ഉള്ളടക്കത്തിലേക്ക് പോവുക

ജി. എച്ച്. എസ്സ്. എസ്സ്. ചെമ്പൂച്ചിറ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ചതിന്റെ ഭാഗമായി 2018 -2019 ബെസ്‌റ് PTA ആയി തിരഞ്ഞെടുത്തു

2019 -2020മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ചതി ന്റെ ഭാഗമായി വിദ്യാഭ്യാസ ജില്ലയിൽ

രണ്ടാം സ്ഥാനവും ,ജില്ലയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി .

2019-20 അധ്യയനവ‍‌ർഷത്തിൽ പൊതുവിദ്യാഭ്യാസവകുപ്പ് സംഘടിപ്പിച്ച സംസ്കൃത ഷോർട്ട് ഫിലിം മത്സരത്തിൽ ചെമ്പുച്ചിറ വിദ്യാലയം തയ്യാറാക്കിയ 'സൗഹൃദം' എന്ന ഹ്രസ്വചലച്ചിത്രം മികച്ച തിരക്കഥക്കുള്ള പുരസ്കാരം നേടി.

മികച്ച കോവിഡ് കാല പ്രവർത്തനവുമായി 2020 -2021 തൃശൂർ ഡയറ്റ് തിരെഞ്ഞെടുത്ത മികച്ച സ്കൂൾ

2019 -2020 തൃശൂർ റൂറലിലെ മികച്ച SPC യൂണിറ്റ്.

2020-21 അധ്യയവ‍ർഷത്തിൽ ലഹരിക്കെതിരെ അവബോധം ഉണ്ടാക്കുന്നതിന് SPC പ്രൊജക്ടിന്റെ ഭാഗമായി തയ്യാറാക്കിയ "ഗ്രേസി" എന്ന മലയാള ഷോ‍ർട്ട് ഫിലിം സംസ്ഥാനതലത്തിൽ ശ്രദ്ധ നേടിയ ഒന്നാണ്.

സംസ്ഥാന സർക്കാരിന്റെ ഉജ്വലബാല്യ പുരസ്‌ക്കാരം നേടിയ ദേവഹാര സി എസ്  ജി എച് എസ് എസ് ചെമ്പുച്ചിറ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ആണ്

കേന്ദ്ര സർക്കാരിന്റെ ഇൻസ്പയർ അവാർഡിന് അർഹനായ ദ്യുതിൻ മാധവ് ജി എച് എസ് എസ് ചെമ്പുച്ചിറ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം