"എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപതാൾ ടാഗ് ഉൾപ്പെടുത്തി |
Salini K V (സംവാദം | സംഭാവനകൾ) റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
| (8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 58 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ചേലക്കര | |||
|വിദ്യാഭ്യാസ ജില്ല=ചാവക്കാട് | |||
സ്ഥലപ്പേര്=ചേലക്കര| | |റവന്യൂ ജില്ല=തൃശ്ശൂർ | ||
വിദ്യാഭ്യാസ ജില്ല=ചാവക്കാട്| | |സ്കൂൾ കോഡ്=24001 | ||
റവന്യൂ ജില്ല= | |എച്ച് എസ് എസ് കോഡ്=08001 | ||
സ്കൂൾ കോഡ്=24001| | |വി എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതദിവസം=| | |വിക്കിഡാറ്റ ക്യു ഐഡി=Q64088407 | ||
സ്ഥാപിതമാസം=| | |യുഡൈസ് കോഡ്=32071300106 | ||
സ്ഥാപിതവർഷം=1931| | |സ്ഥാപിതദിവസം= | ||
സ്കൂൾ വിലാസം=ചേലക്കര | |സ്ഥാപിതമാസം= | ||
പിൻ കോഡ്= | |സ്ഥാപിതവർഷം=1931 | ||
സ്കൂൾ ഫോൺ= | |സ്കൂൾ വിലാസം=എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര | ||
സ്കൂൾ ഇമെയിൽ=smtghsschelakkara@gmail.com| | |പോസ്റ്റോഫീസ്=ചേലക്കര | ||
സ്കൂൾ വെബ് സൈറ്റ്=| | |പിൻ കോഡ്=680586 | ||
|സ്കൂൾ ഫോൺ=04884 252013 | |||
|സ്കൂൾ ഇമെയിൽ=smtghsschelakkara@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=http://smtghsschelakkara.org | |||
|ഉപജില്ല=വടക്കാഞ്ചേരി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്ചേലക്കര | |||
|വാർഡ്=21 | |||
പഠന വിഭാഗങ്ങൾ1= | |ലോകസഭാമണ്ഡലം=ആലത്തൂർ | ||
പഠന | |നിയമസഭാമണ്ഡലം=ചേലക്കര | ||
പഠന | |താലൂക്ക്=തലപ്പിള്ളി | ||
മാദ്ധ്യമം=മലയാളം, | |ബ്ലോക്ക് പഞ്ചായത്ത്=പഴയന്നൂർ | ||
ആൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
പി.ടി. | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=1293 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=441 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=78 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=78 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=172 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=289 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=സുനിത എൻ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഫാത്തിമ സുഹറ ടി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= സി സുരേഷ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രാധി വിനോദ് | |||
|സ്കൂൾ ചിത്രം=SMT GHSS CHELAKKARA.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
[https://ml.wikipedia.org/wiki/%E0%B4%A4%E0%B5%83%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%82%E0%B5%BC തൃശ്ശൂർ] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B4%B5%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D ചാവക്കാട്] വിദ്യാഭ്യാസ ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF വടക്കാഞ്ചേരി] ഉപജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%9A%E0%B5%87%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D ചേലക്കര]യിൽ ഉള്ള ഒരു സർക്കാർ വിദ്യാലയമാണ് ശ്രീ മൂലം തിരുന്നാൾ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ചേലക്കര. ചേലക്കരയുടെ ഹൃദയ ഭാഗത്ത് ശിരസ്സുയർത്തി നില്ക്കുന്ന പ്രധാന സ്ഥാപനമാണിത്. 2006 ൽ പ്ലാറ്റിനം ജൂബിലി ആഘോഷിച്ച ശ്രീമൂലം തിരുന്നാൾ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ, വിദ്യാഭ്യാസ സ്ഥാപനം എന്നതിലുപരി ഒരു ചരിത്ര സ്മാരകം കൂടിയാണെന്ന് ഓർമ്മിപ്പിക്കട്ടെ! കൊച്ചി രാജാവായിരുന്ന [https://ml.wikipedia.org/wiki/%E0%B4%B6%E0%B4%95%E0%B5%8D%E0%B4%A4%E0%B5%BB_%E0%B4%A4%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B0%E0%B4%BE%E0%B5%BB ശക്തൻ തമ്പുരാന്റെ] കൊട്ടാരമായിരുന്നു (അമ്മക്കോവിലകം) സ്ക്കൂളിന്റെ മധ്യഭാഗത്തെ നാലുകെട്ടും അനുബന്ധ നിർമ്മിതികളും. | |||
ചേലക്കരയുടെ ഹൃദയ ഭാഗത്ത് ശിരസ്സുയർത്തി നില്ക്കുന്ന പ്രധാന | |||
== ചരിത്രം == | == ചരിത്രം == | ||
ചേലക്കര വില്ലേജാഫീസ് കെട്ടിടത്തിൽ 1891 ആരംഭിച്ച ലോവർ പ്രൈമറി സ്ക്കൂൾ അപ്ഗ്രേഡ് ചെയ്താണ് ഈ സ്ക്കൂൾ നിലവിൽ വന്നത്. ചേലക്കരയിലെ പൗര പ്രമുഖരുടെ അഭ്യർത്ഥന മാനിച്ച് രാമ വർമ്മ മഹാരാജാവാണ് (ശക്തൻ തമ്പുരാൻ) 1931 ൽ ഹൈസ്ക്കൂൾ അനുവദിച്ചത്. സ്ക്കൂളിനായി ചേലക്കരയിൽ ഉണ്ടായിരുന്ന കൊട്ടാരവും വിട്ടുകൊടുത്തു പ്രജാവത്സലനായ മഹാരാജാവ്. അങ്ങനെ, 1931 ൽ ആദ്യത്തെ ഹെഡ‍്മാസ്റ്ററായ ശ്രീ. ആർ. കല്യാണ കൃഷ്ണയ്യരുടെ കീഴിൽ എൽ.പി-ഹൈസ്ക്കൂൾ വിഭാഗങ്ങൾ ഒന്നു ചേർന്ന് പ്രവർത്തിച്ചു വന്നു. കൊച്ചിയിൽ തീപ്പെട്ട ശ്രീമൂലം തിരുന്നാൾ രാമവർമ്മ മഹാരാജാവിന്റെ സ്മരണ നിലനിർത്തുന്നതിനായിട്ടാണ് ശക്തൻ തമ്പുരാൻ സ്ക്കൂളിന് ശ്രീമൂലം തിരുന്നാൾ ഹൈസ്ക്കൂൾ എന്ന് നാമകരണം ചെയ്തത്. | ചേലക്കര വില്ലേജാഫീസ് കെട്ടിടത്തിൽ 1891 ആരംഭിച്ച ലോവർ പ്രൈമറി സ്ക്കൂൾ അപ്ഗ്രേഡ് ചെയ്താണ് ഈ സ്ക്കൂൾ നിലവിൽ വന്നത്. ചേലക്കരയിലെ പൗര പ്രമുഖരുടെ അഭ്യർത്ഥന മാനിച്ച് രാമ വർമ്മ മഹാരാജാവാണ് (ശക്തൻ തമ്പുരാൻ) 1931 ൽ ഹൈസ്ക്കൂൾ അനുവദിച്ചത്. സ്ക്കൂളിനായി ചേലക്കരയിൽ ഉണ്ടായിരുന്ന കൊട്ടാരവും വിട്ടുകൊടുത്തു പ്രജാവത്സലനായ മഹാരാജാവ്. അങ്ങനെ, 1931 ൽ ആദ്യത്തെ ഹെഡ‍്മാസ്റ്ററായ ശ്രീ. ആർ. കല്യാണ കൃഷ്ണയ്യരുടെ കീഴിൽ എൽ.പി-ഹൈസ്ക്കൂൾ വിഭാഗങ്ങൾ ഒന്നു ചേർന്ന് പ്രവർത്തിച്ചു വന്നു. കൊച്ചിയിൽ തീപ്പെട്ട ശ്രീമൂലം തിരുന്നാൾ രാമവർമ്മ മഹാരാജാവിന്റെ സ്മരണ നിലനിർത്തുന്നതിനായിട്ടാണ് ശക്തൻ തമ്പുരാൻ സ്ക്കൂളിന് ശ്രീമൂലം തിരുന്നാൾ ഹൈസ്ക്കൂൾ എന്ന് നാമകരണം ചെയ്തത്. [[എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര/ചരിത്രം|കൂടുതൽ വായിക്കുക.]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
|+ | |||
ഈ വിദ്യാലയത്തിലെ മുൻ പ്രധാനാധ്യാപകർ | |||
!നമ്പർ | |||
!പേര് | |||
!ഉദ്യോഗപ്പേര് | |||
!സ്ഥാനമേറ്റെടുത്ത തീയതി | |||
|- | |||
|1 | |||
|ശ്രീമതി സൗദാമിനി | |||
|പ്രിൻസിപ്പാൾ | |||
|1-05-2000 | |||
|- | |||
|2 | |||
|ശ്രീ . എൽ കെ ഭരതൻ | |||
|പ്രിൻസിപ്പാൾ | |||
|01-06.2001 | |||
|- | |||
|3 | |||
|ശ്രീമതി .എം .വിലാസിനിയമ്മ | |||
|പ്രിൻസിപ്പാൾ | |||
|16-06-2001 | |||
|- | |||
|4 | |||
|ശ്രീമതി .പി എ മേരി | |||
|പ്രിൻസിപ്പാൾ | |||
|05-06-2002 | |||
|- | |||
|5 | |||
|ശ്രീ. ആർ .രവീന്ദ്രൻ നായർ | |||
|പ്രിൻസിപ്പാൾ | |||
|16-07-2003 | |||
|- | |||
|6 | |||
|ശ്രീ .കെ പി. ചന്ദ്രൻ | |||
|ഹെഡ് മാസ്റ്റർ | |||
|02-06-2004 | |||
|- | |||
|7 | |||
|ശ്രീമതി. കെ .ഉഷ | |||
|ഹെഡ് മിസ്ട്രസ് | |||
|04-06-2007 | |||
|- | |||
|8 | |||
|ശ്രീമതി .കെ. ലീലാമണി | |||
|ഹെഡ് മിസ്ട്രസ് | |||
|02-06-2008 | |||
|- | |||
|9 | |||
|ശ്രീ. വി .ചന്ദ്രൻ | |||
|ഹെഡ് മാസ്റ്റർ | |||
|01-06-2010 | |||
|- | |||
|10 | |||
|ശ്രീമതി. ഉമാ എം.എൻ | |||
|ഹെഡ് മിസ്ട്രസ് | |||
|19-06-2013/16-06-20014 | |||
|- | |||
|11 | |||
|സദു ടി കെ | |||
|ഹെഡ് മിസ്ട്രസ് | |||
|18-07-2014/30-08-2014 | |||
|- | |||
|12 | |||
|ശ്രീ. രാജൻ കെ.വി | |||
|ഹെഡ് മാസ്റ്റർ | |||
|30-08-2014/30-04-15 | |||
|- | |||
|13 | |||
|ശ്രീമതി .ബേബി എം | |||
|ഹെഡ് മിസ്ട്രസ് | |||
|19-09-2015/31-05-2021 | |||
|- | |||
|14 | |||
|ശ്രീമതി .ലക്ഷ്മിദേവി. സി | |||
|ഹെഡ് മിസ്ട്രസ് | |||
|2021 | |||
|} | |||
== പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ == | |||
പഠനത്തോടൊപ്പം കുട്ടികളുടെ സർഗ്ഗാത്മക വാസനകൾ വളർത്തിയെടുക്കുന്നതിന് | |||
വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഈ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ വൈവിധ്യമാർന്ന മേഖലകളിൽ കുട്ടികൾക്ക് എത്തിച്ചേരുന്നതിന് ഒരു പ്രചോദനമാണ്. ഓരോ ദിനത്തിന്റെയും പ്രത്യേകതകൾ അനുസരിച്ച് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ നടത്തി വരുന്നു. | |||
'''റിപ്പബ്ലിക് ദിനാചരണം''' | |||
ജനുവരി 26 ന് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. അന്നേ ദിവസം രാവിലെ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കും അധ്യാപകർ റിപ്പബ്ലിക്ദിന ആശംസകൾ അറിയിച്ചു. 9 മണിക്ക് പ്രിൻസിപ്പൽ സുനിത ടീച്ചർ പതാക ഉയർത്തി. | |||
'''എസ് പി സി ദ്വിദിന ക്യാമ്പ്''' | |||
എസ് പി സി യുടെ 2021ലെ ദ്വിദിന ക്യാമ്പ് ഡിസംബർ 30, 31 തീയതികളിൽ സ്കൂളിൽ വച്ച് നടന്നു. വിജ്ഞാനത്തിന്റെ ഭാഗമായുള്ള ഇൻഡോർ - ഔട്ട്ഡോർ ക്ലാസുകൾ കുട്ടികൾക്ക് ലഭിച്ചു. സ്കൂളിലെ ഒട്ടുമിക്ക അധ്യാപകരുടെയും സഹകരണം ക്യാമ്പിന് ലഭിച്ചു. | |||
