"സി.ബി.കെ.എം.പഞ്ചായത്ത്.എച്ച്.എസ്സ്.എസ്സ്. പുതുപ്പരിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 10: | വരി 10: | ||
|റവന്യൂ ജില്ല=പാലക്കാട് | |റവന്യൂ ജില്ല=പാലക്കാട് | ||
|സ്കൂൾ കോഡ്=21078 | |സ്കൂൾ കോഡ്=21078 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്=9054 | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q646893930 | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32060900407 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=1984 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം= | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=CBKMGHSS PUDUPPARIYARAM | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=പുതുപ്പരിയാരം | ||
|പിൻ കോഡ്= | |പിൻ കോഡ്=678731 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=cbkmphsspuduppariyaram@rediffmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=പാലക്കാട് | |ഉപജില്ല=പാലക്കാട് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്=16 | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=പാലക്കാട് | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=മലമ്പുഴ | ||
|താലൂക്ക്= | |താലൂക്ക്=പാലക്കാട് | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=മലമ്പുഴ | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം=പൊതുവിദ്യാലയം | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കന്ററി | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം= | ||
|മാദ്ധ്യമം= | |മാദ്ധ്യമം=മലയാളം-ഇംഗ്ളീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=10 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 51: | വരി 51: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=പ്രീതി പി.ബി | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=മിനി.എ.കെ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് ബഷീർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സെഫീന | ||
|സ്കൂൾ ചിത്രം=21078A.jpg | |സ്കൂൾ ചിത്രം=21078A.jpg | ||
|size=350px | |size=350px | ||
|caption= | |caption=നമ്മുടെ സ്കൂൾ | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
| വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
ക1984 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പുതുപ്പരിയാരം പ്രദേശത്തുള്ള കുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം പ്രയാസകരമായിരുന്ന ഒരു കാലത്ത് പഞ്ചായത്തിൽ ഒരു സ്കൂൾ എന്ന ലക്ഷ്യവുമായി ശ്രീ.സി.ബി. കുഞ്ഞിപ്പ അവർകൾ പ്രവർത്തിച്ചതിൻറെ ഭാഗമായി അനുവദിച്ചു കിട്ടിയതാണ് ഈ സ്കൂൾ. നഗരത്തിലെ മറ്റു സ്കൂളുകളിലെത്തി പഠനം നിര് വഹിക്കുക ദുഷ്കരവും ചെലവേറിയതുമായിരുന്നു. തികച്ചും സാധാരണക്കാരായ ആളുകളുടെ കുട്ടികള്ക്ക് പഠനത്തിനായി അത്തരത്തില് വിദൂരസ്ഥലങ്ങളിലുള്ള സ്കൂളുകളെ ആശ്രയിക്കുക സാധ്യമായിരുന്നില്ല. ഈ സാഹചര്യത്തില് സ്കൂളിനുവേണ്ടി അക്ഷീണം പ്രവര്ത്തിക്കുകയും അതു നേടിയെടുക്കുകയും ചെയ്ത മഹദ് വ്യക്തിത്വമാണ് സി.ബി. കുഞ്ഞിപ്പ. ഈ വിദ്യാലയം ആദ്യകാലത്ത് പഞ്ചായത്ത് സ്കൂൾ എന്നറിയപ്പെട്ടിരുന്നു. ശ്രീ. കുഞ്ഞിപ്പ അവർകളുടെ മരണാനന്തരം അദ്ദേഹത്തിൻറെ സ്മരണാർഥം സ്കൂളിന് സി.ബി.കുഞ്ഞിപ്പ മെമ്മോറിയൽ പഞ്ചായത്ത് ഹയർസെക്കണ്ടറി സ്കൂൾ എന്നു പുനർനാമകരണം ചെയ്തു.[[സി.ബി.കെ.എം.പഞ്ചായത്ത്.എച്ച്.എസ്സ്.