റ്

തൃശ്ശൂർ ഫ്രാൻസിസ്ക്കൻ ക്ലാരിസ്ററ് കോൺഗ്രിഗേഷന്റെ കോർപ്പറേററ് ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.

മുൻ സാരഥികൾ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

                       റവ.സിസ്ററർ വിക്ടോറിയ--------------------1943-1955
-                       റവ.സിസ്ററർ ഫെലിസ്ററ--------------------1955-1977
-                       റവ.സിസ്ററർ ജനേസിയ---------------------1977-1980
-                       റവ.സിസ്ററർ ഡൽമേഷ്യ--------------------1980-1990
-                       റവ.സിസ്ററർ തെരേസ് ഐവൻ------------1990-1993
-                       റവ.സിസ്ററർ മേരി ട്രീസ--------------------1993-1995
-                      റവ.സിസ്ററർ ബാസ്ററിൻ---------------------1995-2003
-                      റവ.സിസ്ററർ സ്ററാർലററ് സ്ക്കറിയ---------2003-2007
-                      റവ.സിസ്ററർ സരിത പുലിക്കോട്ടിൽ--------2007-2013
-                      റവ.സിസ്ററർ ബെറ്റി ഇ എം------------------2013-2021                                                                                                            -                      റവ. സിസ്റ്റർ. സവിത-----------------------                          -2021-2025                                                               -                      റവ. സിസ്റ്റർ എൽസ ആന്റോ----------------2025-                                                                   -                      റവ. സിസ്റ്റർ അൽഫോൻസ് ഡെൽഫി-----


ചിത്രശാല'

A DECADE OF LEGACY AND DOMINANCE
2025
CHILDRENS DAY 2025
2025
World Friendship Day

[[പ്രമാണം:INDEPENDANCE DAY 24049 LFCGHSS.jpg|ലഘുചിത്രം|INDEPENDENCE DAY 2025]

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • രശ്മി സോമൻ -സിനി ആർട്ടിസ്ററ്
    • അനുശ്രീ.വി -ടി.വി.അവതാരിക
  • ശ്രയാ പി സിഗ് -കളക്ട൪ ,പത്മനാഭപുരം
    • ഷേഹാ പി ഫൈസർ -ടി.വി.അവതാരിക

വഴികാട്ടി'

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മുതുവട്ടൂരിനും മമ്മിയൂർ ജംഗ്ഷനും മദ്ധ്യേ
  • ഗുരുവായൂർ അമ്പലത്തിൽ നിന്ന് 1കീ.മി അകലെ
Map