ഉള്ളടക്കത്തിലേക്ക് പോവുക

"പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
{{prettyurl|P N M G H S S Koonthalloor}}
{{prettyurl|P N M G H S S Koonthalloor}}


തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ ചിറയിൻകീഴ് താലൂക്ക് പരിധിയിൽ കൂന്തള്ളൂരിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''പ്രേംനസീർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ''' എന്നറിയപ്പെടുന്ന '''പി. എൻ. എം. ഗവൺമെന്റ് എച്ച്. എസ്. എസ്. കൂന്തള്ളൂർ'''. അനശ്വര കലാകാരൻ പ്രേംനസീറിന്റെ പേരിൽ അറിയപ്പെടുന്ന സർക്കാർ വിദ്യാലയമാണിത്.<ref>https://keralakaumudi.com/news/news.php?id=822690&u=local-news--thiruvananthapuram</ref>  
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ ചിറയിൻകീഴിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''പ്രേംനസീർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ''' എന്നറിയപ്പെടുന്ന '''പി. എൻ. എം. ഗവൺമെന്റ് എച്ച്. എസ്. എസ്. കൂന്തള്ളൂർ'''. അനശ്വര കലാകാരൻ പ്രേംനസീറിന്റെ പേരിൽ അറിയപ്പെടുന്ന സർക്കാർ വിദ്യാലയമാണിത്.<ref>https://keralakaumudi.com/news/news.php?id=822690&u=local-news--thiruvananthapuram</ref>  
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=
വരി 38: വരി 38:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=362
|ആൺകുട്ടികളുടെ എണ്ണം 1-10=368
|പെൺകുട്ടികളുടെ എണ്ണം 1-10=310
|പെൺകുട്ടികളുടെ എണ്ണം 1-10=310
|വിദ്യാർത്ഥികളുടെ എണ്ണം 1-10=672
|വിദ്യാർത്ഥികളുടെ എണ്ണം 1-10=691
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=245
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=323
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=241
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=241
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=486
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=486
വരി 50: വരി 50:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഉദയകുമാർ. വി
|പ്രിൻസിപ്പൽ=മാർജി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ബിന്ദു ഡി
|വൈസ് പ്രിൻസിപ്പൽ=ബിന്ദു ഡി
|പ്രധാന അദ്ധ്യാപിക=ബിന്ദു. ഡി
|പ്രധാന അദ്ധ്യാപിക=ബിന്ദു. ഡി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനസ് എസ്
|പി.ടി.എ. പ്രസിഡണ്ട്=സബീന
|എം.പി.ടി.എ. പ്രസിഡണ്ട്=സബീന
|എം.പി.ടി.എ. പ്രസിഡണ്ട്=സബീന
|സ്കൂൾ ചിത്രം=42015 school pic.jpg
|സ്കൂൾ ചിത്രം=42015 school pic.jpg
വരി 63: വരി 63:
|logo_size=50px
|logo_size=50px
}}
}}
{{SSKSchool|year=2024-25,2025-26}}


== ചരിത്രം ==
== ചരിത്രം ==
കൂന്തള്ളൂരിൽ, മുസ്ളിം കുട്ടികൾക്ക് ഓത്തു പഠിക്കുന്നതിനായി 1891-ൽ സ്ഥാപിതമായ ഓത്തുപള്ളിക്കൂടമാണ് പിന്നീട്  പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ ആയി മാറിയത്.  1906-ൽ സർക്കാർ ഗ്രാന്റ് കിട്ടിയതോടെ മൂന്നാം തരം വരെയുള്ള മുസ്ളിം സ്കുളായി - കൊടിക്കകത്ത് മുസ്ളിം സ്കുള് എന്നറിയപ്പെട്ടു. [[പി. എൻ. എം. ഗവൺമെന്റ് എച്ച്. എസ്. എസ്. കൂന്തള്ളൂർ/ചരിത്രം|കൂടുതൽ വാായിക്കുക...]]
കൂന്തള്ളൂരിൽ, മുസ്ളിം കുട്ടികൾക്ക് ഓത്തു പഠിക്കുന്നതിനായി 1891-ൽ സ്ഥാപിതമായ ഓത്തുപള്ളിക്കൂടമാണ് പിന്നീട്  പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ ആയി മാറിയത്. 1891-ൽ കിടാരക്കുഴി അഹമ്മദ് ലബ്ബ മദ്രസയായി തുടങ്ങിയതാണ് ഈ സ്ക്കൂൾ.  1906-ൽ സർക്കാർ ഗ്രാന്റ് കിട്ടിയതോടെ മൂന്നാം തരം വരെയുള്ള മുസ്ളിം സ്കുളായി. കൊടിക്കകം മുസ്ലീംസ്ക്കൂൾ എന്നായിരുന്നു ആദ്യത്തെ പേര്. . [[പി. എൻ. എം. ഗവൺമെന്റ് എച്ച്. എസ്. എസ്. കൂന്തള്ളൂർ/ചരിത്രം|കൂടുതൽ വായിക്കുക...]]
 
[[പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ/ചിത്രശാല|ചിത്രശാല]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 77: വരി 80:


*[[{{PAGENAME}}/നേർക്കാഴ്ച്ച|നേർക്കാഴ്ച്ച]]
*[[{{PAGENAME}}/നേർക്കാഴ്ച്ച|നേർക്കാഴ്ച്ച]]
== മാനേജ്‌മെന്റ് ==


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!
!
വരി 119: വരി 124:
*പദ്മശ്രീ പ്രേംനസീർ - ചലചിത്രതാരം (പ്രാഥമിക വിദ്യാഭ്യാസം)
*പദ്മശ്രീ പ്രേംനസീർ - ചലചിത്രതാരം (പ്രാഥമിക വിദ്യാഭ്യാസം)
*
*
== അംഗീകാരങ്ങൾ ==


==വഴികാട്ടി==
==വഴികാട്ടി==
വരി 127: വരി 134:


----
----
{{#multimaps:8.66230,76.79769=zoom=18}}
{{Slippymap|lat=8.66230|lon=76.79769|zoom=18|width=full|height=400|marker=yes}}


==അവലംബം==
==അവലംബം==
{{RL}}
{{RL}}
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]]

15:59, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ ചിറയിൻകീഴിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് പ്രേംനസീർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ എന്നറിയപ്പെടുന്ന പി. എൻ. എം. ഗവൺമെന്റ് എച്ച്. എസ്. എസ്. കൂന്തള്ളൂർ. അനശ്വര കലാകാരൻ പ്രേംനസീറിന്റെ പേരിൽ അറിയപ്പെടുന്ന സർക്കാർ വിദ്യാലയമാണിത്.[1]

പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ
വിലാസം
കൂന്തള്ളൂർ പി.ഒ.
,
695304
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1891
വിവരങ്ങൾ
ഫോൺ0470 2640216
ഇമെയിൽpnmghsskoonthalloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്42015 (സമേതം)
എച്ച് എസ് എസ് കോഡ്01029
യുഡൈസ് കോഡ്32140100104
വിക്കിഡാറ്റQ64035719
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയിൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംകിഴുവിലം പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ368
പെൺകുട്ടികൾ310
ആകെ വിദ്യാർത്ഥികൾ691
അദ്ധ്യാപകർ30
ഹയർസെക്കന്ററി
ആൺകുട്ടികൾ323
പെൺകുട്ടികൾ241
ആകെ വിദ്യാർത്ഥികൾ486
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമാർജി
വൈസ് പ്രിൻസിപ്പൽബിന്ദു ഡി
പ്രധാന അദ്ധ്യാപികബിന്ദു. ഡി
പി.ടി.എ. പ്രസിഡണ്ട്സബീന
എം.പി.ടി.എ. പ്രസിഡണ്ട്സബീന
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

കൂന്തള്ളൂരിൽ, മുസ്ളിം കുട്ടികൾക്ക് ഓത്തു പഠിക്കുന്നതിനായി 1891-ൽ സ്ഥാപിതമായ ഓത്തുപള്ളിക്കൂടമാണ് പിന്നീട് പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ ആയി മാറിയത്. 1891-ൽ കിടാരക്കുഴി അഹമ്മദ് ലബ്ബ മദ്രസയായി തുടങ്ങിയതാണ് ഈ സ്ക്കൂൾ. 1906-ൽ സർക്കാർ ഗ്രാന്റ് കിട്ടിയതോടെ മൂന്നാം തരം വരെയുള്ള മുസ്ളിം സ്കുളായി. കൊടിക്കകം മുസ്ലീംസ്ക്കൂൾ എന്നായിരുന്നു ആദ്യത്തെ പേര്. . കൂടുതൽ വായിക്കുക...

ചിത്രശാല

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.6 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 10 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പതിനെട്ട് ഹൈടെക് ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസ് മുറിയും സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട്. സയൻസ് ലാബ്, വായനാമുറി, ലൈബ്രറി, പെൺകുട്ടികൾക്കുള്ള വിശ്രമകേന്ദ്രം (മാനസ) എന്നിവയും ഈ വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പേര്
കെ.കെ.മുരളീധരൻ
2005 - 2006 സി.ലളിത
2006 - 2008 സുന്ദേരശൻ പിള്ള
2008 - 2010 സി. ജലജകുമാരി
2010 - 2011 എസ്. ആരിഫ
2011 - 2014 കെ. സുജാത
2014 - 2016 ആബിദാബീവി
2016 - 2018 മായ എം.ആർ.
2018 - 2020 സലീന.എസ്
2020 - 2021 സന്ധ്യ. എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പദ്മശ്രീ പ്രേംനസീർ - ചലചിത്രതാരം (പ്രാഥമിക വിദ്യാഭ്യാസം)

അംഗീകാരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ആറ്റിങ്ങൽ ചിറയിൻകീഴ് റൂട്ടിൽ പുളിമൂട് ജംഗ്ഷനിൽ നിന്നും 200 മീറ്റർ

Map

അവലംബം

ഫലകം:RL