എസ്സ്. പുതുപ്പരിയാരം/ചരിത്രം|കൂടുതൽ അറിയാം]] | ക1984 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പുതുപ്പരിയാരം പ്രദേശത്തുള്ള കുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം പ്രയാസകരമായിരുന്ന ഒരു കാലത്ത് പഞ്ചായത്തിൽ ഒരു സ്കൂൾ എന്ന ലക്ഷ്യവുമായി ശ്രീ.സി.ബി. കുഞ്ഞിപ്പ അവർകൾ പ്രവർത്തിച്ചതിൻറെ ഭാഗമായി അനുവദിച്ചു കിട്ടിയതാണ് ഈ സ്കൂൾ. നഗരത്തിലെ മറ്റു സ്കൂളുകളിലെത്തി പഠനം നിര് വഹിക്കുക ദുഷ്കരവും ചെലവേറിയതുമായിരുന്നു. തികച്ചും സാധാരണക്കാരായ ആളുകളുടെ കുട്ടികള്ക്ക് പഠനത്തിനായി അത്തരത്തില് വിദൂരസ്ഥലങ്ങളിലുള്ള സ്കൂളുകളെ ആശ്രയിക്കുക സാധ്യമായിരുന്നില്ല. ഈ സാഹചര്യത്തില് സ്കൂളിനുവേണ്ടി അക്ഷീണം പ്രവര്ത്തിക്കുകയും അതു നേടിയെടുക്കുകയും ചെയ്ത മഹദ് വ്യക്തിത്വമാണ് സി.ബി. കുഞ്ഞിപ്പ. ഈ വിദ്യാലയം ആദ്യകാലത്ത് പഞ്ചായത്ത് സ്കൂൾ എന്നറിയപ്പെട്ടിരുന്നു. ശ്രീ. കുഞ്ഞിപ്പ അവർകളുടെ മരണാനന്തരം അദ്ദേഹത്തിൻറെ സ്മരണാർഥം സ്കൂളിന് സി.ബി.കുഞ്ഞിപ്പ മെമ്മോറിയൽ പഞ്ചായത്ത് ഹയർസെക്കണ്ടറി സ്കൂൾ എന്നു പുനർനാമകരണം ചെയ്തു.സ്കൂൾ ഗവൺമെന്റ് ഏറ്റെടുത്തതോടുകൂടി സി.ബി.കെ.എം.ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ എന്നായി മാറി.[[സി.ബി.കെ.എം.പഞ്ചായത്ത്.എച്ച്.എസ്സ്.എസ്സ്. പുതുപ്പരിയാരം/ചരിത്രം|കൂടുതൽ അറിയാം]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
രണ്ട് ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ആറു കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുമുണ്ട്. വളരെ സൗകര്യപ്രദമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | രണ്ട് ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ആറു കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുമുണ്ട്. വളരെ സൗകര്യപ്രദമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബും ടി.വി. റൂമും ലൈബ്രറിയും ഉണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബും ടി.വി. റൂമും ലൈബ്രറിയും ഉണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ ക്ലാസ്മുറികളും ഹൈടെക് ആണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 79: | വരി 79: | ||
* ഹരിതസേന | * ഹരിതസേന | ||
* മാത് സ് ക്ലബ് | * മാത് സ് ക്ലബ് | ||
* | * വിദ്യാരംഗം കലാസാഹിത്യവേദി | ||
* | * ലഹരിവിരുദ്ധക്ലബ്ബ് | ||
* | * അറബിക്ലബ്ബ് | ||
* ക്ലബ്ബ് | * ലിറ്റിൽകൈറ്റ്സ് | ||
* കായികക്ലബ്ബ് | |||
* ഹിന്ദിക്ലബ്ബ് | |||
* സംസ്കൃതം ക്ലബ്ബ് | |||
* ജെ.ആർ.സി | |||
* ഇംഗ്ലീഷ് ക്ലബ്ബ് | |||
== | == മുൻ സാരഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' | |||
|1 | |||
|ശ്രീ. ആർ. പുരുഷോത്തമൻ | |||
|- | |||
|2 | |||
|ശ്രീമതി. എം.എസ്.ലളിതാബായി | |||
|- | |||
|3 | |||
|ശ്രീമതി.വിജയകുമാരി | |||
|- | |||
|4 | |||
|ശ്രീ.രാജീവൻ | |||
|- | |||
|5 | |||
|ശ്രീ.സുമിത്രൻ | |||
|- | |||
|6 | |||
|ശ്രീ.ശശി | |||
|- | |||
|7 | |||
|ശ്രീ.വിനോദ്കുമാർ | |||
|- | |||
|8 | |||
|ശ്രീ.സന്തോഷ് കുമാർ | |||
|- | |||
|9 | |||
|ശ്രീ.സിദ്ദിഖ് | |||
|- | |||
|10 | |||
|ശ്രീ.ഷാജി ടി.വി(ഇൻ-ചാർജ്) | |||
|- | |||
|11 | |||
|ശ്രീമതി.മിനി.എ.കെ | |||
|} | |||
| വരി 110: | വരി 145: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.806811355042852|lon= 76.61636032529515 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
20:54, 11 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| സി.ബി.കെ.എം.പഞ്ചായത്ത്.എച്ച്.എസ്സ്.എസ്സ്. പുതുപ്പരിയാരം | |
|---|---|
![]() നമ്മുടെ സ്കൂൾ | |
| വിലാസം | |
പാലക്കാട് പുതുപ്പരിയാരം പി.ഒ. , 678731 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1984 - - |
| വിവരങ്ങൾ | |
