"ജി. എച്ച്. എസ്സ്. എസ്സ്. ചെമ്പൂച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) profile updation |
No edit summary |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 37: | വരി 37: | ||
|ആൺകുട്ടികളുടെ എണ്ണം 1-10=365 | |ആൺകുട്ടികളുടെ എണ്ണം 1-10=365 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=326 | |പെൺകുട്ടികളുടെ എണ്ണം 1-10=326 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=691 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=28 | |അദ്ധ്യാപകരുടെ എണ്ണം 1-10=28 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=209 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=209 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=137 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=137 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=346 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=9 | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=9 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
| വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ=MINI C R | |വൈസ് പ്രിൻസിപ്പൽ=MINI C R | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=Kripa Krishnan A | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=പി.എസ് പ്രശാന്ത് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സോണിയ | ||
|സ്കൂൾ ചിത്രം=23039_School01.jpg | |സ്കൂൾ ചിത്രം=23039_School01.jpg | ||
|size=350px | |size=350px | ||
| വരി 61: | വരി 61: | ||
}} | }} | ||
തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിൽ ചാലക്കുടി ഉപജില്ലയിലെ ചെമ്പുച്ചിറ | തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിൽ ചാലക്കുടി ഉപജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിലെ ചെമ്പുച്ചിറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി .എച്ച്. എസ്.എസ് ചെമ്പുച്ചിറ . {{SSKSchool|year=2024-25}} | ||
== '''<big>ചരിത്രം</big>''' == | == '''<big>ചരിത്രം</big>''' == | ||
പ്രകൃതി രമണീയമായ ഒരു കൊച്ചു ഗ്രാമം.അതിന്റെ നടുവിലായി ദേവാലയം,കുളം,നെൽവയലുകൾ എന്നിവയാൽ | പ്രകൃതി രമണീയമായ ഒരു കൊച്ചു ഗ്രാമം.അതിന്റെ നടുവിലായി ദേവാലയം,കുളം,നെൽവയലുകൾ എന്നിവയാൽ ചുറ്റപ്പെട്ട് അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്ന ഒരു സരസ്വതി ക്ഷേത്രം . അതാണ് ചെമ്പുച്ചിറ ഗവ :ഹയർ സെക്കന്ററി സ്കൂൾ. കൊല്ലവർഷം 23-10-1103 ലാണ് ചെമ്പുച്ചിറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ആരംഭിച്ചത് .ഒമ്പതുങ്ങൽ ദേശത്തെ ശ്രീ പള്ളത്തേരി മാധവനെന്ന വ്യക്തിയാണ് മലയോര ഗ്രാമപ്രദേശമായ ചെമ്പുചിറയിൽ ഒരു വിദ്യാലയം പണിയുകയെന്ന സദ് ഉദ്യമത്തിന് തുടക്കം കുറിച്ചത്.ആരംഭത്തിൽ എം .എസ് ചെമ്പുച്ചിറ എന്നറിയപ്പെട്ട വിദ്യാലയം, പിന്നീട് അദ്ദേഹം സർക്കാരിലേക്ക് കൈമാറുകയും വിദ്യാലയത്തിന്റെ പേര് ഗവണ്മെന്റ് എൽ .പി. എസ്എന്നു മാറുകയും ചെയ്തു. | ||
ചുറ്റപ്പെട്ട് അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്ന ഒരു സരസ്വതി ക്ഷേത്രം . | |||
അതാണ് ചെമ്പുച്ചിറ ഗവ :ഹയർ സെക്കന്ററി സ്കൂൾ .കൊല്ലവർഷം 23-10-1103 ലാണ് ചെമ്പുച്ചിറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ആരംഭിച്ചത് .ഒമ്പതുങ്ങൽ ദേശത്തെ ശ്രീ പള്ളത്തേരി മാധവനെന്ന വ്യക്തിയാണ് മലയോര ഗ്രാമപ്രദേശമായ ചെമ്പുചിറയിൽ ഒരു വിദ്യാലയം പണിയുകയെന്ന സദ് ഉദ്യമത്തിന് തുടക്കം കുറിച്ചത്.ആരംഭത്തിൽ എം .എസ് ചെമ്പുച്ചിറ എന്നറിയപ്പെട്ട വിദ്യാലയം, പിന്നീട് അദ്ദേഹം സർക്കാരിലേക്ക് കൈമാറുകയും വിദ്യാലയത്തിന്റെ പേര് ഗവണ്മെന്റ് എൽ .പി. എസ്എന്നു മാറുകയും ചെയ്തു. | |||
1976 ൽ യു .പി സ്കൂളായും 1981 ൽ ഹൈസ്കൂളായും 2004 ൽ ഹയർ സെക്കന്ററി സ്കൂളായും വിദ്യാലയം ഉയർന്നു. അതാത് കാലഘട്ടത്തിലെ ജനപ്രതിനിധികളായിരുന്ന ശ്രീ. ലോനപ്പൻ നമ്പാടൻ മാസ്റ്റർ, ശ്രീ. സി.ജി ജനാർദ്ദനൻ , ശ്രീ. കെ .പി വിശ്വനാഥൻ , ശ്രീ . രവീന്ദ്രനാഥ് എന്നിവരുടെയെല്ലാം പ്രത്യേക താല്പര്യവും പിന്തുണയും പ്രോത്സാഹനവും വിദ്യാലയത്തെ കൂടുതൽ ഉന്നതിയിലേക്ക് നയിച്ചു .നാട്ടിലെ പാവപ്പെട്ട കർഷകത്തൊഴിലാളികളും കൂലിപ്പണിക്കാരും പ്രവാസികളും വിദ്യാലയത്തിന്റെ വളർച്ചയിൽ വഹിച്ച പങ്ക് വിസ്മരിക്കാവുന്നതല്ല . | 1976 ൽ യു .പി സ്കൂളായും 1981 ൽ ഹൈസ്കൂളായും 2004 ൽ ഹയർ സെക്കന്ററി സ്കൂളായും വിദ്യാലയം ഉയർന്നു. അതാത് കാലഘട്ടത്തിലെ ജനപ്രതിനിധികളായിരുന്ന ശ്രീ. ലോനപ്പൻ നമ്പാടൻ മാസ്റ്റർ, ശ്രീ. സി.ജി ജനാർദ്ദനൻ , ശ്രീ. കെ .പി വിശ്വനാഥൻ , ശ്രീ . രവീന്ദ്രനാഥ് എന്നിവരുടെയെല്ലാം പ്രത്യേക താല്പര്യവും പിന്തുണയും പ്രോത്സാഹനവും വിദ്യാലയത്തെ കൂടുതൽ ഉന്നതിയിലേക്ക് നയിച്ചു .നാട്ടിലെ പാവപ്പെട്ട കർഷകത്തൊഴിലാളികളും കൂലിപ്പണിക്കാരും പ്രവാസികളും വിദ്യാലയത്തിന്റെ വളർച്ചയിൽ വഹിച്ച പങ്ക് വിസ്മരിക്കാവുന്നതല്ല . | ||
| വരി 79: | വരി 73: | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
ഹൈസ്കൂളിൽ മാത്രമായി വിവിധവിഭാഗങ്ങളിലായി ഏഴായിരത്തോളം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറിയും ഉണ്ട്. | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* എസ്.പി.സി | * എസ്.പി.സി | ||
* ജെ.ആർ.സി. | * ജെ.ആർ.സി. | ||
* ലിറ്റിൽ കൈറ്റ്സ് | |||
* അക്ഷരപ്പെരുമ. | * അക്ഷരപ്പെരുമ. | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
| വരി 138: | വരി 135: | ||
|ABSATH A | |ABSATH A | ||
|2023 | |2023 | ||
| | |2024 | ||
|- | |||
|9 | |||
|KRIPA KRISHNAN A | |||
|2024 | |||
|Continues.... | |||
|} | |} | ||
| വരി 147: | വരി 149: | ||
രണ്ടാം സ്ഥാനവും ,ജില്ലയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി . | രണ്ടാം സ്ഥാനവും ,ജില്ലയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി . | ||
2019-20 അധ്യയനവർഷത്തിൽ പൊതുവിദ്യാഭ്യാസവകുപ്പ് സംഘടിപ്പിച്ച സംസ്കൃത ഷോർട്ട് ഫിലിം മത്സരത്തിൽ ചെമ്പുച്ചിറ വിദ്യാലയം തയ്യാറാക്കിയ 'സൗഹൃദം' എന്ന ഹ്രസ്വചലച്ചിത്രം മികച്ച തിരക്കഥക്കുള്ള പുരസ്കാരം നേടി. | |||
മികച്ച കോവിഡ് കാല പ്രവർത്തനവുമായി 2020 -2021 തൃശൂർ ഡയറ്റ് തിരെഞ്ഞെടുത്ത മികച്ച സ്കൂൾ | മികച്ച കോവിഡ് കാല പ്രവർത്തനവുമായി 2020 -2021 തൃശൂർ ഡയറ്റ് തിരെഞ്ഞെടുത്ത മികച്ച സ്കൂൾ | ||
2019 -2020 തൃശൂർ റൂറലിലെ മികച്ച SPC യൂണിറ്റ് | 2019 -2020 തൃശൂർ റൂറലിലെ മികച്ച SPC യൂണിറ്റ്. | ||
2020-21 അധ്യയവർഷത്തിൽ ലഹരിക്കെതിരെ അവബോധം ഉണ്ടാക്കുന്നതിന് SPC പ്രൊജക്ടിന്റെ ഭാഗമായി തയ്യാറാക്കിയ "ഗ്രേസി" എന്ന മലയാള ഷോർട്ട് ഫിലിം സംസ്ഥാനതലത്തിൽ ശ്രദ്ധ നേടിയ ഒന്നാണ്. | |||
സംസ്ഥാന സർക്കാരിന്റെ ഉജ്വലബാല്യ പുരസ്‌ക്കാരം നേടിയ ദേവഹാര സി എസ് ജി എച് എസ് എസ് ചെമ്പുച്ചിറ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ആണ് | |||
ഒമ്പതാം ക്ലാസ് | കേന്ദ്ര സർക്കാരിന്റെ ഇൻസ്പയർ അവാർഡിന് അർഹനായ ദ്യുതിൻ മാധവ് ജി എച് എസ് എസ് ചെമ്പുച്ചിറ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആണ്. | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||