'''സുരീലി ഹിന്ദി''' | |||
2021 ഡിസംബർ പതിനെട്ടിന് സുരീലി ഹിന്ദി എന്ന പരിപാടി നടത്തി. ഹിന്ദി ഭാഷയോട് കുട്ടികൾക്ക് താല്പര്യവും ഇഷ്ടവും വർധിപ്പിക്കുന്നതിനു വേണ്ടി തയ്യാറാക്കിയ ഈ പരിപാടി ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ലക്ഷ്മിദേവി ടീച്ചർ ഉദ്ഘാടനം ചെയ്തു. | |||
'''സ്കൂൾ കലോത്സവം''' | |||
2021 - 22 അധ്യയനവർഷത്തെ കലോത്സവം സിനിമാതാരം ശ്രീമതി. ഭാവന ഓൺലൈനായി നിർവഹിച്ചു. ഉച്ചതിരിഞ്ഞ് 3 മണിക്ക് നടന്ന പരിപാടിയിൽ ഹെഡ്മിസ്ട്രസ് ലക്ഷ്മീദേവി ടീച്ചർ സ്വാഗതം പറഞ്ഞു. | |||
ഇത്തരം പ്രവർത്തനങ്ങളെക്കുറിച്ച് [[എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാം.]] | |||
== ചിത്രശാല == | |||
സ്കൂളിൽ മുൻ വർഷങ്ങളിൽ നടന്ന പ്രവർത്തനങ്ങളാണ് ചിത്രശാലയിലുള്ളത്. ഇവ കാണുന്നതിന് ചുവടെയുള്ള ചിത്രശാല ക്ലിക്കുചെയ്യുക. | |||
[[എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര/ചിത്രശാല|'''ചിത്രശാല''']] | |||
== '''ക്ലബ്ബ്''' == | |||
* എൻ.സി.സി. | * എൻ.സി.സി. | ||
* എസ്.പി.സി.(സ്റ്റുഡൻറ് പോലീസ് കേഡറ്റ്) | * എസ്.പി.സി.(സ്റ്റുഡൻറ് പോലീസ് കേഡറ്റ്) | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
*ലിറ്റിൽ കൈറ്റ്സ് | * ലിറ്റിൽ കൈറ്റ്സ് | ||
* ജൂനിയർ റെഡ് ക്രോസ്സ് | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
{| class="wikitable" | |||
|+ | |||
| - | !നമ്പർ | ||
!പേര് | |||
!പ്രവർത്തനമേഖല | |||
|- | |||
|1 | |||
|കെ. രാധാകൃഷ്ണൻ | |||
|പൊതു പ്രവർത്തനം - ബഹു: കേരള സംസ്ഥാന പട്ടിക ജാതി, പട്ടിക വർഗ പിന്നോക്ക ക്ഷേമം, ദേവസ്വം, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി (2021 മെയ് മുതൽ തുടരുന്നു) | |||
|- | |||
| | | | ||
| | | | ||
| | | | ||
|- | |- | ||
| | | | ||
| | | | ||
| | | | ||
|} | |} | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* ബസ് മാർഗ്ഗമെത്തുന്നതിനായി, തൃശൂർ-തിരുവില്വാമല റൂട്ടിൽ ചേലക്കര ടൗണിൽ ഇറങ്ങുക (തൃശൂരിൽ നിന്ന് ഏകദേശം 30 km). ചേലക്കര ബസ് സ്റ്റാന്റിൽ നിന്ന് ഏകദേശം 100 മീറ്റർ അകലെയാണ് സ്കൂൾ. | |||
* ട്രെയിൻ മാർഗ്ഗമെത്തുന്നതിനായി, ഷൊർണൂർ റെയിൽവേ സ്റ്റേഷനിലിറങ്ങിയശേഷം ബസിൽ ചേലക്കരയിലെത്താം (പാഞ്ഞാൾ വഴിയും പൈങ്കുളം വഴിയും ബസുകൾ ചേലക്കരയ്ക്കുണ്ട് - ദൂരം ഏകദേശം 13 km). | |||
{{Slippymap|lat=10.694385|lon=76.339025 |zoom=18|width=full|height=400|marker=yes}} | |||
{| | |||
| | |||
== അവലംബം == | |||
# ml.wikipedia.org/wiki/തൃശ്ശൂർ | |||
# ml.wikipedia.org/wiki/ചാവക്കാട് | |||
# ml.wikipedia.org/wiki/വടക്കാഞ്ചേരി | |||
# ml.wikipedia.org/wiki/ചേലക്കര_ഗ്രാമപഞ്ചായത്ത് | |||
# ml.wikipedia.org/wiki/ശക്തൻ_തമ്പുരാൻ | |||