ഉള്ളടക്കത്തിലേക്ക് പോവുക

"ക്രസന്റ് എച്ച്.എസ്. ഒഴുകൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MIQDAD T (സംവാദം | സംഭാവനകൾ)
No edit summary
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|CRESCENT HSS OZHUKUR}}
{{prettyurl|CRESCENT HSS OZHUKUR}}


വരി 15: വരി 16:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1979
|സ്ഥാപിതവർഷം=1979
|സ്കൂൾ വിലാസം=ക്രസന്റ് എച്ച്.എസ്. എസ്. ഒഴുകൂർ
|സ്കൂൾ വിലാസം=ക്രസന്റ് എച്ച്.എസ്. ഒഴുകൂർ
|പോസ്റ്റോഫീസ്=ഒഴുകൂർ
|പോസ്റ്റോഫീസ്=ഒഴുകൂർ,
|പിൻ കോഡ്=673642
|പിൻ കോഡ്=673642
|സ്കൂൾ ഫോൺ=0483 2756590
|സ്കൂൾ ഫോൺ=0483 2756590
വരി 49: വരി 50:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=വീരാൻകുട്ടി കെ  
|പ്രിൻസിപ്പൽ=നൗഷാദ് കെ.പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ഷബ്നം സി
|പ്രധാന അദ്ധ്യാപകൻ=സാജു തോമസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ മജീദ് കെ. സി
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ മജീദ് കെ. സി
|എം.പി.ടി.എ. പ്രസിഡണ്ട്=ഡാലിയ ഇസ്മാഈൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ഡാലിയ ഇസ്മാഈൽ
|സ്കൂൾ ചിത്രം=18098 - CRESCENT_EMBLEM.jpg
|സ്കൂൾ ചിത്രം=18098_dp.jpg
|size=350px
|size=350px
|caption=
|caption=
വരി 62: വരി 63:
|logo_size=50px
|logo_size=50px
}}
}}
{{SSKSchool|year=2025-26}}






മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ ഒഴുകൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രസൻ്റ് ഹയർ സെക്കന്ററി സ്കൂൾ.


== ഉള്ളടക്കം ==
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ, കൊണ്ടോട്ടി ഉപജില്ലയിലെ ഒഴുകൂരിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രസൻ്റ് ഹയർ സെക്കന്ററി സ്കൂൾ.
[[മാതൃകാപേജ് സ്കൂൾ#.E0.B4.9A.E0.B4.B0.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.82|1 '''ചരിത്രം''']]


[[മാതൃകാപേജ് സ്കൂൾ#.E0.B4.AD.E0.B5.97.E0.B4.A4.E0.B4.BF.E0.B4.95.E0.B4.B8.E0.B5.97.E0.B4.95.E0.B4.B0.E0.B5.8D.E0.B4.AF.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|2 '''ഭൗതികസൗകര്യങ്ങൾ''']]
== '''ചരിത്രം''' ==
1979 ജൂൺ മാസം 27 ന് ഒഴുകൂർ പള്ളിമുക്ക് ഹയാതുൽ ഇസ്ലാം മദ്രസ്സയിൽ 60 വിദ്യാർത്ഥികളുമായി എളിയ നിലയിൽ തുടങ്ങി.നഗര ജീവിതത്തിൻ്റെ ബഹളമയമില്ലാത്ത ഗ്രാമീണ ജീവിതത്തിൻ്റെ ഭംഗി തുടിച്ചു നിൽക്കുന്ന ഒരു ഉൾഗ്രാമമാണ് ഒഴുകൂർ.<ref>http://www.onefivenine.com/india/villages/Malappuram/Kondotty/Ozhukur</ref>[[ക്രസന്റ് എച്ച്.എസ്. ഒഴുകൂർ/ചരിത്രം|കൂടുതൽ വായിക്കുക]]


[[മാതൃകാപേജ് സ്കൂൾ#.E0.B4.AA.E0.B4.BE.E0.B4.A0.E0.B5.8D.E0.B4.AF.E0.B5.87.E0.B4.A4.E0.B4.B0%20.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B5.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.A8.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|3 '''പാഠ്യേതര പ്രവർത്തനങ്ങൾ''']]
== '''ഭൗതികസൗകര്യങ്ങൾ''' ==
സൗഹൃദപരമായ വിദ്യാലയാന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടങ്ങൾ.[[ക്രസന്റ് എച്ച്.എസ്. ഒഴുകൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


[[മാതൃകാപേജ് സ്കൂൾ#.E0.B4.AE.E0.B4.BE.E0.B4.A8.E0.B5.87.E0.B4.9C.E0.B5.8D.E2.80.8C.E0.B4.AE.E0.B5.86.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.8D|4 '''മാനേജ്‌മെന്റ്''']]
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
എൻ. എസ്. എസ്. യൂണിറ്റ്,സ്കൗട്ട് ആൻഡ്‌ ഗൈഡ്സ് യൂണിറ്റ്, ജെ. ആർ. സി. യൂണിറ്റ് ,വിവിധ തരം ക്ലബുകൾ.[[ക്രസന്റ് എച്ച്.എസ്. ഒഴുകൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]


[[മാതൃകാപേജ് സ്കൂൾ#.E0.B4.B8.E0.B5.8D.E0.B4.95.E0.B5.82.E0.B4.B3.E0.B4.BF.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.86%20.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.A7.E0.B4.BE.E0.B4.A8.E0.B4.BE.E0.B4.A6.E0.B5.8D.E0.B4.A7.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.AA.E0.B4.95.E0.B5.BC|5 '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''']]
== '''മാനേജ്‌മെന്റ്''' ==
കെ അഹമ്മദ്‌ അലിയാസ് ബാപ്പു മാനേജരായി 1979 ജൂൺ മാസം  27 ഇൽ  തുടങ്ങിയ വിദ്യാലയമാണ് ക്രസൻ്റ് ഹയർ സെക്കന്ററി സ്കൂൾ.മാനേജറായിരുന്ന കെ അഹമ്മദ്‌ അലിയാസ് ബാപ്പു സാഹിബിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ മകനായ കെ അബ്ദുൽ ലത്തീഫ് മാനേജറുടെ ചുമതല നിർവ്വഹിച്ചിരുന്നു. 2024 - 2025 അധ്യയന വർഷത്തിൽ ശ്രീ അൻവർ സാദത്ത് ചുമതല ഏറ്റെടുക്കുകയും, ഭംഗിയായി മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യുന്നു.


[[മാതൃകാപേജ് സ്കൂൾ#.E0.B4.8E.E0.B4.9A.E0.B5.8D.E0.B4.9A.E0.B5.8D..E0.B4.8E.E0.B4.B8.E0.B5.8D..E0.B4.B8.E0.B5.8D.%20.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.BF.E0.B5.BB.E0.B4.B8.E0.B4.BF.E0.B4.AA.E0.B5.8D.E0.B4.AA.E0.B5.BD|6 '''എച്ച്.എസ്.സ്. പ്രിൻസിപ്പൽ''']]
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ 
!പേര്
!ചാർജ്ജെടുത്ത തീയതി
|-
|1
|അബൂബക്കർ കെ
|1979 ജൂലൈ
|-
|2
|കെ കുഞാലൻ കുട്ടി
|1979 ഡിസംബർ
|-
|3
|എം സി ചിന്ന കുട്ടി
|1996 ഏപ്രിൽ
|-
|4
|കെ.ടി ഉണ്ണി മൊയ്തീൻ
|2004 ഏപ്രിൽ
|-
|5
|പാത്തുമ്മ പൂന്തല 
|2012 ഏപ്രിൽ
|-
|6
|എസ് ഗോപകുമാർ
|2013 ജൂലൈ
|-
|7
|ഒ.പി സ്കറിയ
|2014 ഏപ്രിൽ
|-
|8
|ടി.കോശിപണിക്കർ
|2019 ഏപ്രിൽ
|-
|9
|മജീദ് തൊടുകരചാലിൽ
|2020 ജൂലൈ
|-
|10
|സാജു തോമസ് 
|2021 ജൂൺ
|-
|11
|ബീന ജേക്കബ് 
|2024 ഏപ്രിൽ
|-
|12
|ഷബ്നം സി 
|2024 ജൂൺ
|}


[[മാതൃകാപേജ് സ്കൂൾ#.E0.B4.B5.E0.B4.BF..E0.B4.8E.E0.B4.9A.E0.B5.8D.E0.B4.9A.E0.B5.8D..E0.B4.8E.E0.B4.B8.E0.B5.8D..E0.B4.B8.E0.B4.BF.%20.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.BF.E0.B5.BB.E0.B4.B8.E0.B4.BF.E0.B4.AA.E0.B5.8D.E0.B4.AA.E0.B5.BD|7 '''വി.എച്ച്.എസ്.സി. പ്രിൻസിപ്പൽ''']]
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
കെ.അബൂബക്കർ സിദ്ധീഖ് ഐ..എസ്


[[മാതൃകാപേജ് സ്കൂൾ#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B6.E0.B4.B8.E0.B5.8D.E0.B4.A4.E0.B4.B0.E0.B4.BE.E0.B4.AF%20.E0.B4.AA.E0.B5.82.E0.B5.BC.E0.B4.B5.E0.B5.8D.E0.B4.B5.E0.B4.B5.E0.B4.BF.E0.B4.A6.E0.B5.8D.E0.B4.AF.E0.B4.BE.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A5.E0.B4.BF.E0.B4.95.E0.B5.BE|8 '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''']]
== '''നേട്ടങ്ങൾ''' ==
സയൻസ് മേള,  IT മേള, ഗണിത  മേള ,കായിക, മേള കലാ മേള എന്നിവകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്നു.[[ക്രസന്റ് എച്ച്.എസ്. ഒഴുകൂർ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]


[[മാതൃകാപേജ് സ്കൂൾ#.E0.B4.A8.E0.B5.87.E0.B4.9F.E0.B5.8D.E0.B4.9F.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|9 '''നേട്ടങ്ങൾ''']]
== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==
[[പ്രമാണം:18098 agnishamana sena.jpg|നടുവിൽ|ലഘുചിത്രം|തീയണക്കൽ പരിശീലനം]]
[[പ്രമാണം:18098 എസ്.എസ്.എൽ.സി ഫുൾ എപ്ലസ്.jpg|നടുവിൽ|ലഘുചിത്രം|പകരം=|എസ്.എസ്.എൽ.സി ഫുൾ എപ്ലസ്]]
[[പ്രമാണം:18098 Urdu talaent .jpg|നടുവിൽ|ലഘുചിത്രം|പകരം=|അല്ലാമ ഇഖ്ബാൽ ടാലൻ്റ് സ്കോളർഷിപ് എക്സാം സംസ്ഥാന ജേതാവ്]]


[[മാതൃകാപേജ് സ്കൂൾ#.E0.B4.AE.E0.B4.BF.E0.B4.95.E0.B4.B5.E0.B5.81.E0.B4.95.E0.B5.BE%20.E0.B4.AA.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.B5.E0.B4.BE.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.95.E0.B4.B3.E0.B4.BF.E0.B4.B2.E0.B5.82.E0.B4.9F.E0.B5.86|10 '''മികവുകൾ പത്രവാർത്തകളിലൂടെ''']]
== '''ചിത്രശാല''' ==
<gallery>
പ്രമാണം:18098-school.JPG|[[പ്രമാണം:18098 school reopening 2025.jpg|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം 2025]]ക്രസൻ്റ് സ്കൂൾ
പ്രമാണം:18098 crescent 2.JPG|ക്രസൻ്റ് സ്കൂൾ
പ്രമാണം:18098 students.jpg|ക്രസൻ്റ് സ്കൂൾ വിദ്യാർത്ഥികൾ.
പ്രമാണം:18098 sports meet.jpg|സ്പോർട്സ് മീറ്റ്
പ്രമാണം:18098 sports meet 2.jpg|സ്പോർട്സ് മീറ്റ്
പ്രമാണം:18098 arts 2.jpg|ആർട്സ് ഫെസ്റ്റ്
പ്രമാണം:18098 arts.jpg|ആർട്സ് ഫെസ്റ്റ്
പ്രമാണം:18098 snehaveed.jpg|സ്നേഹ വീട്
പ്രമാണം:18098 sneha veed.jpg|സ്നേഹ വീട്
പ്രമാണം:18098 exhibition.jpg|എക്സിബിഷൻ
പ്രമാണം:18098 exhibition 3.jpg|എക്സിബിഷൻ
പ്രമാണം:18098 exhibition 4.jpg|എക്സിബിഷൻ
പ്രമാണം:18098 - CRESCENT EMBLEM.jpg|ലോഗോ
</gallery>


[[മാതൃകാപേജ് സ്കൂൾ#.E0.B4.9A.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.B6.E0.B4.BE.E0.B4.B2|11 '''ചിത്രശാല''']]
== '''അധിക വിവരങ്ങൾ''' ==
പ്രളയത്തിൽ വീട് നഷ്ടപ്പെട്ട അഞ്ചോളം കുടുംബങ്ങൾക്ക് സ്കൂളിൻ്റെ കീഴിൽ വീട് വെച്ച് കൊടുത്തു.


[[മാതൃകാപേജ് സ്കൂൾ#.E0.B4.85.E0.B4.A7.E0.B4.BF.E0.B4.95%20.E0.B4.B5.E0.B4.BF.E0.B4.B5.E0.B4.B0.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|12 '''അധിക വിവരങ്ങൾ''']]
== വഴികാട്ടി ==


[[മാതൃകാപേജ് സ്കൂൾ#.E0.B4.B5.E0.B4.B4.E0.B4.BF.E0.B4.95.E0.B4.BE.E0.B4.9F.E0.B5.8D.E0.B4.9F.E0.B4.BF|13 വഴികാട്ടി]]
* കൊണ്ടോട്ടി നഗരത്തിൽ നിന്നും 10km അകലെ സ്കൂൾസ്ഥിതി ചെയ്യുന്നു.


[[മാതൃകാപേജ് സ്കൂൾ#.E0.B4.85.E0.B4.B5.E0.B4.B2.E0.B4.82.E0.B4.AC.E0.B4.82|14 അവലംബം]]
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  14km  അകലം.
* മലപ്പുറം നഗരത്തിൽ നിന്നും 17km അകലം.
* കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ നിന്നും 36km അകലം.  


കെ അഹമ്മദ്‌ അലിയാസ് ബാപ്പു മാനേജരായി 1979 ജൂൺ മാസം  27 ഇൽ ഒഴുകുർ പള്ളിമുക്ക് ഹയാതുൽ  മദ്രസ്സയിൽ 60 വിദ്യാർത്ഥികളുമായി എളിയ നിലയിൽ  തുടങ്ങിയ ഒഴുകുർ ക്രെസന്റ് ഹൈസ്കൂൾ ഇന്ന്  1000 ഇൽ അധികം വിദ്യാർഥികൾ പഠിക്കുന്ന , ലാസ്റ്റ് ഗ്രേഡ് മുതൽ IAS വരെയുള്ള തസ്ടികളിൽ ജോലി ചെയുന്ന പൂർവ  വിദ്യാർഥികൾ ഉള്ള ഒരു മഹാസ്ഥാപനം ആയി വളർന്നിരിക്കുന്നു.
{{Slippymap|lat=11.1572959|lon=76.0112175|zoom=16|width=full|height=400|marker=yes}}
ഇന്ത്യൻ ബൌധികതയുടെ പര്യായമായ ഡൽഹി JNU വിലെ വിദ്യാർഥികളിലും പൂർവ വിദ്യാർഥികളിലും ഈ സ്കൂളിലെ പൂർവ വിദ്യാർഥികൾ ഉൾപ്പെടുന്നു മലപ്പുറം ജില്ലയുടെ ചരിത്രത്തിലെ രണ്ടാമത്തെ IASകാരനായ അബൂബക്കർ സിദ്ദിക്കു ഈ സ്കൂളിലെ പൂർവ വിദ്യാർഥി ആണെന്നുള്ളത്‌ അഭിമാനകരമാണ്‌
       
സൗഹ്രദപരമായ വിദ്യലയന്തരീക്ഷം, , ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയന്സ് ലാബ്, കമ്പ്യൂട്ടര് ലാബ്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റര്നെറ്റ് സൗകര്യം, മത്സര പരീക്ഷ പരിശീലനം , വ്യകതിത്ത വികസനം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു.
സ്കൌട്ട് ആന്ഡ് ഗൈഡ് യൂണിറ്റും വിവിധ ക്ലബുകളും ഈ വിദ്യാലയത്തില് സജീവമായി പ്രവര്ത്തിക്കുന്നു.


{| class="wikitable"
|}


 
== അവലംബം ==
 
-
നേട്ടങ്ങൾ
2009 കൊണ്ടോട്ടി സബ് ജില്ല സയൻസ് മേളയിൽ രണ്ടാം സ്ഥാനം നേടി .
2009 കൊണ്ടോട്ടി സബ് ജില്ല  IT മേളയിൽ രണ്ടാം സ്ഥാനം.
2009 സംസ്ഥാന  ഗണിത  മേളയിൽ സ്റ്റിൽ മോഡലിൽ A ഗ്രേഡ് .
2009 സംസ്ഥാന  കലോത്സവത്തിൽ  ചിത്രരചനയിൽ  C ഗ്രേഡ് .
2011 സബ് ജില്ല കായിക മേളയിൽ  രണ്ടാം സ്ഥാനം 
2012 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ  ഒന്നാം  സ്ഥാനം 
2013 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ  ഒന്നാം  സ്ഥാനം
2014 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ  ഒന്നാം  സ്ഥാനം
2015 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ  ഒന്നാം  സ്ഥാനം
2016 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ  ഒന്നാം  സ്ഥാനം
 
 
 
 
== സൗകര്യങ്ങൾ ==
 
 
 
റീഡിംഗ് റൂം
 
ലൈബ്രറി
 
സയൻസ് ലാബ്
 
കംപ്യൂട്ടർ ലാബ്
 
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
 
മൾട്ടിമീഡിയ സൗകര്യങ്ങൾ
 
= മറ്റു പ്രവർത്തനങ്ങൾ =
 
സ്കൂൾ വോയ് സ്
 
എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാർത്തകളും , പ്രാദേശിക വാർത്തകളും , സ്കൂൾ  തല വാർത്തകളും , നിരീക്ഷണങ്ങളും  ഉൾപ്പെടുത്തി  സ്കൂൾ  വോയ്സ്  വാര്ത്തകൾ വായിക്കുന്നു  സ്കൂളിലെ സോഷ്യൽ സയൻസ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവത്തനങ്ങൾ  നിയന്ത്രിക്കുന്നത്‌.
 
ഒൗഷധ സസ്യ ത്തോട്ടം
പച്ചക്കറിത്തോട്ടം
 
== യാത്രാസൗകര്യം ==
 
 
 
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം ഏർപെടുത്തിയിട്ടുണ്ട
<!--visbot  verified-chils->-->
<!--visbot  verified-chils->-->

16:09, 17 ജനുവരി 2026-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ക്രസന്റ് എച്ച്.എസ്. ഒഴുകൂർ
വിലാസം
ഒഴുകൂർ

ഒഴുകൂർ, പി.ഒ.
,
673642
,
മലപ്പുറം ജില്ല
സ്ഥാപിതം07 - 06 - 1979
വിവരങ്ങൾ
ഫോൺ0483 2756590
ഇമെയിൽcrescentozr@gmail.com
കോഡുകൾ
സ്കൂൾ കോഡ്18098 (സമേതം)
എച്ച് എസ് എസ് കോഡ്11250
യുഡൈസ് കോഡ്32050200821
വിക്കിഡാറ്റQ64563727
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മൊറയൂർ,
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽനൗഷാദ് കെ.പി
പ്രധാന അദ്ധ്യാപികഷബ്നം സി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ മജീദ് കെ. സി
എം.പി.ടി.എ. പ്രസിഡണ്ട്ഡാലിയ ഇസ്മാഈൽ
അവസാനം തിരുത്തിയത്
17-01-2026Jinoytommanjaly
ക്ലബ്ബുകൾ
പ്രോജക്ടുകൾ






മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ, കൊണ്ടോട്ടി ഉപജില്ലയിലെ ഒഴുകൂരിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രസൻ്റ് ഹയർ സെക്കന്ററി സ്കൂൾ.

ചരിത്രം

1979 ജൂൺ മാസം 27 ന് ഒഴുകൂർ പള്ളിമുക്ക് ഹയാതുൽ ഇസ്ലാം മദ്രസ്സയിൽ 60 വിദ്യാർത്ഥികളുമായി എളിയ നിലയിൽ തുടങ്ങി.നഗര ജീവിതത്തിൻ്റെ ബഹളമയമില്ലാത്ത ഗ്രാമീണ ജീവിതത്തിൻ്റെ ഭംഗി തുടിച്ചു നിൽക്കുന്ന ഒരു ഉൾഗ്രാമമാണ് ഒഴുകൂർ.[1]കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സൗഹൃദപരമായ വിദ്യാലയാന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടങ്ങൾ.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

എൻ. എസ്. എസ്. യൂണിറ്റ്,സ്കൗട്ട് ആൻഡ്‌ ഗൈഡ്സ് യൂണിറ്റ്, ജെ. ആർ. സി. യൂണിറ്റ് ,വിവിധ തരം ക്ലബുകൾ.കൂടുതൽ വായിക്കുക

മാനേജ്‌മെന്റ്

കെ അഹമ്മദ്‌ അലിയാസ് ബാപ്പു മാനേജരായി 1979 ജൂൺ മാസം 27 ഇൽ തുടങ്ങിയ വിദ്യാലയമാണ് ക്രസൻ്റ് ഹയർ സെക്കന്ററി സ്കൂൾ.മാനേജറായിരുന്ന കെ അഹമ്മദ്‌ അലിയാസ് ബാപ്പു സാഹിബിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ മകനായ കെ അബ്ദുൽ ലത്തീഫ് മാനേജറുടെ ചുമതല നിർവ്വഹിച്ചിരുന്നു. 2024 - 2025 അധ്യയന വർഷത്തിൽ ശ്രീ അൻവർ സാദത്ത് ചുമതല ഏറ്റെടുക്കുകയും, ഭംഗിയായി മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യുന്നു.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 അബൂബക്കർ കെ 1979 ജൂലൈ
2 കെ കുഞാലൻ കുട്ടി 1979 ഡിസംബർ
3 എം സി ചിന്ന കുട്ടി 1996 ഏപ്രിൽ
4 കെ.ടി ഉണ്ണി മൊയ്തീൻ 2004 ഏപ്രിൽ
5 പാത്തുമ്മ പൂന്തല  2012 ഏപ്രിൽ
6 എസ് ഗോപകുമാർ 2013 ജൂലൈ
7 ഒ.പി സ്കറിയ 2014 ഏപ്രിൽ
8 ടി.കോശിപണിക്കർ 2019 ഏപ്രിൽ
9 മജീദ് തൊടുകരചാലിൽ 2020 ജൂലൈ
10 സാജു തോമസ്  2021 ജൂൺ
11 ബീന ജേക്കബ്  2024 ഏപ്രിൽ
12 ഷബ്നം സി  2024 ജൂൺ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

കെ.അബൂബക്കർ സിദ്ധീഖ് ഐ.എ.എസ്

നേട്ടങ്ങൾ

സയൻസ് മേള, IT മേള, ഗണിത മേള ,കായിക, മേള കലാ മേള എന്നിവകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്നു.കൂടുതൽ വായിക്കുക

മികവുകൾ പത്രവാർത്തകളിലൂടെ

തീയണക്കൽ പരിശീലനം
എസ്.എസ്.എൽ.സി ഫുൾ എപ്ലസ്
അല്ലാമ ഇഖ്ബാൽ ടാലൻ്റ് സ്കോളർഷിപ് എക്സാം സംസ്ഥാന ജേതാവ്

ചിത്രശാല

അധിക വിവരങ്ങൾ

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട അഞ്ചോളം കുടുംബങ്ങൾക്ക് സ്കൂളിൻ്റെ കീഴിൽ വീട് വെച്ച് കൊടുത്തു.

വഴികാട്ടി

  • കൊണ്ടോട്ടി നഗരത്തിൽ നിന്നും 10km അകലെ സ്കൂൾസ്ഥിതി ചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 14km അകലം.
  • മലപ്പുറം നഗരത്തിൽ നിന്നും 17km അകലം.
  • കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ നിന്നും 36km അകലം.
Map

അവലംബം