| ഇമെയിൽ | cbkmphsspuduppariyaram@rediffmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21078 (സമേതം) |
| എച്ച് എസ് എസ് കോഡ് | 9054 |
| യുഡൈസ് കോഡ് | 32060900407 |
| വിക്കിഡാറ്റ | Q646893930 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | പാലക്കാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | മലമ്പുഴ |
| താലൂക്ക് | പാലക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | മലമ്പുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | പൊതുവിദ്യാലയം |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| മാദ്ധ്യമം | മലയാളം-ഇംഗ്ളീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 10 |
| ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 19 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | പ്രീതി പി.ബി |
| പ്രധാന അദ്ധ്യാപകൻ | മിനി.എ.കെ |
| പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ബഷീർ |
| എം.പി.ടി.എ. പ്രസിഡണ്ട് | സെഫീന |
| അവസാനം തിരുത്തിയത് | |
| 11-08-2025 | CBKMGHSS PUDUPPARIYARAM |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ക1984 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പുതുപ്പരിയാരം പ്രദേശത്തുള്ള കുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം പ്രയാസകരമായിരുന്ന ഒരു കാലത്ത് പഞ്ചായത്തിൽ ഒരു സ്കൂൾ എന്ന ലക്ഷ്യവുമായി ശ്രീ.സി.ബി. കുഞ്ഞിപ്പ അവർകൾ പ്രവർത്തിച്ചതിൻറെ ഭാഗമായി അനുവദിച്ചു കിട്ടിയതാണ് ഈ സ്കൂൾ. നഗരത്തിലെ മറ്റു സ്കൂളുകളിലെത്തി പഠനം നിര് വഹിക്കുക ദുഷ്കരവും ചെലവേറിയതുമായിരുന്നു. തികച്ചും സാധാരണക്കാരായ ആളുകളുടെ കുട്ടികള്ക്ക് പഠനത്തിനായി അത്തരത്തില് വിദൂരസ്ഥലങ്ങളിലുള്ള സ്കൂളുകളെ ആശ്രയിക്കുക സാധ്യമായിരുന്നില്ല. ഈ സാഹചര്യത്തില് സ്കൂളിനുവേണ്ടി അക്ഷീണം പ്രവര്ത്തിക്കുകയും അതു നേടിയെടുക്കുകയും ചെയ്ത മഹദ് വ്യക്തിത്വമാണ് സി.ബി. കുഞ്ഞിപ്പ. ഈ വിദ്യാലയം ആദ്യകാലത്ത് പഞ്ചായത്ത് സ്കൂൾ എന്നറിയപ്പെട്ടിരുന്നു. ശ്രീ. കുഞ്ഞിപ്പ അവർകളുടെ മരണാനന്തരം അദ്ദേഹത്തിൻറെ സ്മരണാർഥം സ്കൂളിന് സി.ബി.കുഞ്ഞിപ്പ മെമ്മോറിയൽ പഞ്ചായത്ത് ഹയർസെക്കണ്ടറി സ്കൂൾ എന്നു പുനർനാമകരണം ചെയ്തു.സ്കൂൾ ഗവൺമെന്റ് ഏറ്റെടുത്തതോടുകൂടി സി.ബി.കെ.എം.ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ എന്നായി മാറി.കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ആറു കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുമുണ്ട്. വളരെ സൗകര്യപ്രദമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബും ടി.വി. റൂമും ലൈബ്രറിയും ഉണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ ക്ലാസ്മുറികളും ഹൈടെക് ആണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്
- ഹരിതസേന
- മാത് സ് ക്ലബ്
- വിദ്യാരംഗം കലാസാഹിത്യവേദി
- ലഹരിവിരുദ്ധക്ലബ്ബ്
- അറബിക്ലബ്ബ്
- ലിറ്റിൽകൈറ്റ്സ്
- കായികക്ലബ്ബ്
- ഹിന്ദിക്ലബ്ബ്
- സംസ്കൃതം ക്ലബ്ബ്
- ജെ.ആർ.സി
- ഇംഗ്ലീഷ് ക്ലബ്ബ്
മുൻ സാരഥികൾ
| 1 | ശ്രീ. ആർ. പുരുഷോത്തമൻ |
| 2 | ശ്രീമതി. എം.എസ്.ലളിതാബായി |
| 3 | ശ്രീമതി.വിജയകുമാരി |
| 4 | ശ്രീ.രാജീവൻ |
| 5 | ശ്രീ.സുമിത്രൻ |
| 6 | ശ്രീ.ശശി |
| 7 | ശ്രീ.വിനോദ്കുമാർ |
| 8 | ശ്രീ.സന്തോഷ് കുമാർ |
| 9 | ശ്രീ.സിദ്ദിഖ് |
| 10 | ശ്രീ.ഷാജി ടി.വി(ഇൻ-ചാർജ്) |
| 11 | ശ്രീമതി.മിനി.എ.കെ |
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പൊതുവിദ്യാലയം വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ പൊതുവിദ്യാലയം വിദ്യാലയങ്ങൾ
- 21078
- പാലക്കാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ

